യുഗം 13 [Achilies] 558

ഉറക്കത്തിന്റെ ഏതോ വിടവിൽ ഞാൻ ഉണർന്നപ്പോൾ വസൂ ചെരിഞ്ഞു അപ്പുറത്തേക്ക് കിടന്നിരുന്നു ചൂട് കൂടിയപ്പോൾ ഉറക്കത്തിൽ നീങ്ങി കിടന്നതാണെന്നു മനസ്സിലായി അല്ലേൽ ഉറങ്ങണേൽ എന്നെയോ ഗംഗയെയോ കെട്ടിപ്പിടിച്ചില്ലേൽ ഉറക്കം വരാത്ത ആളാണ് തടിച്ചി. പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി മുഖവും മറ്റും കഴുകി തുണിയില്ലാതെ കിടക്കുന്ന വസൂന് ഒരു പുതപ്പ് പുതപ്പിച്ചു ഫാൻ കൂട്ടി ഇട്ടു, കാറ്റടിച്ചപ്പോൾ കിട്ടിയ തണുപ്പിൽ ഒന്നൂടെ പുതപ്പിലേക്ക് ചുരുണ്ട് കണ്ണടച്ച് കൊണ്ട് ചിണുങ്ങുന്ന വസൂനെ കണ്ടപ്പോൾ എനിക്ക് പിടിച്ചൊന്നു കൊഞ്ചിക്കാൻ തോന്നി പിന്നെ തടിച്ചിയുടെ ഉറക്കം കളയേണ്ടെന്നു കരുതി ഞാൻ പതിയെ മുറി വിട്ടു പുറത്തേക്ക് വന്നു. മീനുവിനെ ഒന്ന് കാണണം എന്ന് തോന്നി ഇപ്പോൾ ഉറക്കമായിരിക്കും അല്ലെങ്കിൽ ഞാൻ കാണാൻ ചെല്ലുമ്പോ അവളുടെ പേടിക്കുന്ന മുഖം കാണേണ്ടി വരും.
അതിലും നല്ലതു അവളുറങ്ങുമ്പോൾ അല്പം ദൂരെ നിന്നാണെങ്കിലും അവളെ ഒന്ന് കണ്ടു പോരുന്നതാണെന്നു തോന്നി.
വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു പതിയെ അല്പം കൂടി അകത്തി തല മാത്രം അകത്തിട്ടു നോക്കുമ്പോൾ കണ്ടത് മീനുവിനെ കെട്ടിപ്പിടിച്ചുറങ്ങാൻ പോയ ആള് ഒരു തലയിണയും കെട്ടിപ്പിടിച്ചുറങ്ങുന്നു.
വാതിലിനു നേരെ ചെരിഞ്ഞാണു ഗംഗയുടെ കിടപ്പ്. അല്പം താഴ്ന്നു മീനുവുമുണ്ട് ഗംഗയുടെ അരഭാഗത്താണ് മീനുവിന്റെ തല വന്നിരിക്കുന്നത്. അവൾ ഉറങ്ങിയിട്ടില്ലെന്നു തോന്നി ഗംഗയുടെ വയറിലെ സാരി മാറി കാണുന്ന അവളുടെ വീർത്ത വയറിൽ പതിയെ കൈകൊണ്ട് തടവുന്നുണ്ട്, എനിക്ക് എതിരെ കിടക്കുന്നത് കൊണ്ട് മീനുവിന്റെ മുഖം കാണാൻ പറ്റിയില്ല. മീനു ഗംഗയുടെ വയറിനോട് എന്തൊക്കെയോ കിന്നാരം പറയുന്ന പോലെയാണ് എനിക്ക് തോന്നിയത്. പിന്നെ പതിയെ വയറിൽ ഒരു ഉമ്മ കൊടുക്കുന്നതും കണ്ടു അത് കഴിഞ്ഞു വയറിനോട് മുഖം ചേർത്തു ഗംഗയെ കെട്ടിപ്പിടിച്ചു കിടന്നു. ഗംഗയുടെ മുഖത്ത് ഉമ്മ വെച്ചപ്പോൾ ഒരു ചിരി തെളിഞ്ഞു പെണ്ണേതോ സ്വപ്നത്തിലാണെന്നു തോന്നി.
തിരികെ റൂമിലെത്തിയപ്പോൾ വസൂ ഒന്നൂടെ ചുരുണ്ട് കൂടിയിട്ടുണ്ട് മുഖത്തേക്ക് പടർന്ന മുടിയൊന്നൊതുക്കി നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചപ്പോൾ വസൂവിന്റെ ചുണ്ടിലും ഒരു പാൽപുഞ്ചിരി തെളിഞ്ഞു. ഒന്നൂടെ നെറ്റിയിൽ തലോടി പുതപ്പു നേരെ ഇട്ടു കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. ഉറക്കം വരുന്നില്ല കോലായിലെ തൂണിൽ ചാരി ചെറു കാറ്റേറ്റ് ഇരിക്കുമ്പോൾ ആലോചന മുഴുവൻ മീനുവിനെ കുറിച്ചായിരുന്നു. അവൾ ഇപ്പോൾ നോർമൽ ആയി വരുന്ന പോലെ, ഇന്ന് വന്നതിൽ പിന്നെ പെണ്ണിന് നല്ല മാറ്റമുണ്ടെന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു എല്ലാത്തിനും കാരണം അവര് രണ്ടുപേരും എന്നെ പൊതിഞ്ഞു പിടിക്കുന്ന എന്റെ രണ്ട് മാലാഖമാർ ഇപ്പോൾ മീനുവിനെയും ചേർത്ത് പിടിക്കുന്നു.
ഇപ്പോൾ കുറച്ചു മുൻപ് ഗംഗയ്ക്ക് ഒപ്പം മീനുവിന്റെ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് അവളെ എനിക്ക് പഴയ മീനുവായി തിരിച്ചു കിട്ടാൻ അധികം നാള് വേണ്ടി വരില്ല എന്നായിരുന്നു.

“ഡാ ചെക്കാ…….”
ഓരോന്നാലോചിച്ചിരുന്ന എന്നെ ഉണർത്തിയത് ഗംഗയുടെ കൊഞ്ചിക്കൊണ്ടുള്ള വിളി ആയിരുന്നു. പുറകിൽ നിന്ന് വന്നു നേരെ എന്റെ മടിയിലേക്ക് തല വെച്ച് അവൾ കോലായിൽ കിടപ്പായി.

