യുഗം 14 [Achilies] 440

യുഗം 14

Yugam Part 14 | Author : Achilies | Previous part

 

കുളപ്പുരയിൽ എത്തിയ അജയേട്ടൻ പിറകെ നടക്കുന്ന എന്നെ നോക്കി.
വെറുതെ അങ്ങേരുടെ വായിലിരിക്കുന്നത് കേൾക്കണ്ടാ എന്ന് കരുതി ഒന്ന് ഓടി ഞാൻ ഒപ്പം എത്തി. എന്റെ പിറകെ അകത്തു കയറിയ അജയേട്ടൻ അപ്പോഴേക്കും കുളത്തിലേക്കിറങ്ങുന്ന പടിയിൽ പോയി ഇരുന്നിരുന്നു.
ഞാൻ പോയി തട്ടിൽ നിന്ന് കല്ലുമാറ്റി പാക്കേജുമെടുത്തു അങ്ങേരുടെ ഒപ്പം അതേ പടിയിൽ പോയി ഇരുന്നു.

“ഇതെന്താ ഏട്ടാ ഫ്ലിപ്കാർട്ടിന്റെ പാക്കിങ് പക്ഷെ ഇതിനു ഫ്ലിപ്കാർട്ടുമായി ഒരു ബന്ധോമില്ലല്ലോ.”

“ഹാവൂ അത്രയെങ്കിലും മനസ്സിലായല്ലോ…..ഡാ ഇനി നിനക്ക് ഏറ്റവും കൂടുതൽ ആവശ്യം ഉണ്ടാവാൻ പോവുന്ന സാധങ്ങളാണ് ഇവയെല്ലാം, പിന്നെ അന്ന് നീ വേണോന്നു പറഞ്ഞ കുറച്ചു കാര്യങ്ങളും.”

അജയേട്ടൻ പാക്കേജ് കീറി തുടങ്ങി…

“ഡാ അവളുമാരു നമ്മളെ നോക്കി ഇങ്ങോട്ടൊന്നും വരില്ലല്ലോ…”

“ഏയ് ഇന്ദിരാമ്മെ കിട്ടീതല്ലേ ഇനി ഉച്ചക്ക് ഊണിനു നേരവുമ്പോ ഒരു വിളി നോക്കിയാൽ മതി, ഗംഗയെ പേടിച്ചാൽ മതിയായിരുന്നു പക്ഷെ ഇപ്പോൾ സൂക്ഷിക്കേണ്ട സമയായതുകൊണ്ട് വാസുവോ ഹേമേടത്തിയോ ഇല്ലാതെ അവളെ പുറത്തിറക്കില്ല, അതോണ്ട് സേഫ് ആഹ്.”

“ആഹ്…..അവൾക്ക് വയ്യായിക ഒന്നുമില്ലല്ലോ അമ്മയെ ഇവിടെ നിർത്തണോ ഒരു സഹായത്തിനു.”

“ഏയ് കുഴപ്പൊന്നുമില്ല അജയേട്ടാ വസൂം ഹേമേടത്തിയും ഇടം വലം തിരിയാൻ സമ്മതിക്കാത്തത്തിന്റെ കെറുവേ ഉള്ളു.”

“ഓഹ് അവൾക്കിപ്പൊ ഓടി നടക്കാൻ പറ്റാത്തതിന്റെ വിഷമോല്ലേ അത് കാര്യോന്നും ആക്കണ്ട, ഒന്നാമതേ കണ്ണും മൂക്കുമില്ലാത്ത ഒരുത്തിയാ സൂക്ഷിച്ചില്ലേൽ പിന്നെ കിടന്നു കരയേണ്ടി വരും അതും നമ്മൾ കാണേണ്ടി വരും. അതോണ്ട് അവൾ തുള്ളാൻ പറയുമ്പോ അവളുടെ ഒപ്പം തുള്ളാൻ നിക്കുവാണേൽ നിനക്കായിരിക്കും എന്റെ കൈയ്യിന്നു കിട്ടാൻ പോണത്, കേട്ടല്ലോ.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

103 Comments

Add a Comment
  1. ? ⋆ ? ? ? ? ? ? ? ⋆ ?

