യുഗം 13 [Achilies] 554

യുഗം 13

Yugam Part 13 | Author : Achilies | Previous part

 

റൂമിലെ പണികളൊതുക്കി ഞാൻ സോഫയിലായിരുന്നു കുറച്ചു നേരം.
എന്നോടൊപ്പമിരുന്നു മനസ്സിന്റെ ഭാരം ഇറക്കി വെച്ച ഹേമേട്ടത്തി അവിടെ തന്നെ ഇരുന്നു മയങ്ങി പോയിരുന്നു. അവരോടെനിക്കിപ്പോൾ ദേഷ്യമോ വെറുപ്പോ ഇല്ല സഹതാപവും സ്നേഹവും മാത്രം പതിയെ അവരുടെ മുടിയിൽ ഒന്ന് തഴുകി. പിന്നെ എഴുന്നേറ്റു ഡ്രസ്സ് മാറ്റി പുറത്തുപോയി കഴിക്കാനുള്ള ഫുഡ് വാങ്ങി വന്നു, കരഞ്ഞും പണിയെടുത്തും തളർന്ന അവരെ കൊണ്ട് ഇനി ഭക്ഷണം കൂടി വെപ്പിക്കണ്ട എന്ന് കരുതിയിരുന്നു . ഉച്ചക്കത്തെ ഭക്ഷണവുമായി വന്ന എന്നെ കാത്തു നിന്ന അവരെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി.

“മോൻ എവിടെ പോയതാ ഞാൻ ഉണർന്നപ്പോൾ കണ്ടില്ല….”

“ഞാൻ കഴിക്കാൻ എന്തേലും വാങ്ങാൻ പോയതാ ഇനി ഉച്ചക്കത്തേക്ക് ഒന്നും ഉണ്ടാക്കി കഷ്ടപ്പെടേണ്ട…”

“വേണ്ടായിരുന്നു……..എന്നെ വിളിച്ചിരുന്നേൽ ഞാൻ ഉണ്ടാക്കിയേനെ….”

“എന്റെ ഏടത്തി നമ്മൾ രണ്ടു പേരും പണിയെടുത്തു തളർന്നതാ….. ഇനി കഴിക്കാനും കൂടി ഉണ്ടാക്കി വെറുതെ വിഷമിക്കണ്ട എന്ന് കരുതി.

ഹേമ പിന്നെ ഒന്നും പറഞ്ഞില്ല കയ്യിൽ ഉണ്ടായിരുന്ന കവർ വാങ്ങി അകത്തേക്കു പോയി തിരികെ പ്ലേറ്റിലാക്കി ഭക്ഷണം കൊണ്ട് വന്നു വച്ചു, ഊണും പിന്നെ സ്പെഷ്യൽ ബീഫ് ഫ്രൈയും വാങ്ങി ഇരുന്നു പക്ഷെ എന്റെ പ്ലേറ്റിൽ അത്യാവശ്യം കൂടുതൽ ഉണ്ടായിരുന്നെങ്കിലും അവരുടെ പ്ലേറ്റിൽ പേരിനു രണ്ട് കഷണം മാത്രമേ ഉണ്ടായിരുന്നുള്ളു.

“കറി ഇത്രയേ ഉണ്ടായിരുന്നുള്ളോ ഞാൻ കൂടുതൽ വാങ്ങീതാണല്ലോ,…….”

അവരുടെ പ്ലേറ്റിൽ നോക്കി ഞാൻ ചോദിച്ചതും അവർ പെട്ടെന്ന് എന്നെ നോക്കി.

“അത് മോനെ പിള്ളേർ വരുമ്പോ അവർക്ക് കൂടി വേണ്ടി ഞാൻ മാറ്റിയിരുന്നു. അതാ”

അവിടെ ഞാൻ ഹേമയുടെ ഉള്ളിലെ അമ്മയെ കാണുകയായിരുന്നു. തനിക്കില്ലേലും മക്കൾക്ക് വേണ്ടി മാറ്റിവെക്കുന്ന അമ്മയെ….വസൂനെയും ഗംഗയെയും മീനുവിനെ പോലെ തന്നെ കാണുന്ന അവരിലെ ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തെ….

“ഹേമേടത്തി അവശ്യത്തിനെടുത്തു കഴിച്ചോളൂ അവർ മിക്കവാറും പുറത്തൂന്നു കഴിച്ചിട്ടേ വരുള്ളൂ….”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

121 Comments

Add a Comment
  1. Page thirunnu poya arinju illa athra manoharam

    1. താങ്ക്യൂ സൊ മച്ച് monkey❤❤❤

  2. Uff superb well done nxt part

    1. താങ്ക്യൂ prem na❤❤❤

  3. Mind blowing up for the story

    1. താങ്ക്യൂ Holy ❤❤❤

  4. Ellaryum revenge cheyyanam

    1. നമ്മുക്ക് ചെയ്യാം Ha…….

