യുഗം 10 [Achilies] 490

എന്റെ കയ്യിൽ അമർത്തി പിടിച്ചു വസൂ എന്നെയും കൂടി റൂമിലെത്തി.
അവിടെ ബെഡ്ഷീറ്റിന്റെ തുമ്പ് കയ്യിൽ ചുരുട്ടി കൂലംകഷമായ ചിന്തയിലാണ് ഗംഗ.

“ന്റെ ഗംഗ പണി പറ്റിച്ചോടി.”

വാതിൽ തുറന്നു എന്റെ കൈയിൽ തൂങ്ങി വസൂ ചോദിച്ചു.

“കഷ്‌ട്ടോണ്ടട്ടോ ഇച്ചേയി ന്നെ എന്തിനാ ഇങ്ങനെ കളിയാക്കണേ.”

“കളിയാക്കീതല്ലല്ലോ ന്റെ ഗംഗ അമ്മയാവൻ പോണുന്നു അറിഞ്ഞതിന്റെ സന്തോഷം കൊണ്ടല്ലേ.”

അവളുടെ തല മുടിയിൽ തലോടി വസൂ പറഞ്ഞപ്പോൾ അവളുടെ അരികിൽ നിന്ന വസുവിനെ ചുറ്റിപ്പിടിച്ചു ഗംഗ വാസുവിലേക്ക് ചാരി.”

“വസൂ മോളെ ചായ.”
കപ്പിൽ ചായയുമായി ഹേമയുമെത്തി.
“മോളെ എങ്ങനാ ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്കണ്ടേ.”

“ഞാൻ പ്രെഗ്നൻസി കിറ്റ് കൊണ്ട് വന്നിട്ടുണ്ട് അതിൽ നോക്കാൻ പറ്റും ഏടത്തി, അത് കഴിഞ്ഞു നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോവാം. ഞാൻ ഈ സാരി ഒക്കെ ഒന്നു മാറട്ടെ ഗംഗയ്ക്ക് ഇനി മുതൽ റസ്റ്റ് അണുട്ടോ അതുകൊണ്ട് അത്താഴം ഉണ്ടാക്കാൻ ഞാനും കൂടാം.”

“മോളെന്നെ കളിയാക്കിയത, ഹോസ്പിറ്റലിൽ നിന്ന് വന്നു കേറിയല്ലേ ഉള്ളു, റസ്റ്റ് എടുക്കാൻ നോക്ക്. രാത്രിക്കുള്ളത് കാലക്കാൻ ഞാൻ ഒറ്റയ്ക്ക് മതി.”

വസുവിന്റെ കവിളിൽ തലോടി ഹേമ അടുക്കളയിലേക്കു പോയി. ഹേമയെ നോക്കി ചിരിച്ചിട്ടു വസൂ ഡ്രസ്സ് മാറാനും.
ഗംഗയിപ്പോഴും ആലോചനയിലാണ്.

“എന്ത് പറ്റീഡോ…”
“ഒന്നൂല്ല ഹരി…”
എന്നെ നോക്കി അവളതെങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“നിനക്കെന്താ പറ്റിയത്, എന്താ ഇങ്ങനെ ഗ്ലൂമി ആയിരിക്കണേ.”

“അത്…………. ഇത് ചിലപ്പോ അതിന്റെ അല്ലെങ്കിലോ, ഒത്തിരി ആഗ്രഹിച്ചിട്ടു പെട്ടെന്ന് അങ്ങനെ അല്ലേൽ നിക്ക് ചിലപ്പോ അത് താങ്ങാൻ പറ്റുവോന്നാ ന്റെ പേടി…”

മുഖം കുനിച്ചു ഇരുന്ന അവളുടെ താടിയിൽ പിടിച്ചുയർത്തി, ഇച്ചിരി നിറഞ്ഞു വന്ന കണ്ണുകൾ ഞാൻ കൈ കൊണ്ട് തുടച്ചു.
“എന്തിനാ എന്റെ ഗംഗ ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കണേ, ഞാനും ഇവിടെ ഉണ്ട് നീയും ഇവിടെ ഉണ്ട്, ഇപ്പോഴല്ലെങ്കിൽ ഇനിയും നമ്മുക്ക് മുന്നിൽ വഴികളുണ്ട്, പിന്നെ എന്തിനാ നീ ടെൻഷൻ അടിക്കണേ…….. ദേ ഹാപ്പി ആയിട്ടിരുന്നോൾണം, കേട്ടല്ലോ, ഇല്ലേൽ തടിച്ചിയോട് പറഞ്ഞു നിന്റെ ചന്തിയിൽ ഞാൻ ഇഞ്ചക്ഷൻ വയ്പ്പിക്കും, പിന്നെ മുഴുവൻ ചന്തീം കുത്തി ഇരിക്കാൻ പറ്റാതെ അരചന്തീം പൊക്കി ഞാൻ നടത്തിക്കും, കേട്ടോടി കുരുപ്പേ.”

അവളുടെ മൂഡ് മാറ്റിയെടുക്കാൻ ഞാൻ ഓരോന്ന് പറഞ്ഞോണ്ടിരുന്നു, അതോടെ പെണ്ണ് കുറച്ചൂടെ ലൂസ് ആയി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

109 Comments

Add a Comment
  1. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. Ezhuthi theerarayi bro nale allenkil tuesday ayakkum

  2. Bro next part ennu

    1. Date parayunnilla bro ezhuthikkondirikkunnu..

    1. വരും kabuki??

  3. വളരെ മനോഹരം ?
    അടുത്ത ഭാഗം വേഗം ഇടണം ?

    1. താങ്ക്യൂ പവിത്ര,❤❤❤
      കഴിവതും വേഗം ഇടാൻ ശ്രെമിക്കാം.