“മീനുവോ?….”

“അവളുറക്കം പിടിച്ചപ്പോഴാ ഞാൻ ഇങ്ങു പോന്നേ……………….നീ മുറിയിൽ വന്നിരുന്നില്ലേ ഞാൻ കണ്ടാര്ന്നു.”

വശം ചെരിഞ്ഞു കിടന്നിരുന്ന ഗംഗ മലർന്നു എന്റെ മുഖവും നോക്കിയായി കിടപ്പ്.
“അവൾ ഇന്ന് ഒത്തിരി മാറിയപോലെ ഞാൻ ഉറങ്ങുന്ന വരെ അവൾ എന്നെ നോക്കി കിടന്നതാ പിന്നെ ഞാൻ ഉറങ്ങിയെന്നു കണ്ടിട്ടാ താഴേക്ക് നീങ്ങിയേ, എന്റെ വയറിനു പുറത്തൂടെ വാവയ്ക്ക് ഉമ്മയൊക്കെ കൊടുത്തു ഹരി…………അവൾക്ക് എല്ലാം മനസിലാവുന്നൊക്കെ ഉണ്ട് പക്ഷെ എന്തോ പേടി ഉള്ളിൽ തട്ടിയിട്ട ഇങ്ങനെ.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

121 Comments

Add a Comment
  1. ♨♨ അർജുനൻ പിള്ള ♨♨

    ???

  2. Submit cheyyitho

    1. Cheythu kaamukan??

  3. bro next part enna

    1. ഈ ആഴ്ച തരാം ബ്രോ…

      1. Athu kettal mathi

  4. അനസ് ബ്രോ…..
    ?????
    സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദിട്ടാ….
    ഒന്നാം പാർട്ടിൽ നിന്ന് ഇവിടെ വരെ ഉള്ള മാറ്റം എല്ലാത്തിനും കാരണം ഇവിടെ എനിക്ക് വേണ്ടി കാത്തിരിക്കുന്ന കൂട്ടുകാരും അവരുടെ നിർദ്ദേശങ്ങളും പിന്നെ ഇവിടുത്തെ കിടുക്കൻ എഴുത്തുകാരുടെ കഥ വായിച്ചുള്ള അനുഭവങ്ങളും.
    മീനാക്ഷിയോടുള്ള സമീപനം മാറണമല്ലോ അതിലല്ലേ കഥ മുഴുവൻ ഇരിക്കുന്നെ.
    ഗംഗ എന്റെയും മുത്താണ്.
    പിന്നെ രാമേട്ടൻ അങ്ങേർക്ക് അങ്ങനല്ലേ ആവാൻ പറ്റൂ.
    സ്നേഹപൂർവ്വം…???

  5. പൊന്നു.?

    കുരുടി സഹോ…. ആ പാക്കറ്റ് തുറക്കാൻ ഞാനും കാത്തിരിക്കുവാണ്. അതൊരു തോക്കാണല്ലേ…… എന്തായാലും അതെപ്പഴാ തുറക്കാ…….

    ????

    1. സസ്പെൻസൊക്കെ കിടക്കട്ടെന്നെ….
      അടുത്ത ഭാഗം വരെ എനിക്ക് പിടിക്കാൻ ഒരു പിടി വള്ളി വേണ്ടേ..

  6. Bro enthayi Jan 1 varumo?

    1. എഴുതി എത്തേണ്ടടുത് എത്തീട്ടില്ല ബ്രോ
      വൈകുന്നതിൽ സോറി

  7. Mone kurudi ninne kathirunnu vaayikkunnunduu. Vykippikathr vrne.

    1. താങ്ക്യൂ MC ബ്രോ…..
      ഇട്ടേച്ചു പോവില്ലാട്ട ഇച്ചിരി വൈകും….

  8. Enthayi bro

    1. ഫോൺ കംപ്ലൈന്റ്റ് ആയിരുന്നു പിന്നെ എഴുതാനും കുറച്ചു കഷ്ടപ്പാടാണ് എഴുതിയതൊട്ടു ശെരി ആവുന്നുമില്ല, മാക്സിമം നോക്കുന്നുണ്ട് ബ്രോ വൈകാതെ തരാൻ ശ്രെമിക്കാം…

  9. (മെലിഞ്ഞ)തടിയൻ

    അടുത്ത പാർട്ട് വേഗം ഇങ്ങോട്ട് താ അണ്ണാ???

    1. തരും തന്നിരിക്കും???

  10. വായനക്കാരൻ

    ഞാൻ കുറച്ചു പാർട്സ് വായിച്ചു ..എവിടെയോ നിർത്തി പോയതായിരുന്നു…ഇതിന്റെ ബാക്കി വായിക്കാൻ പറ്റിയപ്പോൾ നല്ല സന്തോഷം തോന്നി.നല്ലൊരു ട്വിസ്റ് ക്ലൈമാക്സ് ൽ പ്രതീഷിക്കുന്നു അതു പോലെ പെട്ടന്ന് നിർത്താതെ അതിന്റെ ഒഴുക്കിൽ അങ്ങു പൊക്കോട്ടെ..✍️

    1. ബ്രേക്ക് എടുത്തിട്ടാണേലും തിരികെ എത്തി വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഒത്തിരി സന്തോഷം ബ്രോ …….
      ഒഴുക്കോടെ തന്നെ പോവാൻ ശ്രെമിക്കാം….❤❤❤

  11. ബ്രോ ഉടനെ കാണുമോ

    1. ഫോൺ ഒന്ന് complaint ആയിരുന്നു അതോണ്ടാ ഇവിടെ കാണാഞ്ഞേ എഴുതി വെച്ചിരുന്നതെല്ലാം ഫോൺ ങ്ങട് വിഴുങ്ങി ഇനി ഒന്നേന്നു തുടങ്ങണം, എന്തായാലും അധികം വൈകില്ല ബ്രോ…???

  12. വിഷ്ണു⚡

    കുരുടി മുത്തെ??

