Yoni Vyapaaram Kambi Novel 1 211

യോനി വ്യാപാരം – 1 | Yoni Vyaparam Part 1

bY: ലച്ചു

 

സുഹൃത്തുക്കളെ ഇത് വായിക്കും മുന്‍പൊരു കാര്യം സാധാരണ സെക്‌സ് സ്റ്റോറി വായിക്കും പോലെ ഇത് വായിക്കരുത്. എന്റെ അനുഭവവങ്ങളാണ് നോവലായി ഞാനിവിടെ എഴുതുന്നത്. പലതും തുറന്നെഴുതുകയാണ്. കോവളത്തുള്ള ഒരു റിസോര്‍ട്ടില്‍ ഇരുന്നാണ് ഞാനീ നോവല്‍ എഴുതി തുടങ്ങുന്നത്. ഇത് വെറും ഭാവനയല്ല. ബി.എ. ജേര്‍ണ്ണലിസം ബിരുദധാരിയായ ഞാന്‍ എങ്ങനെ ഈ റിസോര്‍ട്ടില്‍ മസാജര്‍ ആയി എന്നതിലേക്കുള്ള തുറന്നു പറച്ചിലാണ് ഈ നോവലില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്.
ഇന്നലെ ദീപാവലിയായിരുന്നു. വെറുതെ സൈറ്റ് പരതിയപ്പോഴാണ് ഈ സൈറ്റ് കാണുന്നത്. നേരത്തെ ജേര്‍ണ്ണലിസം പഠിച്ചകാലത്ത് മലയാളം ടൈപ്പിംഗും അല്ലറ ചില്ലറ ഫോട്ടോഷോപ്പ് ടെക്‌നിക്കുകളും പഠിച്ചിരുന്നു. അതിനാല്‍ എല്ലാം ഇവിടങ്ങ് തുറന്നെഴുതാമെന്ന് കരുതി. എന്തായാലും എന്റെ ഫോട്ടോ ഒന്നും ഇതിലൂടെ കാണിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ക്ക് എന്നെ മനസ്സിലാക്കുവാനായി പറയുകയാണ് എനിക്കിപ്പോള്‍ 27 വയസ്സുണ്ട്. നിങ്ങള്‍ ഏഷ്യാനെറ്റില്‍ ചന്ദനമഴ സീരിയല്‍ കാണാറുണ്ടോ. അതില്‍ വര്‍ഷ എന്നൊരു കഥാപാത്രം ഉണ്ട്. (കണ്ടിട്ടില്ലാത്തവര്‍ ഗൂഗിളില്‍ chandanamazha varsha എന്ന് സേര്‍ച്ച് ചെയ്തിട്ട് ബാക്കി വായിക്കുക). അത് തന്നെയാണ് എന്റെ രൂപം. എന്റെ പേര് ലക്ഷ്മി എന്നാണ്. സ്‌നേഹം കൂടുന്നവര്‍ സാധാരണ എല്ലാ ലക്ഷ്മിമാരെയും ലച്ചു എന്ന് വിളിക്കുമല്ലോ. അങ്ങനെ എനിക്ക് ലച്ചു എന്ന പേര് കിട്ടി. കോട്ടയം പട്ടണത്തിന് അടുത്തുതന്നെയാണ് വീടെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊതുങ്ങി ശാന്തമായൊരു ഗ്രാമപ്രദേശമാണ് ഞങ്ങളുടേത്. അമ്മയും അച്ഛനും എന്റെ ചെറുപ്പത്തിലെ ബന്ധം വേര്‍പെടുത്തിയതിനാല്‍ ഞാന്‍ അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ അമ്മയെ തൃശ്ശൂരുള്ള ഒരാള്‍ വിവാഹം കഴിച്ചുകൊണ്ടുപോയതോടെ അമ്മവീട്ടിലെ എന്റെ ജീവിതം ദുരിതമായി. എങ്കിലും പഠിക്കാന്‍ മിടുക്കിയായിരുന്ന ഞാന്‍ ബി.എ.ജേര്‍ണ്ണലിസം മികച്ച നിലയില്‍ പാസ്സായി. അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക ആകണം എന്നായിരുന്നു എന്റെ ആഗ്രഹം.
എം.എ. ജേര്‍ണ്ണലിസം തിരുവനന്തപുരത്ത് ചെയ്യുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതിന്റെ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോയിട്ട് ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് കോര്‍ബ എക്‌സ്പ്രസില്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയിട്ട് വീട്ടിലേക്ക് പോകുവാനായി സ്റ്റേഷന് വടക്കുവശത്തുള്ള വഴിയിലൂടെ നാഗമ്പടം ബസ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ പഴയ റെയിലില്‍ കാല്‍ തട്ടി എന്റെ മുന്നില്‍ നടന്നു പോയ ഒരു ആന്റി വീഴുകയുണ്ടായി. ചെറുതായൊരു വീഴ്ചയായിരുന്നെങ്കിലും കമ്പികുട്ടന്‍.നെറ്റ്അ വര്‍ നമ്മുടെ ബീനാ ആന്റണിയുടെ ബോഡിഷേപ്പ് ആയിരുന്നതിനാല്‍ എഴുന്നേല്‍ക്കാന്‍ പാടുപെട്ടു. ഞാന്‍ ചെന്ന് കൈയ്യില്‍ പിടിച്ച് പൊക്കി എഴുന്നേല്‍പ്പിച്ചു.”ആരേലും കണ്ടോടീ കൊച്ചേ… ആകെ നാണക്കേടായല്ലോ…” എന്ന് പറഞ്ഞാണ് ആ ആന്റി എഴുന്നേറ്റത്. ”ഓ… സാരമില്ല ആന്റീ…” ഞാന്‍ സമാധാനിപ്പിച്ചു. വീഴ്ചയിടെ ഇടയ്ക്ക് അവരുടെ ഫോണ്‍ താഴെ വീണ് ബാക്ക്കവര്‍ തുറന്ന് ബാറ്ററി ഊരി പോയതിനാല്‍ അത് ശരിയാക്കുന്നതിനിടെ കുറച്ച് കുശലാന്വേഷണം ഒക്കെ നടത്തി. ”എന്താ ആന്റിയുടെ പേര്….” എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ശരിക്കും അന്തിച്ചുപോയി ”ബീന… ബീന ആന്റണി…”
”ങേ… ബീന ആന്റണിയോ… അയ്യോ ആന്റിയെ കണ്ടാല്‍ ശരിക്കും ബീന ആന്റണിയെപ്പോലെയുണ്ട്. നെയിമും സെയിം. ഭഗവാനേ ഇതെന്ത് മറിമായം…”
എന്റെ സംസാരം അവര്‍ക്ക് നന്നെ ബോധിച്ചു. ”കൊച്ചെവിടാ താമസം പേരെന്താ…”