  4. കുരുടി ബ്രൊ…

    ആദ്യം തന്നെ എന്റെ മാനസികാവസ്ഥ വെച്ചുള്ള ഒരു പ്രശ്നം പറയട്ടെ..?? ഇതിൽ നമ്മടെ നായികമാർ രണ്ടാളും ഒരു 30നും 40ന് ഇടയിൽ പ്രായമുള്ളവരാണല്ലൊ , അതുകൊണ്ട് അവരുടെ കുറുമ്പുകൾ വായിക്കുമ്പോൾ എനിക്കെന്തോ അംഗീകരിക്കാൻ കഴിയാത്തത് പോലെ പ്രത്യേകിച്ചും ഗംഗയുടെ സംസാരരീതിയും ചെയ്തികളും …..കഥ പോകുന്ന രീതി ഇഷ്ടമായില്ല എന്നല്ല ഉദേശിച്ചത്‌..പറഞ്ഞത് തെറ്റിദ്ധരിക്കരുത് ..എന്റെ മനസിന്റെ പ്രശ്നമാണ് പറഞ്ഞത് ..,ആ ഒരു പാറ്റേൺ കാരണം പകുതിക്ക് നിർത്തിയ ഒരുപാട് കഥകളുണ്ട്..
    ഒരു കഥ ഒരുവിധത്തിൽ എഴുതിയ ബുദ്ധിമുട്ട് അറിയുന്ന ഞാൻ ഇങ്ങനെയൊന്നും പറയാൻ പാടില്ലാത്തതാണ് ,ബ്രോയോടുള്ള ബന്ധം കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ….ഇനി ഈ കഥയുടെ പോക്കിന് ഈ രീതി അത്യാവശ്യമാണെന്നുള്ളത്കൊണ്ടാണ് അങ്ങനെ എഴുതുന്നതെങ്കിൽ ഞാൻ ഇങ്ങനൊരു കാര്യമേ പറഞ്ഞില്ലെന്നു വെക്കുക….ഞാനീ പറഞ്ഞതിൽ ഏതെങ്കിലും ബ്രോയെ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം…

    ഇനിയുള്ള ഭാഗങ്ങൾ നല്ല കിടുക്കി വരുമെന്ന് എനിക്കറിയാം…കാത്തിരിപ്പിന്റെ ലിസ്റ്റിൽ ഞാനും ഉണ്ടാകും…

    With love..

    Fire blade

    1. എനിക്ക് ഇവിടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളാണ് താങ്കൾ.
      പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
      എഴുതിയപ്പോൾ എനിക്കും തോന്നിയിരുന്നു,
      ഗംഗയുടെ രീതി കുറച്ചു overrated ആയിപോയില്ലേ എന്ന് but ഗാർഭവസ്ഥയിലായിരിക്കുന്ന പെണ്ണുങ്ങൾ,
      (എനിക്ക് ജീവിതാനുഭവങ്ങൾ ഇല്ല കഥാനുഭവങ്ങളെ ഉള്ളു.)
      അതിന്റെ വെളിച്ചത്തിലാണ് ഞാൻ എഴുതിയത്. അതായത് ആഹ് അവസ്ഥയിൽ പെണ്ണുങ്ങൾക്ക് ഒരു കുട്ടിത്തവും വാശിയുമൊക്കെ വരുന്നത്, ഇവിടുള്ള കഥകളിൽ തന്നെ ഞാൻ വായിച്ചിട്ടുണ്ട്, ആഹ് ഒരു മുൻവിധിയിലാണ് എഴുതിയത്, നേരിട്ട് മനസ്സിലാക്കാൻ അതുപോലെ ഒരവസരം ഇത് വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
      പക്ഷെ ഈ കമെന്റിൽ എനിക്ക് വിഷമമോ ദേഷ്യമോ തോന്നേണ്ട ഒരു കാര്യവുമില്ലല്ലോ.
      എന്നോടുള്ള ഇഷ്ടം കൊണ്ട് എന്റെ സൃഷ്ടിയിൽ ഉണ്ടായ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു.
      അത് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പിന്നെ എഴുത്ത് നിർത്തുന്നതാവും നല്ലത്.
      തെറ്റ് പറഞ്ഞു തരുന്ന രീതിയാണ് ബ്രോ വിഷമം ഉണ്ടാക്കുന്നത്.
      ഇതേ തെറ്റ് മറ്റൊരാൾ രൂക്ഷമായ രീതിയിൽ പറഞ്ഞു തന്നിരുന്നെങ്കിൽ മനസ്സിൽ അല്പം വിഷമം തോന്നിയേനെ.
      But now iam happy.
      സുഹൃത്തുക്കളിൽ ഒരാൾ തന്നെ ഈസി ആയി അത് മനസിലാക്കി തന്നതിന്.
      ആൻഡ് താങ്ക്യൂ സൊ മച്ച് ഫോർ ദി precious words❤❤❤❤❤❤
      സ്നേഹത്തോടെ
      കുരുടി❤❤❤❤

      1. ബ്രൊ…

        പല കഥകളിലും ഞാനും വായിച്ചിട്ടുണ്ട് ഇതുപോലുള്ള കാര്യങ്ങൾ പക്ഷെ ജീവിതാനുഭവം വെച്ചു തന്നെ ഞാൻ പറയട്ടെ, ഈ പറയുന്ന എല്ലാ കാര്യങ്ങളും ഓരോരുത്തര്ക്കും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകും…ഞാൻ മനസിലാക്കിയത് ഗർഭിണികളാകുമ്പോൾ അവർക്ക് കുട്ടിത്തമോ വാശിയോ കൂടുന്നതായിട്ടല്ല , ഹോർമോൺ വ്യതിയാനം കൊണ്ട് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാടൊപ്പം ചിലപ്പോളെങ്കിലും തോന്നിയേക്കാവുന്ന ഏകാന്തതയാണ് വില്ലൻ…അതുപോലെ പിരിയഡ് സമയത്തെ വേദന ചിലരിൽ മാത്രമേ ഒരു വലിയ പ്രശ്നമായി വരാറുള്ളൂ ,ഭൂരിഭാഗം പെണ്കുട്ടികളും അ വേദനയെ സ്വതസിദ്ധമായ ഒരു രീതിയിൽ നേരിടാറാണ്..ഈ പറഞ്ഞ രണ്ടു കാര്യങ്ങൾ ഒരു സ്ത്രീ അഭിമാനത്തോടെ കരുതുന്ന കാര്യങ്ങളാണ്‌ എന്നതാണ് ഓർക്കേണ്ട പ്രധാന വിഷയം…

