യുഗം 16 [Achilies] [Climax] 535

യുഗം 16

Yugam Part 16 | Author : Kurudi | Previous part

ഈ കഥ ആരംഭിച്ചത് എന്റെ വെറുമൊരു കൗതുകത്തിൽ നിന്നായിരുന്നു, കമ്പികുട്ടൻ എന്ന ഈ ലോകത്തു എന്റെ ഒരു കഥ വന്നാൽ എങ്ങനെ ഇരിക്കും എന്നറിയാൻ എന്നുള്ള കൗതുകം…

പക്ഷെ കൂടെക്കൂടി എന്നെ സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും തിരുത്തിയും മുന്നോട്ടു നടത്തിയ കൂട്ടുകാർ കാരണം ഇപ്പോൾ വെറും മൂന്നോ നാലോ പാർട്ടുമാത്രം എഴുതാൻ വച്ചിരുന്ന കഥ ഇപ്പോൾ പതിനാറു പാർട്ടിലേക്ക് നീണ്ടു….
യുഗം ഞാൻ പ്ലാൻ ചെയ്യുമ്പോൾ 16 പാർട്ട് ഞാൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ല…..

പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ ഈ കഥ എനിക്ക് സമ്മാനിച്ചത് വിലമതിക്കാനാവാത്ത സൗഹൃദങ്ങളാണ്….
സൈറ്റിലെ തന്നെ മഹാരഥന്മാരുടെ അടക്കം ചങ്ങാത്തം….കമെന്റുകൾ കൊണ്ട് വിസ്മയം തീർക്കുന്നവരുടെ ചങ്ങാത്തം….And I will keep it close to my heart…

സൈറ്റിന്റെ അഡ്മിൻ കുട്ടൻ സാറിനോട് നന്ദി പറയാതെ പോയാൽ അത് വലിയ തെറ്റായിപോവും…..മര്യാദയ്ക്ക് ഒരു എസ്സേ പോലും എഴുതാത്ത എന്നെകൊണ്ട് ഈ കഥ എഴുതിക്കാൻ കാരണഹൂദനായ കുട്ടൻ സാറിനും കമ്പികുട്ടൻ എന്ന സൈറ്റിനും എന്റെ നന്ദി…..

എല്ലാവര്ക്കും അറിയുന്ന പോലെ യുഗം ക്ലൈമാക്സ് ആണ് ഒരു കഥ എഴുതി ഉണ്ടാക്കുന്നതിലും നൂറിരട്ടി പാടാണ് ഒരു ക്ലൈമാക്സ് എഴുതി ഉണ്ടാക്കാൻ….
പറ്റുന്ന രീതിയിൽ എഴുതിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം..ഇതിലും നല്ല പാർട്ടുകൾ മുൻപ് വന്നിട്ടുണ്ടാവാം….തെറ്റുകൾ ക്ഷെമിച്ചു, കൂടെ ഉണ്ടാവും എന്ന് കരുതുന്നു…..

 

യുഗം 16…….

“മീനുട്ടി…..നീ ഇനി എപ്പോഴാടി ഞങ്ങൾ എല്ലാം ആഗ്രഹിക്കുന്ന പോലെ പഴേ മീനുട്ടി ആവുന്നെ….”

 

ഗംഗയോടൊപ്പം മുറിയിലിരുന്നു ഭിത്തിയിലെ വരകൾക്ക് നിറം കൂട്ടുന്ന മീനുവിനെ നോക്കി ഗംഗ പറഞ്ഞു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

123 Comments

Add a Comment
  1. ഒരാളിൽ നിന്ന് മീനാക്ഷിയുടെ മാനം കാക്കാൻ വേണ്ടി ചെയ്തതിനു അവന് വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു
    എന്നിട്ട് അതെ മീനാക്ഷിയെ നിരവധി പേർ കൂട്ടമായി കളിച്ചു മുതലാക്കിയേക്കുന്നു
    അവനെ ചതിച്ച ആ ഹേമയെയും മീനാക്ഷിയെയും എന്ത് കണ്ടിട്ടാണ് അവൻ ഇങ്ങനെ ഒപ്പം കൂട്ടുന്നെ എന്നാണ് എനിക്ക് മനസ്സിലാകാത്തത്

  2. ചാക്കോച്ചി

    മച്ചാനെ…….എന്താപ്പാ ഇപ്പൊ പറയാ….പല കാരണങ്ങളാലും വായന പാതിയിൽ വഴിയിൽ നിന്നു പോയ ഒരു കഥയാണിത്……പിന്നെ മിനിഞ്ഞാന്ന് ആണ് ഇതിന്റെ രണ്ടാം സീസൺ കാണുന്നതും പഴയ ഭാഗങ്ങളിലേക്ക് ഊളിയിട്ടതും…..മിനിഞ്ഞാന്നും ഇന്നലെയും ഇന്നുമായി പതിനാറു ഭാഗങ്ങളും വായിച്ചു തീർന്ന്….. ഓരോ ഭാഗം കഴിയുംതോറും മികച്ചതിൽ നിന്ന് മികച്ചതാവുന്ന അത്ഭുത പ്രതിഭാസം ആയിരുന്നു പിന്നീടങ്ങോട്ട് കണ്ടത്…. ഒരു പൊടിക്ക് പോലും മടുപ്പുളവാക്കാതെ ഇത്രയും ഭാഗങ്ങൾ വായിച്ചു തീർന്നപ്പോൾ അത് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു പകർന്നത്….. ഗംഗയെയും ഇച്ചേയിയെയും മീനൂട്ടിയെയും പെരുത്തിഷ്ടായി.. ഒപ്പം ഇന്ദിരാമ്മ ആയാലും ഹേമമ്മ ആയാലും അജയേട്ടനായാലും രാമേട്ടനായാലും എല്ലാരും പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായിരുന്നു….. എങ്ങനെ ഭംഗിവാക്കുകൾ പറഞ്ഞാലും അത് കുറഞ്ഞു പോവുകയെ ഉള്ളൂ……മൊത്തത്തിൽ കഥയും കഥാപാത്രങ്ങളും പെരുത്തിഷ്ടായി..കമ്പിക്കുട്ടനിൽ എന്നും ഓർക്കുന്ന ഒരുപറ്റം കഥകളുടെ കൂട്ടത്തിലേക്ക് ഒരു മികച്ച കഥ സമ്മാനിച്ചതിന് പെരുത്ത് നന്ദി ബ്രോ…..
    ബാക്കി ഒക്കെ അടുത്ത സീസൺ വായിച്ചിട്ട് അവിടെ പറയാം….

  3. ഞാൻ സർ ഒന്നും അല്ല ബ്രോ…
    പിന്നെ p d f കുട്ടേട്ടന്റെ ഡിപാർട്മെന്റ് അല്ലെ…

  4. കുരുടിക്കുട്ടാ അങ്ങനെ ഇവിടെ എഴുതിയ ആദ്യ കഥ വിജയകരമായി പൂർത്തിയാക്കി വിജയിച്ചിരിക്കുന്നു. അതിന് ആദ്യമേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു???

    ഇപ്പോഴും ഓർമ്മയുണ്ട്.യുഗം,യുഗം2 ഇങ്ങനെ 6 ഭാഗങ്ങൾ കടന്നു പോയി.ഏഴാമത്തെ ഭാഗം വരുന്ന സമയത്താണ് write to അസ്സിൽ 23യുടെ കമൻ്റ് കണ്ടത്. അവനന്ന് യുഗത്തെ പറ്റി ചെറിയ അഭിപ്രായവും വായിക്കണം എന്ന നിർദേശവും പങ്ക് വെച്ചിരുന്നു.അത് കണ്ടാണ് ഞാൻ 7 വരെയുള്ള ഭാഗം ഒന്നിച്ച് വായിച്ചത്.എല്ലാം നഷ്ടമായവന് പലതും തിരിച്ച് കിട്ടുന്ന ചെറിയ കഥയായി കണ്ടാണ് വായിച്ചത്.ഇപ്പോഴും അന്ന് വായിച്ചപ്പോ ഉള്ള മാനസികാവസ്ഥ ഓർമ്മയുണ്ട്.തുടക്കക്കാരൻ ആയതിൻ്റെ ചെറിയ പതർച്ചയോടെ തുടങ്ങി.ഇന്ന് പയറ്റി തെളിഞ്ഞ എഴുത്തുകാരനായി നീ മാറിയിരിക്കുന്നു?

    എനിക്ക് ഏറ്റവും സന്തോഷമായത് മീനാക്ഷിയെ കുറ്റക്കാരി അല്ലെന്നും മൂന്ന് പേരെയും ഒന്നിച്ച് സ്വീകരിക്കണം എന്നും ഞാൻ പറഞ്ഞിരുന്നു.അതുപോലെ തന്നെ നീ ചെയ്തു.ആർക്ക് ദേണ്ടിയും ആരെയും ഉപേക്ഷിച്ചില്ല.അമ്മയെയും അച്ഛനെയും ഏട്ടനേയും എട്ടത്തിയെയും എല്ലാം അവന് തിരിച്ച് കിട്ടി.ഒപ്പം സ്നേഹ നിധികളായ 3 പെണ്ണുങ്ങളും തുമ്പിപ്പെണ്ണിനേയും കിട്ടി♥️♥️♥️

    അന്ന് തുടങ്ങിയ വായന ഇന്ന് ഈ നിമിഷം പൂർത്തിയായപ്പോൾ അതിൽ എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് രാഹുലിനോട് ആണ്.അവനങ്ങനെ ഒരു അഭിപ്രായം ഇട്ടില്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാനെ പോവില്ലായിരുന്നു.കാരണം പ്രണയം എന്ന ടാഗ് തേടി നടന്നു വായിക്കുന്ന എനിക്ക് രതി അനുഭവങ്ങൾ കേവലം മടുപ്പ് തോന്നിച്ചിരുന്നു.ആയതിനാൽ അന്നേ വരെ ഒരു കഥ പോലും ആ ടാഗിൽ വായിച്ചിട്ടില്ലയിരുന്നു.പിന്നെ നിന്നോടും.ഓരോ ഭാഗത്തും അവസാനം സസ്പെൻസ് ഇട്ട് തന്നെ നിർത്തൂ.പതിനഞ്ചാം ഭാഗത്ത് ഒന്നൊന്നര ട്വിസ്റ്റും ഇട്ടു.അതിൻ്റെ സസ്പെൻസ് നീങ്ങിയപ്പോഴാണ് സത്യം പറഞ്ഞാ എൻ്റെ ശ്വാസം നേരെ വീണത്.ഇനി പറയാൻ കുറച്ച് കൂടെ ഉളളത് കൊണ്ടും അജയേട്ടൻ്റെ കല്യാണം ഉൾപ്പെടെ പ്രധാന രംഗങ്ങൾ പലതും ഉള്ളത് കൊണ്ടും ഇതിൻ്റെ രണ്ടാം വരവ് ഞാൻ പ്രതീക്ഷിക്കുന്നു.പിന്നെ വാളിൽ കമൻ്റിലൂടെ പരിചയമായി എപ്പോഴോ അതിൻ്റെ അപ്പുറം സൗഹൃദം വേണമെന്ന് എനിക്ക് തോന്നി.അങ്ങനെ നിയന്ത്രണത്തിൽ സംസാരിച്ച ഇരുവർ ഇപ്പൊ എന്തും പറയാവുന്ന 2 പേരായി മാറിയിരിക്കുന്നു?

    കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനത്തിൽ മീനു വീട് വിട്ട് പോകുന്നതിൽ കൊണ്ട് നിർത്തി.അതോടെ അവൾക്ക് എന്തെങ്കിലും പറ്റുമോ എന്ന ചിന്തയും ടെൻഷനും ആയിരുന്നു.എല്ലാം കലങ്ങി തെളിഞ്ഞ് വന്നല്ലോ.അവളെ എന്തേലും ചെയ്തിരുന്നേൽ കൊന്നേനെ ₹####&** മോനെ?

    അങ്ങനെ തുമ്പിപ്പെണ്ണ് ഉണ്ടായി.അവൾക്ക് താരാട്ട് പാടാനും കൊഞ്ചിക്കാനും പാലൂട്ടി വളർത്താനും 3 അമ്മമാരും ആയി.ഇനി പിന്നാലെ കൂടപ്പിറപ്പുകൾ കൂടെ കൂടുന്നതോടെ അവിടം പൊളിയാകും??❤️

    രാമേട്ടൻ ഉടനെ വരുമെന്ന് കരുതിയില്ല.എന്തായാലും വരവ് കലക്കി.മകൾ നഷ്ടപ്പെട്ട അദ്ദേഹത്തിന് പൊന്ന് പോലെ സ്നേഹിക്കാൻ 3 പെൺമക്കളെയും ഒരു മകനെയും കിട്ടി.ഒപ്പം കൊച്ചുമക്കളെയും.തുമ്പിക്ക് കാർത്തിക എന്ന പേര് ഇടും എന്ന് പ്രതീക്ഷിച്ചില്ല.ഇനി രാമേട്ടൻ്റെ ആഗ്രഹം പോലെ സ്വന്തം മകൾ കുഞ്ഞിൻ്റെ രൂപത്തിൽ പുനർജനിച്ചത് ആകും ❤️❤️

    മീനു ഹരിക്കും പെണ്ണുങ്ങൾക്കും മുൻപിൽ കണ്ടീഷൻ വെച്ചപ്പോ ശരിക്കും ടെൻഷൻ ഉണ്ടായി.അത് ഹരി ചിന്തിച്ച പോലെ അവരെ തൊടരുത് എന്നല്ല. മറിച്ച് വേറെ വല്ല പണിയും ആകുമോ എന്ന് കരുതി.എന്തായാലും പണി അറിഞ്ഞപ്പോൾ സന്തോഷമായി????

    ഗംഗ ഒരു കുഞ്ഞിൻ്റെ അമ്മയായി. വസുവിൻ്റെ കാര്യം നേരെ ആയി അവളുടെയും വയറ് വീർത്തു എന്ന് അറിഞ്ഞപ്പോഴാണ് സന്തോഷം ഒരുപരിധി വരെ കൂടിയത്.ഇനി അത് പൂർണ്ണത എത്തണമെങ്കിൽ മീനാക്ഷി കൂടെ ഗർഭിണി ആവണം. അത് കൂടെ അടുത്ത സീസണിൽ കാണാൻ കഴിയും എന്ന് ഞാൻ കരുതുന്നു.പിന്നെ അത്തിയും മല്ലിയും ഒന്നിച്ചു അല്ലേ. ഇനിയാ അജയേട്ടനും കൂടെ ഒന്നിനെ കണ്ട് പിടിച്ച് കൊടുക്ക്.അല്ലെങ്കിൽ അങ്ങേര് വെടി വെച്ച് നടക്കും.നിനക്ക് നല്ല ഒന്നിനെ കണ്ടെത്തി കൊടുക്കാൻ പറ്റുമല്ലോ. അപ്പോ ഈ കാര്യവും ഞാൻ നിന്നെ ഏൽപ്പിക്കുന്നു??

    ഇത്തവണ പതിവ് പോലെ വലിയ കമൻ്റ് ഇടാൻ സാധിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത്.നിൻ്റെ പ്രതീക്ഷ പോലെ വലിയ കമൻ്റ് വരുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല.എൻ്റെ ചില വാക്കുകൾ നിൻ്റെ കഥയ്ക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ആയി.പറയാൻ ആണെങ്കിൽ ഇനിയും ഉണ്ട് എന്ന് എനിക്കറിയാം. പക്ഷെ ഇത്രയും വൈകി വായിച്ചത് കൊണ്ടാവും പഴയ പോലെ വലിയ കമൻ്റ് ഇടാൻ സാധിക്കുന്നില്ല.ഇത് നീ ഇട്ട കഥയുടെ ലെവൽ വെച്ച് നോക്കിയാൽ ഒന്നുമാകില്ല എന്നറിയാം.എങ്കിലും ഉളളത് കൊണ്ട് ഓണം പോലെ കാണുക ??

    സ്നേഹപൂർവ്വം രാഹുൽ പിവി ✌️✌️

    1. പിവി മോനെ????❤❤❤?

      തീർത്തു മോനേ ഫസ്റ്റ് കഥ സീരീസ്, പ്രതീക്ഷിച്ചതിലും വലിയ പ്രോത്സാഹനത്തോടും സ്നേഹത്തോടും കൂടെ എന്റെ ആദ്യ സീരീസ് ഞാൻ തീർത്തു….
      നീ പറഞ്ഞത് ശെരിയ 7ആം ഭാഗം തൊട്ടാണ് നീ എത്തിയത് പക്ഷെ എവിടുന്നയാലും നീ എനിക്ക് തന്ന നിർദ്ദേശങ്ങളും സ്നേഹവും പ്രോത്സാഹനവുമൊക്കെ ആണ് എനിക്കേറ്റവും വില മതിക്കുന്നത്.
      പിന്നെ നീയും രാഹുലും, കുട്ടിയും വിഷ്ണുവും തുടങ്ങി കുറെ പേര് എന്റെ കഥയെക്കുറിച് നല്ല അഭിപ്രായങ്ങൾ write to us ഇൽ പറഞ്ഞിട്ടുണ്ട്….
      And I’m so happy for that….
      ഹാപ്പി എൻഡിങ് ആവണം എന്ന് എഴുതി തുടങ്ങുമ്പോഴേ മനസ്സിൽ ഉണ്ടായിരുന്നു….നിർത്താൻ പ്രതീക്ഷിച്ചിടത്തു നിന്നും വലിച്ചു നീട്ടിയപ്പോഴും അത് തന്നെ മനസ്സിൽ കണ്ടാണ് എഴുതിയത്…
      പിന്നെ ഹാപ്പി എൻഡിങ് ആക്കാൻ മീനാക്ഷിയേം കൂടി കൂട്ടി….പിന്നിൽ പലരുടെയും ഭീഷണി കൂടി ഉണ്ടായിരുന്നത് വേറെ കാര്യം???

      എല്ലാമായി പക്ഷെ കുറച്ചു ചോദ്യങ്ങൾ ബാക്കി ഉണ്ടെന്ന് അറിയാം പക്ഷെ സീസൺ 2 വിനു വേണ്ടി ഒന്നും കയ്യിൽ ഇല്ല
      ഉത്തരങ്ങൾ വൈകാതെ വരും.
      എല്ലാം വാരിക്കൂട്ടി അവസാനിച്ചപ്പോൾ സ്പീഡ് കൂടിപ്പോയി എന്നൊരു തെറി പ്രതീക്ഷിച്ചു,
      ഭാഗ്യം അത് മാത്രം ഉണ്ടായില്ല……

      കമെന്റിനു നീള കുറവൊന്നും ഇല്ല പഴയ അതെ കനം???….

      ഒരുപാട് സ്നേഹം….
      .പിന്നെ നിന്നോടൊക്കെ നന്ദി പറഞ്ഞാൽ തെറി കേൾക്കേണ്ടി വരും എന്നുള്ളത് കൊണ്ട് മാത്രം നിര്ത്തുന്നു…
      .
      സ്നേഹപൂർവ്വം….❤❤❤

    1. Thankyou Aju….❤❤❤?

  5. ❤️❤️❤️❤️❤️❤️❤️

    1. Gokul❤❤❤

  6. കുരുടി ബ്രോ..

    അങ്ങനെ ഇത് അവസാനിച്ചു ലെ.. ? ഓരോ കഥയുടെയും അവസാനം എഴുതുന്നത് ശെരിക്കും ബുദ്ധിമുട്ടാണ്, അന്നുവരെ വായനക്കാർക്ക് കൊടുത്ത ഫീൽ അതുപോലെ നിലനിർത്തി ഒരു ചെറു നീറ്റലോടെ അവസാനിപ്പിക്കുന്നതിൽ കൂടുതൽ സന്തോഷം എഴുത്തുകാരന് കിട്ടാനില്ല.. ഒറ്റ കഥ വായിച്ച് വീണ്ടും മറ്റൊരു കഥക്കായി കാത്തിരിക്കുന്നു എന്ന് വായനക്കാർ പറയുന്നത് വലിയൊരു അംഗീകാരമാണ്.. ഒരിക്കൽ ഞാൻ ആസ്വദിച്ച ആ നിമിഷങ്ങളിലൂടെ ഇപ്പോൾ നീ പോകുന്നു..

    അന്ന് പറഞ്ഞത് പോലെ ഇന്നു ഈ കഥ എഴുതി കഴിഞ്ഞ നീ ഇരുത്തം വന്ന ഒരു എഴുത്തുക്കാരനായെന്നു ഞാൻ നിസംശയം പറയും… ഓരോ വരികളും അത്രയേറെ ചിന്തിച്ചും മനസ്സിൽ കണ്ടുമാണ് എഴുതിയതെന്നു മനസിലാകും..കഥയെ പോസ്റ്റ്മാർട്ടം ചെയ്തു സംസാരിക്കാനൊന്നും എനിക്ക് കഴിയില്ല, പക്ഷെ ഇനിയും ഇതിനെക്കാൾ മികച്ച രീതിയിൽ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ..

    Fire blade

    1. സഹോ…..❤❤❤❤

      അവസാനിച്ചു… ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്…ശെരിക്കും ഒരു കഥ നല്ല രീതിയിൽ തീർത്തു കഴിയുമ്പോൾ കിട്ടുന്ന ആഹ് ഒരു സുഖം ഇപ്പോഴാണ് അനുഭവിക്കാൻ കഴിയുന്നത്.
      ഇനിയും കഥകൾ എഴുതാൻ എന്നോട് പറയുന്നപോലെ എനിക്കും സഹോയുടെ കഥ ഇനിയും വായിക്കാൻ കൊതിയുണ്ട്….
      പക്ഷെ തിരക്കാണെന്നു അറിയാവുന്നത് കൊണ്ട് മാത്രം വെറുതെ വിട്ടിരിക്കുന്നു…????????
      കിനാവ് പോലെ എഴുതിയ സഹോയിൽ നിന്ന് എന്റെ കഥയ്ക്ക് കിട്ടുന്ന ഓരോ പ്രശംസയും ഞാൻ ഹൃദയത്തോട് ചേർക്കുന്നു…..
      ഒത്തിരിയോത്തിരി സ്നേഹം Fire blade സഹോ….❤❤❤❤

      സ്നേഹപൂർവ്വം…

  7. New stry udane pradikshikkunnu…

    1. എഴുത്തിലാണ് ബ്രോ…❤❤❤

  8. കുട്ട്യേ……❤❤❤❤
    രണ്ടു വരി എന്ന് നീ പറഞ്ഞാലും എനിക്ക് ഒരു തൃപ്തി വരണ്ടേ…നിന്റെ സമയത്തിനും എഫ്‌ഫോർട്ടിനും അതിന്റെ വില ഞാൻ തിരിച്ചു തരണ്ടേ….

