അവശ്യോന്നുമില്ലല്ലോ.”
വസൂ എന്നോട് അതിനു പോണോ എന്നുള്ള ഉൾധ്വനി കൂടി ചേർത്തൊരു ചോദ്യം ഇട്ടു.
“രണ്ടാഴ്ചത്തെ കാര്യോല്ലേ ഉള്ളു, വസൂ………. അവിടത്തെ വാര്ഡന് ഒക്കെ പറഞ്ഞിട്ടല്ലേ അജയേട്ടൻ വിളിച്ചെ, ഒന്ന് പോയിട്ട് പൊന്നേക്കാന്നെ.”
രണ്ടിനും അപ്പോഴും മുഖത്ത് വലിയ തെളിച്ചോന്നും വന്നിട്ടില്ല. അത് കണ്ടിട്ടാവണം മീനുവിന് ഭക്ഷണം കൊടുത്തൊണ്ടിരുന്ന ഹേമേടത്തിയും എന്നെ നോക്കി.
“മോനെ മോനു കഴിയുമെങ്കിൽ ഒഴിവാക്കിക്കൂടെ.”
“അജയേട്ടൻ പറഞ്ഞതല്ലേ ഏടത്തി പോയില്ലേൽ പിന്നെ എങ്ങനാ. ദേ രണ്ടും ഇങ്ങനെ മുഖോം കേറ്റി ഇരിക്കല്ലേ. ഞാൻ അല്ലേലും ഒരാഴ്ച എസ്റ്റേറ്റിൽ പോവാറുള്ളതല്ലേ പിന്നെന്താ.”
“അത് ഞങ്ങൾക്ക് കാണാണോന്നു തോന്നുമ്പോൾ വന്നു കാണാം അല്ലേൽ ഇങ്ങോട്ടു വരുത്താം, പക്ഷെ ഈ ക്ലാസ്സിൽ പോയാൽ ചിലപ്പോൾ വിളിച്ചാൽ പോലും കിട്ടില്ലെന്ന് അജയേട്ടൻ പറഞ്ഞല്ലോ അതാ എനിക്ക്.”
ഇപ്രാവശ്യം സ്വരം ഉയർത്തിയത് ഗംഗയായിരുന്നു. പെണ്ണിന്റെ മുഖമൊക്കെ ഇത്തിരി ചുവന്നിട്ടുണ്ട്.
അതോടെ പെണ്ണ് കലിപ്പിലാണെന്നു മനസ്സിലായി. ഞാൻ കയ്യും കഴുകി എണീറ്റ് ചെന്ന് ഗംഗയുടെ പുറകിലൂടെ ചെന്ന് രണ്ടു തോളിലും അമർത്തി ഒന്നിളക്കി.
“എന്നെ കാണാണോന്നു തോന്നുമ്പോ വിളിച്ചോ ക്യാമ്പിന്റെ മതില് ചാടിയാണേലും എത്തിക്കോളാം ഗംഗകുട്ടി.”
“വിളിച്ചാൽ വന്നോൾണം….. ഇല്ലെങ്കിൽ അപ്പോൾ കാണിച്ചു തരാം.”
“ഉവ്വ് തംബ്രാട്ടി…”
അവളുടെ കവിളിൽ ഒരുമ്മയും കൊടുത്തു നടന്നപ്പോൾ…ഒരു മഹായുദ്ധം ജയിച്ച പ്രതീതി ആയിരുന്നു എനിക്ക്.
******************************************************************
“സൂക്ഷിച്ചു പോയിട്ടു വരണോട്ടൊ ഹരി…”
“ശെരിയെന്റെ വസൂ കുട്ടി…”
“ഫ്രീ ആവുമ്പോ എല്ലാം വിളിച്ചോൾണം… അല്ലേലറിയാല്ലോ..എന്നെ.”
ഭീഷണി ഗംഗയുടെ വകയായിരുന്നു….പെണ്ണിന്റെ കവിളിലും ഉന്തി നിന്ന വയറിലും ഒന്ന് തലോടി ഞാൻ ഇറങ്ങുമ്പോൾ വസൂന്റെ തോളിൽ ചാരി മീനുവും എന്നെ നോക്കുന്നുണ്ടായിരുന്നു അവളെ നോക്കി ചിരിക്കുമ്പോൾ എന്റെ മനസ്സ് പിടക്കുകയായിരുന്നു. അവളുടെ ദേഹത്ത് ഒരിക്കൽ കയറിയ അട്ടകളെ പിഴുതെറിയാൻ.
*******************************************************************
ഉച്ചക്ക് മുൻപേ തന്നെ കുളിച്ചു റെഡി ആയി ലോഡ്ജിലെ റൂമും വെക്കേറ്റ് ചെയ്ത് അജയേട്ടൻ എനിക്കായി പറഞ്ഞു ശെരിയാക്കിയ വാനുമായി ജയിലിന്റെ പരിസരത്തു നിന്ന് അല്പം മാറി, എന്നാൽ ജയിലിൽ നിന്നും ഉള്ള വഴിയിലേക്കുള്ള ഹോട്ടലിൽ കയറി വാൻ അതിനടുത്തു തന്നെ ഒതുകിയിട്ടു. അവിടെ ഇരുന്നു അവന്റെ വരവിനായി ഇരിക്കുമ്പോൾ ചിന്തകളിലേക്ക് താഴ്ന്നു.
അത് കഴിഞ്ഞു അജയേട്ടന്റെ കാൾ മനസ്സിനെ തണുപ്പിച്ചു കൊണ്ടാണ് വന്നെത്തിയത്, ആഹ് നാറിക്ക് പതിനഞ്ച് ദിവസത്തെ പരോൾ കിട്ടിയെന്നു പറഞ്ഞു കൊണ്ട് വന്ന കാൾ….