        1. തീർച്ചയായും ഞാൻ യോജിക്കുന്നു ബ്രോ,
          തെറ്റുകളിൽ നിന്ന് പടിക്കണമല്ലോ.
          ഇനി തിരുത്താൻ ശ്രെമിച്ചു തുടങ്ങണം എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല എങ്കിലും ശ്രെമിക്കും.
          ❤❤❤

  5. Ella partum onnichu vayichu..nannayitund.with love❤️❤️❤️❤️

    Paranjathu pole adyam kurudi enna peru kandathukondanu vayikathathu.entho peru oru spark thannilla sorry for that

    1. Krish krish
      താങ്ക്യൂ സൊ മച്ച് ബ്രോ
      ഫോർ ദി സപ്പോർട്ട്.
      ❤❤❤❤??

  6. വായിക്കട്ടെ bro..sorry for the late

    1. Hey bro സോറി ഒന്നും വേണ്ട ജോലി തിരക്കൊക്കെ മനസ്സിലാക്കാൻ പറ്റും, സമയം പോലെ മതി.???

  7. മുത്തേ….
    എന്താണ് സ്നേഹത്തിന്റെ ആഴവും പരപ്പും എന്നറിയണമെങ്കിൾ യുഗത്തിന്റെ വരികളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.ഗംഗയും വസുവും വെറും കഥയായി തോന്നുന്നില്ല… മച്ചു… വല്ലാത്തൊരു അനുഭവമായി മാറുന്നു.
    കാലൊച്ച പോലും കേൾക്കാത്ത പഴുത്ത് പൊള്ളി കിടക്കുന്ന മരുഭുമിയിൽ പച്ച പരവതാനി വിരിച്ച പോലെയായി ഗംഗ അമ്മയായത്.
    കേവലം വീട്ട് ജോലിക്കാരിയായി വന്ന ഗംഗയോട് വസു കാണിക്കുന്ന സ്നേഹവും കരുതലും ഈ കഥയുടെ ഗതി തന്നെ മാറ്റി മറിക്കുന്നു. സത്യത്തിൽ മച്ചു… ഞാൻ വസുവിനെ വല്ലാതെ ഇഷ്ടപെടുന്നു.
    ഏതൊരു സ്ത്രീയും ചിന്തിക്കും ഒരു അമ്മയാകാതെ ഭൂമിയിൽ സ്ത്രീ പരിവേഷം പൂർണമാകില്ലന്ന് .അപ്പോൾ വസുവിന് ആ ചിന്തയില്ലേ… ഗംഗയുടെ കുട്ടി എന്നും ഗംഗയുടേത് തന്നെയാണ്. വസു എത്ര സ്നേഹം കൊടുത്താലും ഏച് കെട്ടിയത് മുഴച്ചേ ഇരിക്കൂ… അതു കൊണ്ട് വസുവും ഒരമ്മയാകണമെന്നത് അത്യാവശ്യമാണെന്ന് തോന്നുന്നു.( വെറും അഭിപ്രായമാണ്)
    അജയൻ ഇങ്ങനെ നല്ലൊരു വ്യക്തി ആകുമെന്ന് കരുതിയില്ല… സൂപ്പർ
    ഇന്ദിരാമ്മ വീണ്ടും ഞെട്ടിച്ചു. വ സു പറഞ്ഞത് പോലെ ആരും ഇല്ലാത്തിടത്ത് നിന്നും എല്ലാരും ഉണ്ടായപ്പോൾ സ്നേഹമയീ… വീടായി. സാഹചര്യത്തിനനുസരിച്ച് വസുമായുള്ള ആ രതി മേളം… സൂപ്പർ ആയിട്ടുണ്ട്.. സെക്സിന്റെ മേന്മയല്ല ഞാൻ പറഞ്ഞത്… ആ സിറ്റുവേഷനിൽ വസുവിന് കൊടുത്ത ആരതി സുഖം അടിപൊളി സാഹചര്യം…
    മോനെ… നീ പൊളിക്കട എഴുതി…
    സൂപ്പർ സൂപ്പർ…. യുഗം സ്നേഹത്തിന്റെ പര്യായം
    സ്നേഹം
    ഭീം♥️
    ?

    1. ഇത്രയും മനോഹരമായ വാക്കുകൾക്ക് ഞാൻ അര്ഹനാണോ എന്ന സംശയം മാത്രമേ എനിക്കുള്ളൂ.
      മനസ്സിൽ തോന്നിയ ചെറിയ കഥ എഴുതി തുടങ്ങുമ്പോൾ ഇത്രയുമൊക്കെ എത്തിക്കാൻ പറ്റുമെന്നു സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.
      പ്രിയപ്പെട്ട സുഹൃത്തുക്കൾ കഥ വിശകലനം ചെയ്ത് പല വ്യാപ്തിയിൽ അർഥങ്ങൾ പറയുമ്പോൾ എനിക്കുപോലും അജ്ഞാതമായ പുറങ്ങൾ കഥയിലുണ്ടായത് തിരിച്ചറിയുമ്പോൾ മനസ്സ് നിറയാറുണ്ട്, ഇപ്പോഴും എപ്പോഴും, കഥയ്ക്ക് പ്രചോദനമാവുന്നത് നിങ്ങൾ എല്ലാവരുമാണ്. തിരക്കിനിടയിലും വായിക്കാനും എനിക്കായി രണ്ട് വരി ചിലപ്പോൾ അതിലും ഏറെ കൂടുതൽ കുറിക്കാൻ തയ്യാറാവുന്ന നിങ്ങളെല്ലാവരുമാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്.
      കൂടുതൽ ഇനിയും എന്തൊക്കെയോ പറയാണമെന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല.
      സ്നേഹം മാത്രം ആശാനേ
      കുരുടി❤❤❤❤