    ♥️♥️♥️♥️♥️

  2. (മെലിഞ്ഞ)തടിയൻ

    ബ്രോ.. പ്രതികാരം ഒക്കെ കഴിഞ്ഞിട്ട് മീനാക്ഷിയുമായിട്ടു കുറച്ചു റൊമാൻസ് പ്രതീക്ഷിക്കുന്നു കേട്ടോ..
    കഥ അടിപൊളി???

    1. കൊണ്ട് വരാം….(മീശ മാധവൻ.jpg)
      ????????

  3. വേട്ടക്കാരൻ

    ബ്രോ ഈ പാർട്ടും സൂപ്പർ.അപ്പൊ അടുത്ത പാർട്ടിൽ പ്രതികാരം ആണല്ലേ….?

    1. വേട്ടക്കാരൻ ബ്രോ…
      പ്രതികാരം ഇനിയും വൈകിപ്പിച്ചാൽ ഇവിടെ ഉള്ളോരെന്റെ മേൽ പ്രതികാരം ചെയ്യും.
      ❤❤❤

  4. പൊന്നു.?

    കുരുടി ചേട്ടാ…… ഉഗ്രൻ….. അത്യുഗ്രൻ.
    നിർത്തിയ ഭാഗം, അത് വല്ലാതെ ഒരിടത്തായിപ്പോയി. ഇനി ബാക്കി വായിക്കാതെ ഉറക്കം പോലും വരില്ലട്ടോ……

    ????

    1. പോന്നു????
      താങ്ക്യൂ സൊ മച്ച് പൊന്നൂസേ….
      അടുത്ത ഭാഗം കഴിവതും വേഗം തരാട്ടോ..❤❤❤

  5. കുരുടീ ??

    വായിച്ചൂട്ടാ , കിടിലം ?.

    കഥ സെന്റിയും പ്രണയവും കടന്ന് ത്രില്ലർ മോഡിലേക്ക് കേറി അല്ലേ ?.

    തുടക്കം എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ ഹരിയെ ഗംഗയും വസുവും മത്സരിച്ച് സ്നേഹം കൊണ്ട് മൂടി ❤️, ഇപ്പൊ അവന് ഒരു വലിയ കുടുംബം തന്നെ ആയി ല്ലേ . കാമവും സ്നേഹവും എല്ലാം ഒരുപോലെ ചേർത്ത് പാകപ്പെടുത്തിയ മികച്ച ഒരു വായനാനുഭവം തന്നെയാണ് ഈ കഥ . ഗംഗയുടെ വാശിയും , കുറുമ്പും കുസൃതിയുമൊക്കെ ആസ്വദിച്ച് വായിച്ചു. അവരുടെ ആ സ്നേഹലോകത്തേക്ക് പുതിയ ഒരതിഥി കൂടി വരുന്നു എന്നറിഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി .. ഗംഗയും വസുവും മാത്രമല്ല ഇതിലെ എല്ലാ കഥാപാത്രവും പൊളിയാണ് ട്ടാ , അജയേട്ടനും , ഇന്ദിരാമ്മയും പിന്നെ രാമേട്ടനും അങ്ങനെ എല്ലാരും ???. തുടക്കം മീനാക്ഷിയോടും അവള്ടെ അമ്മയോടും ശെരിക്കും വെറുപ്പ് തോന്നിയിരുന്നെങ്കിലും സത്യാവസ്ഥ അറിഞ്ഞപ്പോ സങ്കടായി . ആഹ് പ്രതികാരം കടുപ്പത്തിൽ തന്നെ ആണല്ലോ അത് മതി ..

    കഴിഞ്ഞ ഭാഗം വായിച്ചപ്പോ ആ പാക്കറ്റിൽ എന്തായിരിക്കും എന്നറിയാൻ നല്ല ആകാംഷയായിരുന്നു , ഈ ഭാഗത്തിൽ അത് തുറന്നത് മുതൽ ഹെന്റെ മോനേ ‘iam thrilled ‘.. പവർഫുൾ ന്യൂറോടോക്സിൻ മെർകുറി, ഡി എം ആർ മൊബൈൽ റേഡിയോ , ഫ്രീക്യുവെൻസി ചാർട്ട് , ട്രൈഡാഗർ , മോർഫിൻ , ക്ലോറോഫോം…. പ്ലാനിങ് ഒക്കെ പൊളി ?.. അത് എക്സിക്യൂട്ട് ചെയ്ത് കാണാൻ കട്ട വെയിറ്റിങ് ആണ് മോനേ ….. അവസാനം ഇരുട്ടിൽ നിന്ന് ചാടിയ രൂപം പണിയാവൊ .. പ്രശ്നം ആവൂങ്കി ഒന്നും നോക്കണ്ട അങ്ങട് ??? ?.. ഇതിന്റെ ഇടേല് നീ അർജ്ജുനിട്ടും വച്ചു അല്ലേ ?. ആ ഡാർക്ക്‌ വെബില് കളിക്കണ രാഹുൽ ഏതാ ??…

    അപ്പൊ ഞാനും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    സ്നേഹത്തോടെ ,
    LOVER.