Vallom update??????????
Ellam kazhinju mathi bro appol a part polikkanam
ഏകദേശം ആവറായി ബ്രോ….
പ്രതീക്ഷയ്ക്കുള്ളത് ഉണ്ടോ എന്നാലോചിക്കുമ്പോൾ പേടി തോന്നുന്നു.
കാത്തിരിക്കുന്നതിനു സ്നേഹം ബ്രോ….
❤❤❤
Engane ayalum njangule seegarikum ❤️❤️❤️??
Waiting annu muthee???
താങ്ക്യൂ മുത്തേ…..
❤❤❤
Ennu varum
ഡോക്ടർ സാർ❤❤❤❤
എക്സാം ഈ ആഴ്ച്ച ഉണ്ടാവുമെന്നു തോന്നുന്നു.
എങ്കിലും എഴുതുന്നുണ്ട്.
എന്നെ സംബന്ധിച്ച് അല്പം വലിയ പാർട്ടാണ്.
അതും പരിചയമില്ലാത്ത ഏരിയയും…
അതുകൊണ്ടാട്ടോ വൈകുന്നത്.
Kozhappam exam kazhinju mathi athyium jeevitham athu kazhinju mathi enthum chothiche ennu ullu duty kazhinju etthampol oru refreshment annu e katha atha chothiche exam nalla pole thanne prepare cheyyanam all the best ?❤️
Thankyou doctor sir????
Exam kazhinjio
എക്സാം മാറ്റി വെച്ചു ഡോക്ടർ ബ്രോ.
അതുകൊണ്ട് എഴുത്ത് വീണ്ടും തുടങ്ങാൻ പറ്റി.
??
Enthayi bro
എഴുതി കൊണ്ടിരിക്കുന്നു ബ്രോ….❤❤❤
ഇത്രയും വൈകി വായിച്ചു എങ്കിലും ഒന്നൊന്നര ഭാഗം തന്നെ വായിക്കാൻ കഴിഞ്ഞു എന്ന സംതൃപ്തി ലഭിച്ചു❤️❤️❤️
ശരിക്ക് ഇപ്പൊ നല്ലൊരു ത്രില്ലിലേക്ക് പോകുന്നുണ്ട്.അൽപ്പം സസ്പെൻസ് കൂടെ ചേർക്കുന്നതോടെ കഥ ഓരോ നിമിഷം കഴിയുമ്പോഴും രസകരമായി വരുന്നുണ്ട്?
നല്ല തുടക്കം ആയിരുന്നു.പെട്ടി പൊട്ടിക്കുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.എന്തായാലും അതിൽ വിജയ്ക്കുള്ള പണി ആണെന്ന് ഉറപ്പായിരുന്നു. എന്തൊക്കെ ആയിരിക്കും അതിലെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്തായാലും അധികം സാധനങ്ങൾ ഇല്ലെങ്കിലും കൊടുക്കുന്നത് വലിയ പണി ആണെന്ന് ഉറപ്പായി????????
ഒരു കാര്യം ഉറപ്പാ നീ പറഞ്ഞ അഗ്രഹാരത്തിലെ പയ്യൻ രാഹുൽ എന്ന പേരിൽ ഉള്ളത് രാഹുൽ23 തന്നെയാണ്.കാരണം അവൻ കമ്പ്യൂട്ടർ മേഖലയിൽ expert ആണ്.ഡാർക്ക് വെബ്ബിൽ ഒക്കെ അവൻ കയറുന്നുണ്ടാകും.പറയാൻ പറ്റൂല.ഞാൻ അല്ലെന്ന് എനിക്ക് നല്ല ഉറപ്പാ.കാരണം എനിക്ക് കമ്പ്യൂട്ടർ അത്ര വശമില്ല.പത്ത് വരെ എങ്ങനെയാണ് പഠിച്ചത് എന്ന് ദൈവത്തിനു മാത്രമേ അറിയൂ?????
അജയേട്ടന് ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ. ഒരു പെണ്ണ് കെട്ടേണ്ടെ. മല്ലി തന്നെയാണ് നല്ലത്.അവളെ ഇനിയും തെറ്റിലേക്ക് വിടരുത്.അവളെ പോലെ ഒരാൾക്ക് ജീവിതം കൊടുക്കുന്നത് നല്ല കാര്യമല്ലേ.പിന്നെ അവളുമാർക്കും അമ്മയ്ക്കും സന്തോഷം കിട്ടുമല്ലോ❣️❣️❣️
പാവം അജയേട്ടൻ. വന്ന് വന്ന് ഒരു സിഗരറ്റ് വലിക്കാൻ പോലും പറ്റുന്നില്ല. തടിച്ചി സെക്യൂരിറ്റി ആയി ഉണ്ടല്ലോ.ഹരി വലിക്കാതെ ഇരുന്നത് നന്നായി.ഇല്ലെങ്കിൽ അവള് കൊന്നു കൊല വിളിച്ചേനെ.കൈ മണത്ത് നോക്കുന്നു.വായ നോക്കുന്നു.അയ്യോ എന്തെല്ലാം രീതിയാണോ എന്തോ.അവസാനം അവളുടെ പുറകെ നടന്ന് കാല് പിടിച്ച് മാപ്പ് പറയേണ്ട അവസ്ഥ വരെ വന്നു. ഇനി പുള്ളി വലിക്കാതെ ഇരിക്കുമോ എന്ന് കണ്ടറിയാം??