  8. ഇരിഞ്ഞാലക്കുടക്കാരൻ

    എന്തു പറയേണ്ടു എൻ സുഹൃത്തേ
    അത്രമേൽ പ്രിയം നിൻ സൃഷ്ടി…
    ???????❤❤❤❤❤❤

    1. ഇരിഞ്ഞാലക്കുടക്കാരൻ
      ഇഷ്ടം?? ബ്രോ.
      തന്ന സ്നേഹം പകർന്ന കവിത ശകലങ്ങൾക്ക് ഒരായിരം നന്ദി.❤❤❤❤

  9. വിഷ്ണു?

    മുത്തേ…❤️

    കഴിഞ്ഞ ഭാഗം വായിച്ച് നിർത്തിയപ്പോൾ മനസ്സിൽ തോന്നിയിരുന്നു..അധികം വൈകാതെ ഒരു “കുഞ്ഞിക്കാൽ” കാണാൻ സാധിക്കും എന്ന് അതിൻ്റെ കാര്യത്തിൽ അപ്പോ ഒരു തീരുമാനം ആയി❤️?.

    പിന്നെ ഗംഗ തല കിറങ്ങി വീഴുന്നതിൻ്റെ കാരണം നമ്മുക്ക് അറിയാവുന്നത് കൊണ്ട് മാത്രം ഹരി അവിടെ എത്രത്തോളം ടെൻഷൻ ആയെന്ന് ശ്രദ്ധിക്കാതെ പോയി..അവൻ ശെരിക്കും പേടിച്ചു കരഞ്ഞ സീൻ ഒക്കെ നന്നായിരുന്നു..മറ്റൊരു രീതിയിൽ ആയിരുന്നു എങ്കിൽ ഞാൻ കരഞ്ഞു മെഴുകിയെനെ?

    പിന്നെ കഴിഞ്ഞ ഭാഗത്ത് പറഞ്ഞത് പോലെ ..എല്ലാം മടുത്ത് ജീവിതം അവസാനിപ്പിക്കാൻ പോയ ആൾക്ക് സ്നേഹിക്കാൻ രണ്ട് ഭാര്യമാർ,ഏട്ടൻ, ഇതൊക്കെ പോരാഞ്ഞിട്ട് ഇപ്പൊ ദേ കുഞ്ഞ് കൂടി വരുന്നു?.വാസു പറയുന്നത് പോലെ ആരോരും ഇല്ലാത്ത അവർക്കും ഇപ്പൊ എല്ലാവരും ഉണ്ട്..?.

    “അവൾക്ക്(കിളവന്) നല്ല ഉന്നം ഇല്ലാത്തത് കൊണ്ട് ചത്തില്ല??”സംഭവം കൊള്ളാമായിരുന്നു?

    അവസാനം ഹരി കിടക്കാൻ നേരത്ത് ഗംഗ വരും എന്ന് പ്രതീക്ഷിച്ചു…പക്ഷേ വന്നത് വാസു പെണ്ണാണ്?.എന്തായാലും ഇഷ്ടമായി?

    ഇപ്പൊ ഇത്ര ഒക്കെ എഴുതി ഒരു idea ഒക്കെ ആയല്ലോ..അതുകൊണ്ട് അടുത്ത ഭാഗം ഒന്നും മോശം ആവാൻ സാധ്യതയില്ല..നമ്മുടെ സപ്പോർട്ട് എന്നും ഉണ്ടാവും…?

    ഇനി തട്ടുമ്പുറത്ത് ഇരിക്കുന്ന ആളെ വെച്ച് വല്ല കളിയും ആണോ പുതിയതായി ഉദ്ദേശിക്കുന്നത്?..എന്തൊക്കെ ആയാലും നമ്മുടെ ഗംഗയും,വാസുവും എന്നും ഇങ്ങനെ സ്നേഹിച്ചാൽ മതി..❤️

    അപ്പോ പതിവ് പോലെ ഈ ഭാഗവും ഇഷ്ടമായി..പിന്നെ അടുത്ത ഭാഗത്ത് ഉണ്ടെന്ന് പറഞ്ഞ സംഭവങ്ങൾ ഒക്കെ പോരട്ടെ..അതിനൊക്കെ വേണ്ടി കാത്തിരിക്കുന്നു..

    ഒരുപാട് സ്നേഹത്തോടെ??

    1. വിഷ്ണു കുട്ടാ
      എക്സാം തുലച്ച രണ്ടാമൻ എത്തിയല്ലോ.
      പിന്നെ വാക്കുകൾക്ക് നന്ദി മുത്തേ????
      കുഞ്ഞിക്കാൽ ഇനി അധികം നീട്ടിക്കൊണ്ടു പോവേണ്ടെന്നു തോന്നി.
      കരയാൻ വരട്ടെ ഇനിയും ഉണ്ടല്ലോ സമയം.
      ???
      തട്ടുംപുറത്തുള്ള ആളെ എന്തായാലും വെറുതെ വിടാൻ പറ്റില്ലല്ലോ ഒന്നെറിഞ്ഞു നോക്കാം എന്താവുമോ എന്തോ.
      ഗംഗയും വസുവും ഇങ്ങനെ അങ്ങ് പോട്ടെ എന്ന് തന്നെ ആണ് ഞാനും കരുതുന്നത്.
      ഇനി അടുത്ത പാർട്ടിൽ എന്താവുമെന്നു വന്നു കഴിയുമ്പോ അറിയാം.??

      1. വിഷ്ണു?