    1. ഡാ lover ബ്രോ….❤❤❤❤❤
      നീ വായിക്കാം എന്ന് പറഞ്ഞപ്പോൾ ഇത്ര വേഗം ഇവിടെ എത്തുന്നു കരുതിയില്ല.
      കഥ ത്രില്ലറിലേക്ക് മാറ്റിപ്പിടിക്കേണ്ടി വന്നു.
      പയറ്റി പരിചയമില്ലാത്ത ഏരിയ ആണ്.
      പിന്നെ നിന്റെ രാവണചരിതം മുഴുവൻ ത്രില്ലർ മൂഡ് ആയിരുന്നല്ലോ ഫസ്റ്റ് ഭാഗങ്ങളും ലാസ്റ് ഭാഗങ്ങളും.
      അതോണ്ട് നിനക്ക് അറിയാല്ലോ ത്രില്ലർ എഴുതുമ്പോൾ ഉള്ള പ്രെശ്നങ്ങൾ.
      ക്‌ളീക്ഷേ ആവാതെ നോക്കണോല്ലോ.
      പിന്നെ കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട് ബ്രോ….
      ❤❤❤❤????????
      തുടക്കത്തിൽ കമ്പി മാത്രം ഉദ്ദേശിച്ചാണ് തുടങ്ങിയത്, പിന്നെ ട്രാക്ക് മാറ്റി അതിപ്പോൾ എപ്പോഴും ഇവിടെ കൂടെ ഉണ്ടാവാറുള്ള കൂട്ടുകാർ ഉള്ളതുകൊണ്ട് ഇവിടെ എത്തി നില്കുന്നു.
      നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമ്പോൾ ഇരട്ടിയാവണം, എങ്കിൽ അല്ലെ ത്രിൽ ഉള്ളു.
      പെട്ടിടെ കാര്യം നിന്റെ പെട്ടി തുറന്നപ്പോൾ ഞാൻ ഞെട്ടിയത്രേം ഉണ്ടാവില്ല.
      Flurantimonic acid. ഞാൻ ആദ്യയോയിട്ടാ കേട്ടത്. നല്ല കിടുക്കൻ പ്രതികാരവും.
      ഇനി ഇപ്പോൾ ഇവിടേം ഐറ്റം അങ്ങനെ തന്നെ പോണം.
      അപ്പോൾ കാണാം മുത്തേ❤❤❤❤
      സ്നേഹപൂർവ്വം
      കുരുടി…❤❤❤????

  6. Dear Brother, ആദ്യമേ തന്നെ Happy New Year. പിന്നെ കഥ ഈ ഭാഗവും നന്നായിട്ടുണ്ട് വസുവിന്റെ പിണക്കവും ദേഷ്യവുമെല്ലാം അടിപൊളി. പിന്നെ മാടത്തിൽ വച്ചുള്ള ഗംഗയുടെയും ഹരിയുടെയും കളി സൂപ്പർ ആയിട്ടുണ്ട്. മീനുട്ടിയുടെ മാറ്റവും നന്നായിട്ടുണ്ട്. അവസാനം ട്വിസ്റ്റ്‌ ആയല്ലോ. പരോളിൽ ഇറങ്ങുന്നതും കാത്തു ഹരി മാത്രമല്ല വിജയിനെ കാത്തിരിക്കുന്നതെന്ന് തോന്നുന്നു. അതാരെന്നറിയാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Thanks and regards.

