യുഗം 12 [Achilies] 528

യുഗം 12

Yugam Part 12 | Author : Achilies | Previous part

 

യുഗം 12ആം ഭാഗം ഇവിടെ തുടങ്ങുന്നു ഇതുവരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. യുഗം എന്ന കഥ കൊണ്ട് എനിക്ക് ഇവിടുന്നു കിട്ടിയ സൗഹൃദം അത്രയും വലുതാണ്. യുഗം എഴുതിയത് കൊണ്ട് എനിക്ക് കിട്ടിയ ലാഭം എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയും അത് ഇവിടുള്ള സൗഹൃദവലയമാണെന്നു…
യുഗത്തിന്റെ അവസാന ഭാഗങ്ങളിലേക്കുള്ള യാത്ര ഈ പാർട്ടിൽ ഹരിയുടെ യാത്രയോടൊപ്പം ആരംഭിക്കുന്നു. കൂടെ ഉണ്ടായിരുന്നവർ എല്ലാം ഇനിയും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.

 

യുഗം 12….

വസുവിനോട് മൂന്നാർ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒന്ന് നോക്കി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഗംഗയെ സമ്മതിപ്പിക്കാനായിരുന്നു പാട്, കുറച്ചു വാശി കാണിച്ചെങ്കിലും പെണ്ണും സമ്മതിച്ചതോടെ ഞാൻ ഇറങ്ങി, പതിവിനു വിപരീതമായി ഇപ്രാവശ്യം അജയേട്ടനോട് വരുന്ന കാര്യം ഞാൻ പറഞ്ഞില്ല.
അന്നാദ്യമായി ബസിലെ സൈഡ് സീറ്റിലെ ഇരിപ്പും കാറ്റും പാട്ടുമൊന്നും എന്റെ ഉള്ളം തണുപ്പിച്ചില്ല, മനസ്സ് പിടികിട്ടാത്ത നിലയില്ല കയത്തിൽ വീണപോലെ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു.
ഉത്തരങ്ങൾ അതായിരുന്നു ഇനി എനിക്ക് വേണ്ടത്, ഞാൻ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ആണെങ്കിൽ മുന്നോട്ടുള്ള വഴി അതിലെനിക്ക് പിന്നെ സംശയമില്ല. ഒന്നുറങ്ങണം എന്നുണ്ട് പക്ഷെ കണ്ണടക്കുമ്പോൾ മീനാക്ഷിയാണ്, അവളുടെ കാലിലെ ഉണങ്ങാത്ത മുറിവാണ്. കയ്യിലെ കറുത്ത പൊള്ളലുകളാണ്, ഇനിയും എവിടെയെല്ലാം അവൾ ഒരിക്കൽ സഹിച്ചിരുന്ന വേദനയുടെ മുദ്രകൾ ബാക്കി ഉണ്ടാവാം, ആലോചിക്കുംതോറും നെഞ്ചിൽ ചോര പൊടിയുംപോലെ.
കണ്ണടക്കാൻ ഭയന്ന് മൂന്നാർ എത്തുന്നവരെ ഞാൻ ഉറങ്ങിയില്ല. ബസിറങ്ങുമ്പോൾ പക്ഷെ സ്റ്റാൻഡിൽ എന്നെ പ്രതീക്ഷിച്ചെന്ന പോലെ, ജീപ്പിൽ കാത്തിരുന്ന അജയേട്ടനെ കണ്ടപ്പോൾ പിന്നെ അങ്ങോട്ട് തന്നെ നടന്നു.

“വസൂ…..”

“ഹ്മ്മ്..”

എന്റെ ചോദ്യത്തിന്റെ അർഥം മനസിലായെന്നപോലെ അജയേട്ടൻ മൂളി.

“നീ അവിടുന്നു ഇറങ്ങിയപ്പോൾ എനിക്ക് വിളി വന്നു…”

“അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് തോന്നി.”
ആഹ് ജീപ്പ് യാത്രയിലുടെനീളം ഒരു മൂകത തളം കെട്ടി നിന്നു. കാര്യങ്ങൾ അറിഞ്ഞ അജയേട്ടന്റെയും മുഖത്ത്. പതിവില്ലാത്ത പിരിമുറുക്കം ഉണ്ടായിരുന്നു.