    യുഗത്തിന് ഇപ്പോഴാണ് കറക്റ്റ് തീർക്കാൻ ആയുള്ള സമയം എന്ന് തോന്നി…കാരണം ഇനിയും നീട്ടിയാൽ ചിലപ്പോൾ വിരസത എനിക്കും അത് നിങ്ങളിലേക്കും വരും അപ്പോൾ നന്നായിരിക്കുമ്പോൾ തന്നെ നിർത്താം എന്ന് കരുതി ഇപ്പോൾ കെട്ടിപൂട്ടി…
    76 പേജ് ലാഗ് ആകുമോ എന്ന് തോന്നിയിരുന്നു…ബട്ട് കുഴപ്പമില്ലയിരുന്നു എന്ന് എല്ലാവരും പറഞ്ഞു…നിന്റെ സന്തോഷം എനിക്ക് തരുന്ന ഏറ്റവും വലിയ അംഗീകാരം ആണ്…
    ക്ലൈമാക്സ് തുടങ്ങുമ്പോൾ എന്തെങ്കിലും മാറ്റി ചെയ്യണം എന്ന് തോന്നി…പിന്നെ എന്റെ ലോല ഹൃദയം കാരണം പലർക്കും ഞാൻ predictable ആണ്…ആഹ് ഒരു അവസരം ഞാൻ നോക്കുന്നുണ്ട്…വരട്ടെ…
    മീനാക്ഷിയുടെ പോക്ക് എനിക്ക് ഇവിടെ ആകെ ഉള്ള സസ്പെൻസ് എലമെന്റ് ആയിരുന്നു പിന്നെ വേറെ വഴിക്ക് പോയാൽ കുറെ എണ്ണത്തിന്റെ തെറി കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ട് അതിനു മുതിർന്നില്ല…
    തുടക്കത്തിലേ ആഹ് സീനുകൾ പറയാൻ ഹരിയുടെ അഭാവത്തിൽ എനിക്ക് തേർഡ് പേഴ്‌സൺ വ്യൂ ആയിരുന്നു നല്ലത് എന്ന് തോന്നി ഏറ്റത് കാർന്നോന്മാരുടെ പുണ്യം???.

    കുറച്ചു നേരത്തേക്കെങ്കിലും ടെൻഷൻ അടിപ്പിക്കാൻ എനിക്കും പറ്റുമെന്ന് മീനുവിന്റെയും ഗംഗയുടെയും കാര്യങ്ങൾ വായിച്ചു നീയൊക്കെ ടെൻഷൻ അടിച്ചത് കണ്ടപ്പോൾ മനസ്സിലായി…അപ്പോൾ ഇനി ആഹ് വഴിക്കും നോക്കാം…❤❤

    പെണ്ണിന്റെ ഏറ്റവും വലിയ നിമിഷം അതാണെന്ന് വിശ്വസിക്കുന്നവൻ ആണ് ഞാൻ…എല്ലാം സഹിച്ചു ഒന്നിൽ നിന്നും രണ്ടാവുന്ന നിമിഷം…ദൈവത്തോട് ഐക്യപ്പെടുന്ന നിമിഷം…അവിടെ അത് നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത ഞാൻ എഴുതിയതിലും എത്രയോ മേലെ ആയിരിക്കും അവിടുത്തെ പിരിമുറുക്കവും വേദനയും എന്ന് എനിക്ക് ചിന്തിക്കാൻ പോലും ആവില്ല..പിന്നെ എന്നെകൊണ്ട് കഴിയുന്ന രീതിയിൽ എഴുതി ഫലിപ്പിച്ചു…
    നിന്റെ സല്യൂട്ട് നേരെ ചെന്ന് അമ്മയ്ക്ക് കൊടുത്തോട്ടാ….❤❤❤❤

    പെണ്ണിനെ അളക്കാൻ നമുക്കൊന്നും കഴിയൂല…അറിവുള്ളവർപോലും അവരുടെ ഉള്ളിലെ പകുതിപോലും കണ്ടിട്ടുണ്ടാവില്ല..
    എത്രയോ ഭാവങ്ങൾ ഒളിപ്പിച്ചാണ് ഓരോ പെണ്ണും ജീവിക്കുന്നത് എന്ന് ഒരിക്കലെങ്കിലും അല്പം എങ്കിലും മനസിലാക്കാൻ കഴിഞ്ഞാൽ ഭാഗ്യം….❤❤❤

    വസുവും മീനുവുമായുള്ള യാത്രയിൽ നീ പറഞ്ഞതുപോലെ ഒപ്പിക്കാൻ പലതും ഉണ്ടായിരുന്നു പക്ഷെ ഒപ്പിച്ചാൽ പിന്നെയും എഴുതണ്ടേ എന്നുള്ള എന്റെ മടി കാരണം ഞാൻ അടങ്ങിയൊതുങ്ങി ഇരുന്നതല്ലേ…
    അല്ലെങ്കിൽ ഞാൻ പൊളിച്ചേനെ…???
    മീനൂനെ വസൂ കണ്ടെത്തുന്നതും ഞാൻ മിനിമൽ ആക്കിയതാണ്…ഇനിയും നീണ്ടു പോവണ്ടല്ലോ എന്ന് കരുതി…

    ഗംഗയെ തുടക്കം മുതലേ ഞാൻ എല്ലാം അവളുടെ ഇച്ചേയിയുമായി പങ്കു വെക്കുന്ന രീതിയിൽ തുറന്ന മനസ്സുള്ള ഒരു പെണ്ണായിട്ടാണ് എഴുതിയത് അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഹരി ആണ്…
    യുഗം എന്ന കഥയുടെ നട്ടെല്ല് ചിലപ്പോൾ ഗംഗ ആവും…
    ഒരിച്ചിരി കഷ്ടപ്പെട്ട് നിനക്ക് ഏറ്റവും പ്രിയപ്പെട്ട ആഹ് മീനാക്ഷിയുടെയും ഹരിയുടെയും സീൻ ഉണ്ടാക്കാൻ പിന്നെ എഴുതി കഴിഞ്ഞപ്പോൾ തൃപ്തി ആയി..
    ശെരിയാണ് യുഗത്തിലെ ആദ്യ നായിക മീനുവാണ്, ഹരിക്ക് വേണ്ടി കാതിരുന്നതും അവളാണ്…അപ്പോൾ അവളുമായുള്ള ഹരിയുടെ നിമിഷം അത്രയും മുകളിൽ നിൽക്കണം എന്ന് എനിക്ക് ചെറിയ വാശി ഉണ്ടായിരുന്നു…

    നിന്റെ സ്പെഷ്യൽ ഇഷ്ടം തടിച്ചിയോടാണെന്നു നീ പറഞ്ഞിട്ടുള്ളത് എനിക്ക് ഓർമയുണ്ട്…അങ്ങനെ ഇപ്പോൾ ഗംഗയ്ക്കും മീനുവിനും മാത്രം ഫാൻസ് ഉണ്ടായാൽ പോരല്ലോ അല്ലെ കുട്ട്യേ….തടിച്ചി എനിക്കും ഏറെ പ്രിയപ്പെട്ടവളാണ്…❤❤❤❤

    അജയേട്ടന്റെ വരവിലേക്ക് എന്തെങ്കിലും പ്രേത്യേകഥ വേണോല്ലോ എന്നാലോചിച്ചപ്പോഴാണ് പി വി കുട്ടൻ ഇങ്ങനെ കുറെ പച്ച മരുന്നിന്റെ കാര്യമൊക്കെ പറഞ്ഞത് പിന്നെ അതങ്ങോട്ടു അങ്ങേരുടെ പിടലിക്ക് വെച്ച് കൊടുത്തു…
    ഇന്ദിരാമ്മയെ മാസ്റ്റർ ബ്രെയിൻ കൂടി ആക്കി പുറകിലേക്ക് നിർത്തി…???
    ഹരിക്ക് വേണ്ടി മീനാക്ഷി കാതിരുന്നപ്പോൾ ഹരിയെ ജീവനേക്കാൾ മുകളിൽ സ്നേഹിച്ച ഗംഗയെയും വസുവിനെയും വിഷമിപ്പിക്കാൻ പാടില്ലല്ലോ പിന്നെ ചെറിയൊരു ടെൻഷൻ ഇല്ലാതെ എന്ത് കഥ ലെ…
    നീ പറഞ്ഞത് ശെരിയ…ഇതുപോലുള്ള പെണുങ്ങളെ ജീവിതത്തിൽ ഒരാൾക്ക് ചിലപ്പോൾ സ്വന്തമാക്കാൻ കഴിയില്ലായിരിക്കും പക്ഷെ കഥയിൽ കഴിയുമല്ലോ…അതല്ലെ ഞാൻ ഒന്നും നോക്കാതെ എഴുതി പിടിപ്പിച്ചത്…
    പിന്നെ രാമേട്ടൻ അങ്ങേർക്ക് വേണ്ടി അതെങ്കിലും ചെയ്യേണ്ടേ….കൂടെ ആരുമില്ലാതിരുന്നപ്പോൾ ഹരിക്ക് ഗംഗയും വസുവും ഉണ്ടായിരുന്നു…അപ്പോൾ ആഹ് കൈ അവൻ രമേട്ടനും നീട്ടി അതുകൊണ്ട് പെണ്ണുങ്ങൾക്ക് ഇപ്പോൾ ഒരച്ഛനായി….

    കുഞ്ഞുങ്ങളെ പിന്നെ ഇച്ചിരി വാശിയും കുറുമ്പും ഇല്ലാതെ ആർക്കാ ഇഷ്ടപ്പെടുക..
    ഗംഗയുടേത് കൂടി ആവുമ്പോൾ പിന്നെ പറയുകയും വേണ്ടാ…
    ശെരിയാണ് കുഞ്ഞുങ്ങളെ ഒരു ദക്ഷിണ്ണ്യവുമില്ലാതെ കൊല്ലുന്ന അമ്മമാരുടെ കൂടെ നാടാണിത്….അമ്മ എന്ന പദത്തിന് പോലും അർഹത ഇല്ലാത്തവർ…
    മൂന്ന് പേരെ കെട്ടാൻ പറ്റും കുട്ട്യേ ഭാര്യമാരുടെ consent ഉണ്ടെങ്കിൽ..എന്തെ ഒന്ന് ട്രൈ ചെയ്യുന്നോ?????

    കമ്പിയുടെ ഭാഗം എങ്ങനെ വേണം എന്നുള്ള ചിന്ത എത്തിയത് അവിടെയാണ് ആവർത്തന വിരസത പാടില്ല പിന്നെ അതൊഴിവാക്കാനും കഴിയില്ല…
    എല്ലാര്ക്കും പിടിക്കുമോ എന്ന പേടി ഉണ്ടായിരുന്നു…ബട്ട് എനിക്ക് അത് comfortable ആയി തോന്നി…ഇഷ്ടപ്പെട്ടതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു…
    വസുവിന്റെ ഗർഭവും പിന്നെ ഉള്ള മീനുവിന്റെ ഗർഭവും ഞാൻ മനഃപൂർവ്വം ഇതുപോലെ ഒതുക്കിയതാണ്….അത് വായിക്കുന്നവർക്ക് വിട്ടു കൊടുക്കാൻ തോന്നി..

