യുഗം 12 [Achilies] 528

യുഗം 12

Yugam Part 12 | Author : Achilies | Previous part

 

യുഗം 12ആം ഭാഗം ഇവിടെ തുടങ്ങുന്നു ഇതുവരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. യുഗം എന്ന കഥ കൊണ്ട് എനിക്ക് ഇവിടുന്നു കിട്ടിയ സൗഹൃദം അത്രയും വലുതാണ്. യുഗം എഴുതിയത് കൊണ്ട് എനിക്ക് കിട്ടിയ ലാഭം എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയും അത് ഇവിടുള്ള സൗഹൃദവലയമാണെന്നു…
യുഗത്തിന്റെ അവസാന ഭാഗങ്ങളിലേക്കുള്ള യാത്ര ഈ പാർട്ടിൽ ഹരിയുടെ യാത്രയോടൊപ്പം ആരംഭിക്കുന്നു. കൂടെ ഉണ്ടായിരുന്നവർ എല്ലാം ഇനിയും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.

 

യുഗം 12….

വസുവിനോട് മൂന്നാർ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒന്ന് നോക്കി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഗംഗയെ സമ്മതിപ്പിക്കാനായിരുന്നു പാട്, കുറച്ചു വാശി കാണിച്ചെങ്കിലും പെണ്ണും സമ്മതിച്ചതോടെ ഞാൻ ഇറങ്ങി, പതിവിനു വിപരീതമായി ഇപ്രാവശ്യം അജയേട്ടനോട് വരുന്ന കാര്യം ഞാൻ പറഞ്ഞില്ല.
അന്നാദ്യമായി ബസിലെ സൈഡ് സീറ്റിലെ ഇരിപ്പും കാറ്റും പാട്ടുമൊന്നും എന്റെ ഉള്ളം തണുപ്പിച്ചില്ല, മനസ്സ് പിടികിട്ടാത്ത നിലയില്ല കയത്തിൽ വീണപോലെ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു.
ഉത്തരങ്ങൾ അതായിരുന്നു ഇനി എനിക്ക് വേണ്ടത്, ഞാൻ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ആണെങ്കിൽ മുന്നോട്ടുള്ള വഴി അതിലെനിക്ക് പിന്നെ സംശയമില്ല. ഒന്നുറങ്ങണം എന്നുണ്ട് പക്ഷെ കണ്ണടക്കുമ്പോൾ മീനാക്ഷിയാണ്, അവളുടെ കാലിലെ ഉണങ്ങാത്ത മുറിവാണ്. കയ്യിലെ കറുത്ത പൊള്ളലുകളാണ്, ഇനിയും എവിടെയെല്ലാം അവൾ ഒരിക്കൽ സഹിച്ചിരുന്ന വേദനയുടെ മുദ്രകൾ ബാക്കി ഉണ്ടാവാം, ആലോചിക്കുംതോറും നെഞ്ചിൽ ചോര പൊടിയുംപോലെ.
കണ്ണടക്കാൻ ഭയന്ന് മൂന്നാർ എത്തുന്നവരെ ഞാൻ ഉറങ്ങിയില്ല. ബസിറങ്ങുമ്പോൾ പക്ഷെ സ്റ്റാൻഡിൽ എന്നെ പ്രതീക്ഷിച്ചെന്ന പോലെ, ജീപ്പിൽ കാത്തിരുന്ന അജയേട്ടനെ കണ്ടപ്പോൾ പിന്നെ അങ്ങോട്ട് തന്നെ നടന്നു.

“വസൂ…..”

“ഹ്മ്മ്..”

എന്റെ ചോദ്യത്തിന്റെ അർഥം മനസിലായെന്നപോലെ അജയേട്ടൻ മൂളി.

“നീ അവിടുന്നു ഇറങ്ങിയപ്പോൾ എനിക്ക് വിളി വന്നു…”

“അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് തോന്നി.”
ആഹ് ജീപ്പ് യാത്രയിലുടെനീളം ഒരു മൂകത തളം കെട്ടി നിന്നു. കാര്യങ്ങൾ അറിഞ്ഞ അജയേട്ടന്റെയും മുഖത്ത്. പതിവില്ലാത്ത പിരിമുറുക്കം ഉണ്ടായിരുന്നു.

ഫാം ഹൗസിൽ ഇറങ്ങി അകത്തൊന്നു ഫ്രഷ് ആവാൻ ഞാൻ കയറി.

“ഏട്ടാ എനിക്ക് സംസാരിക്കാനുണ്ട് കുറച്ച് കാര്യങ്ങൾ തീരുമാനിക്കാനും.”
അകത്തേക്ക് പോവും വഴി ഞാൻ അജയേട്ടനെ നോക്കി പറഞ്ഞു.

“ഞാനിവിടെ ഉണ്ടാവും.”

ഒറ്റ വാക്കിൽ ഉത്തരമൊതുക്കി അജയേട്ടൻ മല്ലി കൊണ്ട് വന്ന ചായ വാങ്ങി.
കുളിച്ചിറങ്ങിയപ്പോൾ മല്ലി എനിക്കായി മൂടി വെച്ചിരുന്ന കടും കാപ്പി ഞാൻ കയ്യിലെടുത്തു, അജയേട്ടനെതിരെ സോഫയിൽ ഇരുന്നു. ഞങ്ങളുടെ മുഖഭാവവും ഇടയിൽ ഇതുവരെ ഉണ്ടാവാതിരുന്ന മൂകതയും കണ്ടത്

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

135 Comments

Add a Comment
    1. എഴുതി തീരുവാണേൽ ഈ വീക്ക് എന്തായാലും ഇടാൻ പറ്റും ബ്രോ

  1. Nxt part ennu varum

    1. എഴുതി തുടങ്ങി ബ്രോ വൈകില്ല…

  2. രാഹുൽ പിവി ?

