യുഗം 16 [Achilies] [Climax] 535

യുഗം 16

Yugam Part 16 | Author : Kurudi | Previous part

ഈ കഥ ആരംഭിച്ചത് എന്റെ വെറുമൊരു കൗതുകത്തിൽ നിന്നായിരുന്നു, കമ്പികുട്ടൻ എന്ന ഈ ലോകത്തു എന്റെ ഒരു കഥ വന്നാൽ എങ്ങനെ ഇരിക്കും എന്നറിയാൻ എന്നുള്ള കൗതുകം…

പക്ഷെ കൂടെക്കൂടി എന്നെ സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും തിരുത്തിയും മുന്നോട്ടു നടത്തിയ കൂട്ടുകാർ കാരണം ഇപ്പോൾ വെറും മൂന്നോ നാലോ പാർട്ടുമാത്രം എഴുതാൻ വച്ചിരുന്ന കഥ ഇപ്പോൾ പതിനാറു പാർട്ടിലേക്ക് നീണ്ടു….
യുഗം ഞാൻ പ്ലാൻ ചെയ്യുമ്പോൾ 16 പാർട്ട് ഞാൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ല…..

പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ ഈ കഥ എനിക്ക് സമ്മാനിച്ചത് വിലമതിക്കാനാവാത്ത സൗഹൃദങ്ങളാണ്….
സൈറ്റിലെ തന്നെ മഹാരഥന്മാരുടെ അടക്കം ചങ്ങാത്തം….കമെന്റുകൾ കൊണ്ട് വിസ്മയം തീർക്കുന്നവരുടെ ചങ്ങാത്തം….And I will keep it close to my heart…

സൈറ്റിന്റെ അഡ്മിൻ കുട്ടൻ സാറിനോട് നന്ദി പറയാതെ പോയാൽ അത് വലിയ തെറ്റായിപോവും…..മര്യാദയ്ക്ക് ഒരു എസ്സേ പോലും എഴുതാത്ത എന്നെകൊണ്ട് ഈ കഥ എഴുതിക്കാൻ കാരണഹൂദനായ കുട്ടൻ സാറിനും കമ്പികുട്ടൻ എന്ന സൈറ്റിനും എന്റെ നന്ദി…..

എല്ലാവര്ക്കും അറിയുന്ന പോലെ യുഗം ക്ലൈമാക്സ് ആണ് ഒരു കഥ എഴുതി ഉണ്ടാക്കുന്നതിലും നൂറിരട്ടി പാടാണ് ഒരു ക്ലൈമാക്സ് എഴുതി ഉണ്ടാക്കാൻ….
പറ്റുന്ന രീതിയിൽ എഴുതിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം..ഇതിലും നല്ല പാർട്ടുകൾ മുൻപ് വന്നിട്ടുണ്ടാവാം….തെറ്റുകൾ ക്ഷെമിച്ചു, കൂടെ ഉണ്ടാവും എന്ന് കരുതുന്നു…..

 

യുഗം 16…….

“മീനുട്ടി…..നീ ഇനി എപ്പോഴാടി ഞങ്ങൾ എല്ലാം ആഗ്രഹിക്കുന്ന പോലെ പഴേ മീനുട്ടി ആവുന്നെ….”

 

ഗംഗയോടൊപ്പം മുറിയിലിരുന്നു ഭിത്തിയിലെ വരകൾക്ക് നിറം കൂട്ടുന്ന മീനുവിനെ നോക്കി ഗംഗ പറഞ്ഞു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

123 Comments

Add a Comment
  1. ഹോ ക്ലൈമാക്സ്‌ വന്നല്ലേ, 76 പേജ്, hemme..?❤️

    എടാ ഇച്ചിരി ടൈം എടുക്കുവെ, അപരാചിതൻ ഫസ്റ്റ് പാർട്ട്‌ ഇന്നലെ ഈവെനിംഗ് ആണ് തീർത്ത, ഇനി സെക്കന്റ്‌ കൂടെ വായിച്ചില്ലേൽ ആ ഫ്ലോ പോകും..

    അതു കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോരും.. ☺️

    1. പേജ് കുറവാണ് എന്നുള്ള ചീത്ത പേര് അങ്ങ് മാറ്റിയേക്കാം എന്ന് കരുതി….
      അപരാജിതൻ വായിച്ചു കിറുങ്ങിയിട്ടുണ്ടാവും എന്നറിയാം കെട്ടിറങ്ങുമ്പോൾ പോര്….
      Anthada….pever koodippoyo…???

