യുദ്ധം [Luci] 364

 

പിന്നെ അധിക നേരം അവിടെ അവൻ നിന്നില്ല…ആ വീടിന്റെ പിന്നിലെ ഗാരേജിൽ തന്നെ അവന്റെ കാർ ഉണ്ടായിരുന്നു….

 

അവൻ അവന്റെ കാറിൽ ഒന്ന് തൊട്ട് നോക്കി..

 

“നീ ഇപ്പോ കേറി വരും എന്ന് ഐഡിയ ഇല്ലാത്തത് കൊണ്ട് രണ്ട് ദിവസം മുൻപ് ഫുൾ സർവീസ് ചെയ്തു വച്ചതാണ്…”

 

പിന്നിൽ ഉള്ള റാം അത് പറഞ്ഞതും ആദി അവനെ നോക്കി ചിരിച്ചു

 

“താങ്ക്സ് മച്ചാ “

 

“പോടാ മൈരേ…അവന്റെ താങ്ക്സ്.. ആഹ് പിന്നെ റസ്റ്റ്‌ എടുക്കാൻ ഒന്നും നിക്കണ്ട…ശേഖർ സർ വന്നിട്ടുണ്ട് “

 

അത് കേട്ടതും അവൻ രാമിനെ ഒന്ന് നോക്കി…

 

“സാറോ…ആഹ് വരാം…ഞാൻ ഇല്ലാത്ത ടൈം എന്തൊക്കെ നടന്നു എന്ന് അവിടെ എത്തിയാൽ അല്ലെ അറിയൂ…”

 

അത് പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ആ കാറിലേക്ക് കയറി…

 

അവൻ പെട്ടെന്ന് തന്നെ വണ്ടി എടുത്തു അവന്റെ വീട്ടിലേക്കു വിട്ടു…അവന്റെ സ്വന്തം പോർഷേ കയെന്നെ കാറിൽ…

 

—————

 

വീട് തുറന്നപ്പോൾ തന്നെ അവൻ മുഴുവൻ ആയി ഒന്ന് നോക്കി…എപ്പഴും ഒരു സ്ത്രീ വന്നു വൃത്തി ആക്കി പോകുന്നത് കൊണ്ട് വീട് അപ്പോഴും നല്ല വൃത്തിയിൽ തന്നെയാണ്….

 

അവൻ അങ്ങനെ ആദ്യം നടന്നു ചെന്നത് അവിടെ തന്നെ അവൻ സെറ്റപ്പ് ചെയ്തിട്ടില്ല പ്രൈവറ്റ് ബാറിൽ ആയിരുന്നു…അവന്റെ ബാഗിലെ കുപ്പി ഒക്കെ അവൻ അവിടെ വച്ച ശേഷം അവൻ നേരെ ഫ്രഷ് ആകാൻ ആയി പോയി…

 

ഫ്രഷ് ആയ അവൻ നേരെ വന്നു അവന്റെ അലമാരയിൽ നിന്നും ഒരു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റ്സും ധരിച്ചു…ഒപ്പം ഒരു കോട്ടും….

 

The Author

18 Comments

Add a Comment
  1. ✖‿✖•രാവണൻ

    👍🏻

  2. മിക്കി

    കൊള്ളാം ലൂസിഫർ ബ്രൊ.🤍🥰
    Good starting..

    Please continue..

  3. കൊള്ളാം കുറേ വിത്യസ്ത മായ ഒരു കഥ❤️.

  4. പഴയ ആൾ തന്നെ ആണോ 😎

  5. Nirthale continue bro ♥️. complete akathe pokale ..

    1. Maximum try cheyam bro ♥️

  6. ക്യാ മറാ മാൻ

    Bro, ഇത് നമ്മുടെ സൈറ്റിലെ പഴയ ലൂസിഫർ തന്നെ ആണോ?…

    ആണെങ്കിൽ കൊള്ളാമായിരുന്നു !.
    നിറയെ സന്തോഷവും തോന്നും.

    ഇല്ലെങ്കിലും….

    കഥ നന്നായാൽ ഇതൊക്കെ ഉണ്ടാവും..മനസ്സ് നിറഞ്ഞ്….
    എന്തായാലും, വായിച്ചു തുടങ്ങിയിട്ടില്ല…കണ്ടത്തെയുള്ളൂ.വായിച്ചിട്ട് തീർച്ചയായും.അഭിപ്രായം അറിയിക്കാം.
    സ്നേഹപൂർവ്വം…🎬
    ക്യാ മറാ മാൻ 📽️

    1. Pazhaya Lucifer enn parayna aale enik ariyilla bro…njan vere aal aan

      And thanks for the comment…ente kadha ningalk ishtam aakum enn karuthunnu ♥️

  7. Ithu old Lucifer thanne ano atho

    1. Eey alla…njan just petten oru name eduth ittu enn mathram..I am not that guy

  8. ഇത് നമ്മുടെ പഴെ ചലിലിൽപാറ ലൂസിഫർ ആണോ ?

      1. പെരുമാൾ

        കുട്ടേറ്റാ, ലൂസിഫർ എന്ന പേര് മറ്റാർക്കും കൊടുക്കേണ്ടായിരുന്നു, നമ്മുടെ ഒറിജിനൽ ലൂസിഫർ ഒരു ദിവസം തിരിച്ചുവരും എന്ന് ഒരുപാടുപേർ ആഗ്രഹിക്കുന്നുണ്ട്, മാത്രമല്ല അദ്ദേഹത്തിൻ്റെ കഥകൾ എപ്പോൾ ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്നില്ല, കുട്ടേട്ടൻ കനിയണം, ലിങ്കുകൾ ശരിയാക്കണം ✒️

  9. കാങ്കേയൻ

    കൊള്ളാലോ 👍 വരയ്റ്റി ഉണ്ട് വേറെ ഏതേലും app എഴുതാറുണ്ടോ 🤔

    1. Munne ezhuthar undayirunu…but nirthiyitt kurach kalam aay touch okke poyi..

      Thank bro for the comment ..next part vegam thanne tharam ❤️

  10. എന്ത് ചോദ്യമാണ് ബ്രൊ തുടരണോ എന്നൊ.. പെട്ടന്ന് അടുത്ത പാർട്ട്‌ ഇങ്ങോട്ട് ചാമ്പ് മച്ചാനെ…

    അടുത്ത പാർട്ട്‌ പോരട്ടെ…

    1. Thanks bro…thirakukal ozhinjal vegam thanne tharam ❤️

Leave a Reply

Your email address will not be published. Required fields are marked *