    സങ്കടത്തിൽ നിന്ന് തുടങ്ങി പ്രണയത്തിലൂടെ കടന്ന് ഇടയ്ക്ക് പിന്നേം സങ്കടം കയറ്റി ഇനി പ്രതികാരം എന്ന ലക്ഷ്യത്തിലേക്ക് കടന്നു വരുന്ന ഒരു വാഹനം പോലെയാണ് യുഗം.അതിൻ്റെ ഡ്രൈവറാണ് കുരുടി❤️❤️❤️❤️❤️??❣️

    കഴിഞ്ഞ ഭാഗത്ത് മീനാക്ഷിയുടെ അവസ്ഥ കേട്ടിട്ട് അവൻ പോകാൻ ഒരുങ്ങിയപ്പോൾ തന്നെ പ്രതികാരത്തിൻ്റെ ഭാഗം ആയിട്ടാണ് എന്ന് കരുതിയിരുന്നു. അജയേട്ടൻ മുന്നിൽ നിൽക്കില്ല എങ്കിലും കൃഷ്ണനെ പോലെ വഴികാട്ടി ആകാൻ പുള്ളിക്ക് കഴിയും.ഒരു പോലീസുകാരൻ്റെ പരിമിതി നമ്മളും മനസ്സിലാക്കണമല്ലോ?❣️

    രാമേട്ടൻ ആദ്യത്തെ ഭാഗത്ത് അവൻ്റെ വഴികാട്ടി ആയി വന്നപ്പോൾ ഞാൻ കരുതി ഇനി വരില്ല എന്ന്.ഉള്ള സ്ഥലം കൂടെ അവന് കൊടുത്തത് അല്ലേ.ഇങ്ങനെ ഉപകാരം ഉണ്ടാകും എന്ന് കരുതിയില്ല??

    തടിച്ചി കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു.മറന്നു പോയ കാര്യങ്ങൾ ഒക്കെ മറ്റൊരാൾക്ക് വേണ്ടി പോയ വഴിക്ക് കേൾക്കേണ്ടി വന്നപ്പോൾ ഉണ്ടായ വിഷമങ്ങൾ മനസിലാക്കാവുന്നതാണ്.അവൾക്ക് വേണ്ടിയാണ് ഈശ്വർ മരിച്ചത് എന്ന് കേട്ടപ്പോൾ എന്തോ പോലെ.വിജയിയും ജീവനും ഒക്കെ ഇനി വെറുതെ മരിച്ചാൽ പോര.ഇഞ്ചിച്ചായി വേദന അറിഞ്ഞ് മരിക്കണം.അത്രയ്ക്ക് അവന്മാർ മൂന്നും കൂടെ വസുവിനെയും മീനാക്ഷിയെയും വേദനിപ്പിച്ചിട്ടുണ്ട്.ഇത്രയും മനസ്സിന് കട്ടിയുള്ള ആളായ വസു കരഞ്ഞപ്പോൾ അത് ഈശ്വരിനോട് ഉള്ള ഇഷ്ടം കൊണ്ട് ആണെന്ന് മനസിലായി.കൂടാതെ മീനാക്ഷിയെ അത്രയ്ക്ക് വേദനിപ്പിച്ചത് അല്ലേ.ഇനി അവളുടെ സങ്കടത്തിൻ്റെ കഥ കേൾക്കേണ്ടി വരാൻ സാധ്യത ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ആണ് വിഷമം?

    ഗംഗ ഗർഭിണി ആയതോടെ കളത്തിൽ ഇല്ലാത്ത അവസ്ഥ ആണല്ലോ. ആ ഭാഗത്തും കൂടെ മീനാക്ഷി വരുന്നത് അവളെ കുറിച്ച് ആളുകൾക്ക് ഒരു ഇഷ്ടം വരാൻ കാരണം ആകും.ആദ്യമൊക്കെ മീനാക്ഷിയെ തെറി പറഞ്ഞവർ തന്നെ ഇന്ന് അവളെ ഇഷ്ടം ആണെന്ന് പറയുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷമാണ്.എന്തിരുന്നാലും മീനാക്ഷി ഹരിയെ കാണുമ്പോൾ പേടിക്കുന്നത് കാണുമ്പോൾ എന്തോ ഒരു വിഷമം.കാരണം അവൻ്റെ എല്ലാമായിരുന്ന പെണ്ണ് അല്ലേ.ഇങ്ങനെ ചെയ്യിച്ചവരെ ഇനി വെറുതെ വിടരുത്.ഹരിക്ക് കൂട്ടായി വേണേൽ ഞാനും വരാം.കൈ തരിക്കുന്നു??????

    ഇനി മീനാക്ഷി നേരെ ആയിട്ട് അവളെയും ഹരി കെട്ടണം.പിന്നെ ഹരിയും അവൻ്റെ 3 ഭാര്യമാരും അവളുമാരുടെ മൂന്നിൻ്റെയും വയറ്റിൽ പിറക്കുന്ന അവൻ്റെ കുഞ്ഞുങ്ങളും ഹേമ ഏട്ടത്തിയും അമ്മയും അജയേട്ടനും പുള്ളിയുടെ ഭാര്യയും എല്ലാം ആയിട്ട് ഒരു ഭാവി കാലം കാണാൻ കാത്തിരിക്കുന്നു?❤️??