  2. Climax ethu ayalaum adiPoli pinne a doubt eppol theerukum. Appol aduthe katha udan kanumo? duty time il annu engilum e katha miss akan mattumo atha vayicha. Vasu ki jayi

    1. താങ്ക്യൂ ഡോക്ടർ❤❤❤❤❤
      സമയം കണ്ടെത്തി വായിച്ചതിനു ഒത്തിരി നന്ദി….
      കൺഫ്യൂഷൻസ് എല്ലാം വൈകാതെ തീർക്കാനുള്ള ശ്രെമത്തിൽ ആണ്….
      അതുകൊണ്ട് ഉടനെ വരും…❤❤❤

  3. വാട്ട്‌ അ amazing thriller

    1. താങ്ക്യൂ kamikan???

  4. Thankyou 4 this wonderful story.. all the best 4 the next one

    1. തിരിച്ചും സ്നേഹം അബ്‌ദു….
      അടുത്ത സ്റ്റോറി വൈകില്ല…❤❤❤

  5. Awesome story bro❤
    Lots of love ❤

    1. താങ്ക്യൂ ABIN….
      സ്നേഹം❤❤❤???

  6. Powli❤️❤️❤️❤️

    1. താങ്ക്യൂ സൊ മച്ച് superkid❤❤❤❤???

  7. മല്ലു റീഡർ

    അങ്ങനെ അതിനും തിരശീല വീണു…തുടക്കം മുതലേ എന്നു പറയാൻ പറ്റില്ല 3 മത്തെ പാർട്ട് മുതൽ ഞാനും കൂടെ ഉണ്ടായിരുന്നു…

    ഇച്ചേയിയും ഗംഗയും മീനുവും ഹരിയും എല്ലാരും മനസിൽ തങ്ങിനിൽക്കുന്നുണ്ട് പിന്നെ അജയേട്ടന് ഒരു കൂട്ടിനെ കണ്ടെത്തി കൊടുക്കാമായിരുന്നു..അത്തിയും മല്ലിയും നൈസ് ആയിട്ട് സെറ്റ് ആയി??

    അവസാനത്തെ ആ വരികൾ കണ്ടപ്പോ മനസിലായി മറ്റെന്തൊക്കെയോ പ്ലാൻ ചെയ്‌യുന്നുണ്ട് എന്ന്‌..എന്തു തന്നെയായാലും കാത്തിരിക്കുന്നു..

    സ്നേഹം???

    1. ഇനിയും നീട്ടിയാൽ മടുപ്പാവുമെന്നു തോന്നി അതുകൊണ്ട് ഇവിടെ വരെ മതിയെന്ന് വെച്ച്…..❤❤❤❤

      മല്ലു റീഡർ….ബ്രോ….
      എപ്പോ മുതൽ കൂടെ കൂടിയാലും കൂടെ ഉണ്ടായതിൽ സന്തോഷിക്കുന്നു….
      അജയേട്ടന്റെ കാര്യം പെൻഡിങ്ങിൽ ഉണ്ട്…
      എഴുതിയത് വായിച്ചവരുടെ മനസ്സിൽ നിൽക്കുന്നുണ്ട് എന്ന് കേൾക്കുന്നത് തന്നെ ആശ്വാസം…
      സ്നേഹപൂർവ്വം❤❤❤

  8. ഫ്ലോക്കി കട്ടേക്കാട്

    ഹായ് ബ്രോ…

    വായിക്കാൻ സമയം കിട്ടിയിട്ടില്ല. രാത്രി വായിചതിനു ശേഷം വരാം ?

    1. ഫ്ലോക്കി ബ്രോ…..❤❤❤
      സമയം പോലെ മതി….????