    കഥയുടെ ഗതി തന്നെ മാറി വരുന്നു..അന്നത്തെ ആ തുടക്കം വെച്ച് ഇത് ഇങ്ങനെ ഒക്കെ ആവും എന്ന് ഒരിക്കലും ഒരു പിടിയും കിട്ടില്ല..♥️

    പിന്നെ നമ്മുടെ ഗംഗ,വാസു ഇവരുടെ സീൻ കുറച്ചായി കുറഞ്ഞു വന്നിരുന്നു അപ്പോ ഞാൻ ഓർത്തത് കഥ മാറിയത് കൊണ്ട് കുറച്ചതാന് എന്നാണ്..മാത്രമല്ല ഗങ്ങയ്ക്ക് ഇപ്പൊ റെസ്റ്റ് വേണം എന്നാണല്ലോ തടിച്ചിയും പറഞ്ഞത്..അപ്പോ അങ്ങനെ തന്നെ പോവട്ടെ..പിന്നെ ഈ ഭാഗത്ത് ആദ്യം ഗംഗ ആയിട്ട് ഉള്ളത് ഇടയ്ക്ക് വെച്ച് നിർത്തി പോയത് വായിച്ചപ്പോൾ ഇത്തിരി മിസിങ് പോലെ തോന്നി പക്ഷേ അപ്പോഴേക്കും തടിച്ചി വന്നില്ലേ..അത് മതി?♥️

    അതേപോലെ മീനാക്ഷി ഇപ്പൊ സുഖം ആയി വരുന്നു..അതൊക്കെ വായിച്ചപ്പോ ഒരുപാട് ഇഷ്ടമായി..അവളുടെ ആ അവസ്ഥ എല്ലാം ശെരിയായ ഉടനെ തന്നെ പഴയ മീനാക്ഷി ആവുമെന്ന് പ്രതീക്ഷിക്കുന്നു..മീനാക്ഷിയെ ഇപ്പൊ ഇഷ്ടമായി വരുന്നുണ്ട്?..എങ്കിലും അവൾക്ക് സംബഹവിച്ചത് ഒക്കെ ഇടയ്ക്ക് ഇവർ പറയുന്നത് കേൾക്കുമ്പോൾ ഓർമ വരും അപ്പോ ഒരു സങ്കടം ആണ്?.എന്തായാലും എല്ലാം വൈകാതെ നേരെയാവട്ടെ..?

    പിന്നെ ജയിലിൽ അവനിറ്റ്റ് കണക്കിന് കിട്ടുന്നുണ്ട്..അപ്പോ അത് ഇഷ്ടായി..പിന്നെ നമ്മുടെ രാമേട്ടൻ അവൻ്റെ കൂടെ നിന്നു അവണിട്ട് എല്ലാം മേടിച്ച് കൊടുകുന്നും ഉണ്ടല്ലോ..അത് മാത്രമല്ല വേറെ എന്തോ അവിടെ നടക്കാൻ പൊവുന്നുണ്ടല്ലോ അതൊക്കെ ഇങ്ങ് പോരട്ടെ..?

    പിന്നെ അവസാനം വന്ന ആ പാർസൽ അത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ്..സത്യം പറ അത് ഒരു തോക്കല്ലെ??

    ഈ ഭാഗവും മനോഹരം ആയിരുന്നു.എല്ലാത്തിനും കൂടി കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ♥️?

    1. വിഷ്‌ണു മോനേ????❤❤❤
      അന്നത്തെ ആഹ് തുടക്കം കൊണ്ട് ഇവിടെ വരെ എത്തുമെന്ന് ഞാനും വിചാരിച്ചില്ല.
      മീനാക്ഷി ചതിച്ച അവനു മറ്റൊരു ജീവിതം കിട്ടുന്നിടത് തീർക്കാൻ ആയിരുന്നു പ്ലാൻ, പിന്നീടെപ്പോഴോ തോന്നിയ ചില തോന്നലുകൾ അതിപ്പോ ഇവിടെ വരെ ആയി???

      1. വിഷ്‌ണു മോനേ
        അന്നത്തെ ആഹ് തുടക്കം കൊണ്ട് ഇവിടെ വരെ എത്തുമെന്ന് ഞാനും വിചാരിച്ചില്ല.
        മീനാക്ഷി ചതിച്ച അവനു മറ്റൊരു ജീവിതം കിട്ടുന്നിടത് തീർക്കാൻ ആയിരുന്നു പ്ലാൻ, പിന്നീടെപ്പോഴോ തോന്നിയ ചില തോന്നലുകൾ അതിപ്പോ ഇവിടെ വരെ ആയി ???
        ഇനി എല്ലാം നോക്കീം കണ്ടും പോണം.
        ഗംഗയുടെയും വസുവിന്റെയും ഭാഗങ്ങൾ കുറഞ്ഞതായി എനിക്കും തോന്നി തുടങ്ങി ഓവർ ആകാതെ എങ്ങനാ പ്രെസെന്റ് ചെയ്യാം എന്ന് ആലോചിച്ചപ്പോൾ കിട്ടിയതാ ഇത്.

        മീനുവിനെയും ഇനി കൂടുതൽ ഇൻവോൾവ് ചെയ്യിക്കണം എന്നുണ്ട് ഇതിനിടയിൽ ഇപ്പോഴുള്ള കഥയുടെ രീതിയും മാറാൻ പാടില്ലല്ലോ അതുകൊണ്ട് കുറച്ചു കഷ്ടപ്പെടുന്നുണ്ട്.
        പാർസൽ ഞാൻ എന്തായാലും അടുത്ത പാർട്ടിൽ പൊട്ടിക്കും നമുക്ക് തുറന്നു കാണാന്നെ……
        നിന്റെ ഹൃദയത്തിന്റെ ബാക്കി എപ്പോ വരും വെയ്റ്റിംഗ് ആണുട്ടാ❤❤❤…

    1. എഴുത്തിക്കൊണ്ടിരിക്കുന്നു kamukan ബ്രോ❤❤❤

  13. Kadhayude root thanne maari varunnu.ini aanu vital plot varunnathu.Athinaayi kathirikunnu.

    1. ജോസഫ് ആശാനേ❤❤❤❤
      അതെ റൂട്ട് മാറി തുടങ്ങുവാണ്.
      കാത്തിരിപ്പിനും സ്നേഹത്തിനും ഒത്തിരി നന്ദി❤❤❤❤❤???

