“ശ്ശീ വൃത്തികെട്ട ചെറുക്കൻ…..”
എന്റെ കൈ വലിച്ചോണ്ട് പോയി വാഷ് ബേസിനിൽ കഴുകിച്ച പെണ്ണ് പിന്നെ ഒരു സാരിയും വലിച്ചു ചുറ്റി. പുറത്തേക്കിറങ്ങാൻ പോയ വസുവിന്റെ കൈയിൽ ഞാൻ പിടിച്ചു നിർത്തി.
“ഞാൻ പറഞ്ഞതറിയാലോ പുറത്തേക്കിറങ്ങുമ്പോൾ എനിക്കെന്റെ പഴയ വസൂവിനെ തിരികെ വേണം. എല്ലാം മറന്നിട്ട് വേണം ഇനി റൂമിൽ നിന്ന് പുറത്തു പോവാൻ.”
എന്നെ നോക്കി ഒന്ന് ചിരിച്ച വസൂ നടന്നു വന്നു എന്റെ ചുണ്ടിൽ അമർത്തി ഒന്ന് ചുംബിച്ചു…. പിന്നെ അകന്നു മാറി.
“പോയി തുണി ഉടുത്തു വാടാ ചെക്കാ..”
അതെന്നിലും ചിരി പടർത്തി.
വാതിൽ തുറന്നപ്പോൾ മറ്റൊരപകടം മുന്നിൽ, എന്റെ ഗംഗ. ഞങ്ങളെ രണ്ട് പേരെയും കൂർപ്പിച്ചു നോക്കി വാതിൽ പടിയിൽ നിൽപ്പുണ്ട് പെണ്ണ്.
“ഞാൻ ഇങ്ങനെ ആയപ്പോൾ ഇച്ചേയിക്ക് ഇരട്ടിപ്പണി ആയല്ലേ…”
വസുവിനെ ചുറ്റി പിടിച്ച് എന്നെ കണ്ണ് കൊണ്ട് വിരട്ടിയാണ് ഗംഗപ്പെണ്ണു പറഞ്ഞത്.
“ഇച്ചേയി വിഷമിക്കണ്ട ചെക്കന് നമുക്ക് കടുക്ക വെള്ളം കലക്കി കൊടുക്കാം….”
എന്നെ ഒന്ന് വാരി ഗംഗ പറഞ്ഞതും വസൂ പൊട്ടിച്ചിരിച്ചു. ഞാൻ ഗംഗയുടെ ചെവിയിലും പിടിച്ചു തിരുമ്മി വിട്ടു.
“ഔ വിടടാ ചെക്കാ….”
എന്റെ കൈ തട്ടി തെറിപ്പിച്ചു ഗംഗ വസുവിന്റെ കയ്യിലും ചുറ്റിപ്പിടിച്ചു വസുവിന്റെ കൂടെ അടുക്കളയിലേക്ക് പോയി.
ആഹ് പോയ സാധനം ഇതൊന്നും അറിയാഞ്ഞത് ഭാഗ്യം എന്ന് വിചാരിച്ചു ഞാനും ഒന്ന് ശ്വാസം വലിച്ചു വിട്ടു.
വൈകീട്ട് പതിവ് ടി വി കാണുന്നതിനിടയിലാണ് മീനാക്ഷിയുടെ കാര്യം ഞാൻ പറഞ്ഞത്.
അവളെ റൂമിൽ തന്നെ ഇരുത്താതെ പുറത്തേക്ക് കൊണ്ട് വരാൻ നോക്കാമെന്ന്.
“നീ ഇവിടില്ലാതിരുന്നപ്പോഴെല്ലാം ഞങ്ങൾ അതിനു നോക്കീട്ടുണ്ട് ഹരി പക്ഷെ മീനുട്ടി എന്തോ ആഹ് മുറിയിൽ തന്നെ ചടഞ്ഞു ഇരിക്കാനാ നോക്കുന്നേ…”
വസുവിന്റെ മടിയിൽ കിടന്ന എന്റെ തലയിൽ പതുക്കെ തലോടിയാണ് അവളത് പറഞ്ഞത്.
“എങ്കിലും ഇനി കുറച്ചൂടെ ഒന്ന് ആഞ്ഞു ശ്രെമിക്കണം. ഇപ്പോൾ മുകളിലോട്ടു കേറാൻ വയ്യത്തോണ്ട് നിക്കും മീനുവിനെ കാണാൻ പറ്റണില്യ”
ഇത്രയും നേരം ഹേമേട്ടത്തിയുടെ മടിയിൽ കിടന്ന കുരുപ്പ് പെട്ടെന്ന് തല പൊക്കിയാണ് പറഞ്ഞത്.
പറഞ്ഞു തീർന്നു അങ്ങനെ തന്നെ കേറി കിടന്നു ഹേമേട്ടത്തിയുടെ കൈ എടുത്ത് കഴുത്തിലൂടെ ഇട്ട് ഒന്നൂടെ ചുരുണ്ടു.
എനിക്കതു കണ്ട് ചിരിയാണ് വന്നത്, മീനു അത്താഴം കഴിഞ്ഞു കഴിക്കുന്ന മരുന്ന് ചെറിയ സെഡേഷൻ നൽകുന്നത് കൊണ്ട് അവള് പിന്നെ രാവിലയെ എഴുന്നേൽക്കൂ അതുകൊണ്ട് ഹേമേടത്തിയും മീനു കിടന്നു കഴിഞ്ഞാൽ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇരിക്കും.
കുറച്ചു നേരോം കൂടി കഴിഞ്ഞതും ഗംഗ എണീറ്റ് മുറിയിലേക്ക് നടന്നു അതിനർത്ഥം അവൾക് ഉറക്കം വരുന്നുണ്ട്, ഇനി ഞാനും വസുവും കൂടെ ചെല്ലണം. അതോടെ ഹേമേടത്തിയും ചിരിച്ചോണ്ട് എഴുന്നേറ്റു.
ഞാൻ റൂമിൽ ചെല്ലുമ്പോൾ ഗംഗ ബാത്‌റൂമിൽ നിന്നിറങ്ങി വന്നു. പിന്നെ സാരി അഴിച്ചു മാറ്റി കട്ടിലിൽ വന്നു അല്പം ഉന്തിയ അടിവയറും തടവി നേരെ കിടന്നു.
ഞാനും വസുവും കൂടി ബാത്‌റൂമിൽ പോയി വന്നതോടെ ഗംഗ കട്ടിലിനു നടുക്ക് കിടന്നു ഞങ്ങളെ കൈ കാട്ടി വിളിച്ചു.
???
Wow…… Interesting
????
Appol
അയച്ചിട്ടുണ്ട് kabuki
Enthayu
എഴുതി തീരാറായി ബ്രോ ഇനി വൈകില്ല.