  9. Hey kurudi….???

    Climax part അത്യുഗ്രൻ….സെൻ്റി ആവുമോ എന്ന് പേടിച്ചാണ് വായിക്കാൻ തുടങ്ങിയത്….പക്ഷേ expectations എല്ലാം തച്ചുടച്ചു കൊണ്ട് എന്താ പറയ ഒരേ poli aayi…..ഗംഗയുടെ പ്രസവ സീൻ കരളു അലിയിപ്പിച്ച്…..ഗംഗ പെൺകുഞ്ഞിന് ജീവൻ നൽകി എന്ന് കണ്ടപ്പോൾ ഞാൻ ഒന്ന് ഭയന്ന്…. മീനുട്ടി വല്ലതും പറ്റി അവള് ഗംഗ ക്ക് മകളായി ജനിച്ചു അങ്ങനെ വല്ലതും ആണോ പ്ലാൻ ചെയ്തെന്ന്…..എന്തായാലും നീതു തന്നെ ഗംഗയെ രക്ഷിച്ചപ്പോൾ ആ ഭയവും മാറി….പിന്നെ ഹോസ്പിറ്റലിൽ വെച്ച് ഗംഗ വാസുനെ വഴക്ക് പറയുന്ന സീൻ…..വാസു അമ്മായി എന്ന് പറഞ്ഞതിന് ചുടാവുന്നത്….. yaaa മോനേ ……..എൻ്റെ കണ്ണ് നിറഞ്ഞു പോയി…..മൂന്ന് പേരും ഒരു മനസ്സും 3 ശരീരവും ആണെന്ന് തെളിക്കാൻ വേണ്ടി ആ സത്യം ചെയ്യുന്ന സീൻ അത് അത്യുഗ്രമയിരുന്ന്….. അത്തിയും മല്ലികയും ഒന്നായി എന്ന് വിശ്വസിക്കുന്നു…..അജയനെ കാട്ടിലും ഒരു കൂട്ട് ഇപ്പൊൾ അത്യവിഷം അത്തിക്ക് തന്നെ…..അവർ ഒന്നിക്കട്ടെ…..ഒരു കമ്പി കഥയായി തുടങ്ങി ഇപ്പൊൾ ട്രാക്ക് മാറി ഇങ്ങനെ ഉഗ്രൻ ക്ലൈമാക്സ് വരെ നിൽക്കുന്നനകിൽ അത് നിൻ്റെ കഴിവാണ് ഉണ്ണി…..അടുത്ത storikku വേണ്ടി കാത്തിരിക്കാം…..

    With Love
    The Mech
    ?????

    1. സെന്റിയോ ഞാനോ….ഞാൻ അങ്ങനെ ചെയ്യുവോ…..
      ഒന്ന് പേടിപ്പിച്ചു നോക്കിയതല്ലേ❤❤❤
      ഒരുപാട് സന്തോഷം mech ബോയ്….
      ക്ലൈമാക്സ് പാർട്ടിലേക്ക് പേടിച്ചാണ് ഓരോന്നും എഴുതി നിറച്ചത്, പക്ഷെ നിന്റെ ഒക്കെ വാക്കുകൾ കേൾക്കുമ്പോൾ ഒന്നും പാഴായില്ല എന്ന് മനസിലായി….
      അവരുടെ ഇടയിൽ ഇനിയും ട്രാജഡി ഒന്നും തിരുകണ്ട എന്ന് കരുതിയിരുന്നു…
      ഹാപ്പി എൻഡിങ് തന്നെയാണ് പ്രീഫെർ ചെയ്തത്…
      ഇനി ബാക്കി ഉള്ളവരുടെ കൂടി അഭിപ്രായങ്ങൾ അറിയണം കുട്ടി പി വി 23 തുടങ്ങിയ മഹാ commentators ബാക്കി ഉണ്ട്…

      അത്തിയും മല്ലിയും തന്നെയാണ് നല്ലതെന്നു എപ്പോഴോ തോന്നി തുടങ്ങിയപ്പോൾ എഴുതിയതാണ്…
      അടുത്ത കഥ അധികം വൈകാതെ തരാം mech ബ്രോ????

      സ്നേഹപൂർവ്വം….❤❤❤

  10. കിച്ചു

    ❤️❤️Powli

    1. താങ്ക്യൂ സൊ മച്ച് കിച്ചൂ❤❤❤

  11. Superb climax ????

    1. താങ്ക്യൂ kamuki….
      ❤❤❤❤

  12. Season2 eppol varum

    1. സീസൺ 2 ചാൻസ് ഇല്ല ബ്രോ❤❤❤?????

  13. പൊളി ❤️????????♥️
    കഥക്കനുയോജ്യമായ ക്ലൈമാക്സ്….

    But As you Said
    “Happy endings are stories that Haven’t
    justt finished yet….”

    പിന്നെ ഒരു സംശയം മുൻപ് ഒരിക്കൽ നിത്യ ഹരിയെ കണ്ട ഉണ്ടൻ തോട്ടത്തിൽ നിന്ന് ഹരിയെട്ടൻ എന്ന് പറഞ്ഞു തിരിച്ചു പോയിരുന്നു..അതിൻ്റെ completion ഇവിടെയും കണ്ടിട്ടില്ല??