  14. ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ മതി..ഈ ടൈപ്പ് കഥകൾ എഴുതുമ്പോൾ നമ്മുടെ ശ്രദ്ധ പാളാതിരിക്കാൻ നന്നായി നോക്കണം..ഒരു കരക്കടുപ്പിക്കാനുള്ള ശ്രമത്തിൽ ഇതുവരെ കൊണ്ടുപോയ മൂഡിൽ മാറ്റം വരരുത്..പെട്ടെന്ന് എഴുതിത്തീർക്കാൻ ശ്രമിക്കാതെ പതിയെ സമയമെടുത്ത്‌ എഴുതുക ,ഇനി ഇതൊരു ഓവർലോഡ് ആയി തോന്നുമ്പോൾ ബോറടിപ്പിക്കാതെ നിർത്തുക..
    സ്നേഹപൂർവ്വം
    Fire blade

    1. സഹോ പറഞ്ഞതിൽ ഒരുപാട് കാര്യമുണ്ട്,
      പലപ്പോഴും ഒന്ന് പ്ലാൻ ചെയ്യും പിന്നെ അത് മാറ്റും വീണ്ടും ആലോചിക്കും അതിലെ പ്രശ്നങ്ങൾ നോക്കും ഇങ്ങനെ ഒക്കെയാണ് ഇപ്പോൾ എഴുത്ത് നടക്കുന്നത്.
      ശംഭു ഒക്കെ എഴുതുന്ന ആൽബിച്ചനെ സമ്മതിക്കണം.
      അതിനിടയിൽ ബാക്കി എഴുതിയ ശൈലിയും ഇതിലുള്ള പെണ്പിള്ളേരുടെ കാര്യവും നോക്കണം.
      ബോറടിക്കും മുൻപ് ഞാൻ എന്തായാലും തീർക്കും പക്ഷെ എനിക്ക് തൃപ്തി തോന്നുന്ന ഒരു പോയിന്റിൽ എത്തണം എന്നെ ഉള്ളു.
      താങ്ക്യൂ സൊ മച്ച് സഹോ…❤❤❤

  15. രാഹുൽ പിവി ?

    എന്നത്തേയും പോലെ ഈ ഭാഗവും നന്നായിരുന്നു.അങ്ങനെ ഇതുവരെ ഹേമ എന്ന് വിളിച്ച ഹരി അത് മാറ്റി ഹേമെട്ടത്തി ആയി.ഇപ്പൊ അത് ഹേമാമ്മ ആയി.ഇനി അതും മാറി അമ്മേ എന്ന് വിളിക്കുന്നത് കേൾക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ആ അമ്മയുടെ മക്കൾക്ക് വേണ്ടിയുള്ള കരുതൽ നന്നായിരുന്നു. താൻ കഴിച്ചില്ല എങ്കിലും മക്കൾ കഴിക്കണം എന്നാണ് ഏതൊരു അമ്മയും ആഗ്രഹിക്കുന്നത്.അത് തന്നെ ഇവിടെയും കാണാൻ സാധിച്ചു??❤️?♥️

    എല്ലാ അമ്മമാർക്കും ഏറ്റവും സന്തോഷം കിട്ടുന്നത് അവരുടെ മക്കൾ അമ്മേ എന്ന് വിളിക്കുന്നത് കേൾക്കാൻ ആണ്.പക്ഷേ ഇവിടെ ഹേമയ്ക്ക് വിധിയുടെ വിളയാട്ടം കൊണ്ട് ആ ഭാഗ്യത്തെ കുറച്ച് നാളായി കയ്യിൽ നിന്ന് നഷ്ടപ്പെട്ട അവസ്ഥ ആണ്.വൈകാതെ മീനുവിൻ്റെ നാവിൽ നിന്ന് അമ്മേ എന്ന് വിളിക്കാൻ കഴിയട്ടെ❣️❣️

    ജയിലിൽ ആരെയോ തല്ലുന്നത് രാമേട്ടൻ കേൾക്കുന്നത് കാണിച്ചപ്പോൾ അത് വിജയ് ആകണെ എന്ന് ആഗ്രഹിച്ചിരുന്നു.കാരണം ഇതുപോലെ ഉള്ള സാഹചര്യത്തിൽ അങ്ങനെ ഒരു സീൻ ആണ് പ്രതീക്ഷിച്ചത്.അത് പോലെ തന്നെ നടന്നു.ഞാൻ കരുതിയത് കിട്ടിയാലും ചെയ്ത തെറ്റിൻ്റെ പേരിൽ ഉള്ള നടയടി ആകും എന്നാണ്.വല്ല പീഡനവും ആണെങ്കിൽ ജയിലിൽ ഉളളവർ തന്നെ നല്ലത് കൊടുക്കുമല്ലോ?

    എന്തായാലും വിജയ്ക്ക് കിട്ടിയ പണി കൊള്ളാം.ഇത്രയും കാലം എല്ലാ ചെറ്റത്തരത്തിനും കൂടെ ചുക്കാൻ പിടിച്ച കൂട്ടുകാർ തന്നെ ഒടുവിൽ കാല് വാരി.അതുകൊണ്ട് രാമേട്ടന് കാര്യങ്ങള് എളുപ്പം ആയി.അവൻ്റെ വിശ്വാസ്യത പിടിച്ച് പറ്റി എളുപ്പം ജയില് ചാടിക്കാൻ പറ്റുമല്ലോ✌️✌️

    നീ ഇതേ രീതിയിൽ തന്നെ പോയാൽ മതി.ഇനി കുറച്ച് പ്രയാസമേറിയ ഭാഗങ്ങൾ ആണ് വരുന്നത് എന്നറിയാം. അപ്പോ അതിനു അനുസരിച്ച് ഉള്ള സമയം എടുത്ത് എഴുതിയാൽ മതി.നിനക്ക് സംതൃപ്തി കിട്ടുമ്പോൾ മാത്രം പോസ്റ്റ് ചെയ്താൽ മതി?

    ഇനി എന്നാ ഹരിയുടെ പഴയ ഓർമകളിൽ ഉള്ളത് പോലെയുള്ള മീനാക്ഷിയെ കിട്ടുന്നത്.ആദ്യം ഹരിയെ കണ്ടപ്പോൾ പേടിച്ച് പോയതായി കണ്ടപ്പോ ഉള്ളിൽ വിഷമം തോന്നിയിരുന്നു.എന്തായാലും അവള് ഒളിഞ്ഞ് നോട്ടം തുടങ്ങിയത് നല്ല ലക്ഷണം ആണ്.ഇനി എല്ലാം മാറി വരണം.പതിയെ ഹരിയോടും മിണ്ടുന്നത് കാണാൻ ആഗ്രഹിക്കുന്നു???

