യോഗം [ഏകലവ്യൻ] [Remastered] 298

എന്നെ കണ്ടപ്പോ തോന്നിക്കാണും ആദ്യമായി വരുന്നതാണെന്ന്.

ഞാനും ചിരിക്കാൻ ശ്രമിച്ചു . അരുണേട്ടനെ കാണുന്നുമില്ല.

പെട്ടെന്ന് മ്യൂസിക് മാറി, ലൈറ്റ് അറേഞ്ചുകളും മാറി. നേരിയ വെട്ടം മാത്രം. ഇപ്പൊ അടുത്ത് വന്നാലേ ആളുകളെ മനസ്സിലാവൂ എന്ന തരത്തിൽ.

എങ്കി പിന്നെ അരുണേട്ടൻ വരുന്നത് വരെ ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിക്കാമെന്ന് വച്ച് ഒന്നൊതുങ്ങി നിന്നു.

പരസ്പരം ചുംബനം തുടങ്ങിയ കമിതാക്കളെയാണ് കാണാനാവുന്നത്. ചിലതൊക്കെ ചുണ്ടുകൾ ഉറിഞ്ചി വലിക്കുന്നു.

ഹോ.. വല്ലാത്തൊരു നിമിഷം..!

അതൊക്കെ കണ്ട് എനിക്ക് ദേഹം ചൂട് പിടിക്കുന്ന പോലെ തോന്നി.

ഞാൻ അരുണേട്ടനെ നോക്കിക്കൊണ്ടിരുന്നു.

ഞാൻ ആരെയോ തേടുന്നത് പോലെയുള്ള ഭാവം കണ്ടിട്ടാവണം അടുത്ത നിൽക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ നോട്ടം എന്റെ നേർക്കായി.

ഞാനവിടുന്ന് മാറി നിന്നു.

ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അരുണേട്ടൻ വന്നു. അടുത്തെത്തിയപ്പോൾ തന്നെ മദ്യത്തിന്റെ മണം കിട്ടി. കണ്ണൊക്കെ ചുവന്നത് പോലെ.

“എവിടെ പോയി ഇത്രേം നേരം..?”

എനിക്ക് ദേഷ്യം വന്നു.

അതിനൊന്നും ഉത്തരമില്ല.

“നി..നി ഡാൻസ് കളിക്കാൻ പോയില്ലേ..?”

മറു ചോദ്യം ചോദ്യം കേട്ട് ഞാനാ മുഖത്തുന്നു നോട്ടമെടുത്തു. ഇവിടെ നിർത്തിയിട്ട് പോയത് തന്നെ ഓർമയില്ല.!

ഏട്ടൻ എന്നേം വലിച്ചു കൊണ്ട് ഡാൻസ് കളിക്കുന്ന കൂട്ടത്തിലേക്ക് കയറി. അതിനിടയിൽ എന്റെ ഹാൻഡ് ബാഗ് വാങ്ങി കൗണ്ടറിൽ കൊടുത്തു.

“ശോഹ്.. എനിക്ക് ഡാൻസൊന്നും അറിയില്ല..!”

ഞാനവിടുന്ന് പിന്തിരിയാൻ ശ്രമിച്ചു. പക്ഷെ ഏട്ടൻ അടിച്ചതിന്റെ ഫോമിലായത് കൊണ്ട് എന്നേം പിടിച്ച് രണ്ട് സ്റ്റെപ്പുകൾ ഇട്ടു തുടങ്ങി. എന്റെ കയ്യൊക്കെ പിടിച്ചു വലിക്കുമ്പോ കൂടെ കളിക്കുക തന്നെ. എന്റെ ദേഷ്യം അപ്പോ പോയി പതിയെ പതിയെ ഞാനുമത് ആസ്വദിച്ചു.

8 Comments

Add a Comment
  1. കിങ്ങിണി അപ്പൂപ്പൻ

    അരലിപ്പൂവ് ഒന്ന് എഴുതി പൂർത്തി ആകുമോ ബ്രോ..ആദി007 എഴുതിയ

  2. രാജേഷിന്റെ വാണറാണി എന്ന കഥ ബ്രോ എഴുതി കംപ്ലീറ്റ് ചെയ്യുമോ

    1. നല്ലൊരു കഥ ആയിരുന്നു, ആരെങ്കിലും തുടർന്ന് എഴുതിയാൽ നന്നായിരുന്നു

  3. കാർത്തിക്

    ഏകലവ്യൻ ബ്രോ… കൂട്ടുകാരന്റെ മമ്മി പോലെ ഒരെണ്ണം എഴുതുമോ?

  4. kurach kude izhuthan Ullath undarunu

    1. DEVILS KING 👑😈

      ബ്രോ പഴയ കഥകൾ കൊണ്ടുവരതെ പുതിയ Cuckold കഥകൾ കൊണ്ടുവരൂ

  5. വീണ്ടും ❤️❤️vayekatta

Leave a Reply

Your email address will not be published. Required fields are marked *