        Exam പിന്നെ ഒന്നും പറയാനില്ല..ഫുൾ കോമഡി?
        നീ അപ്പോ കരയിപ്പിക്കാൻ ആണോ പ്ലാൻ.അങ്ങനെ ആണെങ്കിൽ രാഹുൽ വായന നിർത്തി എന്ന് പറയാൻ പറഞ്ഞു??

  10. ente bro kidu,
    mattonnum parayan vakkukal kittunille,
    edivettu story,vasuvum garphiniyakate ennu viswsikkunnu bro

    1. Vijayakumar ബ്രോ
      ❤❤❤
      തിരികെ നൽകാൻ സ്നേഹം മാത്രം.
      വസുവിന്റെ കാര്യത്തിൽ ഞാൻ ഇപ്പോഴും double minded ആണ്.?

  11. പൊന്നു.?

    കുരുടി ചേട്ടാ….. ഈ പാർട്ടും ഇഷ്ടായിട്ടോ…..

    ????

    1. താങ്ക്യൂ സൊ മച്ച് പൊന്നൂസേ???

  12. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് കുരുടി ബ്രോ…
    അടുത്ത പാര്‍ട്ടില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നുണ്ട് എന്ന് തോന്നുന്നല്ലോ! അതെന്താണെങ്കിലും സെന്റി ആക്കാതെ ഇരുന്നാല്‍ മതി..

    1. Notorious ബ്രോ ????
      ഒത്തിരി സ്നേഹം❤❤❤
      അടുത്ത ഭാഗത്തിൽ നമുക്ക് നോക്കാന്നെ??

  13. അപ്പൊ പുതിയ ഒരാൾ കൂടി ആ കുടുംബത്തിലേക്ക് വരാൻ പോകുന്നു ?❤️

    ഈ പാർട്ട്‌ സത്യം പറഞ്ഞാൽ സ്പെഷ്യൽ ആയിരുന്നു, വസു പറഞ്ഞപോലെ ആരും ഇല്ലായിരുന്നല്ലോ അവർക്ക് ഇപ്പൊ ആരൊക്കെ ആയി, ഇപ്പൊ ദാ ഒരു കൊച്ചും കൂടി, ആരും ഇല്ലാത്ത ഹരിക്ക് ഇപ്പൊ ഒരു വല്യ കുടുംബം തന്നെ ആയി, അതാണ് ജീവിതം ജയിലിൽ നിന്ന് ഇറങ്ങി എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയവന് എല്ലാം കീഴടക്കിയ ഒരാളുടെ സന്തോഷം അല്ലെ ഇപ്പൊ ❤️?

    അടുത്ത പാർട്ടിൽ ആദ്യമായി പരീക്ഷിക്കാൻ പോകുന്നു എന്ന് പറയുന്നത് ഹേമയുടേം മീനാക്ഷിയുടെയും തനി സ്വരൂപം ആണോ, അതോ ഒരു കുഞ്ഞ് വന്നു കഴിയുമ്പോ ഉള്ള ടൈം ജമ്പ് കഴിഞ്ഞ് അതു വലുതായി കഴിയുമ്പോ അതിന്റെ സ്വഭാവം എഴുതുന്നതിനെ പറ്റി ആണോ, എന്തായാലും ഒരുപാട് ഒന്നും ഞാൻ ചിന്തിച്ചു കൂട്ടുനില്ല, ഇതുവരെ ഞങ്ങൾക്ക് നൽകിയ പാർട്ട്‌ എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു, ഒന്നും കൂടുതലോ കൊറവോ അല്ലാതെ, അതുകൊണ്ട് എനിക്ക് ബ്രോയെ 100% വിശ്വാസം ആണ്, ഇനി മോശം ആണേൽ തന്നെ അതു കാര്യമായിട്ട് എടുക്കണ്ട കാര്യം ഇല്ല, കാരണം ഇത് ആദ്യ കഥ അല്ലെ, ഒരു ആദ്യ കഥയുടെ എക്സ്പെക്റ്റേഷനു വളരെ മുകളിൽ ആണ് ഈ കഥ ഇപ്പ്പ് നില്കുന്നത്, അതുകൊണ്ട് ഒരു കാരണവശാലും അടുത്ത പാർട്ടിൽ നെഗറ്റീവ് കമന്റ്സ് വരുവണേൽ നിരാശപ്പെടേണ്ട കാര്യം ഇല്ല ?❤️