    ഇതിൽ erotic സീനുകൾ അധികം ഇല്ലാത്തത് നന്നായി. സാഹചര്യം അനുസരിച്ച് ആവശ്യത്തിന് മാത്രമേ ചേർത്തിട്ടുള്ളൂ.ഗർഭിണി ആണെങ്കിലും ഗംഗയും ആഗ്രഹിക്കും ഭർത്താവിൻ്റെ ഒപ്പം കുറച്ച് സമയം സല്ലപിക്കാൻ.അത് തന്നെ ഇവിടെയും കണ്ടു. വസു ചെറുതായി സൂചിപ്പിച്ച് കൊടുത്തപ്പോൾ തന്നെ അവൾക്ക് ഇളക്കം തുടങ്ങി.എന്തായാലും കുറേ നാളായി അടക്കി വെച്ച വികാരങ്ങൾ എല്ലാം കൂടെ ഒന്നിച്ച് പുറത്ത് വന്നു???

    അടുത്തത് തടിച്ചി. ഒന്നിച്ച് ശരീരങ്ങൾ പങ്ക് വയ്ക്കണം എന്നാ ആഗ്രഹം ഉണ്ടായിട്ടും പറയാനുള്ള മടി കൊണ്ട് എല്ലാം ഉള്ളിലടക്കി വെച്ചു.ഒരു അമ്മയാകാൻ അവളും ആഗ്രഹിക്കുന്നുണ്ട്.വൈകാതെ അവളും ഒരു അമ്മയാകും എന്ന് കരുതുന്നു.ഞാൻ കരുതുന്നത് പോലെ ആ വീട്ടിൽ ഹരിയും 3 ഭാര്യമാരും അവരിൽ ഉണ്ടായ മക്കളും എല്ലാമായി കഥ മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കുന്നു?

    അപ്പോ പതിയെ പതിയെ കളികൾ തുടങ്ങാൻ പോകുവാണ് അല്ലെ. രാമേട്ടനും അജയേട്ടനും ഹരിയും കൂടെ ആകുമ്പോൾ എല്ലാത്തിനെയും തൂത്തു കൂട്ടി വെളിയിൽ കളയും എന്ന് കരുതുന്നു.വിജയ് മാത്രം അല്ലല്ലോ, അവൻ്റെ കൂട്ടാളികളും ഉണ്ടല്ലോ.എല്ലാത്തിനെയും വെറുതെ വിടരുത്???

    അജയേട്ടൻ പറഞ്ഞ പാക്കറ്റ് ഇനിയുള്ള നരഭോജി വേട്ടയ്ക്ക് വേണ്ടി ഉള്ളതാണ് അല്ലെ. അപ്പോ ഇനി അധികം വൈകാതെ തന്നെ കളികൾ തുടങ്ങും എന്ന് ഉറപ്പായി. അപ്പോ സമയം പോലെ കഥയുമായി വാ ♥️

    1. പി വി കുട്ടാ???????❤❤❤
      നിനക്കുള്ള മറുപടിക്കുള്ള ഒരു യൗവ്വനം ഇപ്പോൾ എനിക്കില്ല ഇതിനുള്ളത് ഞാൻ നാളെ തരും…..നെറ്റും സ്ലോ ആയി.
      ഊർജ്ജം ആർജ്ജിച്ചു ഞാൻ വരാട്ടോ…

      1. രാഹുൽ പിവി ?

        കാത്തിരിപ്പ് അപ്പോ ഇനിയും നീളും അല്ലേ സാരമില്ല നാളെ വരെ നോക്കാം ✌️✌️

    2. ഡാ മുത്തേ ❤❤❤❤
      ഞാൻ എത്തീട്ടാ…..
      ഇടുന്ന ഓരോ പാർട്ടും ഇഷ്ടപ്പെടുമോ എന്നൊരു പേടി തോന്നാറുണ്ട് പലപ്പോഴും, പക്ഷെ നിന്റെ ഈ നീണ്ട കമന്റ് കാണുമ്പോൾ മോനെ ഹാപ്പി ആവൂന്ന് മാത്രല്ല വല്ലാത്തൊരു എനർജി ആണ്.
      നീ മലയാളം എടുത്തത് ഒന്നും വെറുതെ അല്ല പി വി കുട്ടാ…..❤❤❤❤
      വായിക്കുന്ന ഓരോ കഥയും ആഴത്തിൽ മനസ്സിലാക്കി അതിനു നീ കൊടുക്കുന്ന പ്രോത്സാഹനം ഉണ്ടല്ലോ അതിനു വേണ്ടി നീ എടുക്കുന്ന effort hats off dear❤❤❤❤