മീനാക്ഷി അങ്ങനെ പതിയെ ജീവിതത്തിലേക്ക് തിരികെ വരുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.എങ്കിലും ഹരിയോട് കാണിക്കുന്ന അകൽച്ച ഒരു വിഷമം ഉണ്ടാക്കുന്നുണ്ട്.അത്രത്തോളം അനുഭവിച്ചിട്ടുണ്ട് എന്ന് അവളുടേ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്.എന്തായാലും വീട്ടിലെ പെണ്ണുങ്ങൾ ഒത്ത് പിടിച്ചാൽ അവളെ കുറച്ചും കൂടെ നേരെ ആക്കാം. ഇനി വീട്ടിൽ അടച്ച് ഇടാതെ പുറത്തേക്ക് ഒക്കെ ഇറക്കിയാൽ മതി.പതിയെ ഹരിയും അവർക്ക് ഒപ്പം ചേരുമ്പോൾ മീനാക്ഷി അവനോട് മിണ്ടി തുടങ്ങും എന്ന് പ്രതീക്ഷിക്കാം.എല്ലാം നിൻ്റെ കയ്യിൽ ആയത് കൊണ്ടാണ് നിന്നോട് തന്നെ പറഞ്ഞത്????
ഇന്ദിരാമ്മ പോയത് രണ്ട് പെണ്ണുങ്ങൾക്കും നല്ല വിഷമം ഉണ്ടാക്കി.ഇനി അവരോട് ഹരിയുടെ ഒപ്പം താമസിക്കാൻ പറ.അപ്പൊ ആർക്കും വിഷമം ഉണ്ടാകില്ലല്ലോ.ഏഴാം മാസം എന്നത് കുറച്ച് നേരത്തെ ആക്ക്???
രാമേട്ടനും ആയി പ്ലാൻ എല്ലാം പറയുന്നുണ്ട്. പുള്ളിയുടെ ഭാഗം എല്ലാം പുള്ളിക്കാരൻ നോക്കി. ഇനി ഹരിയുടെ ഭാഗം അവൻ ശരിയാക്കട്ടെ.രാമേട്ടൻ ജയിലിൽ നിന്ന് ഇറങ്ങുമോ.വധശിക്ഷ ഒന്നുമല്ലല്ലോ.പുള്ളി ഇറങ്ങിയാൽ മക്കളുടെ സ്ഥാനത്ത് ഒട്ടേറെ ആളുകൾ ഉണ്ടല്ലോ.പുള്ളിക്ക് ബാക്കിയുള്ള കാലം സന്തോഷമായി ജീവിക്കാൻ പറ്റുമല്ലോ??
നല്ല രീതിയിൽ കഴിഞ്ഞ രാമേട്ടനും ഇപ്പൊ തെറി വിളിയിലേക്ക് പോയി. അതിന് പിന്നിൽ അർജ്ജുൻ ആകുമെന്ന് കരുതിയില്ല.അവൻ ആണെന്ന് പറഞ്ഞത് കൊണ്ട് വിശ്വാസം ആയി.കാരണം തെറി വിളിയിൽ അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലല്ലോ.അതൊക്കെ പോട്ടെ അവനെ എന്തിനാ ജയിലിൽ ഇട്ടത്?
വിജയ് ഇറങ്ങി എന്ന് കേട്ടപ്പോ മുതൽ എനിക്ക് ടെൻഷൻ തുടങ്ങി.രാമേട്ടൻ പറഞ്ഞ് കുറേ മനസ്സ് മാറ്റി എങ്കിലും അവനെ വിശ്വസിക്കാൻ പറ്റില്ല.അവൻ്റെ വായിൽ നിന്ന് വസുവിൻ്റെയും മീനാക്ഷിയുടെയും പേര് വന്നപ്പോ ഞെട്ടി പോയി.ഇനി അവരുടെ വീട്ടിലേക്ക് വല്ലതും വരുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു.ഹരിയെ കെട്ടിയിട്ടു എന്ന് കണ്ടപ്പോ തന്നെ സ്വപ്നം ആകുമെന്ന് ഊഹിച്ചിരുന്നു.അത് യാഥാർഥ്യം ആയിരുന്നു എങ്കിൽ ഞാൻ ഇല്ലാണ്ടായി പോയേനെ✌️
ഇനി ഇതിൽ കമ്പി വേണോ.അത് വേണമെങ്കിൽ മീനാക്ഷി ഒന്ന് നേരെ ആവണം.അവളുമായി ഉള്ള ഹരിയുടെ പ്രണയ നിമിഷങ്ങൾ ആണെങ്കിൽ കുഴപ്പമില്ല.ഈ കഥയിൽ കമ്പിയുടെ ആവശ്യം ഉണ്ടെന്നു തോന്നില്ല.കാരണം അത്ര നല്ല രീതിയിലാണ് നിൻ്റെ എഴുത്ത് പോകുന്നത്?
ഇപ്പൊ വസുവിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ മീനാക്ഷി പിന്നെ ഹരിയുടെ നെഞ്ചോരം ചേരുന്നത് കാണാൻ കാത്തിരിക്കുന്നു.അവളുടെ പേടി ഒക്കെ മാറി വരട്ടെ?
ഇനി വേട്ടയിലേക്ക് ഉള്ള യാത്ര. കള്ളം പറഞ്ഞ് പോകുന്നു എന്ന ചിന്ത ഉണ്ടാവാൻ സാധ്യത കുറവാണ്.കാരണം അവന് പരിചയം ഇല്ലാത്ത മേഖലയിൽ അല്ലേ പോകുന്നത്.അപ്പൊ പുതിയ കോഴ്സ് പഠിക്കുന്നത് ആണെന്ന് വേണമെങ്കിൽ പറയാം?