ഫാം ഹൗസിൽ ഇറങ്ങി അകത്തൊന്നു ഫ്രഷ് ആവാൻ ഞാൻ കയറി.

“ഏട്ടാ എനിക്ക് സംസാരിക്കാനുണ്ട് കുറച്ച് കാര്യങ്ങൾ തീരുമാനിക്കാനും.”
അകത്തേക്ക് പോവും വഴി ഞാൻ അജയേട്ടനെ നോക്കി പറഞ്ഞു.

“ഞാനിവിടെ ഉണ്ടാവും.”

ഒറ്റ വാക്കിൽ ഉത്തരമൊതുക്കി അജയേട്ടൻ മല്ലി കൊണ്ട് വന്ന ചായ വാങ്ങി.
കുളിച്ചിറങ്ങിയപ്പോൾ മല്ലി എനിക്കായി മൂടി വെച്ചിരുന്ന കടും കാപ്പി ഞാൻ കയ്യിലെടുത്തു, അജയേട്ടനെതിരെ സോഫയിൽ ഇരുന്നു. ഞങ്ങളുടെ മുഖഭാവവും ഇടയിൽ ഇതുവരെ ഉണ്ടാവാതിരുന്ന മൂകതയും കണ്ടത്

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

135 Comments

Add a Comment
  1. 12 partm വായിച്ചു. ഒരു രക്ഷയുമില്ല. ഗഗയുടേം വാസുന്റേം സ്നേഹം അതാണ് ഹരിയെ ഭാഗ്യവാൻ ആകുന്നതു

    1. Makru chopru??
      നല്ല കിടിലൻ പേര്…
      ഒത്തിരി സന്തോഷം MC
      ❤❤❤❤

  2. മുത്തൂട്ടി...?

    പൊളിച്ചു ❤️???

    വേട്ട തുടങ്ങാൻ സമയമായിലെ ഒരൊറ്റ അപേക്ഷ പെട്ടന്ന് നിർത്തരുത് പേജ് കുറച്ചു കൂട്ടിയാൽ നന്നായിരുന്നു???
    Iam Waiting ??

    1. മുത്തൂട്ടി ബ്രോ❤❤❤
      ഇനി വേട്ട തുടങ്ങണം.
      ബ്രോ പറഞ്ഞതിനെല്ലാം ശ്രെമിക്കാം.
      ബോർ ആയി തുടങ്ങും മുൻപ് നിർത്തണം എന്നുണ്ട്.
      ❤❤❤

  3. ❤️❤️❤️

    1. Gokul❤❤❤

  4. ബ്രോ, മറ്റൊരു തീമിലേക്ക് മാറുകയാണല്ലേ.. പ്രതികാരം…♥️♥️

    കാത്തിരിക്കുന്നു.

    ബട്ട് ഇത്രയും കാത്തിരിക്കുമ്പോ പേജ് കൂടുതൽ ആകണം ബ്രോ

    1. പ്രവാസി അണ്ണാ….
      ❤❤❤❤❤?????
      പ്രതികാരം കുറച്ചു കഷ്ടപ്പാടാണ് എഴുതി ഫലിപ്പിക്കാൻ.

      പേജും ഞാനുമായി എന്തോ മഹാ ശത്രുതയുണ്ടെന്നു തോന്നുന്നു.
      ❤❤❤

    1. ABIN
      ❤❤❤

  5. പതിവ് പോലെ നന്നായിട്ടുണ്ട് ♥️

    ഇനി പ്രതികാരം ??

    കാത്തിരിക്കുന്നു ?

    1. ഒത്തിരി നന്ദി പോരാളി ബ്രോ….
      പ്രതികാരം കീ ജയ്??

  6. പ്രിയ സഹോദരാ, അടിപൊളി. സങ്കടവും സന്തോഷവും സ്നേഹവും എല്ലാം ചേർന്നുള്ള ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. പേജസ് കുറഞ്ഞുപോയോ എന്നൊരു സംശയമുണ്ട്. ഇനി പ്രതികാരം. അത് അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു. പിന്നെ ഹരി ആ തടിച്ചി വസുവിന്റെ മൂക്ക് ചീറ്റി കൊടുത്തത് വായിച്ചപ്പോൾ സങ്കടത്തിനിടയിലും ചിരിച്ചു പോയി. Now waiting for the next part.
    Thanks and regards.