    1. ഹരിയേട്ടാ❤❤❤❤
      ഹാപ്പി ന്യൂ ഇയർ…
      വസുവിനൂടെ കുറച്ചു സ്പേസ് ഈ പാർട്ടിൽ വേണോന്നു തോന്നി. എഴുതിയത് ഏൽക്കുമോ എന്നും കരുതിയിരുന്നു.
      പക്ഷെ ഇപ്പൊ ആശ്വാസമായി.
      മാടത്തിൽ വെച്ചുള്ള സീനും അതുപോലെ തന്നെ ആയിരുന്നു.
      ഇരുളിൽ നിന്നും ചാടിയ ആൾക്കായി കുറച്ചൊന്നു കാത്തിരിക്കണം….
      സ്നേഹപൂർവ്വം…❤❤❤

  7. കണ്ടു. വായന അല്പം വൈകും

  8. രുദ്ര ശിവ

    പൊളിച്ചു മച്ചാനെ

    1. താങ്ക്യൂ രുദ്ര❤❤❤

  9. kollam adipoli ,
    Nannayitundu bro,
    keep it up and continue br..

    1. താങ്ക്യൂ vijayakumar ബ്രോ..
      എപ്പോഴും കൂടെ നിന്ന് തരുന്ന സപ്പോർട്ടിനു നന്ദി.
      ❤❤❤

  10. മാസ്സ് bro super സ്റ്റോറി

    1. താങ്ക്യൂ Nazim ബ്രോ.
      ❤❤❤❤

  11. കൊള്ളാം ബ്രോ അപ്പൊ ഇനി അസുരന്റെ അവതാരം ആണല്ലേ. മുമ്പേ പറഞ്ഞ പോലെ അങ്ങു കടുപ്പിച്ചേക്കു

    1. Sulfi ബ്രോ
      അതെ ഇനി ആടിത്തീർന്നാൽ മാത്രം മതി.
      തുടങ്ങണം…
      ❤❤❤

  12. Uff MAN ????

    അവനെ കൊല്ലുന്നത് ആസ്വദിക്കുക തന്നെ വേണം കുരുടി, it should be cruel, cruel than never before.

    ജീവനോടെ തന്നെ അവന്റെ തൊലി ഉരിക്കണം, ശരീരത്തിലെ ഓരോ അണുവിലും പച്ചിരിമ്പു കയറുന്നതിന്റെ വേദന അവൻ അറിയണം, ഒരു തുള്ളി വെള്ളത്തിനുവേണ്ടി അവൻ യാജിക്കുമ്പോ ഉള്ളിലെ ഇന്ദ്രിയങ്ങൾ എല്ലാം വെന്തുരുകുന്ന ദ്രാവകം അവനെ കൊണ്ട് കുടിപ്പിക്കണം, നഖത്തിന്റെ ഇടക്ക് സൂചിമുന കയാറുമ്പോ ഉള്ള വേദന അറിയണം അവൻ, സുഖത്തിനു വേണ്ടി ഹേമയെയും മീനുവിനെയും വേദനിപ്പിച്ച അവന്റെ ജനനേന്ദ്രിയം പട്ടിയെ കൊണ്ട് കടിച്ചു പറിപ്പിക്കണം, മരണത്തിനു വേണ്ടി അവൻ യാജിക്കണം പക്ഷെ നരകയാതന മുഴുവൻ അനുഭവിച്ചിട്ടെ അവനു അത് കൊടുക്കാവു.

    ആദ്യമായിട്ടാ ഈ കഥക്ക് കമെന്റ് ചെയുന്നത്, പക്ഷെ അത് ഇങ്ങനെ ആയിപ്പോയി, ആ നാറിയെ കൈയിൽ കിട്ടിയ ജീവനോടെ പോസ്റ്റുമോർട്ടം ചെയ്തേനെ, അത്രക്ക് കലിപ്പ് ഉണ്ട്.

    Story powli aanu Man?????

    1. Vishnu ബ്രോ….
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…
      കൊല്ലുന്ന കാര്യത്തിൽ എനിക്കും കൺഫ്യൂഷൻസ് ഉണ്ടായിരുന്നു.
      ഇവിടെ ഉള്ളവരെല്ലാം ടോർച്ചർ ചെയ്ത് കൊല്ലാൻ പറഞ്ഞു.
      പക്ഷെ എങ്ങനെ എന്നൊരു ഐഡിയ ഇല്ലായിരുന്നു.
      കമന്റ് ചെയ്തത് ഏതായാലും ഉപകാരമായി,
      ഞാൻ ഒക്കെ ഇരുന്നു ആലോചിച്ചാൽ ഇത്രയും ഒന്നും കിട്ടില്ലയിരുന്നു.
      സൊ താങ്ക്സ് ബ്രോ????