നല്ല സസ്പെൻസ് ഇട്ട് തന്നെ നിർത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
പി വി മോനെ??????❤❤❤❤
വൈകി വന്നാൽ എന്താ ഒരു ഒന്നൊന്നര കമന്റ് അല്ലെ ഇട്ടത്.❤
ഞാൻ കൃതർത്ഥനായി കുട്ടാ…
പെട്ടിയിലെ സാധങ്ങൾ ഞാൻ മനഃപൂർവ്വം കുറച്ചതാ, അവസാനം ഏതൊക്കെ സാധങ്ങൾ ആഹ് ഞാൻ പെട്ടിയിൽ കുത്തി കേറ്റിയെ എന്നറിയാൻ നിന്നോടൊക്കെ തന്നെ ചോദിക്കേണ്ടി വരും. ഇനി ഉള്ളതുകൊണ്ട് ഓണം പോലെ ആഘോഷിക്കണം.
പിന്നെ രാഹുലിന്റെ കാര്യം അതാരായാലും എനിക്കൊരുപോലെയാണ് മോനെ അതൊണ്ടല്ലേ ഞാൻ രാഹുൽ എന്ന് തന്നെ കൊടുത്തത്. അതാവുമ്പോൾ ഞാൻ ഒന്നും അറിയണ്ടല്ലോ നിങ്ങൾ തമ്മിൽ ഒരു തീരുമാനം ആയിക്കോളും. ഞാൻ കൺക്ലൂഷൻ മാത്രം നോക്കിയാൽ പോരെ ??.
മല്ലിയെ തെറ്റിലേക്ക് വിടാത്തതൊക്കെ നല്ലതാ അവൾക് ഒരു ജീവിതം കൊടുക്കുന്നതും ഓക്കേ പക്ഷെ അറിഞ്ഞോണ്ട് രണ്ടു പെങ്ങന്മാരു കൂടി അജയേട്ടനെ കൊണ്ട് കെട്ടിക്കുവോ എന്നെ അറിയേണ്ടതുള്ളു. നോക്കാം.
“പുകയ് പിടിത്താൽ കുട്ട്റനോയി വറും.”
വസൂ കഥയിലെ പുകവലിക്കെതിരെ ഉള്ള സെൻസർ ബോർഡിലെ ആളാണെന്ന് വെച്ചോ.
അങ്ങേരു വലിക്കുമോ ഇല്ലയോ എന്നൊക്കെ കണ്ടറിയേണ്ടി വരും എന്നാലും ഇനി പിടിച്ചാൽ ചിലപ്പോൾ അങ്ങേരുടെ പെട്ടി കൂടി ഓർഡർ ചെയ്യാം.
മീനാക്ഷിക്ക് വേണ്ടി ഒരു കിടിലൻ പ്ലാൻ എന്റെ കയ്യിലുണ്ട് മിക്കവാറും അടുത്ത പാർട്ടിൽ എണ്ടാവും.
???.
ഏഴാം മാസം മാത്രോല്ല പ്രസവം കൂടെ കുറച്ചു നേരത്തെ ആക്കിയാലോ എന്നാലോചിക്കുന്നുണ്ട്. സ്റ്റോക്ക് ഒക്കെ തീർന്നു തുടങ്ങി.
രാമേട്ടൻ പിന്നെ പൊളിയല്ലേ. അങ്ങേരവിടെ അടിച്ചു പൊളിച്ചു നടക്കുവല്ലേ ഇനി എറക്കണോങ്കിൽ നമുക്ക് നോക്കാം.
തെറി വിളിക്ക് kk യിൽ ഒരേ ഒരു രാജാവ് നമ്മടെ അർജ്ജുൻ ser ആണല്ലോ രാമേട്ടന് തെറിക്ക് ട്യൂഷൻ കൊടുക്കാൻ വേറെ ആരെയും ആലോചിക്കേണ്ടി വന്നില്ല.
അകതാവാൻ കാരണം.
അവൻ ഡോക്ടറൂട്ടിയോട് എന്തോ വേണ്ടാതീനം കാണിച്ചൂന്ന കേട്ടേ????.
സ്വപ്നത്തിന്റെ പാർട്ട് സത്യത്തിൽ ഞാൻ ടീസർ ഉണ്ടാക്കാൻ വേണ്ടി എഴുതി ചേർത്തതാ. പിന്നെ ഇട്ടു കഴിഞ്ഞാൽ എല്ലാം കൂടി എനിക്കിട്ടു പൊങ്കാല നടത്തും എന്ന് തോന്നിയപ്പോൾ ഇട്ടില്ല.
കമ്പി ഇനി ചാൻസ് നീ പറഞ്ഞതിനെ ഉള്ളു. പിന്നെ ത്രീസം പ്രതീക്ഷിച്ചു ഒരു പാവം ഇരിപ്പുണ്ട്. നോക്കട്ടെ.
മീനാക്ഷിയുടെ കാര്യം ഒന്നും പറയുന്നില്ല.
വഴിയേ കാണാം.
ഇനി ഇപ്പോ അടുത്ത പാർട്ടിൽ വേട്ട തീർക്കണം.
അപ്പോൾ കാണാം മോനെ.