      പിന്നെ കഥയിലേക്ക് വരുമ്പോൾ ഹേമയുടെ കാരക്ടർനു കൂടെ കുറച്ചു പ്രാധാന്യം കൊടുക്കണോന്നു തോന്നി എഴുതിയതാ ഏക്കുമോന്നു സംശയം ഉണ്ടായിരുന്നു പക്ഷെ കമെന്റുകൾ കണ്ടപ്പോൾ ആശ്വാസമായി….
      മീനുവും അസുഖം മാറി ഹേമയെ അമ്മെ എന്ന് വിളിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
      ജയിലിലെങ്കിലും വിജയ്ക്കുള്ള കൊടിയേറ്റം തുടങ്ങിയില്ലെങ്കിൽ പിന്നെ രാമേട്ടൻ എന്തിനാ മുത്തേ ജീവിച്ചിരിക്കുന്നെ.
      രാമേട്ടനു കൊടുത്ത ഡ്യൂട്ടി അല്ലെ അപ്പോൾ അത് ഇടം വലം നോക്കാതെ ചെയ്തിരിക്കും.
      ഇനി ഇപ്പൊ കളി തുടങ്ങണം, എഴുതാനും ഫലിപ്പിക്കാനും പാടാണ് മാക്സിമം ആലോചിച്ചാണ് എഴുതുന്നത്.
      ഗംഗയുടെയും വസുവിന്റെയും involvement ഞാൻ കുറച്ചു നാളായി ചേർക്കണം എന്ന് വിചാരിക്കുന്നു. പക്ഷെ ഓവർ ആവാതെ നോക്കുകയും വേണം ഒപ്പം സാഹചര്യം കൂടി ആലോചിച്ചു തിരുകി കയറ്റിയതാണെന്നു തോന്നാനും പാടില്ലല്ലോ രാഹുലും നീയും പറഞ്ഞപ്പോൾ ആഹ് പേടിയും മാറി കിട്ടി.
      മീനാക്ഷിയുടെ അസുഖം മാറ്റി എടുക്കുന്ന രീതി ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നു. അവളുടെ കേസ് തൽക്കാലം അവധിക്കു വെക്കേണ്ടി വരുമെന്നു തോന്നുന്നു, അല്ലേൽ എല്ലാം കൂടെ കുഴയും.
      രാഹുൽ 23 ഗംഗയിൽ നിന്നും മീനാക്ഷിയിലേക്ക് ചാടീട്ടോ. നീ അങ്ങനെ ആരെയും പറഞ്ഞു കണ്ടിട്ടില്ല.
      വസൂനെ പെറീച്ചാലോ എന്നൊരു ചിന്തയുണ്ട് പക്ഷെ അതെല്ലാം ഇനി അടീം ഇടീം ഒക്കെ ഒഴിഞ്ഞു എല്ലാം ഒന്ന് ശാന്തമാവുമ്പോൾ നോക്കണം എന്ന ചിന്തയാ.
      ഒരിക്കൽ കൂടെ നീ തരുന്ന സ്നേഹത്തിനു പകരം തരാൻ വാക്കുകൾക്ക് തപ്പി കൊണ്ട്.
      നിർത്തേണ്ടി വരുന്നു .
      ഇഷ്ടം ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤??????????????

      1. രാഹുൽ പിവി ?

        //രാഹുൽ 23 ഗംഗയിൽ നിന്നും മീനാക്ഷിയിലേക്ക് ചാടീട്ടോ. നീ അങ്ങനെ ആരെയും പറഞ്ഞു കണ്ടിട്ടില്ല//

        ആദ്യം മുതലേ കറുമ്പിയും തടിച്ചിയും എനിക്ക് ഒരുപോലെ ഇഷ്ടമുള്ള കഥാപാത്രങ്ങൾ ആണ്.പിന്നെ മീനാക്ഷിയെ ഞാൻ ആദ്യം മുതലേ സംശയിച്ചിട്ടുമില്ല.അവളെയും എനിക്ക് ഇഷ്ടമാണ്.അപ്പോ പിന്നെ ഞാൻ ഇപ്പൊ എന്തിനാ മൂന്ന് പേരിൽ ഒരാളെ മാത്രമായി ഇഷ്ടപ്പെടുന്നത്.എനിക്ക് മൂന്ന് പേരെയും ഒരുപോലെ ഇഷ്ടമാണ് ?

        1. ആഹാ എന്റെ അതെ കാഴ്ചപ്പാട്????

  16. മാത്യൂസ്

    ഇതു ഇങ്ങിനെ തന്നെ പോട്ടെ ആ വസുവിനേം ഒന്നു പേറീക്കണം ഇങ്ങിനെ തന്നെ പോട്ടെ .പെണ്ണുങ്ങൾക്ക്‌ പ്രായം കൂടിയാലും റോമാൻസും കൂടിയാൽ ഇങ്ങിനെ കുറുമ്പ് വരും കഥ അടിപൊളിയാണ് കുറച്ച് മുൻപാണ് വേറൊരു കഥയുടെ കമന്റിൽ ഈ കഥയുടെ പെരൂ കാണുന്നത് അതിൽ രണ്ടു കഥകളുടെ പേരുണ്ടായിരുന്നു ഒന്ന് .കടുംകെട്ടു, രണ്ട് .ഇതു കഥ അവസാനം വരെ നല്ല രീതിയിൽ എഴുതുക എങ്ങിനെലും പെട്ടന്ന് തീർക്കാൻ വേണ്ടി എഴുതരുത് വായിച്ച എല്ല partum സൂപ്പർ

    1. മാത്യുസ് ബ്രോ❤❤❤
      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം, കൂട്ടുകാർ തരുന്ന സപ്പോർടാണ് പലയിടങ്ങളിലും എന്റെ കഥ ഇടയ്ക്ക് കേൾക്കാൻ കാരണം അതിലൂടെ പുതിയ വായനക്കാരെയും കൂട്ടുകാരെയും കിട്ടാറുമുണ്ട്.
      തുടർന്നും താങ്കളും കൂടെ ഉണ്ടാവുമെന്ന് കരുതുന്നു.
      എട് പിടീന്നു തീർക്കാൻ നോക്കില്ല ബ്രോ വൈകിയാലും എനികൂടെ തൃപ്തി വന്നാലേ ഞാൻ പോസ്റ്റ് ചെയ്യൂ….
      ❤❤❤❤സ്നേഹം ബ്രോ..

  17. Achilies ബ്രോ??

    നല്ല അടിപൊളി പാർട്ട്‌ ആയി ഇത്??രാമേട്ടൻ നല്ല മുട്ടൻ പണി ആണ് വിവേകിനു കൊടുത്തിരിക്കുന്നത്?ഇങ്ങനെ പോവ്വാണേൽ അവൻ അവിടെ കിടന്ന് ചാവും?(ചത്തോട്ടെ ആ പന്ന മോന് അത് തന്നെ വേണം?)

    ഇപ്പോഴേ ഞാൻ കഥ വായിച്ചിട്ടുള്ളു ആകെ ബിസി ആണ് ഇപ്പൊ(കഥ കഥ..?)ഒരു വലിയ പാർട്ട്‌ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.

    ഗംഗ വസു ഒക്കെ പൊളി??മീനുട്ടിയുടെ രോഗം മാറി തൊടങ്ങിയല്ലോ??ഹേമേടത്തിയെ ഹേമ്മമ്മേ എന്ന് വിളിച്ചപ്പോഴുള്ള അവരുടെ എക്സ്പ്രഷൻ കണ്ണ് നിറഞ്ഞെടോ?

    ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്തത് എന്താണെന്ന് അറിയാൻ ആകെ ത്രില്ല് അടിച്ചിരിക്കാണ്. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള പോലെ. അതൊക്കെ അറിയാൻ കാത്തിരിക്കുന്നു.