    അജയേട്ടൻ അങ്ങേർക്ക് സിംഗിൾ ലൈഫ് എന്താ പിടിക്കില്ലേ ഡോണ്ട് ദെയ് ലൈക്…

    കഥ നിർത്താനോ ഞാനോ ഇത് ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കിയതല്ലേ…നീയൊക്കെ വളം വച്ച് തന്ന സ്ഥിതിക്ക് ഇനി തലയിലെ കഥയൊക്കെ കെട്ടിയിറക്കി തീരും വരെ ഇവിടെ ഞാൻ ഉണ്ടാവും…
    കൂടെ പറഞ്ഞപോലെ നിന്നെക്കണേ…

    അപ്പോൾ സ്നേഹപൂർവ്വം കുരുടി….❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. Good job .keep it up

    1. താങ്ക്യൂ കിച്ചു ബ്രോ❤❤❤❤

  10. കുരുടി ബ്രൊ…….

    നല്ലൊരു കഥ അവസാനിച്ചതിന്റെ സങ്കടത്തിലാണ് ഞാൻ.അതുകൊണ്ടാണ് കമന്റ്‌ വൈകിയതും.

    ഹരിയുടെയും പെൺ പടയുടെയും പ്രശ്നങ്ങൾ തീരുന്നതും, പെൺപടകൾ ഹരിയിലേക്ക് ചുരുങ്ങുന്നതുമാണ് കണ്ടത്.
    മീനാക്ഷി എല്ലാം മനസ്സിലാക്കി ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നു.കാർന്നോരുടെ സ്ഥാനത്തു രാമേട്ടനും.

    അത്തിയെ മൂന്നാറിൽ ഒരു പെണ്ണ് ഒതുക്കി.
    അജയൻ മാത്രം പിടി കൊടുക്കാതെ നിക്കുന്നതിന്റെ സങ്കടം പേറി ഇന്ദിരാമ്മയും.

    അഭിനന്ദനങ്ങൾ
    ആൽബി

    1. ആൽബിച്ചാ…..❤❤❤
      ശെരിയാണ് കാത്തിരുന്നു വായിക്കുന്ന കഥകൾ തീരുമ്പോൾ സങ്കടം ഉണ്ടാവും അത് അനുഭവിച്ചിട്ടും ഉണ്ട്, ഇനി ഞാൻ അനുഭവിക്കാൻ പോവുന്നത് ശംഭുവിൽ ആയിരിക്കും…. ശംഭു ഒക്കെ തീരുന്ന കാര്യം ചിന്തിക്കാൻ കൂടി വയ്യ….
      ക്ലൈമാക്സ് ക്‌ളീക്ഷേ ആയതിൽ അൽബിച്ചന്റെ ചെറിയൊരു സങ്കടം വാക്കുകളിൽ എനിക്ക് തോന്നുന്നത് ഇനി എന്റെ മാത്രം തോന്നാലാണോ എന്നറിയില്ല…

      ഇനി വരും കഥകളിൽ നോക്കി തുടങ്ങണം….

      എങ്കിലും സൈറ്റിലെ എനിക്ക് ആരാധനാ പാത്രമായി ഞാൻ കണ്ടിട്ടുള്ള ആല്ബിച്ചയാനിൽ നിന്നും കിട്ടിയ അഭിനന്ദനങ്ങൾ എന്നും ഞാൻ മനസിൽ സൂക്ഷിക്കും….

      ശംഭുവിനായി വെയ്റ്റിംഗ്….
      സ്നേഹപൂർവ്വം….❤❤❤

  11. കുട്ടി നിനക്കുള്ളത് നാളെ ഇപ്പോൾ ഒരുത്തൻ എന്റെ ഫോണിന്റെ ഊർജം എല്ലാം വറ്റിച്ചു കൊണ്ട് പോയി…
    സോറി…

  12. ഞാൻ എവിടുന്ന് ആടാ ഉവ്വേ തുടങ്ങണ്ടേ..?

    ഈ കഥ ഞാൻ വായിക്കാൻ കാരണം തന്നെ ഒരു കൗതുകത്തിന്റെ പുറത്താണ്, ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു, യുഗം എന്നാ പേര് കണ്ടു, ചുമ്മാ എടുത്തു നോക്കിയപ്പോ രതിയനുഭവങ്ങൾ എന്ന ടാഗ്, എന്തും ആകട്ടെ, ചുമ്മ വായിച്ചേക്കാം എന്ന് വെച്ച് തുടങ്ങിയതാ, ഇപ്പൊ ദാ ഇവിടെ വരെ എത്തി, നിന്നെ പരിചയപ്പെടാൻ പറ്റി. ❤️

    ആ ടൈമിൽ ലവ് സ്റ്റോറീസ് തലക്ക് പിടിച്ച എനിക്ക് ഈ കഥ വായിക്കാൻ തോന്നിയതൊക്കെ ഒരു നിമിത്തം ആണ്, രതിയനുഭവങ്ങളിൽ ഞാൻ ഇത്രേം ഇസ്ഹാപെട്ടും എൻജോയ് ചെയ്തും വായിച്ച വേറെ കഥ ഇണ്ടോ എന്ന് തന്നെ സംശയം ആണ്, അതുപോലെ വെൽ ബാലൻസ്ഡ് ആയിരുന്നു എല്ലാം ഇതിൽ, ഇറോട്ടിക്, ലവ്, സെന്റിമെൻസ്, റിവെന്ജ്, കോമഡി, എല്ലാം, അതുകൊണ്ട് തന്നെ ആണ് ഇത്രെയും ഭാഗം വരെ ഏതാനും കാരണം. കാരണം നമുക്ക് ഒരുപാട് എന്ജോയ്മെന്റ് തരുന്ന കഥകൾ ഒന്നും പെട്ടെന്ന് തീരാൻ ആരും ആഗ്രഹിക്കില്ല, അതും നിന്റെ വിജയം തന്നെ ആണ്.. ?

    ഞാൻ കാരണം അല്ലെങ്കിൽ എന്റെ കമന്റ്‌ കാരണം ഒരുപാട് പേര് ഈ കഥ വായിക്കാൻ ഇടയായി എന്ന് ഞാൻ ഇതിന്റെ തുടക്കത്തിലേ ചില ഭാഗങ്ങളിലെ കമന്റ്‌ സെക്ഷനിൽ കണ്ടിരുന്നു, അതു വായിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി വേറെ ഒന്നും കൊണ്ടല്ല, എന്റെ കമന്റ്‌ ആളുകൾ വായിക്കുന്നുണ്ടല്ലോ എന്നൊരു അഭിമാനം, പക്ഷെ അവിടെന്നു ഇങ്ങോട്ട് മുഴുവനും നിന്റെ കഴിവ് ആണ്, കഥ കാണിച്ചു കൊടുത്തത് ഞാൻ ആണെങ്കിൽ അവരെ പിടിച്ചു ഇരുത്തിയത് നിന്റെ കഴിവ് തന്നെ ആണ്.. ⚡️

    ചില കഥകൾ വായിച്ചു കഴിഞ്ഞു ഒരു മനസുഗം കിട്ടും, ചിലതു വായിക്കുമ്പോൾ നമുക്ക് മോട്ടിവേഷൻ കിട്ടും, ചിലത് വായിക്കുമ്പോൾ നമക്ക് മെസ്സേജ് കിട്ടും, പിന്നെ ചില കഥകൾ ഒണ്ട് അതു വായിക്കുമ്പോൾ മുകളിൽ പറഞ്ഞത് ഉൾപ്പടെ വേറെ ഒന്നും കൂടെ നമ്മടെ മനസ്സിൽ നിക്കും, വേറെ ഒന്നും അല്ല, ആ കഥയിലെ ക്യാരക്ടർസ്, അതു ഒരു വല്യ കാര്യം ആണ്, ആ കാര്യത്തിൽ നീ വിജയിച്ചു എന്ന് തന്നെ പറയാം, ഒരിക്കലും ഞാൻ മറക്കില്ല ഗംഗയെയും, വസുവിനെയും, മീനാക്ഷിയെയും, ഹേമയെയും, ഇനീം ഒണ്ട് ഒരുപാട്, പറഞ്ഞാൽ തീരില്ല, നായകനെ പറ്റി പറയില്ല, കാരണം നായകൻ ഞാൻ ആയിരുന്നല്ലോ, അല്ലെങ്കിൽ ഓരോ റീഡേഴ്‌സും.. ❤️

    ക്ലൈമാക്സിൽ എനിക്ക് ആകെ പേടി ഉണ്ടായിരുന്നത് കഥ എങ്ങനെ അവസാനിക്കും എന്നായിരുന്നു, അതു നീ എന്നെ പഴ്സനാലി നിരാശപെടുത്താതെ തന്നെ അവസാനിപ്പിച്ചു, അതിനു ഒരു ബിഗ് ഹഗ്, ഹാപ്പി എൻഡിങ് ആണ് എനിക്ക് ഇഷ്ട്ടം, സഡ് എൻഡിങ് ആയിരുന്നേൽ എന്നും ഒരു വിങ്ങൽ ആയെ അതു മനസ്സിൽ കെടക്കുവോള്, അതു എനിക്ക് ഇഷ്ടം അല്ല, അല്ലെങ്കിൽ ചിന്തിക്കാൻ കൂടി കഴിയില്ല..

    മീനുവിനെ കാണാതായ കഴിഞ്ഞ പാർട്ട്‌ തൊട്ട് എനിക്ക് ആതിയായിരുന്നു, കാരണം വേറെ ഒന്നും അല്ല, അവൾ അവന്റെ വീട്ടിലേക്ക് വന്നത് തൊട്ട് അല്ലെങ്കിൽ അവൾ തിരിച്ചു വന്നേ പിന്നെ എനിക്ക് അത്രേം കാലം ജീവൻ ആയിരുന്ന ഗംഗയിൽ നിന്നും മീനുവിലേക്ക് പോയി എന്റെ ഇഷ്ട്ടം കാരണം അവൾ അല്ലെ ഇവന്റെ പ്രേമം തിരിച്ചറിഞ്ഞ ആദ്യ പെൺകുട്ടി, ഇറ്സ് ഒൺലി ഫെയർ ദാറ്റ്‌ വേ.. പക്ഷെ ഗംഗയെ ഞാൻ ഒരിക്കലും മനസിന് കളഞ്ഞില്ല കാരണം അവളും പിന്നെ നമ്മുടെ വസവും മാത്രേ അവനു ഉണ്ടായൊല്ലു ആരും ഇല്ലാത്ത സമയത്തു, എല്ലാവർക്കും അവർ അവരുടേതായ ഒരു പൊസിഷൻ ഒണ്ട് എന്റെ മനസ്സിൽ, പ്രേമം അല്ലെങ്കിൽ സ്നേഹത്തിന്റെ കാര്യത്തിൽ ഇവന് വേണ്ടി കാത്തിരുന്ന മീനാക്ഷിയാണ്, എനിക്ക് അവളാണ് ആ കാര്യത്തിൽ വലുത്, അതിനു തൊട്ട് താഴെ തന്നെ ഒണ്ട് ബാക്കി രണ്ടു കുറുമ്പികളും.. ?❤️

    ആകെ എനിക്ക് ക്ലൈമാക്സിൽ ഉള്ള ഒരു പോരായ്മ ആയി തോന്നിയത് മീനാക്ഷിയെ കണ്ടുപിടിച്ചു രീതി ആയിരുന്നു, അതു കൊറച്ചു കൂടി ഇന്റെൻസ് ആകിഴുന്നേൽ ഇച്ചിരി കൂടി നന്നായേനെ… !