    രാമേട്ടൻ ഇപ്പൊ ജയിലിൽ വലിയ പ്രസ്ഥാനം ആയല്ലോ.ജയിലിൽ പോലും സമാധാനം തരില്ലേ നീയൊന്നും എന്നൊക്കെ ചോദിച്ച് കിരീടം വയ്ക്കാത്ത രാജാവ് ആയി മാറിയല്ലോ.ഇനി സ്റ്റോറൂമിൽ തല്ലുന്നത് മറ്റവനെ വല്ലതും ആണോ അതോ വല്ല പീഡകന്മാർക്കും കൊടുക്കുന്ന നടയടി ആണോ.എന്തേലും ആവട്ടെ.അത് രാമേട്ടന് ഇഷ്ടമുള്ള എന്തോ പ്രവർത്തി ആണെന്ന് മനസിലായി ??

    1. എന്നെ നീ വെള്ളം കുടിപ്പിച്ചെ അടങ്ങുല്ലേ…….പി വി കുട്ടാ❤❤❤❤

      വാഹനമോടിച്ചു ഞാൻ വല്ല ആക്‌സിഡന്റും ആകുമോന്നാ ഇപ്പോൾ പേടി പൊക്കിപ്പോൾ ചെറുതായിട്ടു കണ്ട്രോൾ ഇല്ലാത്ത പോലെയാ.
      പ്രതികാരം കുറച്ചൂടെ ആളികത്തിക്കാൻ വേണ്ടി വസൂനേം ഒന്ന് കരയിക്കേണ്ടി വന്നു.
      അതിപ്പോൾ ഇരട്ടിപ്പണി ആയെന്നു തോന്നുന്നു കൊല്ലാൻ ഇനി ഞാൻ റിസർച്ച് നടത്തേണ്ടി വരുമെന്ന് തോന്നുന്നു.
      ഗംഗയെ മനഃപൂർവ്വം ഒഴിവാക്കുന്നതല്ല, അടുത്ത പാർട്ടിൽ എന്തായാലും അവളുണ്ടാവും.
      മീനാക്ഷി തിരിച്ചു വരുമായിരിക്കും ല്ലേ…..
      രമേട്ടനിപ്പോ അവിടുത്തെ കാരണവരുടെ സ്ഥാനത്തല്ലേ ഒപ്പം രണ്ടെണ്ണത്തിനെ തട്ടിയ experiencum അതങ്ങനെയല്ലേ അപ്പോൾ വരാൻ പാടുള്ളു…?
      Predictable ആയെന്നു തോന്നുമ്പോഴാണ് ഞാൻ കഥ മാറ്ററുള്ളത്.
      ഇനി ഇപ്പോൾ അങ്ങനെ പ്രേത്യേകിച്ചൊന്നും മാറ്റാനില്ലല്ലോ .
      പിന്നെ നിന്റെ കൈ തരിക്കുന്ന കാര്യം. ഒരു വലിയ കഥ മനസ്സിലുണ്ട് അതിൽ ഞാൻ ഇഷ്ടപ്പെടുന്ന പലരുമുണ്ടാവും.
      ഇനി അടുത്ത ഭാഗം എഴുതണം….
      കുറച്ചൊക്കെ മനസ്സിലുണ്ട് ബാക്കി എല്ലാം എഴുതുമ്പോൾ മനസ്സിലേക്ക് വരാറാ പതിവ് നോക്കട്ടെ…..
      സ്നേഹപൂർവ്വം കുരുടി…..❤❤❤

  3. കുരുടി ബ്രൊ…

    അവസാനമാണ് എനിക്ക് ഏറെ ഇഷ്ടമായത്….ഒരു പക്വത വന്ന എഴുത്ത് ഏറ്റവും നന്നായി എനിക്ക് ഫീൽ ചെയ്തത് രാമേട്ടന് കത്ത് കിട്ടിയ സീൻ മുതലാണ്…ഒരു വെടിക്കെട്ടിനുള്ള തിരി കൊളുത്തിയ ഫീൽ തോന്നി ആ വരികളിൽ…ബാക്കി കൂടി പൊരിക്ക് ബ്രൊ, എന്റെ എല്ലാ ആശംസകളും..

    1. സഹോ എഴുതിത്തെളിഞ്ഞു തുടങ്ങി എന്ന് കേൾക്കുന്നതിലും വലിയ സന്തോഷമൊന്നും എനിക്ക് വേറെ കിട്ടാനില്ല അതും കിനാവുപോലെ എഴുതിയ സഹോയുടെ കയ്യിൽ നിന്നൊക്കെ…???❤❤❤.
      ഇതുപോലെ മുന്നോട്ടു കൊണ്ടുപോവാൻ തീർച്ചയായും ശ്രെമിക്കാം സഹോ…❤❤❤
      സ്നേഹപൂർവ്വം
      കുരുടി…

      1. ഹഹഹ….ഞാൻ കൊറച്ചു പൊങ്ങിയിട്ടുണ്ട്…പുകഴ്ത്തൽ എനിക്ക് ഇഷ്ടായി.

        1. അല്ലേലും ചങ്കെടുത്തു കാണിച്ചാലും സഹോന് ചെമ്പരത്തിപൂവാ…….
          ????

  4. Adutha part udane kaanumo

    1. വൈകാതിരിക്കാൻ ശ്രെമിക്കാം sulfi ബ്രോ

  5. Ezhuthi thudangio bro

    1. ഇന്ന് തുടങ്ങും kamukan ബ്രോ❤❤❤

  6. ആദിദേവ്‌

    എന്റെ മോനേ തീ!!??? കമ്പിയിൽ തുടങ്ങി ജീവിതത്തിലും പ്രണയത്തിലൂടെയും കടന്നുപോയി ഇപ്പൊ ഒരു ത്രില്ലർ മൂഡിൽ എത്തി നിക്കുമ്പോ കഥ ഒരു രക്ഷയുമില്ലാട്ടാ??… ഹരി, വസു, ഗംഗ, ഹേമ, മീനൂട്ടി ഇവരെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ തന്നെയാണ്… മീനൂട്ടിക്ക് വേഗം സുഖമായി പഴയ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് കരുതുന്നു. ഒപ്പം തന്നെ ഹരിയുടെയും വസുവിന്റെയും ഗംഗയുടെയും കുഞ്ഞാവയെയും കാണാമെന്ന് കരുതുന്നു.

