“ഹയ്യോ ആഹ് ഹമ്മെ തല്ലല്ലേ……എന്നെ രക്ഷിക്കണേ…”
അപ്പുറത്തെ സ്റ്റോർ റൂമിൽ നിന്ന് ആരുടെയോ നിലവിളി ഉയർന്നു കേൾക്കാം ആയിരുന്നു.
“ആരാടാ അത് മനുഷ്യന് ജയിലിലെങ്കിലും സ്വയ്‌ര്യം താടാ.”
സഹികെട്ട് രാമേട്ടന് വിളിച്ചു ചോദിച്ചു.
“അത് ഒരു പുന്നാര മോനു മര്യാദ പഠിപ്പിച്ചു കൊടുത്തതാ രാമേട്ടാ…”
അപ്പുറത്തു നിന്ന് മറുപടിയും വന്നു.പിന്നെ ഒച്ച ഒന്നും കേൾക്കാതായതോടെ രാമേട്ടന് ആഹ് അരക്ക് കൊണ്ട് സീൽ ചെയ്ത കത്തു പൊട്ടിച്ചു വായിച്ചു.
കത്തിലൂടെ സഞ്ചരിച്ച രാമേട്ടന്റെ കണ്ണുകൾക്കൊപ്പം മുഖഭാവവും വലിഞ്ഞു മുറുകി. അവസാനം കാത്തു വായിച്ചു തീർത്ത ശേഷം കത്തിൽ പറഞ്ഞതുപോലെ കത്തെടുത്തു തീനാമ്പുകൾക് ആഹാരമാക്കി. എഴുന്നേറ്റു സ്റ്റോർ റൂമിലേക്ക് ചെന്നു അവിടുത്തെ കാഴ്ച കണ്ണിൽ പതിഞ്ഞപ്പോൾ ആഹ് കണ്ണുകളിൽ തിളക്കത്തോടൊപ്പം ചുണ്ടിൽ ഒരു മന്ദഹാസവും വിരിഞ്ഞു വന്നു…..
തുടരും…..
???
Wow…… Interesting
????
Appol
അയച്ചിട്ടുണ്ട് kabuki
Enthayu
എഴുതി തീരാറായി ബ്രോ ഇനി വൈകില്ല.