    പിന്നെ അങ്ങോട്ട് എല്ലാം മാജിക്കൽ ആയിരുന്നു, മീനാക്ഷികുട്ടിയുടെ നാണം, കാർത്തിക അല്ലെങ്കിൽ നമ്മുടെ തുമ്പിയും കൂടി വന്നപ്പോ എല്ലാം അതിമനോഹരം ആയി, ഗംഗ കുട്ടിയുടെ കുറുമ്പും മറന്നില്ല.. ?❤️

    മീനാക്ഷി ഒരിക്കലും അവര് രണ്ടുപേരെയും വിട്ടു പോകാൻ പറയില്ല എന്ന് ഉറപ്പായിരുന്നു, പക്ഷെ സ്റ്റിൽ അവള് ആ രണ്ടു കണ്ടിഷൻ പറഞ്ഞപ്പോ ചെറുതായിട്ട് ഭയന്നായിരുന്നു, അവളുടെ ആ കണ്ടിഷൻ കേട്ടപ്പോ അവളോട് ഉള്ള എന്റെ ഇഷ്ട്ടം ഇരട്ടിച്ചെ ഒള്ളു.. ❤️

    ചോട്ടാ മുംബൈയിൽ ബിജുക്കുട്ടൻ സായികുമാറിന്റെ കയ്യിൽ പിടിച്ചു ഒരു ഡയലോഗ് ഇല്ലേ ഹാപ്പി ബർത്ഡേയ് ടു യു എന്ന്, അതു പോലെ ഞാൻ അങ്ങോട്ട് നിന്റെ കൈ പിടിച്ചിട്ട് പറയുവാ, ഒരുപാട് നന്ദി ഒണ്ട് സാറേ, ഒരു ത്രീസം തന്നതിന്, ഒരുപാട് ആറ്റു നോറ്റു കിട്ടിയതാ, ആദ്യം മീനാക്ഷിയുടെ ആ പേടി കണ്ടു സങ്കടം വന്നു, പക്ഷെ ഗംഗാകുട്ടിയുടെ ആ ബുദ്ധി ഇല്ലായിരുന്നേൽ എല്ലാം മിസ്സ്‌ ആയേനെ, ഹോ അവക്കൊരു ഉമ്മ, ആ സീൻ ഒരുപാട് ഇഷ്ടപ്പെട്ടു.. ??❤️❤️

    കല്യാണതിന്റെ ഇടക്ക് ഉള്ള ഓരോ കഥാപാത്രത്തിന്റെയും കണ്ണ് കൊണ്ട് നീ അവരുടെ പേഴ്സണാലിറ്റി കാണിച്ചു തന്നു, ഒരിക്കലും അവനെ ഭർത്താവ് എന്നാ സ്ഥാനത്തിൽ സ്വന്തം ആകാൻ പറ്റും എന്ന് സ്വപ്നത്തിൽ പോലും കരുതാത്ത വസുവിനും മീനുവിനും അവനെ കിട്ടിയപ്പോ ആ നിമിഷം ഒരിക്കലും നഷ്ടപ്പെടുത്തി അവന്റെ കണ്ണിലേക്കു നോക്കി ഇമവെട്ടാതെ തന്നെ അവൻ താലികെട്ടുന്നത് നോക്കി നിന്ന വാസുവും മീനുവും, അതുപോലെ സ്വന്തം ആണെങ്കിലും ഒരിക്കലും പറിച്ചെടുക്കാൻ ആകാത്ത രീതിയിൽ സ്വന്തം ആയപ്പോൾ തലകുനിച്ചു കണ്ണീർ ഒഴുക്കിയ ഗംഗയെയും നീ അതി മനോഹരമായി തന്നെ വിവരിച്ചു… ?❤️

    ഇതിൽ കൂടുതൽ എന്താടാ എനിക്ക് വേണ്ടത്, ആകെ ഒരു സങ്കടമേ ഒള്ളു, ഇനി കാത്തിരിക്കാൻ ഈ കഥ ഇല്ലാലോ എന്നാ ഒരു വിഷമം, കാരണം അത്രക്ക് ഞാൻ എൻജോയ് ചെയ്തു വായിച്ച കഥയായിരുന്നു ഇത്, തീർന്നപ്പോ ഒരു വിഷമം, പക്ഷെ നീ എനിക്ക് ഇഷ്ടപെട്ട അല്ലെങ്കിൽ ഞാൻ ഒരു കഥയിൽ കാണാൻ ആഗ്രഹിക്കുന്ന എല്ലാം കൂടി ഇണക്കി, അല്ലെങ്കിൽ എന്റെ ഒരുപാട് റിക്വസ്റ്റ്സ് നിറവേറ്റി തന്നു കഥ അവസാനിപ്പിച്ചപ്പോ മനസ്സ് നിറഞ്ഞെട മുത്തേ, ഒരു കൗതുകത്തിന്റെ പുറത്തു നീ തുടങ്ങിയ ഈ കഥയിലെ ഒരുപാട് കഥാപാത്രത്തെയും ഞാൻ മറക്കില്ല, ഒരിക്കൽ കൂടി, മീനുവിനെയും, വസുവിനെയും, ഗംഗാകുട്ടിയെയും പിന്നെ ഒരുപാട് നല്ല കഥാപാത്രങ്ങളെയും കൂട്ടിയിണക്കി യുഗം എന്നാ മാസ്റ്റർപിസ് ഞങ്ങക്ക് തന്ന ഞങ്ങടെ കുരുടികുട്ടന് എന്റെ ഹൃദയം ഞാൻ നൽകുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. മുത്തേ…..❤❤❤❤

      എനിക്കും ഓർമയുണ്ട്…എന്റെ കഥയ്ക്ക് അങ്ങനെ വലിയ സ്വീകാര്യത ഒന്നും ആദ്യം കിട്ടിയിരുന്നില്ല കാരണം ഒരു തുടക്കകാരന്റെ കഥ അല്ലെ ഞാനും അതുകൊണ്ട് അങ്ങനെ ആശ്വസിച്ചു എഴുതികൊണ്ടിരുന്നു…നീയും പി വി യും വിഷ്ണുവുമൊക്കെ വന്നതോടെയാണ് ഈ കഥ ശ്രെദ്ധിക്കപ്പെട്ടു തുടങ്ങിയത്…പലയിടത്തും ചർച്ച ചെയ്യപ്പെട്ടത്…അതുകൊണ്ട് കുറെ കൂട്ടുകാരെ എനിക്കും കിട്ടി…
      ലവ് സ്റ്റോറിസിൽ നിന്നെയൊക്കെ ഒരുപാട് ഞാൻ കണ്ടിട്ടുണ്ടായിരുന്നു….
      ഞാൻ കഥയെഴുതി തുടങ്ങിയപ്പോൾ രതി അനുഭവങ്ങൾ ടാഗ് വെക്കാൻ കാരണം സൈറ്റിലെ ഞാൻ വായിച്ചിട്ടുള്ള ചില മികച്ച കഥകൾ വന്നിട്ടുള്ളത് രതി അനുഭവങ്ങളിൽ ആണ്…അതൊരു കൗതുകമായി മാറിയതോടെ ടാഗ് രതി അനുഭവമായി…
      നിന്റെ വാക്കുകൾ എന്നും എനിക്ക് ഊർജ്ജമേ തന്നിട്ടുള്ളൂ…അതുകൊണ്ടാണല്ലോ എനിക്ക് ഇവിടെ വരെ എത്തിക്കാൻ തോന്നിയതും…
      നീ കാരണം കിട്ടിയ റീഡേഴ്സിനെ വിട്ടു കളയാൻ എനിക്കും കഴിഞ്ഞില്ല…പലയിടത്തും നിന്നെയും പി വി യെയും കുട്ടിയെയുമൊക്കെ ഞാൻ കണ്ടിട്ടുണ്ട് അപ്പോൾ നിങ്ങൾ പറയുന്ന ഒരു കഥ കാരണം നിങ്ങളുടെ ഒരു വിശ്വാസ്യത പോവാൻ പാടിയില്ലല്ലോ….
      അത് കീപ് ചെയ്യാൻ പറ്റിയത്തിൽ എനിക്ക് ഒത്തിരി സന്തോഷം…
      ഞാൻ എഴുതിയതെല്ലാം മനസ്സിൽ നിൽക്കുമെന്ന് നീ പറഞ്ഞതിൽ തന്നെയുണ്ട് എന്റെ കഥയ്ക്ക് നിന്നിൽ നിന്നും കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം… കഥ അനുഭവം ആവുന്നത് അത് സ്വയം കഥയിലേക്കിറങ്ങുമ്പോഴാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്…അപ്പോൾ ഞാൻ ഒരു കഥ എഴുതുമ്പോൾ നിനക്ക് അങ്ങനെ തോന്നിയിട്ടുണ്ടെൽ അതെന്റെ വിജയമാണ്…താങ്ക്യൂ സൊ മച്ച് മുത്തേ….
      പിന്നെ എൻഡിങ് എനിക്കും പഴ്സണലി ഹാപ്പി ആണ് ഇഷ്ടം ക്‌ളീക്ഷേ ആവുമെങ്കിലും ഹാപ്പി എൻഡിങ് ഉള്ള സ്റ്റോറിസ് വായിച്ചാൽ മനസ്സിൽ ഒരു ഹാപ്പി ഫീൽ വരും…പിന്നെ ആദ്യത്തെ കഥ സാഡ് ആക്കണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നു…
      പിന്നെ നീ മീനുവിലേക്ക് ചാടിയ കാര്യം അതെനിക്കറിയാം ആദ്യം നായകന്റെ നായികയായി കഥയിൽ വരുന്ന പെണ്ണ് നിന്റെ മനസ്സിൽ imprinted ആവുന്നു എനിക്ക് അറിയാം അപ്പോൾ നീ ചാടിയത്തിൽ വലിയ അത്ഭുതം ഒന്നുമില്ല…