The Author

Lechu

www.kkstories.com

17 Comments

Add a Comment
  1. Nalla thudakkam. All the best lachu

    1. Second part udan varum … abhipraayangal ariyikkane

  2. Lechu varsha pls give me ur mail id

  3. സൂപ്പർ. സാഹിത്യം എഴുതാതെ പച്ചയ്ക്കു എഴുതുക. അതാണ് വേണ്ടത്. പിന്നെ ഒരു അഭിപ്രായം ഉണ്ട്, മുലകളിൽ ഉള്ള കളികളും ശരിക്കും എഴുതണം. ആരും എഴുതാറില്ല. ഇവിടെ ബീനയ്ക്കും വർഷയ്ക്കും മത്തങ്ങാ പോലെ ഉള്ള മുലകൾ ഉണ്ട്. കളിക്കുന്നവർ അത് കറക്കി കശക്കി പിഴിഞ്ഞ് വലിച്ചു ഈമ്പട്ടെ.. മുലകളിൽ രസകരമായ കളികൾ എഴുതാൻ മറക്കരുത്.. എന്തായാലും, ആരൊക്കെ ആയാലും മുലകൾ വെറുതെ വിടരുത്… ഞെക്കി കശക്കി വലിച്ചു പിഴിഞ്ഞു പാല് കറന്നെടുക്കണം.. ബീന ആന്റണി വർഷയെ മുലയൂട്ടട്ടെ.. ഹൂ എന്തൊരു സുഖം.

  4. Kure nallukoodi oru different subject. Plz continue

  5. nalla kadhayanu tto.
    alpam koode page ulpeduthan shramikane..

    all the best

  6. kollam ethu kalakkum thudakkam adipoli vagan adutha part tharuu plssss

  7. കേട്ടിട്ട് താങ്കളെ കാണാൻ തോന്നുന്നു
    കഥ കൊള്ളാം

  8. Lachu. Oru kottayam kadha kandathil santhosham. Pinne, bakel alla, baker junction anu. Hentry baker enna missionaryude peril anu. Ok. Beena antonyum, varshayum.. oh. Thadichu kozhutha charakkukal. Super. Adutha bhagathinayi kathirikkunnu. Kottayam alle, oru rubber estate koodi srishtikku. Beenayudethakatte athu. Avide poyi kalikkatte 2 Perum. Tappingukaran oru kazhappanekkoodi srishtikku. Adi poli akum. Vijanamaya estatil… Hoo. Ee vazhikku kadha kondunpokumo lachu.

  9. Mmm..supr.. Bakki poratte

  10. good start…..plz write few more page….plz

  11. super lachuse
    continue
    waiting for next part

  12. thudakkam kollam Lechu.kuduthal ariyan kathirikkunnu..

  13. great scope good start keep it up

    1. Thank You

Leave a Reply

Your email address will not be published. Required fields are marked *