  5. Katha vere level akunnu alle all the best

    1. താങ്ക്യൂ kabuki ❤❤❤

  6. റിഷി ഗന്ധർവ്വൻ

    എല്ലാ കഥയും വായിച്ചു കമന്റും ഇടും കഥയും എഴുതും..മെസ്സ് ചില്ലീസ്

    1. ഗന്ധർവ്വോ നമ്മളെക്കൊണ്ടതൊക്കെ അല്ലെ പറ്റൂ എല്ലാ കഥകളും വായിക്കാൻ പറ്റിയില്ലേലും വായിക്കുന്ന കഥകൾക്കെല്ലാം കമന്റ് ഇടാറുണ്ട്….
      ഒരു ചെറിയ സന്തോഷം എനിക്കും എഴുതുന്നവർക്കും… ❤❤❤

  7. Chettayi…. innann e oru part vaayikan ida aayath. ശെരിക്കും ബോർ അടിച്ചു വട്ടായി irunapazhan ഈ പാർട്ട്‌ vannTg.. എന്നാലും ഒന്ന് നോക്കി kalayalm എന്നു vechu…. അഹ് ഞാൻ.. kuthierunnu 10 പാർട്ട്‌ വരെ വായിച്ചു ബാക്കിനാളെ … അടിപൊളി ആയിട്ടുണ്ട്……. last..
    … ഡെലിവറി ഇൽ ന്തേലും complication. ഉണ്ടാക്കി ഗംഗയെ ഇല്ലാണ്ടാകല്ലേ .. ഒരു requst. Aanu. സ്ഥിരം ക്ലീഷേ aakaruthe…. ബാക്കി വായിച്ചിട് parayam… അടുത്ത partinayi. Kathirupp

    ❣️

    1. Sanju❤❤❤❤❤❤❤❤❤❤❤
      ബോർ അടി മാറി കിട്ടി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടാ…
      സ്ഥിരം ക്‌ളീക്ഷേ ഞാനും ഉദ്ദേശിക്കുന്നില്ല നമുക്കൊരു വറെയ്റ്റി പിടിക്കാന്നെ….
      അപ്പോൾ വൈകാതെ കാണാട്ടൊ….
      സ്നേഹപൂർവ്വം❤❤❤

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Gokul ബ്രോ സ്നേഹം………?????????????????

  9. Dear Brother, as usual ഈ ഭാഗവും അടിപൊളി. പിന്നെ വാസുവിനോട് തമാശക്ക് പറഞ്ഞതാണേലും അവൾക്കും വല്ല ട്രീറ്റ്മെന്റ് നടത്തി ഒരു കൊച്ചു വേണം. പാവം വസു. അതിനെ ഇനി തടിച്ചി എന്ന് വിളിക്കണ്ട. ഇപ്പോൾ ആവശ്യത്തിനുള്ള തടിയെ ഉള്ളു. മീനാക്ഷി നല്ല കുട്ടിയാകുമോ. വിശ്വാസം വരുന്നില്ല. അജയേട്ടന്റെ പാർസൽ ആകെ സസ്പെൻസ് ആണല്ലോ. അതു മാറാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Thanks and regards.

    1. താങ്ക്യൂ സൊ മച്ച് ഹരിദാസേട്ട….
      വസുവിന്റെ കാര്യം ഞാൻ എന്തായാലും നോക്കും.
      പിന്നെ തടിച്ചിന്നു സ്നേഹം കൂടുമ്പോൾ വിളിക്കുന്നതല്ലേ…..❤❤❤
      മീനുവിന്റെ കാര്യം വഴിയേ എല്ലാം പുറത്തു വരും.
      പാർസൽ അടുത്ത പാർട്ടിൽ..
      സന്തോഷം ഹരിദാസേട്ട
      സ്നേഹപൂർവ്വം….

  10. ????❤️❤️❤️❤️????

    1. സുകു ❤❤❤

  11. അത് ഇവരുടെ മാത്രം പ്രേത്യേകതയാ അനസ് ബ്രോ❤???

  12. Polichu bro
    Adutha partinn kaathrikaaannn
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Ajazz ബ്രോ താങ്ക്യൂ
      അടുത്ത പാർട്ട് എഴുതി തുടങ്ങണം..

  13. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️

    1. താങ്ക്യൂ രുദ്ര❤❤❤

  14. സൂപ്പർ ബ്രോ revenge അങ്ങോട്ടു കടുപ്പിച്ചെക്ക് പിന്നെ പാർസൽ അത് പോയ്‌സോണ് അല്ലെങ്കിൽ തോക്കു ഇതിലേതെങ്കിലും ആണോ.

    1. Sulfi ബ്രോ…………
      Revenge പ്ലാനിങ്ങിലാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വലിച്ചിൽ…
      പാർസൽ അടുത്ത പാർട്ടിൽ തുറക്കാം…..
      ❤❤❤❤???

  15. വായിക്കാൻ സമയം കിട്ടിയില്ല.,.,.,
    സമയം പോലെ എല്ലാ ഭാഗങ്ങളും വായിക്കണം.,.,.,
    വായിക്കാം.,.,
    സ്നേഹം..
    ??