      പിന്നെ നീ പറഞ്ഞ drawback അത് ഞാനും ശ്രെദ്ധിച്ചതാ പക്ഷെ ഇനിയും ഇന്റൻസ് ആക്കിയാൽ ചിലപ്പോൾ 16 ഇൽ ക്ലൈമാക്സ് തീരില്ല എന്ന് തോന്നി അതുകൊണ്ട് അതിൽ ഒതുക്കേണ്ടി വന്നു…
      ബാക്കി എല്ലാം കഥയുടെ ഒഴുക്കിന് അങ്ങ് പോയി…ലാഗ് ആകുവോന്നു ആയിരുന്നു പേടി…പിന്നെ ജമ്പ് ചെയ്തതും…പക്ഷെ അത് അതിനിടയിൽ ഒന്നും ചേർക്കാൻ ഇല്ലാതിരുന്നത് കൊണ്ടാണ്…
      ബിജു കുട്ടന്റെ ഹാപ്പി ബർത്ത് ഡേ പോലെ നിന്റെ നന്ദി ഇഷ്ടപ്പെട്ടൂട്ട….
      Vulgar ആവുമോ എന്ന് തോന്നിയിരുന്നു മീനുവിന് ഒറ്റയ്ക്ക് കൊടുത്തില്ലെങ്കിൽ നിന്റെ തെറി കേൾക്കുവൊന്നും പേടി ഉണ്ടായിരുന്നു…ബട്ട് ഏറ്റല്ലേ…. അപ്പോൾ ഞാൻ രക്ഷപ്പെട്ടു…
      കല്യാണമൊക്കെ ചടങ്ങറിയാതെ ഉള്ള തട്ടിക്കൂട്ട് ആയിരുന്നു…അതിൽ നിന്നും ഒന്ന് വായിക്കുന്നവരുടെ ശ്രെദ്ധ തിരിക്കാനുള്ള എന്റെ ഒരു ചെറിയ ശ്രെമം ആയിരുന്നു …

      A good reader is it’s own reward….
      അങ്ങനെ നോക്കുമ്പോൾ എനിക്ക് ഈ കഥകൊണ്ട് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ…
      നിന്റെ നിണക്കിഷ്ടപ്പെട്ട സീനുകൾ കൂട്ടിച്ചേർത്തത് കൊണ്ടാണ് എനിക്ക് ഇതുപോലെ ഒരു കഥയെഴുതി തീർക്കാൻ പറ്റിയത്….അതുകൊണ്ട് ഒത്തിരി സ്നേഹം ബ്രോ 23 രാഹുൽ ❤❤❤
      കൂടെ കൂടി എനിക്ക് മുന്നോട്ടു തന്ന സപ്പോർട്ടിനു….
      പറഞ്ഞു തീർക്കാൻ കഴിയാത്ത അത്ര സ്നേഹം…
      സ്നേഹപൂർവ്വം
      …കുരുടി…❤❤❤

      1. മീനാക്ഷിയുടെ കാര്യം നീ പറഞ്ഞത് ശെരിയാണ്, പക്ഷെ ഇവിടെ അതല്ലായിരുന്നു കാര്യം, സത്യത്തിൽ ഗംഗ എന്നാ ക്യാരക്ടറെ തലക്ക് പിടിച്ചായിരുന്നു, ഞാൻ ഫസ്റ്റ് കാണുന്ന നായികയുടെ കാര്യം നീ പറഞ്ഞത് പോലെ എപ്പോഴും തോന്നാറില്ല, ആ ക്യാരക്ടറുടെ സ്വഭാവം പോലെ ഇരിക്കും, ഇതിൽ അവൾ ഇവനെ ഇട്ടിട്ട് പോയി എന്ന് കേട്ടപ്പോ വെറുത്തുപോയി അതും മുടിഞ്ഞ വെറുപ്പ്, പക്ഷെ അതിന്റെ റീസൺ കേട്ടപ്പോ ആ വെറുപ്പ് 1000 ഇരട്ടിയായി സ്നേഹം ആയി മാറി, അതാണ് ഇവിടെ സംഭവിച്ചത്, പോരാത്തതിന് അവൾ അനുഭവിച്ച പീഡനവും, ആ സത്യം അറിഞ്ഞില്ലായിരുന്നേൽ ഗംഗ തന്നെ ആയിരുന്നേനെ എന്റെ നായിക അല്ലെങ്കിൽ എന്റെ ഫേവറിറ്റ് ഫീമെയിൽ ക്യാരക്ടർ.. ?

        It depends on certain criterias ?

  13. ഞാൻ കഥയിൽ പറഞ്ഞ ഒരു കാര്യം തിരിച്ചെടുക്കുന്നു…..
    ക്ലൈമാക്സ് എഴുതുന്നതിലും പാടുള്ള മറ്റൊരു കാര്യമുണ്ട്…
    പാട് എന്നതിനേക്കാൾ കൂടുതൽ സന്തോഷമാണ് തരുന്നത്…
    പാട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് എനിക്ക് തരുന്ന സ്നേഹത്തിനു തിരികെ എങ്ങനെ വാക്കുകൾ കൊണ്ട് പകരം നൽകണം എന്നറിയാതെ വരുന്ന അവസ്ഥയിൽ ആണ്…
    എന്തെഴുതിയാലും തൃപ്തി വരാത്ത അവസ്ഥ…
    സ്നേഹം മാത്രം ഒരുപാട്….

  14. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. നായകൻ കൂട്ടായി മൂന്ന് പെൺതരികൾ അവനെ ജീവന് തുല്ലയം സ്നേഹിച്ചുവരേ ജീവിതത്തിന്റെ ഒരേ മുഹൂർത്തം നായകന് സ്വന്തം ആയി. വെൽ റിസേർവ്ഡ് എൻഡിങ്.?

    1. ജോസഫ് അച്ചായോ…..❤❤❤

      താങ്ക്യൂ…കഴിഞ്ഞ പാർട്ടിൽ അച്ചായൻ പറഞ്ഞതുപോലെ ഉള്ള ഫിറ്റിങ് എൻഡ് ആവുമോ എന്നുള്ള പേടി ആയിരുന്നു…പക്ഷെ അച്ചായന്റെ വാക്ക് കേട്ടപ്പോൾ ഓക്കേ ആയി…
      വേറെ ഏതെങ്കിലും രീതിയിൽ തീർക്കാൻ വഴി ഉണ്ടായിരുന്നെങ്കിലും മനസ്സ് അനുവദിച്ചില്ല…..
      സ്നേഹം❤❤❤

  15. Dear കുരുടി,
    ഇത് യുഗത്തിന്റെ അവസാനമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. കഴിഞ്ഞ പാര്‍ട്ട് നിർത്തിയത് ഒരു വല്ലാത്ത സ്ഥലത്തായിരുന്നു.‌ ഇത് ക്ലൈമാക്സ് ആണെന്നും കൂടി കണ്ടപ്പോൾ മീനാക്ഷിയെ കൊല്ലുമോ എന്ന് സംശയമുണ്ടായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരുന്നതിലും
    എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ ശുഭപര്യവസായിയായ് തന്നെ ഈ കഥ അവസാനിപ്പിച്ചതിലും വളരെയധികം സന്തോഷമുണ്ട്.
    അജയനെ അങ്ങനെ സിംഗിള്‍ പസങ്ക ആക്കിയത് ശരിയായില്ല എന്ന് തോന്നി. അനിയന്‍ അവിടെ മൂന്ന് കെട്ടി,അത്തിക്ക് മല്ലിയെയും സെറ്റ് ആക്കി കൊടുത്തു. അജയന്‍ മാത്രം പാവം….
    ആഹ് ചിലപ്പോ പുള്ളിക്ക് കൈയിൽ പിടിക്കാനായിരിക്കും യോഗം ?. അവസാനം വരെ ഞാൻ വിചാരിച്ചു അജയന് മറ്റേ നീതുവിനെ സെറ്റ് ആക്കി കൊടുക്കുമെന്ന്…

    ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി ഉടൻ പ്രതീക്ഷിക്കുന്നു.

    1. Notorious ബ്രോ❤❤❤

      ക്ലൈമാക്സ് അതങ്ങനെ വേണ്ടി വന്നു….❤❤❤

      ഇനിയും നീട്ടിയാൽ ചിലപ്പോൾ തെറി കേൾക്കാനും ഇടി കൊള്ളാനുമുള്ള ചാൻസ് ഒക്കെ കണ്ടപ്പോൾ അങ്ങ് നിർത്തി….
      പക്ഷെ എല്ലാ തരത്തിലും കരയിക്കാനുള്ള പിടിയൊക്കെ ഉണ്ടായിട്ടും ഞാൻ ഹാപ്പി ആക്കി തന്നില്ലേ…എന്തോരം പാട് പെട്ട്….ഹോ…
      മീനുവിനെ അങ്ങനെ അങ്ങ് തീർക്കാൻ പറ്റുവോ….
      മ്മടെ പരമശിവം പറയുന്നപോലെ ഒരുപാട് കമ്മിറ്മെന്റസ് ബാക്കി ഉള്ളതല്ലേ….

      അജയേട്ടന്റെ കാര്യം അതൊക്കെ ഒരു രസല്ലേ…അങ്ങേരു ജീവിതം ആസ്വദിച്ചു ജീവിക്കട്ടെന്നു….
      ഇനി എന്തേലും വരുവോ എന്ന് നോക്കാം….

      ഓക്കേ ഡിയർ Notorious….
      വീണ്ടും കാണാം….
      സ്നേഹപൂർവ്വം…❤❤❤

  16. Achilies മുത്തേ….?
    കഴിഞ്ഞ പാർട്ടും ഈ പാർട്ടും വായിക്കാൻ ഉണ്ട്.. ഒന്നും തോന്നരുത്…രണ്ട് കഥകൾ പെന്റിങ് ഉണ്ട്…?അതൊക്കെ ഒന്ന് തീർത്ത് എക്സാം ഒക്കെ ഒന്ന് കഴിഞ്ഞ് സ്വസ്ഥമായി വായിക്കാം…?

    You know… ഞാൻ പറഞ്ഞാൽ വായിച്ചിരിക്കും…?

    1. പോയി പരീക്ഷ എഴുതെടാ ഇവിടെ കിടന്നു ചുറ്റിക്കറങ്ങാതെ…..
      നീ വായിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്…
      അതുകൊണ്ട് മക്കളിപ്പോൾ ചെന്ന് എക്സമിനുള്ളത് നോക്കട്ടോ….❤❤❤

  17. ഏക - ദന്തി

    കുരുടി രചിത യുഗം …
    പാതിവഴിയിലെവിടെയോ വെച്ചാണ് വായന തുടങ്ങിയത് .പിന്നീട് ആദ്യം മുതൽ വീണ്ടും വായിക്കാൻ തുടങ്ങി. …. അവസാനം വരെ.
    ഇഷ്ടമായി ഡോ .സെന്റിക്ക് സെന്റി ,റൊമാന്സിന് റൊമാൻസ് , അടിക്ക് അടി, പക , പ്രതികാരം പിന്നെ ഇന്ദിരാമ്മ കൊണ്ടുവന്ന പലഹാരം ..എല്ലാം ഒന്നിനൊന്ന് മികച്ചതേത് എന്ന തർക്കത്തിലാണ് .പിന്നെ അവസാനം വന്ന അതിഥി തുമ്പി . ഇനി അതിനു താഴെ വരൻ പോകുന്നവര് …
    പക്ഷെ നിങ്ങൾ പോലീസ് അണ്ണന്റെ കാര്യത്തിൽ ലേശം പില്ലിലേക്ക് പോയി .അമ്മാവൻ സ്ഥാനത്തുനിന്ന് കല്യാണം നടത്തി കൊടുക്കേണ്ട ആൾ അല്ലെ ഇങ്ങള് കുരുട്യെ .അതോ ചെയ്തില്ല .ന്നാൽ ഇങ്ങള് ഓന്ക്ക് വല്ല കുട്ടീനേം സെറ്റാക്കാനുള്ള സെൻസ് ഒക്കെ കൊടുക്കണ്ടേ .പഴേപോലെ അല്ല മല്ലിക്ക് ആളായി ..ഇങ്ങള് നല്ലൊരു പോലിസാരത്തിനെ തന്നെ കൊണ്ടരണം മൂപ്പർക്ക് ജോഡി ആയിട്ട് , ഇനീപ്പോ വല്ല പബ്ലിക്ക് പ്രോസിക്യൂട്ടറോ ,ഐ എ എസൊ ,ഫോറൻസിക് സർജാണോ ഒക്കെ മതി ..ഹൈപ്രൊഫൈൽ തന്നെ വേണം …
    ബഹുത്ത് ഇഷ്ടം ആയി ഹേ … ധന്യ വാദ് ഹേ ……

    1. ഏക ദന്തി….
      ഒറ്റ കൊമ്പൻ ആണോ?