    അത്തിയുടെ current status …
    അജയെട്ടൻ്റെ afterlife

    പിന്നെ as everyone said Expecting a Season 2 ????

    1. Varathan ബ്രോ….???
      ക്ലൈമാക്സിനോളം ഞാൻ പേടിച്ച പാർട്ട് വേറെ ഉണ്ടായിട്ടില്ല ഇത് വരെ എഴുതിയതെല്ലാം താഴെ പോവാൻ അത് മതിയല്ലോ…
      പക്ഷെ ഏറ്റു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം❤❤❤
      ബ്രോയുടെ സംശയം എനിക്കറിയാം അത് മനഃപൂർവ്വം ഇതിൽ ചേർക്കാതിരുന്നതാണ്…
      പക്ഷെ ഉത്തരം എന്തായാലും ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട് വൈകാതെ വരും….
      സീസൺ 2 എഴുതി വെറുതെ ചീത്ത കേൾക്കുന്നില്ല ഞാൻ മുങ്ങേണ്ടി വരും…
      അതുകൊണ്ട് സീസൺ2 ആയിട്ട് വരില്ല ബട്ട് തിരിച്ചു വരും….
      സ്നേഹപൂർവ്വം…❤❤❤

  14. ❤️❤️❤️

  15. ന്റെ മോനെ… ???
    Climax pever സാനം ?
    എന്താ പറയാ എല്ലാ പാർട്ടും പോലെ ഇതും അടിപൊളിയാണ് ❣️❣️.

    പിന്നെ ഇത് കഴിഞ്ഞല്ലോ എന്ന് ഓർത്ത് സങ്കടമുണ്ട്. Bcz എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥകളിൽ ഒന്നാണ് ഇത് ?
    പിന്നെ ഇതിന്റെ S2 ഉണ്ടാകുമോ….. ???

    1. പൊളി ❤️????????♥️
      കഥക്കനുയോജ്യമായ ക്ലൈമാക്സ്….

      But As you Said
      “Happy endings are stories that Haven’t
      justt finished yet….”

      പിന്നെ ഒരു സംശയം മുൻപ് ഒരിക്കൽ നിത്യ ഹരിയെ കണ്ട ഉണ്ടൻ തോട്ടത്തിൽ നിന്ന് ഹരിയെട്ടൻ എന്ന് പറഞ്ഞു തിരിച്ചു പോയിരുന്നു..അതിൻ്റെ completion ഇവിടെയും കണ്ടിട്ടില്ല??

      അത്തിയുടെ current status …
      അജയെട്ടൻ്റെ afterlife

      പിന്നെ as everyone said Expecting a Season 2 ????

    2. താങ്ക്യൂ Dealer ബ്രോ❤❤❤❤
      ഒരുപാട് സ്നേഹം….
      തുടങ്ങിയത് എന്തായാലും തീർക്കണോല്ലോ…
      ഇനി അടുത്തത് നോക്കണം.
      സീസൺ 2 വിലേക്ക് എഴുതാനും മാത്രം ഇനി ഒന്നുമില്ല ബ്രോ…
      ഇനി അടുത്ത കഥയിലേക്ക് മാറണം❤❤❤

  16. രാഹുൽ പിവി ?

    76 പേജ് ? well-done my dragon പൈലി?
    ഒരിക്കൽ കൂടി ഈ വരുമ്പോൾ വായിച്ച് അഭിപ്രായം പറയാം ✌️

    1. പി വി കുട്ടാ….❤❤❤
      76 പേജ് എഴുതേണ്ടി വന്നു….
      ഫ്രീ ആവുമ്പോൾ പോര്…❤❤❤

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Rickey raj❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      ഒത്തിരി സ്നേഹം ബ്രോ….

  18. ഒറ്റ ചോദ്യം മാത്രം (രണ്ടാം ഭാഗം എപ്പോളാണ് തരുന്നത് ?)

    1. ഇതിനു ഇനി രണ്ടാം ഭാഗം എഴുതാൻ ഒന്നും ബാക്കി ഇല്ല ബ്രോ❤❤❤
      സ്നേഹം siddu???

  19. Nannayitund bro❤❤❤
    Waiting for your next story!!!

    1. താങ്ക്യൂ SR..
      നെക്സ്റ്റ് സ്റ്റോറി എഴുത്തിലാണ്…❤❤❤

  20. MR. കിംഗ് ലയർ

    മൈ ഡ്രാഗൺ ബോയ് ?