സ്നേഹപൂർവ്വം കുരുടി.❤❤❤❤???✨
//പിന്നെ ത്രീസം പ്രതീക്ഷിച്ചു ഒരു പാവം ഇരിപ്പുണ്ട്. നോക്കട്ടെ.//
രാഹുൽ23 അല്ലേ ആ പാവം.അവൻ പല കഥയിലും പോയി 3സം ചോദിക്കുന്നത് കണ്ടിട്ടുണ്ട്.അപ്പൊ ഉറപ്പായും അവൻ തന്നെയാകും ?
❤️❤️❤️❤️
Super ബ്രോ
താങ്ക്യൂ രാവണൻ ബ്രോ????❤❤❤❤
Bro enthayi
ഒരു എക്സാം വരുന്നുണ്ട് ബ്രോ ഒപ്പം കുറച്ചു വർക്കും അതിൽ പെട്ടിരിക്കുവാണ്, എന്തായാലും കഥ പൂർത്തിയാക്കും
Athiyam life mathi waiting cheyyan muthe ethra venam engilum thirik kazhinju vannal mathi appol poyi nalla pole exam ezhuthi ko good luck
അക്കിലിസെ….. മുത്തേ…. ഈ പാർട്ട് അടിപൊളി ആയിട്ടുണ്ട് കേട്ടോ… നല്ലൊരു ത്രില്ലെർ ഫിലിം കാണുന്ന പോലെ എനിക്ക് ഫീൽ ചെയ്തു… ഇതൊക്കെയാണ് ശരിക്കും പറഞ്ഞാൽ ട്വിസ്റ്റ്… എന്തുകൊണ്ടും ത്രില്ലെർ ഭാഗം ക്ലൈമാക്സിനായി കൊണ്ടു വന്നത് നന്നായി എന്ന് എനിക്ക് തോന്നുന്നു.. മറ്റൊരു ഭാഗവും യോജിക്കുമെന്ന് എനിക്ക് തോന്നുന്നില്ല മുത്തേ…
നമ്മടെ പോലീസ്കാരൻ ചെക്കൻ കൊണ്ടു വന്ന സാധനം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു.. അതേതായാലും ഈ പാർട്ടിൽ വെളിവായി..
രാമേട്ടൻ ഒക്കെ മനസിൽ വല്ലാതെ തങ്ങി നിൽക്കുന്നു.. അതുപോലെ തന്നെ ബാക്കിയുള്ളവരും…
മീനുട്ടിടെ വയ്യായ്ക വേഗം മാറട്ടെ കേട്ടോ..
നമ്മുടെ നായകൻറെ പ്രതികാരം എങ്ങനെയിരിക്കുമെന്നു കാണാനുള്ള ആകാംക്ഷയിൽ ആന്നേ…
പിന്നെ ഇട വഴിയിൽ ഹരിക്ക് മുന്നേ മുൻപിലേക്ക് ചാടിയ ആ അജ്ഞാതൻ ആരാണെന്നു അറിയാതെ ഇനിയൊരു സമാധാനം കിട്ടൂല മുത്തേ…
അപ്പൊ അടുത്ത പാർട്ട് സമയം പോലെ എഴുതി ഞങ്ങൾക്ക് തായോ കേട്ടോ….
എല്ലാ വിധ ആശംസകളും മുത്തേ……
ഒത്തിരി സ്നേഹം ??
ഡാ ചാണക്യാ….
ജോലിതിരക്കാണെന്നൊക്കെ അറിയാട്ടാ…
എങ്കിലും വായിച്ചു സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ.
താങ്ക്യൂ മുത്തേ..
ആഹ് ത്രില്ലെറിലേക്ക് മാറേണ്ടി വന്നു.
ഒരു പരീക്ഷണമാണ്. ബാക്കി ഒക്കെ വരും പോലെ.
പോലീസ്‌കാരൻ പിന്നെ ഒരു മുഴം മുന്നേ എറിഞ്ഞന്നേ ഉള്ളു. എല്ലാ വഴിയും നോക്കണോല്ലോ.
എല്ലാരേയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ട്ടാ.
മീനൂട്ടിയെ അധികം വൈകാതെ ഒരു തീരുമാനത്തിൽ എത്തിക്കാം.
അടുത്ത ഭാഗം എഴുതി തുടങ്ങണം മിക്കവാറും സമയംവേണ്ടി വരുമെന്ന് തോന്നുന്നു.
അപ്പൊ കാണാം മുത്തേ…
വശീകരണോം ആദിമൊക്കെയായിട്ടു വേഗം ഇങ്ങു പോരെട്ടോ…..
❤❤❤❤❤??????
ജോലി തിരക്കാ മുത്തേ… പക്ഷെ ചിലകഥകൾ നമ്മൾ നെഞ്ചോട് ചേർത്തു വെയ്ക്കൂലേ അതിൽ ഒന്നാണ് എനിക്ക് യുഗവും… എത്ര തിരക്ക് ആണേലും മാറ്റി വച്ചു ഞാൻ വായിക്കുവാൻ ശ്രമിക്കും കാരണം അത്രക്കും ഇഴകി ചേർന്നു പോയി അക്കിലിസിനോടും യുഗത്തിനോടും…
ആയ്ക്കോട്ടെ മുത്തേ ടൈം എടുത്തു എഴുതിക്കോട്ടോ… ഞങ്ങൾ എല്ലാരും ഒരുപോലെ കാത്തിരിപ്പാണ്…
വശീകരണവും ആദിയുംകൊണ്ടു വൈകാതെ ഞാൻ വരാട്ടോ…. ???
താങ്ക്യൂ സൊ മച്ച് മുത്തേ????
????
താങ്ക്യൂ ഗോകുൽ❤❤❤
നന്ദി ഉണ്ട് കുട്ട്യേ….????????????????