      കഥ ഞാൻ കണ്ടാരുന്നു…വായിക്കാൻ വെച്ചിട്ടുണ്ട്…

      സെന്റിയും, പകയും അടിയും ഇടിയും റോമാൻസും എല്ലാം എഴുതിയപ്പോൾ ഇത്രയൊക്കെ ഞാനും പ്രതീക്ഷിച്ചില്ല…
      കൂടെ കൂടിയത്തിന് ഒത്തിരി സ്നേഹം ബ്രോ…
      കമെന്റിൽ വാക്കിലൂടെ താങ്കളുടെ കഥയുടെ ഭംഗി എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്…
      തീർച്ചയായും ആഹ് വഴിക്ക് ഞാൻ വരും…
      അജയേട്ടന്റെ കാര്യം ഞാൻ പെന്റിങ്ങിൽ വെച്ചിരിക്കുന്നതാട്ടോ….❤❤❤❤

      സ്നേഹപൂർവ്വം❤❤❤

  18. pravasi

    മ്യാനെ,, കുറെ കിടക്കുന്നു വായിക്കാൻ…
    എങ്കില്ക് വായിച്ചു പറയാട്ടോ….

    ഇവിടെ ഇത്തിരി പ്രശ്നം ആണ് അറിയാലോ

    ഇഷ്ടത്തോടെ

    പ്രവാസി

    1. അറിയാം അണ്ണാ…
      പ്രശ്നങ്ങൾ ഒക്കെ അറിയാം സമയം പോലെ പോരെട്ടോ…
      സ്നേഹം ….❤❤❤

  19. ചാണക്യൻ

    Achillies മുത്തേ………….?
    എന്താപ്പാ പറയാ…….. ഇജ്ജ് pwoli ആയിട്ട് കഥ കൊണ്ടു ചെന്ന് അവസാനിപ്പിച്ചില്ലേ…..
    അതിനൊരു വലിയ കയ്യടി തരുവാട്ടോ…..
    ഇന്നലെ ആശുപത്രിയ്ക്ക് പോകുന്ന വഴിക്കാ കഥ കണ്ടത്……
    തിരിച്ചു വരുന്ന വഴി ടൗണിലിറങ്ങി കഥ വായിച്ചു…. പനി ആയിരുന്നിട്ടും…
    പക്ഷെ 60 പേജ് വരെ വായിക്കാൻ പറ്റിയുള്ളൂ….. നല്ല ക്ഷീണം ആയോണ്ട് വീട്ടിലേക്ക് പോയി…..
    വീട്ടിൽ range ഇല്ലാത്തൊണ്ടു ഒന്നും നടക്കുന്നില്ല…..
    ഇന്ന് രാവിലെയാ ബാക്കി വായിച്ചു തീർത്തേ…
    Sad ending ആക്കാത്തതിന് നിനക്ക് കെട്ടിപിടിച്ചു ഒരു മുത്തം തരുവാട്ടോ ?
    അപ്പൊ എന്റെ ഭീഷണി ഫലിച്ചു അല്ലെടാ തെണ്ടി ?
    ഹാ നമ്മടെ ചെക്കനായിട്ട് ജനിച്ചാ മതിയാർന്ന്….
    ഒരിടത്ത് മീനുട്ടി മറ്റൊരിടത്ത് ഗംഗകുട്ടി പിന്നെ വാസു വും……
    ശോ പൊളിച്ചേനെ………
    ഭാഗ്യമില്ല മോനെ…..
    ഹേമടത്തിയും ഇന്ദിരാമ്മയും അവരുടെ വിലമതിക്കാനാകാത്ത സ്നേഹവും ഒക്കെ നമ്മുടെ നായകന് കിട്ടിയ സൗഭാഗ്യങ്ങളാണ്…
    പിന്നെ രാമേട്ടന്റെ സ്നേഹവും അജയേട്ടന്റെ കരുതലുമൊക്കെ ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്……
    നല്ലൊരു കഥാനുഭവം തന്നതിന് ഒത്തിരി സ്നേഹം……
    കുരുടി എന്ന ചങ്കിനെ എനിക്ക് സമ്മാനിച്ച യുഗത്തിന് നന്ദി…….
    അപ്പൊ അടുത്ത കഥ പോരട്ടെ…..
    വലിയൊരു കമെന്റ് ഇടണമെന്നുണ്ടായിരുന്നു…
    തീരെ വയ്യടാ അതാട്ടോ…….
    ഒത്തിരി സ്നേഹം മുത്തേ????

    1. ഡാ ചാണക്യാ വയ്യെങ്കിൽ ഒരിടത്തു അടങ്ങി കിടക്കണം…സ്‌ട്രെൻ എടുത്തു എന്നത്തിനാട കഥ വായിക്കാൻ പോയെ…
      കഥ തീർത്തതിൽ എനിക്ക് ഇപ്പോൾ വല്ലാത്ത ആശ്വാസം ഉണ്ട്…ഇതുവരെ എഴുതിയതെല്ലാം ഫല പ്രാപ്തിയിൽ എത്തുമ്പോൾ ഉള്ള ഫീലിംഗ്…
      അത് എക്സ്പ്രസ്സ് ചെയ്യാൻ പറ്റില്ലട…
      എല്ലാവരോടും ഒരേ വാക്കുകൾ പറഞ്ഞു എനിക്ക് ചമ്മൽ ആവുന്നു…
      സന്തോഷം കൊണ്ടാണ്….
      യുഗം എഴുതാൻ തോന്നിയ നിമിഷത്തെ ഞാൻ ഇപ്പോൾ ഒത്തിരി സ്നേഹിക്കുന്നു….ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇപ്പോൾ ഇതുപോലെ കുറെ ചങ്കുകളെ കിട്ടില്ലയിരുന്നു…
      I will always be greatful for that…❤❤❤.

      പനി മാറിയിട്ട് നിന്നെ ഒന്ന് കാണുന്നുണ്ട്….

      സ്നേഹപൂർവ്വം…..❤❤❤

  20. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

    1. തീർച്ചയായും ദിലീപ് തിരിച്ചു വന്നിരിക്കും….
      ഒത്തിരി നന്ദി..❤❤❤

  21. രാഹുൽ പിവി ?

    ഇതൊക്കെ എങ്ങനാ കുട്ടി എഴുതി പിടിപ്പിക്കുന്നത് ?തിരിച്ച് പറഞ്ഞ് വരണ്ട. ഇതുപോലെ വലിയ കമൻറ് ഞാൻ ഇട്ടിട്ട് മാസങ്ങൾ ആയി

  22. കുരുടി മച്ചാനെ,
    അങ്ങനെ പതിനാറു പാർട്ടുകൾ ആയുള്ള വിജയ തുടർച്ച അവസാനിച്ചു അല്ലെ.ഓരോ ഭാഗവും അക്ഷമയോടെ കാത്തിരുന്നു വായിച്ച ഒരു കഥ ആയിരുന്നു കഴിഞ്ഞപ്പോൾ ഒരു ചെറിയ വിഷമം പോലെ ഗംഗ കുട്ടിയെയും വസുവിനെയും മീനുവിനെയും ഹരിയെയും ഒക്കെ ഇനി മിസ്സ് ചെയ്യുമല്ലോ എന്ന് ഓർത്ത്.എന്ത് കാര്യത്തിനും ഒരു അവസാനം ഉണ്ടായിരിക്കും അല്ലോ..
    അവസാന ഭാഗവും വളരെ മികച്ചതായിരുന്നു ഓരോ പേജുകളും ആസ്വദിച്ചു വായിച്ചു 76 പേജ് ഉണ്ടെങ്കിലും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല.കഴിഞ്ഞ ഭാഗത്തിൽ മീനു ഒരു കത്ത് എഴുതിവെച്ചു പോയപ്പോൾ നെഞ്ച് വല്ലാതെ ഇടികുവായിരുന്ന് അവൾക് ഒന്നും പറ്റല്ലെ എന്ന് അവസാനം അവളെ കണ്ടെത്താൻ സാധിച്ചല്ലോ വളരെ സന്തോഷിപ്പിച്ചു.അവസാനം മൂന്ന് പേരെയും അവന് സ്വന്തം ആയി കിട്ടിയല്ലോ.
    ഇൗ ഭാഗത്തിലും ഗംഗയുടെ കുസൃതി ഒക്കെ കാണാൻ നല്ല രസം ആയിരുന്നു അവളുടെ മാത്രം അല്ല മീനുവിന്റെയും വസുവിന്റെയും ഒക്കെ ഭയങ്കര ഇഷ്ടമായി.
    പിന്നെ ബാകി ഉള്ള എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരം ആയിരുന്നു അമ്മയുടെ സ്ഥാനത്ത് ഹേമയും ഇന്ദിരാമയും സ്വന്തം അച്ഛന്റെ സ്ഥാനത്ത് രാമെട്ടനും ഒരു ജേഷ്ഠൻ ആയി അജയെട്ടനും പിന്നെ അത്തിയും ഒക്കെ കഥയിലെ വലിയ ഒരു ഭാഗം ആയി.
    ഇടക്കു sad എൻഡിങ് വല്ലോം ആവുമോ എന്ന് പേടിച്ചു അത് ഉണ്ടായില്ല സന്തോഷം ആയി തന്നെ അവസാനിച്ചു.മനസ്സ് നിറഞ്ഞു.
    ഇനിയും ഇത് പോലെ ഒരു മികച്ച കഥയും ആയി വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    സ്നേഹത്തോടെ♥️♥️♥️

    1. Anand ബ്രോ….ഒരുപാട് സ്നേഹം ഉണ്ട് ട്ടോ….❤❤❤❤

      ഒരിക്കൽ തുടങ്ങിയത് തീർത്തല്ലേ പറ്റൂ…ഇതും തീർക്കേണ്ടി വന്നു….എല്ലവരെയും മനസ്സിൽ സൂക്ഷിക്കുന്നതിന് ഒത്തിരി നന്ദി….

