വൈ : ദി ബിഗിനിങ് 2 [cameron] 342

ഷെറിൻ മകന്റെ തലയിൽ നിന്നും കൈ എടുത്തതും ടോണി തിരിഞ്ഞു നിന്ന് വേഗത്തിൽ നടന്നു ..

“ടോണി …”മുന്നിൽ ധൃതിയോടെ നടക്കുന്ന ടോണി യുടെ പിന്നിൽ നിന്നും അവൾ വിളിച്ചു

” അർജന്റ് ആണ് ..ഇപ്പൊ വരാ .. “അവൻ ചൂണ്ടുവിരൽ ഉയർത്തികാണിച്ചു മൂത്രമൊഴിക്കാനാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ഐലൻഡ് ന്റെ ഉള്ളിലേക്കു നടന്നു

‘ഫക്ക്…’
തൻ്റെ ബോധമില്ലായ്മ കാരണമാണ് മകന്‌ വല്ലായ്മ അനുഭവപ്പെടുന്നത് എന്ന് അറിഞ്ഞ ഷെറിൻ സ്വയം ദേഷ്യപ്പെട്ടു …
‘യു ആർ നോട് ഹെല്പിങ് ഹിം ഷെറിൻ …’ അവൾ മനസ്സിൽ പറഞ്ഞു ..
‘യു ആർ ഒൺലി മേക്കിങ് തിങ്ങ്സ് വോർസ്…’

ഷെറിൻ വേഗം പോയി ടോപ് അഴിച്ചു മാറ്റി ഓക്ക് മരത്തിൽ അറിയിട്ടിരുന്ന ബ്രാ എടുത്തു ധരിച്ചു .
ഷെൽറ്ററിന്റെ പുറത്തു ഇപ്പോളും തീ കെടാതെ ചെറുതായി കത്തുന്നുണ്ടായിരുന്നു . ഷെറിൻ ഇന്നലെ ബാക്കി ഉണ്ടായിരുന്ന ചുള്ളിക്കമ്പുകൾ അതിലേക്കു വച്ച് കൊടുത്തു .ഇപ്പോൾ വലിയ തണുപ്പിലായിരുന്നെകിലും വൈകിട്ട് പിന്നയും തീ കത്തിക്കാനായി വീണ്ടും പ്രയാസപ്പെടാൻ അവൾ ആഗ്രഹിച്ചില്ല .അതിനാൽ അവൾ അത് കെടാതെ സൂക്ഷിച്ചു .

ടോണി ഇതുവരെ തിരിച്ചുവരാത്ത സ്ഥിതിക്ക് ഷെറിൻ കഴിക്കാൻ വല്ലതും തരംപെടുത്താം എന്ന് തീരുമാനിച്ചു ഐലൻഡ് ഇന്റെ ഉള്ളിലേക്കു നടന്നു.
ഓക്ക് മരങ്ങളും തെങ്ങുകളും അല്ലാതെ പേര് അറിയാതെ വേറെ കുറെ മരങ്ങളും അവിടെ ഉണ്ടായിരുന്നു ..പലപല ഉയരത്തിൽ ,പലപല വണ്ണത്തിൽ,വ്യത്യസ്തമായ ആകൃതിയിൽ .എന്നിട്ടും എല്ലാം വളരെ സാമ്യമുള്ളതായി അവൾക്കു തോന്നി.എല്ലാം ഒരു മൊട്ടിൽ നിന്ന് വിരിഞ്ഞ പൂ പോലെ .
കുറച്ചു നേരം ഉളിലേക്കു നടന്നതും അവൾക്കു വലതുവശമായി പൂത്തുലഞ്ഞ നല്ല നേന്ത്ര പഴം അവൾ കണ്ണിൽ പെട്ടു.അവൾ അതിനെ അരികിൽ ചെന്ന് കുലയിൽ നിന്നും നല്ല പഴുത്ത പഴങ്ങൾ പറിച്ചു .തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ അവളുടെ ഇടതുവശത്തായി ചുവപ്പും മഞ്ഞ യും നിറത്തിൽ കൊറേ ബെറി പഴങ്ങൾ കണ്ടു .ബെറി പഴങ്ങളിൽ പലതും വിഷാതന്മയുള്ളതായതിനാൽ അവൾ അത് വേണ്ടാന്നു വച്ചു.