ഇത്രയും നീളത്തിൽ ഒന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു പക്ഷെ കൊട്ട് ഞാൻ പ്രതീക്ഷിച്ചില്ലാട്ട…
ഇതിലും നേരത്തെ തന്നാനെ
പക്ഷെ എന്ത് ചെയ്യാം നൗഫു അണ്ണന്റെ മെഷീൻ അണ്ണൻ പുറത്തു കൊടുക്കുല്ലാന്നു പറഞ്ഞു. അല്ലേൽ ഇതിലും സ്പീഡിൽ ഞാൻ രണ്ട് പാർട്ട് തന്നെനെ…???
വാൾപേപ്പർ ഞാൻ അയച്ചത് അറ്റാച്ച് ആയില്ലന്നെ പിന്നെ കുട്ടേട്ടന് എന്തോ ദയ തോന്നിയത് കൊണ്ട് മുൻപത്തെ ഫോട്ടോ എടുത്ത് ഇട്ടുതന്നു….
നിനക്ക് വിഷമം ഉണ്ടാവും ഞാൻ വസൂന്റെ പിക് ആഹ് അറ്റാച്ച് ചെയ്തത് അത് പോയും ഇല്ല??? നിനക്ക് ഇനി വല്ല അതീന്ധ്രിയ ജ്ഞാനം വല്ലതും ഉണ്ടോ.
അല്ല ഇതുവരെ വോൾപ്പപേറിന്റെ കാര്യം ഇതുവരെ പറയാത്ത നീ വസൂന്റെ pic ഇടാൻ നിന്ന് പോയപ്പോൾ കറക്ട ആയിട്ട് നീ പിടിച്ചു….
Something fishy?
എന്തേലും വറെയ്റ്റി വേണോല്ലോന്നു കരുതീട്ടല്ലേ ഞാൻ ഇങ്ങനെ ഓരോന്ന് എഴുതുന്നെ കുട്ട്യേ…
പെട്ടി തുറക്കുമ്പോൾ ഒന്ന് ഞെട്ടാണോന്നെ ഞാൻ കരുതിയുള്ളൂ…..
പിന്നെ ഇതൊക്കെ ഒരു പുതിയ അറിവല്ലേ.
Lover ബ്രോയുടെ രാവണചരിതം വായിച്ചപ്പോഴാ flurantimonic ആസിഡ് ഉണ്ടെന്നു ഞാൻ അറിയുന്നെ..
ട്രൈഡഗർ ഇന്റെ ഒരു പിക്കും ഞാൻ ഇട്ടാർന്നു അതും വന്നില്ല..
മോർഫിൻ ഒരു ഡ്രഗ് ആണ്. പെയിൻ കില്ലറായും ഉപയോഗിക്കും. മെർക്കുറി ഒരു ലോഹമാണ് പക്ഷെ ദ്രാവക രൂപത്തിലാണെന്നു മാത്രം, വീര്യം കൂടിയ വിഷവും തലച്ചോറിനെയാണ് ബാധിക്കുക.
പിന്നെ മൊബൈൽ റേഡിയോ അത് wireless തന്നെയാണ് കുറച്ചൂടെ അപ്‌ഗ്രേഡ്ഡ് ആയിട്ടുള്ളത്.
ഒരു ക്രൈം ഉണ്ടാക്കുമ്പോൾ അതിൽ നിന്നൊക്കെ ഊരിപോരണ്ടേ അതോണ്ടാ ഇതൊക്കെ വേണ്ടി വന്നേ.
പിന്നെ കുട്ടീടെ റിക്വസ്റ്റ് ഞാൻ എന്തായാലും നടതിത്തരും, വസൂനെ ഇഷ്ടപ്പെടുന്ന കുറച്ചു പേരെ ഉണ്ടാവൂ അതിൽ ഒരാൾ പറയുമ്പോൾ പിന്നെ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.
പെട്ടി തന്ന ഡാർക്ക് വെബ്ബിലെ രാഹുൽ അത് ആരാണെന്നു അവർ പി വി യും 23 തമ്മിൽ തീരുമാനിക്കട്ടെ. എന്തായാലും ഇവിടെ വേറൊരു രാഹുലിനെ എനിക്കറിയില്ല. കൂട്ടുപ്രതി ഇവിടുന്നുള്ള ഒരാളൂടെ ആയിക്കോട്ടെ.
മാടത്തിലെ സീൻ പെട്ടെന്നൊരു ഗ്യാപ് കണ്ടപ്പോൾ എടേൽ കേറാൻ നോക്കീതാ…
കുഴപ്പയല്ലേ???….
പിന്നെ ക്ലൈമാക്സ് ട്വിസ്റ്റ്…..
അത് പിന്നെ ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോ….
ഇനി ഇപ്പോൾ അടുത്ത പാർട്ട് വരുന്ന വരെ നിനക്ക് ഒരു എന്റർടൈന്മെന്റ് ആവുല്ലോ.
അതിനെന്നോടൊരു താങ്ക്സ് എങ്കിലും പറേടാ തെണ്ടീ?.
ചുരുങ്ങിയ വാക്കുകൾ ഞാനും ചുരുക്കുന്നു.
സ്നേഹപൂർവ്വം കുരുടി…
❤❤❤❤❤?????
ഹമ്മോ, ഇതിപ്പോ ത്രില്ലെർ പോലെ ആയല്ലോ, രതി അനുഭവങ്ങളിൽ തുടങ്ങിയിട്ട് പിന്നെ പ്രേമത്തിൽ എത്തി ഇപ്പൊ ദാ ത്രില്ലെർ, പിന്നെ ഫായിറ്റിലേക്ക് കടക്കാൻ പോകുവാണല്ലോ… ??