    വില്ലന്മാരുടെയൊക്കെ വിധി എന്താവുമെന്ന് കാണാൻ കാത്തിരിക്കുന്നു. മറ്റവൻ ജയിലിലിട്ട് തീർത്തേക്ക്..? അത് രാമേട്ടന്റെ കൈകൊണ്ടായാൽ ഒന്നൂടെ കിടുക്കും. ജീവനും ജഗനും തീർത്തും ദയ അർഹിക്കുന്നില്ല… അവന്മാർക്ക് സാധാരണ ശിക്ഷ ഒന്നും പോര… മരണത്തിലും വലുതെന്തെങ്കിലും ഉണ്ടെങ്കിൽ അത്തവനം അവർക്ക് ലഭിക്കുന്നത്…

    ചെക്കന്റെ പ്രതികാരം കാണാൻ കാത്തിരിക്കുന്നു… എന്തായാലും അടുത്ത ഭാഗം അടിപൊളി ആയിരിക്കും… കാത്തിരിക്കുന്നു. ഉടനുണ്ടാവില്ലേ?

    ഒത്തിരി സ്നേഹത്തോടെ
    ആദിദേവ്‌

    1. ആദിദേവ് ബ്രോ ❤❤❤
      എല്ലാവരെയും ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം??❤❤❤
      തേനാമൃതവും തീർത്തു മുങ്ങിയ മഹാനെ പിന്നെ കണ്ടില്ലല്ലോ….എന്നോർത്തിരുന്നു .
      ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം ബ്രോ..
      കഥ ത്രില്ലെറിലേക്ക് മാറിയത് കൊണ്ട് എനിക്കും തലവേദന കൂടി പക്ഷെ എല്ലാവരും ആഗ്രഹിക്കുന്ന ഒരു എൻഡിങ്ങിനാണിപ്പോൾ തല പുകക്കുന്നത്.
      കിട്ടുമായിരിക്കും ?
      ബ്രോയെ കണ്ടതിൽ സന്തോഷം ഒപ്പം ഇനിയും സഹോയുടെ കഥകൾ വായിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ
      സ്നേഹപൂർവ്വം ….
      അക്കിലീസ്❤❤❤

      1. ആദിദേവ്‌

        //എല്ലാവരും ആഗ്രഹിക്കുന്ന ഒരു എൻഡിങ്ങിനാണിപ്പോൾ തല പുകക്കുന്നത്.
        കിട്ടുമായിരിക്കും ?//

        കിട്ടാതെ പിന്നെ? കിട്ടിയിരിക്കും. പൊളിച്ചെടുക്കണം??? അപ്പൊ അടുത്ത ഭാഗത്തിൽ കാണാം… തീർച്ചയായും വീണ്ടും എഴുതാം???

        1. ❤??

  7. Achilies ബ്രോ ഞാൻ ഇനി എന്ത് പറയാനാ പറയേണ്ടത് മൊത്തം വിഷ്ണു ബ്രോ പറഞ്ഞ് കഴിഞ്ഞില്ലേ?

    എന്നാലും ❤️❤️ മാത്രം.

    ഹരിയുടെ പ്രതികാരത്തിനു കാത്തിരിക്കുകയാണ്?.പക്ഷെ ആ പ്രതികാരം രാമേട്ടൻ നടത്തില്ലേ എന്ന് ഒരു ഡൌട്ട്?.ഒരു അച്ഛനെ പോലെ സ്വന്തം മണ്ണ് ഹരിക്ക് എഴുതി കൊടുത്ത ആളാ അവൻ അകത്തു കിടക്കാതിരിക്കാൻ മൂപ്പർ ആ കൃത്യം ചെയ്യും എന്ന് നൂറ് ശതമാനം ഉറപ്പാണ് ❤️

    പിന്നെ ജഗനും ജീവനും അവന്മാർക് ഒരിക്കലും ദയ കൊടുക്കരുത്
    മഹാഭാരതത്തിൽ ഭീമനെ പ്രമാണകോടിയിൽ നിന്ന് രക്ഷിച്ച നാഗന്മാരുടെ മൂപ്പൻ ഭീമന് ഒരുപദേശം കൊടുക്കുന്നുണ്ട്.
    “ശത്രു ദയ അർഹിക്കുന്നില്ല. ദയയിലൂടെ അവൻ അജയ്യാനവും. മൃഗത്തിനെ വിട്ടായക്കാം പക്ഷെ മനുഷ്യനെ ഒരിക്കലും വിട്ടയക്കരുത്”
    ???????????
    ഒന്ന് മാത്രം ബ്രോ ഇത് ഒരിക്കലും അവരുടെ ജീവിതത്തെ ബാധിക്കാതെ വേണം അത്രക്ക് ഇഷ്ട്ടപെട്ടു പോയി ഇവരെ❤️

    John Wick??

    1. One of my most favorite character ever john wick????
      ഒത്തിരി സ്നേഹം സഹോ…..
      പ്രതികാരം ഇനി എങ്ങനെ വേണമെന്നെ ഉള്ളു,
      ഇനി സകല വഴീം പിടിച്ചാണേലും ഒരാടാർ പ്രതികാരത്തിനായാണ് ഞാനും ചിന്തിക്കുന്നത് നോക്കട്ടെ കിട്ടുമായിരിക്കും.
      Hope for the best എന്നാണല്ലോ…
      രാമേട്ടന് ചെയ്യാൻ പലതുമുണ്ട് ബ്രോ എല്ലാം വരും പാർട്ടിലൂടെ അറിയാം…..
      സ്നേഹപൂർവ്വം….❤❤❤

      1. ❤️❤️

  8. വിഷ്ണു?