  13. വായനക്കാരൻ

    കഥ പെട്ടന്ന് തീർക്കാൻ പോവാണോ…ലാഗ് ഒന്നും ഇല്ല കേട്ടോ…അടിപൊളി ആവുന്നുണ്ട് എല്ലാ പാർട് ഉം. ക്ലൈമാക്സ് ഹാപ്പി എന്ഡിങ്ങിൽ കുറഞ്ഞതിൽ ഒന്നും പ്രതീഷിക്കുന്നില്ല… നിരാശ പെടുത്തരുതെ..
    എന്ന്
    നലൊരു വായനക്കാരൻ

    1. വായനക്കാരൻ ബ്രോ????
      പെട്ടെന്ന് തീർക്കാൻ അല്ല ബ്രോ വലിച്ചു നീട്ടെണ്ട എന്ന് തോന്നി തുടങ്ങി.
      എഴുതാനും എന്തേലും വേണ്ടേ.
      ക്ലൈമാക്സ് നമ്മുക്ക് കാണാന്നെ…
      ❤❤❤❤

  14. ???…

    സൂപ്പർബ് ബ്രോ….

    അജയൻ ആള് പവനായി ആണോ ????…

    പേനകത്തി മുതൽ അറ്റംബോംബ് വരെയുണ്ടല്ലോ ???

    എന്തായാലും നല്ലൊരു കഥ അനുഭവം ഉണ്ടായിരുന്നു..

    പെട്ടന്ന് തീർക്കല്ലേ ???

    Waiting 4 nxt part…

    1. ബ്രോ????
      കഷ്ടപ്പെട്ട് ഓരോന്ന് ഒപ്പിച്ചോണ്ട് വന്ന അങ്ങേരെ നീ കോമഡി പീസ് ആക്കി കളയല്ലേ???.
      ഒരാളെ എങ്ങനെ ശാസ്ത്രീയമായി കൊല്ലാം എന്ന് തലപുകഞ്ഞാലോചിക്കുന്ന ഒരു പ്യാവം പോലീസ്കാരൻ….
      കഥ നോക്കണം…
      വൈകിപ്പിക്കാതെ തരാൻ ശ്രെമിക്കാം ബ്രോ.
      ❤❤❤

  15. ❤️❤️?

    1. കിച്ചു…
      ❤❤❤❤

  16. ❤️❤️❤️❤️

    1. Dd ???

  17. രാഹുൽ പിവി ?

    ❤️

    1. പി വി ???

  18. Vallatha nirathu ayi poyi pahaya manashan alle pulle nxt part udan kanumo nxt week except cheyyamo

    1. ഡോക്ടറേ❤❤❤
      എന്ത് ചെയ്യാം അടുത്ത ഭാഗത്തേക്ക് എന്തേലും വേണ്ടേ ഈ കഥയെ ഓർക്കാൻ…
      അടുത്ത പാർട്ട് വൈകാതിരിക്കാൻ നോക്കാം ബ്രോ.

  19. Boom level revenge ini thanne waiting athu execute cheyyunnu kananam atha annu main

    1. താങ്ക്യൂ prem na????
      എല്ലാം കലങ്ങി തെളിയും.

  20. Ini vasu vallom anno a suspense

    1. Monkey. ….
      വസുവോ അതെങ്ങനെ ആവും…

  21. What a amazing experience work

    1. താങ്ക്സ് holy❤❤❤

  22. മല്ലു റീഡർ

    ആഹാ…കൊള്ളാല്ലോ കിടിലൻ സസ്പെൻസിൽ ആണല്ലോ കൊണ്ടുപോയി നിർത്തിരിക്കുന്നത്…??

    കഥ പിന്നെ പണ്ടേ കിടിലൻ ആണല്ലോ.ഇടക്ക് പഴയ പാർട്ടികൾ ഞാൻ എടുത്ത് വായിക്കാറുണ്ട് അതു കൊണ്ടു തന്നെ ഒരു ക്യാന്റീന്വഷൻ ബുദ്ധിമുട്ടു ഇന്ന് വരെ തോന്നിട്ടില്ല..ഇനി ഇപ്പൊ ഇടയ്ക്കു വായിച്ചില്ലങ്കിലും തോന്നില്ല..നിന്റെ കധയൊക്കെ നമ്മൾ പണ്ടേ മനസിൽ കയറ്റിയതാ…

    ഗംഗയുടെയും വസുവിന്റെയും കരുതലും സ്നേഹവും കുറുമ്പും എല്ലാം കാണുമ്പോ കൊതി തോന്നുന്നുണ്ട്..നമ്മക്കും അതുപോലെ ഒന്നിനെ കിട്ടിയിരുന്നെങ്കിൽ എന്ന്… ഒരെണ്ണം മതി 2 എണ്ണം ഒന്നും വേണ്ട.???