    പിന്നെ എന്താണ് പറയണ്ടേ, ഈ പാർട്ടും എന്നത്തേയും പോലെ തന്നെ മനോഹരമായിരുന്നു, പിന്നെ ഞാൻ പറഞ്ഞപോലെ തന്നെ സ്പെഷ്യൽ ആയിരുന്നു, ഹരി ഒറ്റക്ക് കിടക്കാൻ പോയപ്പോൾ കൊറച്ചു സങ്കടം തോന്നി ഗംഗ വാശി പിടിക്കും എന്ന്, പക്ഷെ അതു നടന്നില്ല, ആ വിടവ് വസു നിർത്തിയെങ്കിലും, ഗംഗയുടെ അത്രോം വരില്ല എനിക്ക് വസു, എന്തായാലും സാരമില്ല, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. മുത്തേ രാഹുലേ നിന്റെ എക്സാം കഴിഞ്ഞോടാ??
      എല്ലാം ഒരിക്കലും എന്നന്നേക്കുമായി നഷ്ടപ്പെടില്ല മോനെ, എന്തേലും കച്ചിതുരുമ്പ് എവിടേലും ഇണ്ടാവും, ഒന്ന് ചുഴിഞ്ഞു നോക്കണോന്നെ ഉള്ളു❤?
      അല്ലേൽ പിന്നെ ഈ ലോകത്തെ നിരാശരെ മുട്ടി നടക്കാൻ പറ്റില്ലയിരുന്നല്ലോ.
      ഹേമയും മീനാക്ഷിയും ഹരിയുടെ കാലനാകുമോ എന്നൊക്കെ നമുക്ക് കാണാന്നെ, അവസാനം ഇവിടുള്ള എല്ലാം കൂടെ എന്നെയിട്ട് അലക്കാതിരുന്നാൽ മതി.
      നെഗറ്റീവ് കമെന്റ് ഒന്നും ഞാൻ വിഷമിക്കറില്ല ബ്രോ നെഗറ്റീവും പറയേണ്ടേ എങ്കിലല്ലേ തെറ്ററിയാൻ പറ്റൂ.
      എഴുതുമ്പോൾ ഗംഗയ്ക്കും വസൂനും ഒരേ പ്രാധാന്യം കൊടുക്കാനാണ് ശ്രേദ്ധിക്കുന്നത് പക്ഷെ ഗംഗയ്ക്ക് കുറച്ചൂടെ കുട്ടിത്തം കൊടുക്കാം എന്ന് വിചാരിച്ചത് കൊണ്ടാവണം എല്ലാവര്ക്കും ഗംഗയെ പിടിക്കാൻ കാരണം. എനിക്ക് പക്ഷെ രണ്ട് പേരും ഒരുപോലെ പ്രിയപ്പെട്ടതാണ്?
      അപ്പൊ ഇനി ഏതേലും കഥയുടെ വാളിൽ വെച്ച് കാണാം അല്ലേൽ ഇവിടെ തന്നെ.
      സ്നേഹപൂർവ്വം
      കുരുടി❤❤❤❤
      (പോയിരുന്നു പഠിക്കെടാ.)

      1. എക്സാം മൂഞ്ചി, കൊറച്ചു കഴിഞ്ഞ് വിഷ്ണു വരുവായിരിക്കും, അവനും എന്റെ ഒപ്പം മൂഞ്ചി ????

        ലബ് എക്സാം ആയിരുന്നു പ്രോഗ്രാം അറിയാത്തതുകൊണ്ട് പിന്നെ കൊഴപ്പം ഇല്ല ?

        ഒറ്റ ദിവസത്തെ പരുപാടി ആയിരുന്നു, ഇന്നലെ കഴിഞ്ഞു ?

        1. എങ്കിലൊരു ബൂസ്റ്റ് ഇട്ടു ചായ കുടി ആഹ് ക്ഷീണം അങ്ങ് പോട്ടെ??
          വിഷ്ണുവും നീയും മാത്രേ ഉള്ളോ ഒരാളൂടെ ഉണ്ടായിരുന്നേൽ വാക്ക് പ്രാസത്തിൽ ആയേനെ??

          1. രാഹുൽ പിവി ?

            കുരുടി മുത്തെ ചെയ്തിട്ടുണ്ട്

          2. ഞങ്ങൾക്ക് രണ്ടിനും സെയിം ചോദ്യം ആണ് കിട്ടിയേ ??

  14. രാഹുൽ പിവി ?

    ഈ ഭാഗം വരാനായി ആണ് ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്നത് കാരണം എൻ്റെ കഥ വന്നതിനു ശേഷം ഉള്ള ആദ്യത്ത ഭാഗം ആയിരുന്നു 2 ഭാഗം മുൻപ് എന്നോട് ഒരു പരാതി പറഞ്ഞിരുന്നു ഞാൻ ഇടുന്നത് പോലെ ഒരു കമൻ്റ് തിരിച്ച് ഇടാൻ പറ്റുന്നില്ലല്ലോ എന്ന് ഇതോടെ ആ പരാതി മാറി എന്ന് വിശ്വസിക്കുന്നു എന്നെ കൊണ്ട് ഇങ്ങനെയേ പറ്റൂ മാമനോട് ഒന്നും തോന്നല്ലേ മക്കളേ…..?

    ആദ്യം തന്നെ നെഗറ്റീവ് പറഞ്ഞ് തുടങ്ങുന്നു വലിയ പ്രശ്നം ഒന്നുമില്ല എൻ്റെ മനസ്സിൽ തോന്നിയത് മാത്രമേ പറയുന്നുള്ളൂ അത് ഈ പാരഗ്രാഫ് മാത്രമേ കാണൂ ഇതിൻ്റെ പേരിൽ എഴുത്ത് മോശം ആണെന്ന് കരുതരുത് എന്നോട് വിരോധവും തോന്നരുത് മനസ്സിൽ തോന്നിയ ചെറിയ സംശയം മാത്രമാണ് പറയാൻ പോകുന്നത് പ്രശ്നം ഇതാണ് തുടക്കം കുറച്ച് വേഗത്തിൽ പോയി 2 മാസം പെട്ടന്ന് കടന്നു പോയി എന്ന് പറഞ്ഞ് വിനോദിൻ്റെയും ഹരി മൂന്നാറിലെ എസ്റ്റേറ്റ് മുതലാളി ആയതും ഒക്കെ പെട്ടന്ന് പറഞ്ഞ് പോയി അത് ഒന്നുകിൽ പറയാതെ പോകാമായിരുന്നു അല്ലെങ്കിൽ ഇടയ്ക്ക് പറയുന്ന കൂട്ടത്തിൽ പറഞ്ഞ് പോയാൽ മതിയായിരുന്നു അതിലെ 2 മാസം എന്നത് കണ്ടപ്പോ മനസ്സിൽ എന്തോ പോലെ തോന്നി സാധാരണ എഴുത്തുകാർ ഒരു മടുപ്പ് വരുമ്പോൾ ആണ് ഓടിച്ച് വിടുന്നത് അങ്ങനെ വല്ലതും ആണോ പിന്നെ മനസ്സ് നോർമൽ ആകാൻ വേണ്ടി കുറച്ച് നേരം പാട്ട് കേൾക്കേണ്ടി വന്നു എന്നിട്ട് മനസ്സ് relax ആക്കിയാണ് ബാക്കി വായിച്ചത് ഇത് പറഞ്ഞത് കൊണ്ട് വിരോധം തോന്നല്ലെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു എന്ന് മാത്രം എനിക്കും ഇതുപോലെ വരാം വായിക്കുന്നവനു മാത്രമേ തെറ്റ് ഉണ്ടെങ്കിൽ മനസ്സിലാക്കാൻ പറ്റൂ അത് എഴുതുന്ന ആൾക്ക് ഒരിക്കലും പിടി കിട്ടില്ല നിന്നോട് അത് പറഞ്ഞിട്ട് മാത്രമേ കഥയെ കുറിച്ച് അഭിപ്രായം എഴുതാൻ പറ്റൂ എന്ന അവസ്ഥ വന്നു അതാണ് പറഞ്ഞത് നമ്മൾ തമ്മിൽ നല്ല സൗഹൃദം ആയത് കൊണ്ട് വേണോ വേണ്ടയോ എന്ന ചിന്തയിൽ ആണ് ഈ കാര്യം പറഞ്ഞത് എന്തെങ്കിലും വിഷമമോ വേദനയോ മനസ്സിൽ തോന്നി എങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു ❤️❤️❤️?