    1. ഏറ്റവും പ്രിയപ്പെട്ട haridas ബ്രോ…
      ഹൃദയം നിറക്കുന്ന വാക്കുകൾക്ക് ഒത്തിരി നന്ദി.
      പേജ് കുറയുന്നത് മനസ്സിൽ ഒരു പാര്ടിലേക്ക് വേണ്ട സംഭവങ്ങൾ മുന്നിൽ കണ്ടെഴുതുകയാണ് പതിവ്, പക്ഷെ എഴുതി വരുമ്പോൾ അത് വലിച്ചു നീട്ടാൻ തോന്നാറില്ല, ഇനിനീട്ടിയാൽ ബോറവുമോ എന്ന പേടിയും.
      പതിയെ മാറ്റി നോക്കണം.

      ഒത്തിരി സ്നേഹം ബ്രോ…
      ❤❤❤

      1. Thank you Dear.

  7. രുദ്ര ശിവ

    ❤️❤️❤️

    1. രുദ്ര ശിവ താങ്ക്സ് മച്ചാ❤❤❤

  8. Waiting for next part awesome feel story

    1. താങ്ക്യൂ kabuki❤❤❤

  9. Ethra devisam ayi oru nalla katha ke waiting eppol vannu lam happy

    1. താങ്ക്യൂ kamikan??????❤❤❤

  10. Enthu manoharam evide ennu katha vere level

    1. ഒത്തിരി സന്തോഷം kamuki

    1. Hooligans???????❤❤

  11. പൊളി ??

    1. താങ്ക്യൂ കിച്ചു ❤❤❤

  12. Rebel uff super excited part

    1. താങ്ക്യൂ kamukan❤❤❤

  13. Revenge is stronger than poison.Iys deadly very effective.Waiting For the exciting nxt part.

    1. Joseph ആശാനേ…..
      പ്രതികാരം എന്നൊന്നില്ലെങ്കിൽ നമ്മളൊക്കെ ദേവന്മാരായി പോവില്ലേ………..
      ❤❤❤

  14. I AM WAITING?⚡
    NEXT PART VEGAM IDANE

    INK SAMHARATHANDAVAM?

  15. ❤️❤️❤️❤️

    1. Manu M❤❤❤

  16. ꧁༺ജിന്ന്༻꧂

    ഇനി പ്രതികാരത്തിന്റെ നാളുകൾ.ഈ ഭാഗവും നന്നായിട്ടുണ്ട്.❤️

    1. താങ്ക്യൂ ജിന്ന് ബ്രോ???

  17. ഇനി സംഹാരതാണ്ഡവ നാളുകൾ ??
    Iam waiting……., ⚡️⚡️

    1. Abi ❤❤❤
      Me too❤???

  18. Nice avanmarakkula shiksha ettavum kruramayikkanam inchinchayi torcher cheythu narakichu chaavan vittal mathi

    1. Kichu ഭായി….
      Sure പ്രതികാരം തന്നെയാണ് ഇനി യുഗം ഭരിക്കാൻ പോവുന്നത്…
      ❤❤❤

  19. Revenge ആണ് ഇനി എന്ന് അറിയാം.. അവർക്ക് ആർക്കും ഒന്നും സംഭവിക്കാതെ നല്ല രീതിയിൽ അവസാനിച്ചാൽ മതിയായിരുന്നു. ഇപ്പൊ വസുവിന്റെ കരച്ചിൽ കണ്ട് ശെരിക്കും ഉള്ളു പിടഞ്ഞു.. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞിട്ടുണ്ട് ഇതിലെ കഥാപാത്രങ്ങൾ ഒക്കെയും..

    1. സ്യൂസ് അണ്ണാ revenge തന്നെയാണ് മനസ്സിൽ.
      കരയിച്ചതിലെനിക്കും വിഷമമുണ്ട്???.
      കഥയെ ഒത്തിരി ഇഷ്ടപ്പെടുന്നതിൽ എനിക്കും സന്തോഷം

  20. Kollam bro kidilan

    1. താങ്ക്യൂ sharath ബ്രോ..