    കുറുടി മുത്തെ??

    നീ വന്നു വന്നു ബാക്കി ഉള്ളവരെ ഫീലിംഗ്സ്ൽ തൊട്ട് കളിക്കാൻ തുടങ്ങി അല്ലേ..?

    ഈ ഭാഗം തുടക്കം തൊട്ട് അത് ഉണ്ടായിരുന്നു..ആദ്യം നമ്മുടെ വാസു വന്നു കരയുന്ന സീൻ..അത് കണ്ടപ്പോ തന്നെ എന്തേലും പ്രശ്നം ഉണ്ടാവുമെന്ന് മനസ്സിൽ തോന്നി..കാരണം ഇതിൽ പറയുന്നത് പോലെ തന്നെ വാസു ഇത്തിരി കൂടി ബോൾഡ് ആണല്ലോ അവള് കരയണം എങ്കിൽ അതിനു തക്കതായ എന്തേലും ഒരു പ്രശ്നം ആവണം എന്ന്..അവന്മാര് ആണ് വാസുവിൻ്റെ ആളെ കൊന്നത് എന്ന് അറിഞ്ഞപ്പൊ സങ്കടം തോന്നി?

    അതേപോലെ നമ്മുടെ മീനാക്ഷി..അവളുടെ അവസ്ഥ വെച്ച് ആദ്യം കണ്ടപ്പോ തെന്നെ എനിക്ക് തോന്നിയിരുന്നു ഇതാവാം കാരണം എന്ന്..പാവം?.അവളുടെ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം ആണ്..അത് ഹേമ പറഞ്ഞ രീതിയാണ്.. പാവം?.അവളുടെ മനോനില എങ്കിലും തിരികെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..?

    പിന്നെ കഴിഞ്ഞ ഭാഗം വായിച്ച എനിക്ക് തോന്നിയ സംശയം ..ഹരി എന്തിനാ ഇപ്പൊ ഇത്ര പെട്ടെന്ന് തിരിച്ച് പോവുന്നത് എന്ന്..?അതിൻ്റെ കാരണം മനസ്സിലായി..അപ്പോ ഇനി വരാൻ ഇരിക്കുന്നത് പ്രതികാരം ആണ് അല്ലേ?.അതാണ് കാത്തിരിക്കുന്നത്..

    പിന്നെ പ്രതികാരം ഒക്കെ ചെയ്തോ പക്ഷേ തെളിവുകൾ എല്ലാം നശിച്ചിരിക്കണം..അതിൻ്റെ ബാക്കിയായി ആരും ഹരിയെ തേടി വരാൻ പാടില്ലാ.ഹരി എന്നും സന്തോഷം ആയി ജീവിക്കണം…

    ജയിലിൽ ആ കത്ത് കൊടുത്ത സീൻ ഉണ്ടല്ലോ..അതിൽ എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു..അതൊക്കെ വരും ഭാഗത്തേക്ക് വച്ചിരിക്കുകയാണ് അല്ലേ..പോരട്ടെ..?

    ഈ ഒരു ഭാഗം വളരെ നന്നായിരുന്നു..നമ്മൾ ഉദ്ദേശിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിൽ കഥ പോവുന്നു….
    അവസാനം ആരെയും കൊല്ലരുത്..വേണമെങ്കിൽ എല്ലാവരെയും കൂടി ഹരി കേട്ടികൊട്ടെ..എന്നാലും കൊല്ലരുത്?

    അപ്പോ അടുത്ത ഭാഗത്തിന് ഇടികട്ട വെയ്റ്റിംഗ്..?

    ഒരുപാട് സ്നേഹത്തോടെ?❤️

    1. വിഷ്ണു?

      Mood poyi..? കുരുടി എന്നാണ് കേട്ടോ തുടക്കത്തിൽ വിളിച്ചത്?

      1. വായിച്ചു മൂഡ് പോയതാ…..

    2. വിഷ്ണു കുട്ടാ ???❤❤❤❤
      എന്ത് ചെയ്യാം ഫീലിങ്ങ്സ് വെച്ചുള്ള കളി എന്റെയൊരു വീക്നെസ്സ് ആയിപ്പോയി.??????.
      ഓരോ കാര്യങ്ങൾ കണക്ട് ചെയ്ത് പോയാൽ നന്നായിരിക്കുമെന്നു തോന്നിയത് കൊണ്ടിപ്പോൾ അതാണ് മനസ്സിൽ.
      പ്രതികാരവും രമേട്ടനും കത്തും കുത്തും എല്ലാം കൂടി എവിടെ ചെന്ന് നിക്കും എന്ന് ഒരു പിടിയുമില്ല,
      ഇനിയൊക്കെ വരുന്നത് പോലെ.
      ഹൃദയത്തിൽ സൂക്ഷിക്കാൻ വായിച്ചൂട്ടാ നിനക്കുള്ളത് അവിടെ വെച്ചിട്ടുണ്ട്.
      ??????❤❤❤❤❤❤
      സ്നേഹപൂർവ്വം
      കുരുടി….