    Waiting for the next part?

    John Wick ??

    1. താങ്ക്യൂ wick❤❤❤❤❤
      ബിസി ഒക്കെ അറിയാം മോനെ ഒരു സംഭവം എടുത്ത് തലയിൽ വെച്ചല്ലോ അതിന്റെയാ.
      രാമേട്ടൻ ആള് പിശകാ???
      എല്ലാവരെയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം സഹോ….
      അടുത്ത പാർട്ട് എഴുതി തുടങ്ങി…
      സീ യൂ mr wick❤❤❤

  18. വളരെ നന്നായിട്ടുണ്ട്, കഥയുടെ പോക്കും എഴുതിയ രീതിയും എല്ലാം സൂപ്പർ…….

    1. അത്തി❤❤❤
      ഒത്തിരി ഹാപ്പി ആയിട്ടാ…..

  19. പയ്യെ മതി അനസിക്കാ ??????
    നമ്മളൊക്കെ ഇവിടെ തന്നെ ഇല്ലേ…

  20. കുരുടി ബ്രൊ……

    കളികൾ മുറുകുന്നു.ആ പാക്കറ്റ് പൊട്ടിക്കുന്ന നിമിഷം കാത്തു ഞാനും.

    വസു……അവളും ആഗ്രഹിച്ചുതുടങ്ങിയിരിക്കുന്നു.എന്തിനും തയ്യാറായി അജയനും രാമേട്ടനും.

    കൺഫ്യൂഷൻ വേണ്ട. സാവധാനം മതി എഴുത്തൊക്കെ

    ആൽബി

    1. ആൽബിച്ചാ……
      അതെ കളി മുറുകി തുടങ്ങി അതോണ്ട് തന്നെ എഴുതാനും ഇപ്പോൾ പഴയ സ്പീഡ് കിട്ടുന്നില്ല ഓരോ സ്ഥലവും നോക്കി സൂക്ഷിച്ചാണ് എഴുത്ത്….
      വസുവിന്റെ ആഗ്രഹവും അജയുടെയും രാമേട്ടന്റെയും കളികളും ഇനി മുന്നോട്ടു വേണ്ടി വരും.
      ഒത്തിരി സ്നേഹം ആൽബിച്ചാ
      കുരുടി❤❤❤❤

  21. ??❤️❤️??❤️❤️

    1. അഭി ❤❤❤❤❤❤❤❤???

  22. കുരുടി മോനെ ഹെവി ആയിട്ടുണ്ട് ?❤️

    ഈ പാർട്ടിലെ എന്റെ ഏറ്റവും ഫേവറിറ്റ് സീൻ ആയിരുന്നു മീനു ഗംഗയുടെ വയറ്റിൽ ഉമ്മ വെക്കുന്നതും സംസാരിക്കുന്നതും ഒക്കെ, ക്യുടെസ്റ് ആൻഡ് ലാവ്‌ലി മൊമെന്റ് ?❤️

    പിന്നെ അവൾക്ക് എന്തൊക്കെ മാറ്റം വന്നുണ്ട്, അതുപോലെ തന്നെ അവൾ ഇതൊക്കെ അഭിനയിക്കുവാനോ എന്നും എനിക്ക് ചില സമയങ്ങളിൽ തോന്നാറുണ്ട്, അറിയില്ല, പക്ഷെ എന്തോ അവൾക്ക് അത്രക് വല്യ അസുഗം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല… ?

    പിന്നെ ഗംഗകുട്ടിക്ക് പണ്ടത്തെ പോലെ അവനോട് കുസൃതി കാണിക്കാൻ പറ്റില്ല എങ്കിലും അവര് തമ്മിൽ ഉള്ള ഈ പാർട്ടിൽ ഉള്ള സീൻ പെർഫെക്ട് ആയിരുന്നു, അതുപോലേ തന്നെ വാസുവിനെ ഇൻവോൾവ് ചെയ്യിപ്പിച്ചതും, അവര് ഹോസ്പിറ്റലിൽ പോയി വന്നു കഴിഞ്ഞു ഹരിയും ഗംഗയും വസവും തമ്മിൽ റൂമിൽ വെച്ച് ഇൻഡ്യാ എല്ലാ സംഭവങ്ങളും ഹെവി ആയിരുന്നു, അതു രതിയുടെയോ അല്ലെങ്കിൽ വേറെ ഒന്നും അല്ല, ആ സീൻസ് ഫുൾ വെൽ ബാലൻസ്ഡ് ആയിരുന്നു ❤️?

    പിന്നെ രാമേട്ടൻ മൂഡ് ആണ്, സൈലന്റ് കില്ലർ, പുള്ളിയുടെ ഡയലോഗ്സ് ഒക്കെ ഒരു സിനിമയിൽ ഒരാള് സിമ്പിൾ ആയിട്ട് ഡെലിവർ ചെയ്യുന്നത് പോലെ ഒണ്ട്.. ??

    എന്തോ എനിക്ക് അറിയില്ല, ഇപ്പൊ എനിക്ക് ഗംഗയോടുള്ള ഇഷ്ടത്തെക്കാൾ കൂടുതൽ മീനാക്ഷിയോടാണ്, കാന്തം പോലെ വലിക്കുവാ ആ പെണ്ണ് ?❤️