    അജയേട്ടൻ ഫുൾ സെറ്റപ്പ് റെഡി ആക്കി കൊടുത്തിട്ടുണ്ട്..ഇനി അത് കറക്റ്റ് ആയിട്ട് എക്സിക്യൂട് ചെയ്താൽ മതി…അത് ചെയ്യും എന്നറിയാം..രാമേട്ടൻ പറഞ്ഞപോലെ ആസ്വദിച്ച് കൊല്ലരുത് എന്നാൽ വേഗത്തിൽ തന്നെ മരണം നൽകുന്നതും അരുത്..???

    എന്നാലും അവസാനം വന്ന ആ രൂപം അവിടുന്നു വന്ന് ചാടി…
    അവന്റെ പഴയ ചങ്ങാതി മാർഅയച്ചതാവാൻ വഴി ഇല്ല..അവൻ മാർ ക്യാഷ് ഇട്ടു കളിക്കുന്നതാണല്ലോ..അപ്പൊ ഡയറക്ട് തീർത്തേനെ..

    ആ എന്തു തന്നെ ആയാലും അതികം വൈകാതെ തന്നെ അറിയാമല്ലോ…അതികം വയ്ക്കില്ല എന്ന് പ്രദീക്ഷിക്കുന്നു..

    മല്ലു റീഡർ???

    1. ഡാ??????
      സസ്പെൻസ് ഇല്ലാണ്ട് ത്രില്ലർ എഴുതാനോ അസംഭവ്യം.
      കഥ ഈ പരുവത്തിൽ ആയതു നീയൊക്കെ തരുന്ന സപ്പോർട്ട് കൂടി ഉള്ളതുകൊണ്ടാടാ.
      കണ്ടിന്വഷൻ ഞാനും പോവാതിരിക്കാൻ നോക്കാറുണ്ട്. പിന്നെ എന്തേലും പ്രശ്നം തോന്നിയാൽ ഇവിടുള്ളവരു പറയുമെന്നും അറിയാം അതോണ്ട് ടെൻഷൻ ഇല്ലാണ്ട് എഴുതാം.
      ഇതിരിയില്ലാത്ത ചെക്കന്റെ ആഗ്രഹം, ഇപ്പോഴേ പെണ്ണ് കെട്ടാൻ ഇരിക്കുവാ…
      അതും രണ്ടെണ്ണം വേണ്ട ഒരെണ്ണം മതി പോലും.
      സമയാവട്ടെ വരും…
      എങ്ങനെ കൊല്ലണം എന്നുള്ളത് ഇപ്പോഴും തലവേദനയാണ് ഐഡിയ എന്തേലും ഉണ്ടേൽ പറയാം….
      അവസാനം വന്ന രൂപം ഇരിക്കട്ടെന്നെ…
      എഴുതി തുടങ്ങണം എങ്കിലേ ഇനി എന്ന് എന്നൊരു ഊഹം എങ്കിലും കിട്ടൂ..
      സ്നേഹപൂർവ്വം…

  23. Mind blowing up for the story waiting for your time

    1. താങ്ക്യൂ Ha???

  24. Vijay um bakki ullavarum theerkanam superb performance

    1. താങ്ക്യൂ kabuki?❤❤

  25. Ini ennu kanum nxt week kanumo athra thrilling moment ayirunnu

    1. Thanx kamikan, adutha ആഴ്ച്ച എഴുതിതീരുമോ എന്നറിയില്ല. ബ്രോ

  26. Ellam kondu superb feel well executed a suspense atha annu mone waiting

    1. Thnx kamuki❤❤❤

  27. Katha vere level revenge vendum suspense

    1. Suspensillathe enthu revenge

  28. Mr. Black ?

    ???…

    വായിച്ചിട്ടു പറയാം ബ്രോ ??

    1. Sulfi❤❤❤

Leave a Reply

Your email address will not be published. Required fields are marked *