  9. ഇരിഞ്ഞാലക്കുടക്കാരൻ

    പാവം മീനാക്ഷി. എന്തൊക്കെയോ വിഷമം തോന്നുന്നു അവളുടെ ഭാഗങ്ങളിൽ. പിന്നെ മറ്റേ **#@& മോന് ഉള്ള പണി നല്ല പൊളപ്പൻ പണി ആക്കാൻ പറ്റുമോ ജീ???. മീനാക്ഷിയുടെ പഴയ ജീവിതത്തിലേക്ക് ഉള്ള മടങ്ങി വരവിനു കാത്തിരിക്കുന്നു. ഒപ്പം അടുത്ത ഭാഗത്തിന് വേണ്ടിയും

    1. ഇരിഞ്ഞാലാക്കുടക്കാരൻ ബ്രോ??❤❤❤.
      പണി ഞാനും കൂലംകഷമായി ആലോചിക്കുന്നു ആശാനേ….
      എല്ലാവരും ക്രൂരമായ ഒരു വിധിയാണ് suggest ചെയ്യുന്നത്.
      എത്തിക്കാൻ പറ്റുന്നത്ര ഞാൻ എത്തിക്കാൻ നോക്കും.
      അടുത്ത ഭാഗം എഴുതാൻ തുടങ്ങണം.
      സ്നേഹം ബ്രോ❤❤❤

  10. അവനെയും അവന്റ കൂട്ടുകാരയും തെളിവ് ഇല്ല്യാതെ തീർത്തേക്ക് വായനക്കാർ പ്രതീക്ഷിക്കുന്നത് അത് മാത്രമാണ്
    കഥയുടെ ട്വീസ്റ്റ് പ്രതീക്ഷിക്കാത്തത് ആയിരുന്നു…..

    1. തമ്പുരാൻ ചേട്ടോ❤❤❤
      തെളിവില്ലാതെ തീർക്കാൻ ഞാൻ ഇത്തിരി വിയർക്കേണ്ടി വരും.
      ത്രില്ലെറിന്റെ ഏറ്റവും വലിയ പ്രെശ്നം ലോജിക് ആണ്.
      കൈ വിട്ട കളിയാണ്…….എങ്കിലും എറങ്ങിപോയില്ലേ ഇനി കയറണം????❤❤❤

  11. bro innane kadha vaayichate pina onnum nokiyila otta streatchil full ange vaayichu. Ezhuthi tudagiyapol ullathine kaal kadha pwoli aayitunde .Vaayichu tudangiyapol vichaaricha reethiyil onnum alla story pogunate. Pina oru drishyam style case otukunate okea kaanum ene preteekshikunu??.

  12. രാഹുൽ പിവി ?

    അടുത്ത 2 ഭാഗം ഒന്നിച്ച് വായിച്ചാൽ മതി അപ്പൊ നിനക്ക് പേജ് കൂടുതൽ ഉണ്ടെന്ന് തോന്നും

    1. രാഹുൽ പിവി ?

      എങ്കിൽ നോക്കി ഇരുന്നോ അതീ ജന്മത്ത് കാണില്ല ഞാൻ ഒറ്റ ഭാഗത്തിൽ നിർത്തിയതാണ്

  13. kollam bro ellam valare nannakunnundu. Ramatten thanne avane kollumo bro…adutha kariyagal ariyan kathirikkunnu bro

    1. Vijayakumar ബ്രോ ഒത്തിരി സന്തോഷം ബ്രോ????
      എല്ലാം വഴിയേ അറിയാം ❤❤❤❤

  14. എന്റെ മോനെ, ആദ്യത്തെ വസുവിന്റെ ഹസ്ബന്റിന്റെ മരണം വെളുപ്പെടുത്താൽ വായിച്ചപ്പോ കിളി പോയി, ഞാൻ അതു ഇവര് പറയണ പോലെ ചൊവ്വ ദോഷം ആണെന്ന കരുതിയെ.. ഹോ, സീ സാദനം.. ?

    അതുപോലെ തന്നെ ഞാൻ ഈ മീനാക്ഷിയുടെ ശരീരം അവന്മാർ മുതൽ എടുത്തു എന്ന് ഹേമ കഴിഞ്ഞ പാർട്ടിൽ പറഞ്ഞു എന്നാ കരുതിയെ, ഐ മീൻ അതിൽ അപകട പെട്ടു കിടക്കുന്നു എന്നല്ലേ അപ്പൊ അതിൽ പീഡിപ്പിച്ച ശേഷം അപകടകാരണം ആക്കി മാറ്റി എന്നാണ് കരുതിയെ, അങ്ങനെ ഉദ്ദേശിച്ചു തന്നെ ആണ് ഹേമ പറഞ്ഞെ എന്നാണ് വിചാരിച്ചേ, ഇതിൽ ജസ്റ്റ്‌ വണ്ടി ഇടിച്ചതാണെന്നു അവള് വിക്കി പറഞ്ഞപ്പോഴാ ഇവളെ പീടിപിച്ചു എന്നുള്ള കാര്യം അല്ല കഴിഞ്ഞ പാർട്ടിൽ പറഞ്ഞെ എന്ന് കരുതി ‘ട്വന്റി ട്വന്റിയിൽ’ മമ്മൂട്ടി പറയില്ലേ അനിയത്തിക്ക് ഒരു അപകടം എന്ന്, അതുപോലെ, ഹോ, അതു കഴിഞ്ഞ് എന്റെ മോളുടെ എച്ചിൽ ആർക്കും കൊടുക്കാൻ ആഗ്രഹം ഇല്ല എന്നൊക്കെ വായിച്ചപ്പോ വീണ്ടും വല്ലാതെ കൊണ്ടു, തുടക്കവും അവസാനവും ടെറോർ ആയിരുന്നു ??

    ഇനി അവരുടെ ആ പ്ലാനിങ്ങിനു വേണ്ടി വെയ്റ്റിംഗ് ആണ്, എന്താണ് കാണിക്കാൻ പോണേ എന്ന് കാണണം, കൊല്ലുക, അതും മൃഗീയമായി അതു മാത്രേ പരിഹാരം ഒള്ളു, അതിനു വേണ്ടി കാത്തിരിക്കുന്നു ??