അവനെ എങ്ങനെ കൊല്ലാൻ പോകുവാണെന്നു എനിക്ക് ഇപ്പോഴും അങ്ങോട്ട് ക്ലിയർ ആയിട്ടില്ല, ഏതോ കെമിക്കലിന്റെ പേരൊക്കെ പറഞ്ഞല്ലോ, ഇന്നലെ നൈറ്റ് ആണ് വായിച്ചേ അതുകൊണ്ട് അതു മറന്നു പോയി, പോരാത്തതിന് എനിക്ക് ഫിസിക്സും കെമിസ്ട്രിയും കലി ആയിരുന്നു, സൊ നോ രക്ഷ ???
മീനാക്ഷി ഒന്ന് അവനെ തിരിച്ചറിയാൻ വേണ്ടി ആണ് ഞാൻ ഇപ്പൊ ഏറ്റവും ആഗ്രഹിക്കുന്ന കാര്യം, എനിക്ക് ഒരു ആഗ്രഹമേ ഒള്ളു അവള് അവനെ തിരിച്ചു അറിഞ്ഞു കഴിയുമ്പോ അവര് തമ്മിൽ എന്തേലും ഒരു ഡിങ്കോൾഫിയ ഞങ്ങൾക്ക് തന്നം, ഇല്ലേൽ ഒരു പൂർണത ഇണ്ടാകില്ല, നമ്മടെ മെയിൻ നായിക ആകേണ്ടവൾ അല്ലായിരുന്നോ അവൾ, അപ്പൊ അതു ഒരു ന്യായമായ ഒരു ആഗ്രഹം അല്ലെ.. ?
വിജയ് മൈരൻ മീനാക്ഷിയെ പറ്റി പറഞ്ഞ ഡയലോഗ് കേട്ടപ്പോ പൊളിഞ്ഞു കേറിയതാ, അവനെ അസിഡിൽ ഇട്ട് പൊരിച്ചു എടുക്കണം, ഇതുപോലൊരു ജന്മം..??
പിന്നെ ഗംഗയും വസവും എന്നത്തേയും പോലെ മനോഹരം ആയിരുന്നു, ഗംഗ കുസൃതിയോടും, വസു എന്നത്തേയും പോലെ ഒരു പാവം വിത്ത് ചെറിയ കലിപ്പ് മോഡ്, അതുങ്ങളോടൊപ്പം ആ മീനുവിനേം കൂടി കൊടുത്താൽ അതിമനോഹരമായ എൻഡിങ് ആയിരിക്കും, ത്രീസം ഒന്നും വേണമെന്നില്ല, മീനുവായിട്ട ഒരു സീൻ, അതെന്റെ വല്യ ഒരു ആഗ്രഹം ആണ്, നല്ല രീതിയിൽ എല്ലാ കഥാപാത്രങ്ങളും സർവൈവ് ചെയ്യുവാനെൽ മാത്രം തന്ന മതിയേ, ഇല്ലെങ്കി നിന്റെ ഇഷ്ട്ടം പോലെ മതി… ?
പിന്നെ അർജുൻ തെണ്ടിയുടെ ഭാഗം പൊളിച്ചു, തെറിയുടെ ആശാൻ ??
പിന്നെ രാഹുൽ, അതു ഞാൻ വേറെ ഏതേലും രാഹുൽ ആയിട്ട് കൂട്ടിക്കോളം, അല്ലെങ്കിൽ പിവിക്ക് തന്നെ ഇരിക്കട്ടെ അതിന്റെ ക്രെഡിറ്റും.. ???
അവസാനം ചാടി വീണ സാനം ഇനി ഏതു ജീവി ആണോ ആവോ, എന്തായാലും അടുത്ത ഭാഗത്തു കാണാല്ലോ, അപ്പൊ മുത്തേ കാണാം ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുൽ മോനെ?????❤❤❤❤❤❤
ആഹ് തുടങ്ങിയപ്പോൾ മനസ്സിൽ പോലും കണ്ടിട്ടില്ലാതിരുന്ന വഴിയിൽ കൂടി ഒക്കെയാ പിന്നെ പോവേണ്ടി വന്നത്. എന്ത് പറയാം വിധിയുടെ വിളയാട്ടം.?
നീ ഇങ്ങനെ ശാസ്ത്ര വിരോധി ആയിട്ട് നടന്നോ മ്മടെ MK ടെ കഥയിൽ ഇതിലും കിടുക്കനായിട്ടല്ലേ ഓരോ സംഭവോം നടക്കണേ, അപ്പോൾ കുറച്ചു ശാസ്ത്രോമൊക്കെ നല്ലതല്ലേ.
നിന്റെ ആഗ്രഹമൊക്കെ എനിക്ക് പിടിച്ചുട്ടാ.
വളരെ ന്യായമായ ആഗ്രഹം തന്നെ…ത്രീസത്തിൽ നിന്ന് പിടി വിട്ടത് എന്താണാവോ.
നീ mk യോട് ത്രീസം ചോദിച്ചതുകൊണ്ട് ഞാനും ആഗ്രഹിച്ചിരുന്നതാ ചെന്നപ്പോൾ അതും പോയി. ന്നാലും ഉണ്ടായിരുന്നതൊക്കെ പൊളിയായിരുന്നു.
നിന്റെ പ്രതീക്ഷ കൈ വിടണ്ടാട്ട…
പാർട്ട് നിനക്കിഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം മോനെ❤❤❤❤
അർജ്ജുനെ ഞാൻ എന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരേടാണ്.