    എന്തായാലും നമ്മടെ പോലീസ് ചേട്ടൻ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞ ബോക്സിൽ എന്ത് ബോംബ് ആണെന്ന് അടുത്ത പാർട്ടിൽ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു, വീണ്ടും ഒരു മനോഹരം ഭാഗം ആയിരുന്നെടാ കുരുടി കുട്ടാ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ മോനേ??????❤❤❤❤❤❤
      നീ ഇങ്ങനെ മീനാക്ഷിയെ സംശയിക്കല്ലേ…..അവൾ പാവോല്ലേ…
      അസുഗമൊക്കെ ഇപ്പോഴേ ചെറുതായി മാറ്റിക്കൊണ്ടിരിക്കുവാ അല്ലേൽ അവസാനം ഞാൻ കിടന്നു ഓടേണ്ടി വരും.
      വസുവും ഗംഗയും ഹരിയുമൊപ്പമുള്ള ഉള്ള സീൻ കുറച്ചു നാളായി പ്ലാൻ ചെയുവാരുന്നു ഇന്റിമെറ്റ് മൊമെന്റ്‌സ് ഇല്ലാതെ കുറച്ചു നാളായി പോവുന്നു, ഇടയ്ക്ക് തിരുകാനും തോന്നാറില്ലായിരുന്നു പക്ഷെ ഇവിടെ അത് വേണമെന്ന് തോന്നി, അതേതായാലും നിനക്ക് പിടിച്ചല്ലോ അത് കേട്ടാമതി…..തിരുപ്പതി ആയി മോനേ…
      പിന്നെ നീ ഗംഗയുടെ സൈഡ് മാറിയോ ഇപ്പോൾ പെട്ടെന്ന് മീനാക്ഷിയെ പിടിച്ചല്ലോ…
      പാർസൽ അടുത്ത ഭാഗം നമുക്ക് പൊട്ടിക്കാട….
      അപ്പൊ ഞാൻ പോയിട്ട് പിന്നെ എപ്പോഴേലും വരാം..
      സ്നേഹപൂർവ്വം….
      കുരുടി❤❤❤

  23. ❤️❤️❤️????

    1. താങ്ക്യൂ രാവണൻ ബ്രോ….❤❤❤

  24. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.പെട്ടെന്ന് തീർന്നുപോയി.അത്രക്ക് ഫീലുണ്ടായിരുന്നു.സൂപ്പർ

    1. ഒത്തിരി ഇഷ്ടം വെട്ടാക്കാരാ…..
      പേജ് കൂട്ടാൻ ശ്രേമിക്കുന്നുണ്ടെലും നടക്കാറില്ലന്നെ….❤❤❤

  25. ചാണക്യൻ

    അക്കിലിസ് മുത്തേ… ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോഴേ കഥ കണ്ടു ഞാൻ. നല്ലോണം ക്ഷീണം ഉണ്ടായിരുന്നെങ്കിലും അപ്പൊ തന്നെ ഞാൻ കുത്തിയിരുന്ന് വായിച്ചൂട്ടോ.. അത് കഴിഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു. ഇപ്പോഴാ എണീക്കുന്നെ..എണീറ്റപാടെ ഞാൻ കമന്റ്‌ ഇടാനാ വന്നേ.. ഈ പാർട്ട്‌ മനോഹരം ആയിട്ടുണ്ട്.. ഒരുപാട് ഇഷ്ട്ടപെട്ടു കേട്ടോ.. ഫ്ലിപ്കാർട് വഴി Dഓർഡർ ചെയ്തു വാങ്ങിയതെന്താണെന്ന് അറിയാനായി ആകാംക്ഷ കൂടുന്നു .. കഥയുടെ ട്രാക്ക് പതുക്കെ revenge ലേക്ക് മാറ്റിയല്ലേ, ഇപ്പൊ നല്ലോണം ത്രില്ലിംഗ് ആയിട്ടുണ്ട്.. എങ്ങനാണ് revenge നടക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം അല്ലേ……
    മീനൂട്ടിക്ക് നല്ല മാറ്റം കൈ വരിക്കാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം തോന്നി എനിക്ക് .. അവളുടെ എല്ലാ വയ്യായ്കയും വേഗം മാറട്ടെ..
    പിന്നെ നമ്മുടെ വസൂന്റെയും ഗംഗകുട്ടിയുടെയും കറ കളഞ്ഞ സ്നേഹം കാണുമ്പോൾ ഒരുപാട് അസൂയ തോന്നുന്നു.. ഇതുപോലെ സ്നേഹം ലഭിക്കാൻ ആരായാലും ഒന്ന് കൊതിച്ചു പോകും അല്ലേ…
    അപ്പൊ ഇനി കാത്തിരുന്നു കാണാം മോനെ
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ് കേട്ടോ…
    ആശംസകൾ നേരുന്നു..
    സ്നേഹത്തോടെ ചാണക്യൻ…. !!!?

    1. ചാണക്യൻ കുട്ടാ…..
      ഡ്യൂട്ടി കഴിഞ്ഞു വന്നു ക്ഷീണത്തിൽ വായിച്ചല്ലേ കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നിയെങ്കിലും ചെറിയൊരു വിഷമം.
      ആദ്യം ഹെൽത്ത് നോക്കണോട്ടാ……❤❤❤❤❤❤❤❤❤
      പാർസൽ നമുക്കെല്ലാർകൂടെ അടുത്ത പാർട്ടിൽ തുറക്കാട…
      പ്രതികാരം ഞാൻ എന്തായാലും ചെയ്യും…..
      ഇപ്പോൾ ഊണിലും ഉറക്കത്തിലും അതെ ഉള്ളു.???
      നിന്റെ കഥയൊക്കെ എങ്ങനെ പോണു സുഗല്ലേ….?
      പിന്നെ ഗംഗയും വസുവും ഞാൻ ആഗ്രഹിക്കുന്ന പെണ്ണിന്റെ മനസ്സാണ് ഞാൻ കഥയിലൂടെ എഴുതുന്നെ……എന്താവുവോ എന്തോ…

      അപ്പോൾ കാണാട കുട്ടാ…..
      Take care❤❤❤❤❤
      സ്നേഹപൂർവ്വം…

  26. Mr black ബ്രോ ഒത്തിരി സ്നേഹം ബ്രോ❤❤❤❤
    മീനുവിന്റെ പുരോഗമനം നല്ലതിനായിരിക്കും ബ്രോ.
    ഹേമയുമായി ഇനി ഒരു ബന്ധം നന്നാവുമോ എന്നറിയില്ല കഥാസന്ദർഭം അനുയോജ്യമാവണമല്ലോ…
    പാർസൽ അടുത്ത പാർട്ടിൽ…
    ആരെയും നിരാശപ്പെടുത്താതെ എഴുതാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് ബ്രോ.
    ഒരിക്കൽ കൂടി ഒത്തിരി സ്നേഹം
    ❤❤❤❤

  27. Keep calm keep revenge keep waiting keep silent keep love waiting annu monuse

    1. ഒത്തിരി സ്നേഹം ഡോക്ടർ ഉണ്ണി ചേട്ടോ……
      എല്ലാത്തിനും ഞാനും വെയ്റ്റിംഗ് ആണ്…

Leave a Reply

Your email address will not be published. Required fields are marked *