യുദ്ധം 2 [Luci] 106

 

അപ്പോഴാണ് അവന്റെ പോക്കറ്റിലെ സാറ്റലൈറ്റ് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.. അവൻ അത് കയ്യിൽ എടുത്തു ചുറ്റും ഒന്ന് നോക്കി.. ശേഷം കുറച്ചു മാറി നിന്നു ആ കാൾ എടുത്തു

 

“ഹലോ…”

 

“സാർ പറഞ്ഞ ആൾ ദാ എന്റെ മുന്നിൽ ഇരിക്കുന്നുണ്ട് “

 

അതും പറഞ്ഞു അവൻ കയ്യിലെ ഫോൺ സ്പീക്കറിൽ ഇട്ട ശേഷം മുന്നിലെ ടേബിൾ ലേക്ക് വച്ചു

 

ആ ടേബിളിന് മറുവശത്തു ആയി കസേരയിൽ ബന്ധിച്ച നിലയിൽ ശേഖരും ഉണ്ടായിരുന്നു..

 

“പ്ലീസ്…എന്നെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്…നിങ്ങൾ പറഞ്ഞ പോലെ തന്നെ ഞാൻ ചെയ്തില്ലേ…നിങ്ങൾ പറഞ്ഞ കമ്പനി ഞാൻ ടേക്ക്ഓവർ ചെയ്തു.. നിങ്ങൾ തന്ന പേപ്പർസിൽ ഞാൻ ഒപ്പിട്ടു..

 

ആദിയെ ഞാൻ എവിടേക്ക് പറഞ്ഞു വിട്ടു…എല്ലാം നിങ്ങൾ പറഞ്ഞ പോലെ ഞാൻ ചെയ്തില്ലേ…ഇനി എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് “

 

അത് കേട്ട ശ്രീ ചിരിച്ചു

 

“ശേഖർ…നമ്മൾ ഒരാളോട് അടങ്ങാത്ത പക ഉണ്ടെങ്കിൽ അയാളെ ചിലപ്പോ നമ്മൾ കൊന്ന് കളയും…അത് സാധാരണ കാര്യം ആയി വേണേൽ എടുക്കാം…

 

പക്ഷെ ഈ കൊന്ന് കഴിഞ്ഞിട്ടും അയാളുടെ ജീവിതം തന്നെ കളഞ്ഞിട്ടും പിന്നെയും എല്ലാരുടേം മുന്നിൽ അയാളെ മോശക്കാരൻ ആക്കുക…ബാക്കി ഉള്ള അയാൾ ആരുടെയെങ്കിലും മനസ്സിൽ ഉണ്ടോ അത് കൂടെ കളയുക.. ഇതൊക്കെ കുറച്ചു കൂടുതൽ അല്ലെ..”

 

ശ്രീ പറയുന്നത് കേട്ട ശേഖർ എന്നാൽ ഒന്നും മനസ്സിലാകാതെ ആ ഫോണിലേക്കും മുന്നിൽ ഉള്ള ആളെയും നോക്കി ഇരുന്നു

 

“നിങ്ങൾ…നിങ്ങൾ എന്താ ഈ പറയുന്നത്…”

 

ശ്രീ എന്നാൽ പൊട്ടി ചിരിക്കാൻ തുടങ്ങി…അത് അയാളിൽ ഒരു പേടി ഉണ്ടാക്കിയിരുന്നു..

The Author

14 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️❤️❤️

  2. കുറേ ആയി ഇതുപോലുള്ള കഥകൾ (കാടും മേടും പുഴയും ഗുഹയും മലയും ഒക്കെ background ആയിട്ടുള്ള) അന്വേഷിച്ചു നടക്കുന്നു.
    നല്ല എഴുത്താണ്, 👍🏼 പെട്ടന്ന് തന്നെ ബാക്കിയുള്ളത് പ്രധീക്ഷിക്കുന്നു 🤘🏼😍

  3. Ee sitil ethe peril vere oru author ondu . dayavayi thankal Author name Change cheyyu.

    1. Njan author name Luci enn itt aan story post cheythath second time..first time enik ariyillayirunu…maatikolu enik kuzhapam illa

  4. Kollam , vayikumbo oru thrill und,
    First part kitanilalo

  5. നന്ദുസ്

    Waw.. Super…. ഇതൊരു ക്രൈം ത്രില്ലർ സ്റ്റോറി ആണെന്ന് തോന്നുന്നു… അടിപൊളി… ഒരുപാടു ദുരൂഹതകൾ നിറഞ്ഞ ഒരു സ്റ്റോറി ആണെന്ന് മനസിലായി… താങ്കൾ പറഞ്ഞപോലെ ഇതിൽ ആദിക്കും, ശ്രീക്കും, ഗൗരിക്കും ന്താണ് റോളെന്നു കാണാനുള്ള ആകാംഷയിലാണ്… ❤️❤️❤️❤️
    വേഗം തന്നേ അടുത്ത പാർട്ട്‌ തരു ❤️❤️❤️❤️

  6. Pagukal koodatte, thanks

  7. എൻ്റെ ലൂസി’പാതി വഴിയിൽ ഇട്ട് പോകാനാണെങ്കിൽ ഇനി തുടരണ്ട എന്ന അഭിപ്രായമാണ് പറയാനുള്ളത്. കുറെ കഥകൾ ഇങ്ങനെ ഇവിടെ കിടപ്പുണ്ട്.

    1. Paathi vazhiyil ittitt pokan alla bro aarum ivide ezhuthi thudangunath..ith complete aay ezhuthanam enn thanne aan aagraham..athinu vendi thane aanu ezhuthi thudangiyathum

      Pinne ivide ezhuthunathin orathiphalam onnum ilallo ningalde support aanu namukk santhosham…enik aa support und ente kadha vaayikan kurav allatha aalkar und enna thonnal thane aan enik kadha ezhuthan ulla pull tharunath..so enik support kitunathin anusarich njan kadha kooduthal ezhthane nokku

      Thanks for the comment ❤️

  8. anu,pooja,priya onnum angottu manassilaakunnilla

    1. Ellam payye paye manassilakum 😁

  9. അറക്കളം പീലി

    തുടക്കം കൊള്ളാം ഇത് പൊളിക്കും🔥🔥🔥

    1. Thanks bro ❤️

Leave a Reply

Your email address will not be published. Required fields are marked *