  21. ഇനി പ്രതികാരത്തിന്റെ നാളുകൾ.

    മനുഷ്യ മൃഗങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആകണം ശിക്ഷ.

    1. Vishnu ബ്രോ തീർച്ചയായും ചെറിയ കൺഫ്യൂഷൻസ് ഉണ്ട് logically.
      എങ്കിലും apt ആയ ഒരു revenge എഴുതാൻ പറ്റുമെന്നു കരുതുന്നു.

  22. എന്റെ കഥക്ക് ഏറ്റവും കൂടുതൽ കമന്റ് ഇടതു താങ്കൾ ആണ്.

    ഞാൻ എന്തായാലും വായിക്കാം കേട്ടോ ബ്രോ . ♥️♥️♥️

    1. ഓരോ പ്രാവശ്യം വരുമ്പോഴും ഓരോ ഇടിവെട്ട് കഥയുമായി വരുന്ന ആശാനെയൊക്കെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പിന്നെ എങ്ങനാ❤❤❤

  23. കണ്ടുട്ടോ

    1. ❤❤❤

  24. ബ്രോ സൂപ്പർ അപ്പോൾ ഇനി പ്രതികാരം അതു പൊളിക്കണം

    1. Sulfi
      ????❤❤❤❤

  25. Super endinglek adukkum thorum kadhayil kambi kurakkunnath nallathanu. Swntham bharyayae mattullavark kazhchavecha a myranu jayililae chettanmar 8 ntae pani kodukkattae. Purathullavark 8*8 nalla asalayi kodukkanae. Pennintaevishttamillathae avaludae shareerathil thodunnavanu psychokilling. Athanu vendae. Bro adutha bhagathinayi wait cheyyunnu

    1. Nairobi❤❤❤
      കമ്പിക്കുള്ള സാഹചര്യം ഇപ്പോളുള്ള അവസ്ഥയിൽ ഇല്ല, അതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നി.
      പ്രതികാരം പ്ലാനിങ്ങിലാണ് സഹോ….
      ❤❤❤

  26. രാഹുൽ പിവി ?

    എന്നോടോ ബാലാ ?

    1. പി വി പണി പറ്റിച്ചല്ലേ?

  27. വേദന നൽകിയ സംഭവങ്ങൾ ഒരുപാട് ഉണ്ടായിരുന്നു, എന്നെ കൊണ്ട് വായിക്കാൻ പറ്റുന്നില്ല ബ്രോ.. ഇനി ഫ്ലാഷ് ബാക്ക് വേണ്ട, പ്രതികാരം ഓരോന്നിനെ ആയി കൊന്നു അടുത്തവനെ ഏത് നിമിഷവും മരണം എന്ന ഭീതി നിറച്ചു,കൊല്ലണം.. എന്തായാലും അടുത്ത പാർട്ട്‌ തൊട്ട് പ്രതികാരം പ്രതീക്ഷിക്കുന്നു.

    1. അത്തി കുട്ടാ മനപ്പൂർവ്വം വിഷമിപ്പിക്കാൻ വേണ്ടി ഫ്ലാഷ്ബാക്ക് എഴുതിയതല്ല,
      മൂർച്ച കൂടണമെങ്കിൽ കുറച്ചൂടെ ഈ പാർട്ടിൽ പറയണമെന്ന് തോന്നി.
      പക്ഷെ വായിക്കുന്നവർ വിഷമിക്കും എന്നറിയാവുന്നത് കൊണ്ടാണ് വെറുതെ ഒന്ന് പറഞ്ഞു പോകുന്ന രീതിയിൽ ആക്കിയത്.
      ഫ്ലാഷ്ബാക്ക് ഈ പാർട്ടോടെ തീർന്നു
      ഇനി പ്രതികാരം?
      സ്നേഹപൂർവ്വം…..

  28. രാഹുൽ പിവി ?

    ❤️

    1. ❤❤❤?

Leave a Reply

Your email address will not be published. Required fields are marked *