    ഈ പാർട്ട്‌ എന്റെ പൊന്നു കുരുടി ഒരു കളി സീനൊ വേറെ ഒന്നും ഇല്ലാഞ്ഞിട്ടു കൂടി ഹെവി ആയിരുന്നു, രണ്ടു കാര്യങ്ങൾ തെളിഞ്ഞു, ഇനീം ഇണ്ട് കൊറേ അറിയാൻ, എല്ലാത്തിനും വെയ്റ്റിംഗ് ആണ്. ?

    എനിക്ക് നിന്നോട് ഒരു അപേക്ഷയെ ഒള്ളു, മീനാക്ഷിയെ നേരെ ആക്കി, അവനെ കൊല്ലുവാണേൽ കൊന്നിട്ടു, കഥ അവിടെ അവസാനിപ്പിക്കരുത്, ഇവര് മൂന്നിനേം ഒന്നിക്കാമെങ്കി അങ്ങനെ, തീരുമ്പോ അല്ലെങ്കി മീനാക്ഷിയെ നേരെ ആകുന്ന സീൻസ് ഒകെ ഒരുപാട് ഇന്റെറാക്ഷൻസ് കൊണ്ടു വരണം, അവളെ ഇനി കെട്ടിവനെങ്കി കൂടി 4 പേരും കൂടി ഒരു ഫോർസം ഞാൻ പ്രതീഷിക്കുന്നു, അല്ലെങ്കി അത് ഇല്ലേലും കൊഴപ്പം ഇല്ല, എല്ലാം കലങ്ങി തീരുമ്പോ കഥ തീരരുത്, ഒരുപാട് ഇന്റെറാക്ഷൻസ് ഉള്ള ഒരു കളി വേണം, എന്റെ ഒരു ആഗ്രഹം ആണ്, എംകെയോട് ഞാൻ നിയോഗത്തിൽ ചോദിച്ചട്ടുണ്ട്, കിട്ടുവോന്നു അറിയില്ല, ക്ലൈമാക്സിൽ കാണുവായിരിക്കും, ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നു, നിന്റെ കഴിവ് വെച്ച് നിനക്ക് അത് ഹെവി ആകാൻ പറ്റും, ആ കഴിവ് കൊണ്ടു തന്നെ ആണ് ഞാൻ യുഗത്തിന്റെ ആദ്യതെ പാർട്ട്‌ വായിച്ചപ്പോ വീണുപോയതും, എല്ലാം അങ്ങ് വിട്ടു തരുവാ, അടിപൊളി ആക്കി തിരിച്ചു തരണം, എനിക്ക് അതു വേണം ??

    അപ്പൊ പതുക്കെ മതി ക്ലൈമാക്സ്‌ ഒക്കെ, എത്ര വൈകിയാലും കൊഴപ്പം ഇല്ല, ഈ കഥ പത്രങ്ങൾ ഒന്നും അങ്ങനെ മറന്നു പോകില്ല, അപ്പൊ അടുത്ത പാർട്ടിൽ കാണാം ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ മോനെ❤❤❤❤??
      നീ എന്നെ പൊക്കി സീലിങ്ങിൽ മുട്ടിക്കല്ലേടാ കുട്ടാപ്പി.?????.
      കഥയിപ്പോ എങ്ങോട്ടു കൊണ്ട് പോണം എന്നറിയാതെ അന്തോം കുന്തോമില്ലാതെ നിക്കുവാ ഞാൻ,
      പ്രതികാരം ചെയ്യണം അത് മൂന്നര തരം ചെയ്തു കഴിഞ്ഞു ഇവരിലാരേലും ജയിലിൽ പോയാൽ നീ എന്നെ തെറിവിളിക്കും മറിച്ചു ഇവരിലാരേലും തട്ടിപ്പോയാലും നീ എന്നെ തെറി വിളിക്കും,
      എന്തായാലും തെറി ഉറപ്പായി.
      പിന്നെ foursome…. മൊട്ടെന്നു വിരിഞ്ഞില്ല ചെക്കനിപ്പഴേ ചിന്ത വേറെ എവിടെയോ എത്തി……….
      ക്ലൈമാക്സ് കഴിഞ്ഞു വല്ലവരും ബാക്കി ഉണ്ടാവുവാണേൽ (ആലുവേലിറക്കാം. സലീംകുമാർ.jpg) ഒരു പിടി പിടിക്കാം.?
      ഇനി അങ്ങോട്ട് എഴുതി വരുമ്പോൾ എന്താവുമെന്നു എനിക്കുപോലുമറിയില്ല.
      അടുത്ത പാർട്ടിൽ നിന്റെ തെറി കേൾക്കേണ്ടി വരില്ല എന്നാ വിശ്വാസത്തോടെ കുരുടി…..
      Nb:കേട്ടാലും എനിക്കൊന്നുല്ല?????????????

      1. തെറി, അതു പറയാൻ ഉള്ളതാണ് ??

        1. അവിടെ വിഷ്ണു മാസ് എൻട്രി ഒക്കെ തന്നു ഹൈപ്പിൽ നിർത്തിയ ആളെ ഞാൻ ഇവിടെ തേച്ചൊട്ടിക്കേണ്ടി വരുവൊ???