ആഹ് തെണ്ടീടെ കഥ വായിച്ചാൽ രണ്ടു ദിവസം പിന്നെ എന്റെ വായിന്നു തെറി പോവില്ല.
അതിവിടേം കൂടി കൊടുത്തുന്നെ ഉള്ളു.
രാഹുൽ ആരാണെന്നു നിങ്ങൾ തമ്മിൽ തല്ലി തീരുമാനിച്ചോട്ടാ…
അപ്പോൾ സ്നേഹപൂർവ്വം കുരുടി…❤❤❤❤❤
എല്ലാ കഥ എഴുതുന്ന തെണ്ടികളും പിവി എന്നാണ് കൊടുക്കാറ്, ഇവിടെ രാഹുൽ എന്ന് കൊടുത്ത സ്ഥിതിക്ക് ആ തെണ്ടി എന്നെ തന്നെ ആണ് ഉദേശിച്ചേ എന്ന് തോന്നുന്നു.. ?
പിന്നെ ഞാൻ എപ്പൊഴാടാ അടിപ്പൻ അടിപ്പൻ എന്ന് പറയാറ്.. ?
@രാഹുൽ…
ആഹ് ദേ എത്തീലോ.
എന്തായാലും നീ ഏറ്റെടുത്തല്ലോ ഞാൻ കൃതർത്ഥനായി മോനെ…
നീ ഇടയ്ക്ക് പറയാറുണ്ടെന്നു എനിക്കും ഇപ്പോൾ തോന്നണുണ്ട്…
മറ്റെ അടിപ്പൻ??
അതു പിവിക്ക് തന്നെ കൊടുതേക്ക്, എനിക്ക് വേണ്ടായേ, അവനു നല്ല എക്സ്പീരിയൻസ് ഒണ്ട്.. ?
സൂപ്പർ അക്കിലിസ് ഭായ്, ഈ ഭാഗം ത്രില്ലിഗ് ആയി.അടുത്ത ഭാഗം അധികം വൈകാതെ എഴുതൂ.
Saji ബ്രോ…
താങ്ക്യൂ സൊ മച്ച് ഭായ്….
ഒത്തിരി സ്നേഹം…
❤️❤️❤️❤️❤️❤️❤️
അഭി…
❤❤❤❤?????
റിപ്ലൈ തരാൻ വൈകുന്നതിൽ സോറി,
ചില തിരക്കുകളിൽ ആണ്.
ഒന്നൊഴിഞ്ഞു കഴിഞ്ഞാൽ,
ഉടൻ ഞാൻ ഇവിടെ ഹാജരാവുന്നതാണ്✨✨❤❤❤
കുരുടി ബ്രൊ……
കഥ മുറുകിയിരിക്കുന്നു.തന്റെ പെണ്ണുങ്ങൾക്ക് വേണ്ടി ഹരി യുദ്ധത്തിനിറങ്ങിക്കഴിഞ്ഞു. ആ സ്വപ്‌നം മാത്രം ആവലാതി നൽകുന്നു. കൂടെ നിൽക്കാൻ ഒരു ഏട്ടനും കാത്തിരിക്കാൻ പെണ്ണുങ്ങളും ലോകം കാണാനൊരുങ്ങുന്ന ഒരു ജീവനും ഉള്ളപ്പോൾ ഹരിക്ക് ജയിക്കാതിരിക്കാനാവില്ല
ആൽബി
ആൽബിച്ചാ❤❤❤❤???
അതെ ചെക്കനെ കച്ചയും കെട്ടി ഇറക്കീട്ടുണ്ട് ഇനി വരുന്നിടത്തു വെച്ച് കാണാം.
ശംഭുന്റെ അവസ്ഥയിൽ ആയി ഇപ്പോൾ ഹരിയും എന്ന് തോന്നിത്തുടങ്ങി, എവിടെയൊക്കെയോ ഒരു സാമ്യത.
ചിലപ്പോൾ ശംഭു അത്രയും എനിക്ക് പ്രിയപ്പെട്ട ഒരു കഥയായത് കൊണ്ടും ആവാം.
ബാക്കിയൊക്കെ കണ്ടറിയണം.
❤❤❤❤❤???
സ്നേഹപൂർവ്വം
കുരുടി…
വെയ്റ്റിംഗ് ഫോർ ശംഭു…
ഒടുക്കത്തെ ട്വിസ്റ്റ് ആയി പോയി.തട്ടിക്കൊണ്ടു പോകാൻ ഉള്ള ഉള്ളത് വരെ കൊണ്ട് നിർത്തു എന്നു തോന്നിയപ്പോൾ ദേ അടുത്ത ഒരു ട്വിസ്റ്റ് കൊണ്ടു നിർത്തി ഒരാൾ ഇരുയുടെ മുൻൻപിലേക്ക് ചാടി നായകന്റെ വഴിക്കു കുറേക്കെ ഒരാൾ. ഇനി എന്താകും എന്തോ കാത്തിരിക്കുന്നു കാണാം അല്ലെ ആചില്ലിസ് ബ്രോ.
ജോസഫ് അച്ചായോ..
ട്വിസ്റ്റ് ഒരു പിടി വള്ളിയാണ് അതുള്ളത്കൊണ്ട് അടുത്ത പാർട്ട് വരുന്ന വരെ ആരും മറക്കില്ലല്ലോ.
പിന്നെ അചില്ലീസ് അല്ലാട്ടോ…
ആക്കില്ലീസ് ആണ് ഞാൻ ഉദ്ദേശിച്ച പേര്???