“മമ്മി !!..”തിരിച്ചു ഷെൽറ്ററിലേക്കു നടക്കുമ്പളായിരുന്നു പിന്നിൽ നിന്നും ടോണി യുടെ വിളി .

“നീ കുളിച്ചോ.. ??” ജീൻസ്‌ പാന്റ് മാത്രം അണിഞ്ഞു ഷർട്ട് കൊണ്ട് തലയും തോർത്തി വരുന്ന ടോണി യെ കണ്ടു അവൾ ചോദിച്ചു ..

“രാവിലെ തന്നെ ആ തണുത്ത വെള്ളത്തിൽ കുളിക്കാൻ എന്താ സുഖം ..”അമ്മയുടെ കൂടെ നടന്നുകൊണ്ടു ടോണി പറഞ്ഞു

“സുഖം കൂടി ഇനി പനി വരുത്താൻ നിക്കണ്ട ”

“അപ്പൊ മമ്മി കു പനി വന്നാൽ കൊഴപ്പമില്ലേ ??”

“മമ്മി കു പനി വന്നാൽ അത് അത് മമ്മി സഹിച്ചോളും ..പക്ഷെ അങ്ങനെയാണോ നിനക്ക് ??”

“അത് എന്ത് വർത്തമാന മമ്മി ..മമ്മി കു പനി വന്നാൽ അത് എനിക്ക് താങ്ങാൻ പറ്റും എന്ന് തോന്നുണ്ടോ മമ്മി കു”

“ഞാൻ അങ്ങനെ പറഞ്ഞതല്ലടാ ..ഇവിടാ എനിക്ക് നീയും നിനക്ക് ഞാനും മാത്രമല്ലെ ഉള്ളു ..അപ്പൊ നമ്മൾ എന്ത് ചെയ്യുവാണെങ്കിലും കുറച്ചു മുന്കരുതലോടെ ചെയ്യണം .. “മകന്റെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു ..

“മ്മ്മ് ”

തിരിച്ചു ഷെൽറ്ററിൽ എത്തിയതും ഇരുവരും ഷെൽറ്ററിന്റെ ഉള്ളിൽ കയറാതെ കടലിനെ ലക്‌ഷ്യം വച്ചു നടന്നു ..തിരമാലകൾ കയറിവരുന്ന കരയുടെ തൊട്ടടുത്തായി മണലിൽ ഇരുന്നു കൊണ്ട് ഷെറിൻ കൈയിലുണ്ടായിരുന്ന പഴം ടോണി കൊടുത്തു .ഷെറിനും ഒന്ന് കഴിച്ചു .

“മോനെ ..”ഷെറിൻ തൻ്റെ വലതുവശത്തു ഇരുന്ന് കടലിലേക്ക് നോക്കികൊണ്ടിരുന്നു മകനെ വിളിച്ചു

“മ്മ്മ് ??”അവൻ അമ്മയെ നോക്കി മൂളി .

“മോന് ഈയിടക് വല്ല പ്രയാസം തോന്നുന്നുണ്ടോ ??”

“എന്ത് പ്രയാസം ??”ടോണി ഒന്നും മനസിലാകാതെ ചോദിച്ചു .

“എന്താണെകിലും ..നീ മമ്മി യോട് പറയണം ”

“പ്രയാസം എന്ന് പറയാൻ …. ആ ..ഒന്നുണ്ട് “അവൻ ആലോജിച് കൊണ്ട് പറഞ്ഞു

“എന്താ പറ …”

The Author

50 Comments

Add a Comment
  1. ആട് തോമ

    എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ

  2. Next part nu eppozhum waiting aanu bro

  3. Part 3 stop?

Leave a Reply

Your email address will not be published. Required fields are marked *