  15. Varam kurudikutta….??

    1. ഓക്കേ ആശാനേ❤❤❤

  16. Mr black❤❤❤❤

    മച്ചാനെ…..
    പേജ് കൂട്ടണം എന്ന് എനിക്കും ആഗ്രഹമുണ്ട് ബ്രോ പക്ഷെ നടക്കണ്ടേ….
    ക്ലൈമാക്സ് അടുക്കാറായി.
    എങ്കിലും ബ്രോ പറഞ്ഞതുകൂടി നോക്കണം.
    എന്താവുമെന്നറിയില്ല.
    ❤❤❤❤

  17. 14 പേജ്, ബട്ട് എനിക്കെല്ലാമായി
    പ്ലാനിനെ കുറിച്ച് ഒരു വ്യക്തത ഞാൻ മനഃപൂർവ്വം കൊടുക്കാഞ്ഞതാ അങ്ങനെ മോനിപ്പോ സസ്പെൻസൊന്നും അറിയണ്ട.
    എഴുതാനുള്ളത് നേരത്തെ പോലെ ഈസി അല്ലാത്തത് കൊണ്ട് സമയം കൂടുതൽ എടുക്കുന്നുണ്ട്.
    എങ്കിലും കഴിവതും നേരത്തെ തരാം കുട്ട്യേ….
    അപ്പോ സ്നേഹപൂർവ്വം…കുരുടി…
    ❤❤❤

  18. സൂപ്പർ ❤️??❤️❤️ അടുത്ത പാർട്ട് എന്ന് വരും

    1. താങ്ക്യൂ രാവണൻ ബ്രോ???❤❤❤
      തീയതി പറയുന്നില്ല ബ്രോ അന്നിടാൻ പറ്റിയില്ലെങ്കിൽ പിന്നെ പ്രതീക്ഷ കൊടുത്തിട്ടു നൽകാൻ കഴിയാത്ത പോലെ ആവും….
      എങ്കിലും വൈകില്ല❤❤❤?

  19. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കലക്കി.കഥ വേറെ ലെവലിലേക്ക് മാറി അല്ലേ… ഇനിയാണ് പണി അല്ലേ… അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്….

    1. സൂപ്പർ ❤️❤️?? അടുത്ത പാർട്ട് എന്ന് വരും

    2. വേട്ടക്കാരൻ ബ്രോ ???❤❤❤
      ഒത്തിരി നന്ദി….
      അടുത്ത പാർട്ട് മുതൽ ???പാറിക്കാൻ നോക്കാം.
      ❤❤❤❤❤

  20. Vasu uyir avane kollanam waiting katta for next part

    1. താങ്ക്യൂ സൊ മച്ച് ഡോക്ടർ സാർ❤❤❤

  21. Mind blowing up part next part udan thanne undakanam superior quality assurance story waiting on the fight

    1. താങ്ക്യൂ സൊ മച്ച് prem na…
      അടുത്ത പാർട്ട് തുടങ്ങീട്ടില്ല….
      എങ്കിലും വേഗം തരാൻ ട്രൈ ചെയ്യാട്ടോ????❤❤❤

  22. Ini katha mass kidu akan pokunnu part alle

    1. Yes Monkey?????
      ആൻഡ് താങ്ക്യൂ സൊ മച്ച്.❤❤❤

  23. Entha oru feel bro awesome

    1. താങ്ക്യൂ holy ബ്രോ

  24. Waiting annu muthe next part kanan vendi mathram oru janamam

    1. Ha താങ്ക്യൂ സൊ മച്ച്.
      മുത്തേ❤❤❤❤

  25. E part romantic rebel starting

    1. ???❤❤❤

  26. ചാണക്യൻ

    അക്കിലിസ് മുത്തേ… വായിച്ചുട്ടോ… ഒരുപാട് ഇഷ്ട്ടമായി ഈ ഭാഗം.. പെട്ടെന്നു തീർന്നപോലെ തോന്നി.. അപ്പൊ കഥ ഇനി പ്രധാനപ്പെട്ട ഭാഗത്തേക്ക് കടക്കുവാണല്ലേ,.. ഇനി നല്ല അടിപൊളി ഫൈറ്റ് ഒക്കെ കാണാൻ പറ്റും അല്ലേ, അതിനായി വെയ്റ്റിംഗ് ആണ് മോനെ… വരും ഭാഗങ്ങൾ മനോഹരമായി എഴുതാൻ സാധിക്കട്ടെ.. എല്ലാ ആശംസകളും നേരുന്നു…
    സ്നേഹത്തോടെ ചാണക്യൻ ?

    1. ചാണക്യൻ കുട്ടാ……????❤❤❤❤
      പെട്ടെന്ന് തീർന്നു പോയത് നീ വേഗം വായിച്ചിട്ടാ???.
      കഥ ഇനി പോകുന്ന വഴിയിൽ എനിക്കിട്ടു ഇടി കിട്ടാതിരുന്നാൽ ഭാഗ്യം.
      വശീകരണമന്ത്രം എവിടെടാ കുരുപ്പേ….
      കുരുടി.❤❤❤

  27. ❤️❤️❤️❤️❤️?

    1. ???❤❤❤

  28. ചുമ്മാ തീ ഉഫ് പൊളി ആകുന്നുണ്ടെ ♥️♥️

    1. താങ്ക്യൂ സൊ മച്ച് arun❤❤❤

  29. ഒരു ഉദ്യോഗജനകമായ അധ്യായം.കഥ പ്രതികാരത്തിന്റെ കനൽവഴികളിലൂടെ മുന്നോട്ട് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.
    യുഗം സ്റ്റോറിയുടെ ഏറ്റവും മികച്ച അധ്യായം.
    അഭിനന്ദനങ്ങൾ അറിയിക്കുന്നു.

    ആൽബി

    1. ആൽബിച്ചാ…….
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
      ഇനി എന്ത് നോക്കാനാ…….ശംഭുവിന്റെ ആളല്ലേ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത്.
      ത്രില്ലെർ എഴുതുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു ഇപ്പോൾ ഒരു ധൈര്യമൊക്കെ വരുന്നുണ്ട്.

      സ്നേഹപൂർവ്വം കുരുടി…❤❤❤

Leave a Reply

Your email address will not be published. Required fields are marked *