    വായിച്ചിട്ട് അഭിപ്രായം പറയാട്ടോ… കുറച്ചു അധികം കഥയുടെ കുറെയധികം ഭാഗങ്ങൾ വായിക്കാനുണ്ട്…! എത്ര വൈകിയാണെങ്കിലും വായിക്കും..

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ…..
      പ്രെശ്നമില്ല തിരക്കൊക്കെ അറിയാം സമയം പോലെ വായിച്ചാൽ മതി…..
      എന്നാലും അപൂർവ്വജാതകം വൈകണ്ട ട്ടാ….
      സ്നേഹപൂർവ്വം….❤❤❤

  21. Thanks bro ithrayum nalla oru kadha thannu rasippichathinu. ❤❤❤❤❤veendum kanum enna pretheeksayil????‍♂️

    1. താങ്ക്യൂ Nairobi…❤❤❤
      ഞാൻ ഇവിടൊക്കെ തന്നെ കാണും???

  22. ???…

    തീർത്തല്ലേ ?????

    1. ???…

      പടനായക achilies മോനെ ???..

      ഇ കഥ അവസാനിപ്പിക്കാൻ നോക്കിയതിനു നിന്നെ കൊല്ലാതെ വിടുന്നതിനു കാരണം ഇത്രയും നല്ലൊരു ക്ലൈമാക്സ്‌ തന്നത് കൊണ്ടാണ്.

      അന്യായ എഴുതാണ് മാൻ നിന്റെ ?.

      കഥയുടെ ഓരോ ഭാഗങ്ങളും ആദ്യം മുതലെ ഹൃദയത്തിൽ സ്പർശിച്ചവയാണ് ?.
      ഗംഗയും വാസുവും ആയിരുന്നു ആദ്യത്തെ താരങ്ങൾ, എന്നാൽ നീ ഇടയ്ക്കു വച്ചു മീനാക്ഷിയെയും ഇ യാത്രയിൽ കൂട്ടി.

      കഥയുടെ ഒഴുക്ക് എല്ലാ ഭാഗത്തെയും പോലെ ഇതിലും അത്ഭുതപെടുത്തിയിട്ടേ ഉള്ളു ?.

      മീനാക്ഷിക്കു ഓർമ തിരിച്ചു കിട്ടിയതും, അവളെ കാണാതായത്തും ചെറിയ സങ്കടത്തിൽ എത്തിച്ചെങ്കിലും പിന്നിടുള്ള നിന്റെ അവതരണ മികവിൽ അതു മാറി.

      എല്ലാവരുടെയും പരസ്പരപൊരുത്തം കഥയുടെ പ്രധാന ഒന്നാണ്.

      കൂടാതെ പിന്തുണയായി നിന്നിരുന്ന

      ഇന്ദിരമ്മ, അജയൻ, മല്ലിക, അത്തി, രാമേട്ടൻ, ഹെമേടത്തി.. ഇവരെല്ലാം കഥയിൽ നല്ലൊരു പങ്കു വഹിച്ചു.

      ഹരിയുടെ ജീവിതത്തിലെ കേറ്റ – ഇറക്കങ്ങൾ നല്ലൊരു വിവരണത്തോട് കൂടിയാണ് ഞങ്ങൾ തന്നത് ?.

      അവരുടെ കല്യാണവും, ഗംഗയുടെ പ്രസവവും, വാസു- ഗംഗ ജാതകദോഷവും, കൊലപാതകവും, എല്ലാം വിവരിക്കുമ്പോൾ ഇടക്ക് ഒരു ദുരന്തം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല ?.

      പിന്നെ പറയാനുള്ളത്, എന്റെ ഓർമ്മപ്പിശക്കാണോ എന്നറിയില്ല ” നിത്യ ഹരിയെ കണ്ടയുടൻ പോകുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതെന്തിനാണെന്നു ?”???

      രാമേട്ടന്റെ തിരിച്ചു വരവും, തുമ്പിക്കുട്ടിയുടെ കുസൃതിയും എല്ലാം നന്നായിട്ടുണ്ട്.

      3 കാന്താരികളെ ഭാര്യയായി കിട്ടിയ ഹരി, കഥയിൽ ആണെങ്കിലും ഭാഗ്യവാനാണ് ???..

      എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു..

      വാക്കുകൾ കിട്ടാത്തത് കൊണ്ടും, ഓർമ്മക്കുറവ് ഉള്ളതു കൊണ്ടും ഇതോടെ നിർത്തുന്നു.

      All the best 4 your story…

      അടുത്ത നല്ലൊരു കഥയുമായി വരാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

      Thank you ?.