    1. ഏട്ടൻ സമയം പോലെ വായിച്ചെത്തിയാൽ മതീന്നേ
      ഇഷ്ടം❤❤❤❤

  16. ❤❤❤❤❤


    ❤❤❤❤❤


    ❤❤❤❤

    ❤ ❤
    ❤ ❤
    ❤ ❤
    ❤ ❤
    ❤❤❤❤

    ❤❤❤❤
    ❤ ❤
    ❤ ❤
    ❤❤❤❤


    ❤❤❤❤


    ❤❤❤❤


    ❤❤❤❤

    ❤❤❤❤
    ❤ ❤
    ❤❤❤❤
    ❤ ❤
    ❤ ❤
    ❤ ❤
    ❤ ❤

    1. ഇതല്ല ഞാന്‍ ഉദ്ദേശിച്ചത് ?

      1. എഴുതിയത് super എന്നായിരുന്നു but വന്നത് ഇങ്ങനെ

        1. താങ്ക്യൂ കിച്ചൂസേ………
          സാരമില്ലന്നെ, എന്തായാലും ഒരുപാട് ഇഷ്ടം
          ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. താങ്ക്യൂ kichu❤❤❤

  17. Nxt part udan thanne venam vallatha excitiment

    1. Kamikan തരാൻ ശ്രെമിക്കാം ബ്രോ വൈകില്ല….

  18. Nintae confusion theerkkan njan daivathodu prarthikkatto. Onnineyum veruthae vidallu.

    1. Nairobi
      താങ്ക്യൂ മുത്തേ……
      വെറുതെ വിടുന്ന പ്രശ്നം ഇല്ല….❤❤❤

  19. Uff superb adipoli ayi

    1. താങ്ക്യൂ സൊ മച്ച് kamukan❤❤❤

  20. Nalla mode poli

    1. Kamuki
      ❤❤❤ താങ്ക്യൂ സൊ മച്ച്

  21. മല്ലു റീഡർ

    അയച്ചു എന്നു അറിഞ്ഞപ്പോ മുതൽ കാത്തിരുന്നതാ…വന്നു..കണ്ടു..വായിച്ചു..സന്തോഷം….??

    ഇനി കാത്തിരിക്കാം…

    1. താങ്ക്യൂ മുത്തേ ?????
      ഇഷ്ടപ്പെട്ടല്ലോ അത് മതി

  22. ? വായിക്കണം , എത്തിയിട്ടില്ല

    1. എത്തട്ടെ ബ്രോ
      വെയ്റ്റിംഗ്….

  23. Pwoli Sadhanam ….
    ??????????????????
    ????♥️?????????♥️????
    ???♥️♥️♥️???????♥️♥️♥️???
    ??♥️♥️♥️♥️♥️?????♥️♥️♥️♥️♥️??
    ?♥️♥️♥️♥️♥️♥️♥️???♥️♥️♥️♥️♥️♥️♥️?
    ♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️♥️♥️
    ?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ?????♥️♥️♥️♥️♥️♥️♥️♥️♥️?????
    ??????♥️♥️♥️♥️♥️♥️♥️??????
    ???????♥️♥️♥️♥️♥️???????
    ????????♥️♥️♥️????????
    ?????????♥️?????????
    ???????????????????
    ??????????????????
    ?????♥️♥️???♥️♥️??????
    ????♥️♥️♥️♥️?♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    ???????♥️♥️♥️????????
    ????????♥️?????????
    ??????????????????

    1. താങ്ക്യൂ Rickey bhai……
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤
      ❤❤❤❤❤
      ❤❤❤
      ❤❤

  24. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ആ പാർസൽ എന്തായിരിക്കും ?ഇനി വല്ല തോക്കൊ ബോംബോ എങ്ങാനും ആണോ? എന്നാലും വിജയ്ക്കുള്ള പണി കറക്റ്റ് ആയി കിട്ടി തൊടങ്ങിയില്ലേ ?അതോണ്ട് സമാധാനം ആയി. ബാക്കി കാത്തിരുന്നു കാണാം. കഥ രസം ആയി വരുന്നുണ്ട്

    1. I think some kind of drugs or poison
      Vijaya teerkan alle plan…

      1. Rickey bhai സസ്പെൻസ് പൊളിക്കല്ലേ??

    2. ഇരിഞ്ഞാലാക്കുടക്കാരൻ ബ്രോ❤❤❤❤
      വിജയ്ക്ക് ഇനി അങ്ങോട്ടു സൊഗവാ???
      പാർസൽ ഒരു വിശിഷ്ട വസ്തുവാണ് അടുത്ത പാർട്ടിൽ നമ്മുക്ക് തുറക്കാം.

  25. ❤❤❤❤❤❤❤❤❤❤❤

    ❣️❣️❣️

    1. ❤❤❤❤

  26. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤?

  27. രാഹുൽ പിവി ?

    ♥️

    1. ❤❤❤

  28. കണ്ടു വായനയും അഭിപ്രായവും ഉടനെ

    1. ഓക്കേ ആൽബിച്ച

Leave a Reply to ചാണക്യൻ Cancel reply

Your email address will not be published. Required fields are marked *