    ഈ ഭാഗം ശരിക്ക് മീനാക്ഷിയെ മിസ് ചെയ്തു സാധാരണ അങ്ങനെയൊരു ജന്മം അവിടെ ഉണ്ടെന്ന് ചെറിയ സൂചന തരുമായിരുന്നു പക്ഷേ ഇത്തവണ അത് കണ്ടില്ല അവളെ പറഞ്ഞ് വിടല്ലേ അവരുടെ മൂന്നംഗ സംഘത്തിലേക്ക് മീനാക്ഷി വരും എന്നാണ് ഞാൻ കരുതുന്നത് അവളുടെ കഥ പറയാൻ ഉണ്ടല്ലോ അതൊക്കെ ഹരി മാത്രം ഇനി അറിയാൻ ഉള്ളല്ലോ ബാക്കി ഉള്ളവർക്ക് ഹേമ പറഞ്ഞ് അറിയും എന്ന് ഞാൻ കരുതുന്നു♥️?????❤️♥️

    അങ്ങനെ കറുമ്പി ഗർഭിണി ആയല്ലോ 2 അമ്മമാരും ഒരു അച്ഛനും ഉള്ള കുട്ടി ആകുമല്ലോ അവൻ/അവൾ നല്ല കാര്യം കുഞ്ഞിൻ്റെ പേരിൽ ചേച്ചിയും അനിയത്തിയും തമ്മിൽ വഴക്ക് ഉണ്ടാവില്ല എന്ന് കരുതുന്നു ഇപ്പൊ ഉള്ള സ്നേഹം അവസാനം വരെ കാണുമെന്ന് വിശ്വസിക്കുന്നു പിന്നെ അവളെ എല്ലാവരും കൂടെ കെയർ ചെയ്യാൻ നോക്കുന്നതും അതിൽ നിന്ന് അവള് പുറത്ത് ചാടാൻ നോക്കുന്നതും ഒക്കെ നന്നായിരുന്നു ???❤️??????

    വിനോദിൻ്റെ കാര്യം ഏറെക്കുറെ എനിക്ക് ഊഹം ഉണ്ടായിരുന്നു അവൻ ഒരു കില്ലാടി ആണെന്ന് ഇപ്പൊ തെളിയിച്ചു ഇനി വേറെ പെണ്ണിൻ്റെ പുറകെ പോകാതെ നന്നായിട്ട് ജീവിച്ചാൽ മതിയായിരുന്നു അജയേട്ടൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമോ പാവം ഇന്ദിരാമ്മ കുറെ നാളായില്ലെ മകൻ്റെ വിവാഹം നടക്കാൻ ആഗ്രഹിക്കുന്നു ആ മല്ലിയെ മരുമകൾ ആയിട്ട് കാണാൻ പറ്റുമോ എന്ന് അവരോട് ചോദിക്ക് ഒരു പാവം പെണ്ണ് അല്ലേ അജയെട്ടൻ്റെ മനസ്സ് അറിയില്ല ഇഷ്ടം ആയിരിക്കും ???❤️❤️?♥️??

    അങ്ങനെ ഹരിക്കും അവൻ്റെ പെണ്ണുങ്ങൾക്കും ഒരു അമ്മ ആയി ഇന്ദിരാമ്മ വന്ന ആ ഭാഗം ഒക്കെ നന്നായിരുന്നു ആദ്യമായി മക്കളെ കാണുന്ന അമ്മയുടെ അതേ അവസ്ഥ എഴുത്തിലൂടെ കുരുടി കാണിച്ച് തന്നിട്ടുണ്ട് പുതിയ മക്കളെ കിട്ടിയപ്പോൾ എന്നെ മറന്നോ എന്ന ഹരിയുടെ ചോദ്യം ഒക്കെ നന്നായിരുന്നു ഇനി അവർക്ക് വീണ്ടും കുറച്ച് സമയം അമ്മയുടെ സ്നേഹം അറിയാമല്ലോ ? ? ? ? ? ? ? ?

    അതിൻ്റെ ഇടയിലും തടിച്ചിക്ക് ഇറിക്കപ്പൊറുതി ഇല്ലാതായി ഇന്ദിരാമ്മ ഉള്ളത് കൊണ്ടാണ് ഗംഗ അവൻ്റെ കൂടെ കഴിയാൻ നോക്കാതെ ഇരുന്നത് പക്ഷേ ആഗ്രഹം ഉണ്ട് അവളുടെ ആഗ്രഹം എന്തായാലും വസു സ്വയം നടത്തി കാണിച്ചു മിടുക്കി ????♥️♥️?

    മുത്തേ ഒരിക്കൽ കൂടി പറഞ്ഞ അഭിപ്രായം നെഗറ്റീവ് ആക്കി എടുക്കില്ല എന്ന് കരുതുന്നു എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ നിർത്തുന്നു
    സ്നേഹപൂർവം
    രാഹുൽ പിവി ???