      1. ???…

        സീസൺ 2 ?”???

        1. സീസൺ2….
          വയ്യടാ…അതൂടി അയാൽ ചിലപ്പോ ഞാനും ഒരു മുങ്ങിക്കപ്പൽ ആയി പോവും…

          1. ???…

            സീസൺ 2 ഇല്ലെങ്കിലും കുഴപ്പമില്ല.

            വൈകാതെ അടുത്ത കഥയിറക്ക് മോനേ ?.

            Waiting ⏳️

      2. മൈ ഡിയർ ബ്ലൂ ബോയ്❤❤❤❤
        നിന്റെ കമന്റ് കണ്ടു വായും പൊളിച്ചു ഇരിക്കുവാണ് ഞാൻ…..???

        ആദ്യം തന്നെ കൊല്ലാതെ വിട്ടതിനു താങ്ക്സ് മുത്തേ????

        തീർക്കാതെ വേറെ വഴി ഇല്ലായിരുന്നു , ഇനിയും നീട്ടിയാൽ എന്റെ കയ്യിൽ നിൽക്കില്ലെന്നു തോന്നിത്തുടങ്ങി,
        പിന്നെ ക്ലൈമാക്സ് എഴുതാനുള്ള പങ്കപാടിലായിരുന്നു…
        ഹാപ്പി എൻഡിങ് ക്‌ളീക്ഷേ ആകുമോ എന്ന് പേടി, ട്രാജഡി ആക്കിയാൽ തെറിയും ഇടിയും കിട്ടുമോ എന്ന പേടി,
        പിന്നെ അവസാനം ഇതുപോലെ ആക്കി തീർത്തു..
        ശെരിക്കും ഈ കഥ ജയിലിൽ നിന്ന് ഇറങ്ങി ഗംഗയെയും വസുവിനെയും കിട്ടുന്നതോടെ തീർക്കാൻ നിന്ന ഞാൻ ആണ് ഇവിടെ വരെ എഴുതിയതെന്നോർക്കുമ്പോൾ എനിക്ക് തന്നെ തല കറങ്ങുന്നു…
        നീതുവിനെ കുറിച്ചുള്ള സംശയങ്ങൾകൂടി ഈ പാർട്ടിൽ ചേർത്തിരുന്നെങ്കിൽ ഇനിയും നീളുമെന്ന് തോന്നി,
        പക്ഷെ അതും ഞാൻ നോക്കി വെച്ചിട്ടുണ്ട്…
        ഒത്തിരി സ്നേഹം ബ്രോ?????
        നിന്റെ സപ്പോർട്ട് എന്നെ പോലെ സൈറ്റിലെ മറ്റുള്ള എഴുത്തുകാർക്കും ഒരുപാട് സന്തോഷം നൽകുന്നതാണ്…
        Keep up the good work bro…
        സ്നേഹപൂർവ്വം….❤❤❤

  23. വായിച്ചിട്ട് വെരാമെ……

    ?????

    1. ഓക്കേ mech ബോയ്❤❤❤

    1. Ly❤❤❤❤

  24. കുരുടി ബ്രൊ…..

    ലാസ്റ്റ് പാർട്ടും ക്ലൈമാക്സ്‌ പാർട്ടും ഒന്നിച്ചു വായിച്ചശേഷം അഭിപ്രായം അറിയിക്കാം

    ആൽബി

    1. സമയം പോലെ മതി ആൽബിച്ച❤❤❤❤

  25. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. പിള്ളേച്ചാ❤❤❤❤

    1. Anand. ❤❤❤

    1. കൊള്ളാം മനോഹരമായ രചന വീണ്ടും അടുത്ത രചനക്ക് ആയി കാത്തിരിക്കുന്നു
      പക്ഷേ മല്ലിക്ക് അത്തി അണോ അജയന്‍ ano

      1. Dd ബ്രോ❤❤❤
        താങ്ക്യൂ❤❤❤
        അടുത്ത രചന എഴുതിക്കൊണ്ടിരിക്കുന്നു…
        ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ഉണ്ടാവും ബ്രോ വൈകാതെ❤❤❤

  26. വിശ്വാമിത്രൻ

    വായിച്ചു വരാം ബ്രോ…..

    1. ഓക്കേ ബ്രോ❤❤❤

  27. വിശ്വാമിത്രൻ

    Frist???

    1. ഹി ഹി ഹി❤❤❤

Leave a Reply

Your email address will not be published. Required fields are marked *