    1. പി വി കുട്ടാ മുത്തേ
      വടിയേതാ കുഴിയേതാ എന്നറിയാത്ത രീതിയിൽ എഴുതി തുടങ്ങിയ എന്റെ എഴുത്തിൽ ഇത്രയും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതിനു തീർച്ചയായും കാരണം പി വി ബ്രോയെ പോലുള്ള ഇവിടുള്ള കൂട്ടുകാരുടെ സപ്പോർട്ടും നിർദ്ദേശങ്ങളും കൊണ്ട് മാത്രമാണ്.
      മനസ്സിൽ നിനക്ക് തോന്നിയ തെറ്റ് പറയാതെ നീ പോയിരുന്നെങ്കിൽ, പിന്നീട് അറിയേണ്ട സാഹചര്യമുണ്ടായാൽ എനിക്ക് വിഷമം ഉണ്ടായേനെ, കാരണം നീ നേരത്തെ പറഞ്ഞ സൗഹൃദം തന്നെ.
      നേരിട്ടറിയില്ലെങ്കിലും ഇവിടെയുള്ള സൗഹൃദങ്ങളും എനിക്ക് വിലപ്പെട്ടതാണ്.
      സോ നോ ഹാർഡ് ഫീലിങ്ങ്സ് മുത്തേ❤❤❤
      പിന്നെ കഥയിലെ ആഹ് പ്രെശ്നം അത് നീ പറഞ്ഞപോലെ എനിക്കും തിരിച്ചറിയാൻ പറ്റിയില്ല എന്നുള്ളതാണ് സത്യം. രണ്ട് മാസത്തെ ടൈം ഡ്യൂറഷൻ ഫിൽ ചെയ്യാനും ഡെവലപ്പ് ചെയ്യാനും തക്ക മൊമെന്റ്‌സ് ഒന്നും മനസ്സിൽ വന്നിരുന്നില്ല.
      ഉണ്ടായിരുന്നത് ഗംഗയുടെ പ്രഗ്നൻസി ആയിരുന്നു.
      മീനാക്ഷിയെ മനഃപൂർവ്വം ഈ പാർട്ടിൽ അവഗണിച്ചതാണ്. അടുത്ത പാർട്ട് അവള്കുള്ളതാണ്. അതെന്താവും എന്ന് എനിക്ക് ഒരു പിടിയുമില്ല.
      വിനോദ് ഇനി മല്ലിയുടെ മേലെ കയറാതെ അജയേട്ടൻ നോക്കിക്കോളും?
      അജയേട്ടന് വേണ്ടി ഉള്ള പെണ്ണ് ഈ യുഗത്തിലേ ഉണ്ടാവില്ല ??
      വസുവും ഗംഗയും ഹരിയും ഇങ്ങനെ ഒക്കെ തന്നെ പോവുമെന്നു തന്നെ വിശ്വസിക്കാം.
      പിന്നെ നെഗറ്റീവ് കണ്ടാൽ ഇനി മടിക്കാതെ പറഞ്ഞോൾണം ഇല്ലേലയിരിക്കും എന്റെ വിധം മാറുന്നത്.
      അപ്പൊ ഇനി മോൻ പോയി ഒരു തുടർക്കഥ കൊണ്ട് വാ അപ്പോ ഓരോ പാർട്ടിലും എനിക്ക് എന്റെ സങ്കടം തീർക്കാല്ലോ????
      സ്നേഹപൂർവ്വം കുരുടി
      ❤❤❤❤

      1. രാഹുൽ പിവി ?

        എന്നാൽ പിന്നെ മനസ്സിൽ തോന്നുന്ന എന്ത് കാര്യവും ഇനി നിന്നോട് പറയാലോ അതിന് ലൈസൻസ് ആയി ??

        പിന്നെ നിനക്ക് കമൻ്റ് ഇടാൻ വേണ്ടി ഒക്കെ ആയി ഒരു തുടർക്കഥ എഴുതാൻ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു അപ്പോഴാണ് ഇൻ്റേണൽ എക്സാം തീരുമാനിച്ചത് ചൊവ്വ മുതൽ തുടങ്ങും അത് കഴിഞ്ഞ് മാത്രമേ എഴുത്ത് തുടരൂ അപ്പോ എവിടെയെങ്കിലും വെച്ച് പാക്കലാം

        1. രാഹുൽ പിവി ?

          പിന്നെ pl ഉണ്ടെങ്കിൽ എൻ്റെ കഥയുടെ പേര് അടിച്ച് കൊടുത്താൽ അത് വഴി നമുക്ക് contact ചെയ്യാം mail id ഇട്ടാൽ പണി ആവൂലോ

          1. അതിൽ മൂന്നാലു കുഞ്ഞിക്കാൽ ഉണ്ടല്ലോ അതിൽ ഏതാ നിന്റെ കാല്??

          2. രാഹുൽ പിവി ?

            2 കൈ കൊണ്ട് ഒരു കുഞ്ഞിക്കാലിൽ പിടിച്ച കവർ ഫോട്ടോ ആണ് എൻ്റെ പേര് ഇത് തന്നെയാണ്

          3. തപ്പിയിട്ട് കിട്ടിയില്ല നിന്റെ പേരിലുള്ള കുഞ്ഞിക്കാൽ കണ്ടില്ല. നീ ഉദ്ദേശിച്ച pl ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോന്നൊരു സംശയം ഇപ്പോൾ.

          4. രാഹുൽ പിവി ?

            എങ്കിൽ പിന്നെ കഥകളിലെ ആരാധിക എന്ന കഥയിൽ ഒരു കമൻ്റ് ഇടൂ ഞാൻ mail id പറയാം

          5. Done ബ്രോ❤❤❤

    1. ????❤❤

Leave a Reply

Your email address will not be published. Required fields are marked *