      മീനുവിനെ തിരികെ കൊടുക്കാതെ എനിക്ക് കഥ തീർക്കാൻ പറ്റുവോ….
      അങ്ങനെ എങ്ങാനും തീർത്തിരുന്നേൽ സിവനേ….
      മൂന്നിനെയും കെട്ടിക്കുന്നത് എല്ലാവര്ക്കും ഊഹിക്കാവുന്നതാണെന്ന് അറിയാമായിരുന്നു…പക്ഷെ മറ്റൊന്ന് ചിന്തിക്കാൻ കഴിഞ്ഞെങ്കിലും എഴുതാൻ നിന്നില്ല…
      കുട്ടിക്കും ബാക്കി ഉള്ളോർക്കും ഒക്കെ അറിയാം ഞാനൊരു ലോല ഹൃദയനാണെന്നു…
      ഒത്തിരി സന്തോഷം ബ്രോ…എനിക്ക് തന്ന സമയത്തിനും സ്നേഹത്തിനും…
      സ്നേഹപൂർവ്വം…❤❤❤

  23. Dear kurudi bro, സൂപ്പർ. ഈ ഭാഗത്തിൽ മീനുവിനെ രക്ഷിച്ച നീതുവിന് അഭിനന്ദനങ്ങൾ പിന്നെ മകളെ ശ്രദ്ധിക്കാതെ ഗംഗയെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിന്ന ഹെമേടത്തിക്കും. എന്തായാലും ഹരിയോട് അസൂയ തന്നെയാണ്. ഇതുപോലൊരു മൂന്നെണ്ണത്തിനെ കിട്ടിയ അവന്റെ തലേലെഴുത്തിനോട് കുശുമ്പ് തന്നെ. മീനുവിനോട് എനിക്ക് പണ്ട് തോന്നിയ ദേഷ്യമെല്ലാം മാറി. അതുപോലെ രാമേട്ടനോട് സ്നേഹം മാത്രം. ഇനി എത്ര പേരകൊച്ചുങ്ങൾ. പുന്നാരിച്ചിരിക്കട്ടെ. അജയേട്ടനെയും അത്തിയെയും കൂടി കെട്ടിക്കണമായിരുന്നു. അവസാനമായി ഇന്തിരമ്മക്കൊരു പ്രണാമം.
    Dear Bro thanks a lot for giving us such a fantastic and beautiful story. Expecting your next super story very soon.
    Thanks and regards.

    1. ഹരിയേട്ടാ❤❤❤
      തുടക്കം മുതൽ ങ്ങൾ കൂടെ ഉണ്ടായിരുന്നു
      പലരും ശ്രെദ്ധിക്കാതെ പോവുന്നത് കണ്ടെത്തുന്നത് എന്നെ പലപ്പോഴും അത്ഭുത പെടുത്തിയിട്ടുണ്ട്….
      എനിക്ക് മാത്രമല്ല kk യിലെ പലർക്കും ഹരിയേട്ടൻ കൊടുക്കുന്ന സപ്പോർട്ടിനു പരിധി ഇല്ല….

      കഥാപാത്രങ്ങളെ മുഴുവൻ നെഞ്ചോടു ചേർത്ത ഹരിയേട്ടന് തരാൻ സ്നേഹം മാത്രമേ ഉള്ളൂ….
      അടുത്ത കഥ പ്ലാനിങ്ങിൽ ഉണ്ട് വൈകില്ല…
      ഒരുപാടു സ്നേഹം❤❤❤

  24. വിഷ്ണു ⚡

    കുരുടി മുത്തേ?
    Miss me???

    കഴിഞ്ഞ രണ്ടു ഭാഗങ്ങളും ഇതും കൂടെ ഇന്ന് ഇരുന്നു വായിച്ച് തീർത്തു.സത്യം പറയാമല്ലോ ഈ കഥയുടെ തുടക്കം അന്ന് രാഹുൽ പറഞ്ഞിട്ട് വായിച്ച ഞാൻ ഇതിൻ്റെ പകുതി പോലും സംഭവിക്കും എന്ന് എന്ന് വിചാരിച്ചിരുന്നില്ല.ഈ ക്ലൈമാക്സിൽ പല സീനും വായിച്ച് കണ്ണ് നിറഞ്ഞ് പോയി എങ്കിൽ അത് നിൻ്റെ കഴിവാണ് മോനെ..?

    ഞാൻ വായിച്ച് വന്നത് 14 മുതലാണ് അപ്പോ അതിലെ സംഭവങ്ങൾ ആദ്യം പറയാം.പ്രതികാരം എന്ന് പറയുന്നു എങ്കിലും അത് എങ്ങനെ ആവും എന്ന് എനിക്ക് ആദ്യമേ ഒരു സംശയം ഉണ്ടായിരുന്നു.പിന്നെ ഈ മെർക്കുറി അങ്ങനെ ഉള്ള സാധനങ്ങൾ ഒക്കെ അജയെട്ടൻ വഴി മെടിച്ചത് ഓക്കേ വായിച്ചപ്പോൾ എനിക്ക് നമ്മുടെ lover ചെയ്ത പോലെ ഒരു വെറൈറ്റി സംഭവം ആവുന്നു ഉറപ്പായിരുന്നു…പക്ഷേ വിജയ് മാത്രമാണ് ഹരിയുടെ മുന്നിൽ ഒരു ഇരയായി ഉള്ളത് എന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു. അത് അങ്ങനെ അല്ല എന്ന് അറിഞ്ഞപ്പോൾ എനിക്ക് അങ്ങ് ഇഷ്ടായി.അല്ലേലും ആ നാറികൾ ചാവുന്നതും കാണണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു.

    പിന്നെ അഗ്രഹാരത്തിലെ ചെറുക്കൻ.അവൻ ഒരു കില്ലടി തന്നെ ആണല്ലോ..സത്യത്തിൽ പല കഥകളിലും പല പല വേഷത്തിൽ അവനെ കണ്ടിട്ടുണ്ട് ഇത്തിരി മാസ്സ് ആയത് ഇവിടെ ആണെന്ന് എനിക്ക് തോന്നി.അത് ഒരുപാട് ഇഷ്ടമായി.ചെറുക്കൻ ചെറിയ പുള്ളിയല്ല..ഡാർക്ക് വെബ് ഒക്കെ ആയാണ് കളി??

    പിന്നെ രാമേട്ടൻ്റെ തെറിയുടെ ആശാൻ.ഒന്നും പറയാനില്ല അവൻ്റെ ആ ഒരു കഴിവിനെ പ്രശംസിക്കാൻ വാക്കുകൾ ഇല്ല.അത് രാമേട്ടൻ കുറച്ചൊക്കെ സ്വായക്തമാക്കൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും. അവൻ്റെ ആ ഒരു റേഞ്ചിൽ എത്തിയിട്ടില്ല എന്ന് തോന്നി.കുറച്ചുകൂടെ ടൂഷൻ വേണ്ടി വരും എന്നാണ് തോന്നുന്നത്.
    എന്തായാലും ജയിലിലെ പുതിയ കമ്പനി മോശം എന്ന് പറയാന് പറ്റില്ല?

    പിന്നെ പറയാനുള്ളത് അതിൻ്റെ ക്ലൈമാക്സ് അത് കൊണ്ട് നിർത്തിയ സംഭവം.ഒന്നും മനസ്സിലാവാതെ ഒരു അടിപൊളി സംഭവം തന്നെ.വിജയിയെ തീർക്കാൻ അപ്പോ രണ്ടു പേരായി…എന്തായാലും അവൻ്റെ മരണം ഉറപ്പിച്ചു കഴിഞ്ഞ് പക്ഷേ ആരു അവനെ കൊല്ലും..?അവിടെ വന്നത് ആരാണ്?? എന്നൊക്കെ അറിയാൻ ഉള്ള ഒരു ആകാംഷ ഇട്ടു നിർത്തിയത് വളരെ നന്നായിരുന്നു.?♥️

    അവൻ്റെ പേര് അരിഞ്ഞപ്പോ ഞാൻ ഒന്നും ഞെട്ടി കേട്ടോ. അത്തി സൈറ്റിൽ തന്നെ എനിക്ക് ഇഷ്ടമുള്ള കഥകൾ എഴുതുന്ന ഒരാളുടെ പേര്?.സംഭവം പൊളിച്ചു.അവൻ്റെ ജീവിതം പറയുന്ന സീൻ വായിച്ചപ്പോൾ ഒക്കെ ഒരുപാട് സങ്കടം തോന്നി.അവൻ്റെ ചാരുവിൻെറ അവസ്ഥ ഒക്കെ അറിഞ്ഞപ്പോ വിജയിയെ കൊല്ലാൻ അവനും അവകാശം ഉണ്ടെന്ന്.വിജയിയെ ചെയ്ത കൂട്ടിയത് ഒക്കെ വായിക്കുമ്പോൾ ഒരിറ്റു ദയ പോലും തോന്നിയില്ല.ശെരിക്കും അത്തിയുടെ ജീവിതം വായിച്ചപ്പോൾ അത്രക്ക് സങ്കടം വന്നിരുന്നു?

    പിന്നെ ആ ഫോൺ ട്രേസ് ചെയ്യാതെ ഇരിക്കാൻ കൊടുത്ത സംഭവം അത് നമ്മുടെ പ്രോഫ്‌സർ ബ്രോ യുടെ കൈയ്യിൽ നിന്നും എടുത്തതാണ് എങ്കിലും സംഭവം കൊള്ളാമായിരുന്നു.ലൊക്കേഷൻ ട്രേസ് ചെയ്താലും പിടി വീഴില്ല എന്ന സംഭവം പോളി??

    പിന്നെ എൻ്റെ സംശയം ആയിരുന്നു അവനെ കൊന്നിട്ട് തെളിവ് ഒരിക്കലും കണ്ടതാതെ നശിപ്പിക്കുന്നത്.അല്ലെങ്കിൽ നീ അങ്ങനെ ഒരു സീൻ എങ്ങനെ നല്ല രീതിയിൽ എഴുതി സെറ്റ് ആക്കുമെന്ന്.പക്ഷേ ശേരിക്ക പറഞ്ഞാല് ഞെട്ടിച്ചു കളഞ്ഞു ആ ഭാഗം ഒക്കെ?..

    വേറെ ഒരു സംഭവം ഉള്ളത് അവർ രണ്ട് പേര് ഉണ്ടല്ലോ..അവരെ വിജയ് ഒറ്റയ്ക്ക് നേരിടുന്നത് ആയിരുന്നു.ആദ്യം ഞാൻ അത്തി കൂടെ ചെല്ലും എന്ന് വിചാരിച്ചു.പക്ഷേ അവനോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞത് ചെറിയ ഒരു സംശയം ഉണ്ടാക്കി.അപ്പോ എനിക്ക് ചെറിയ പേടി ഒക്കെ തോന്നി.അതിൻ്റെ ഇടയ്ക്ക് അവൻ് വീട്ടിലേക്ക് ഗങ്ങയെയും,വാസുവിനെയും ഒക്കെ ഫോൺ വിളിക്കുന്ന ആ സീൻ കൂടെ ആയപ്പോ എൻ്റെ ടെൻഷൻ കൂടിയേ ഒള്ളു..എന്തായാലും അവന്മാരെ മാനസികമായി അങ്ങ് തകർത്തത് എനിക്ക് ഇഷ്ടമായി.രണ്ടിനെയും തീർത്തത്തും തെളിവ് വിജയിയുടെ നേരെ ആക്കയ്തും വിജയ് നാട് വിട്ടു എന്ന ഒരു രീതിയിൽ കൊണ്ട് അവസാനിപ്പിച്ചത് ഒക്കെ സ്വപ്നത്തില് പോലും വിചാരിക്കാത്ത ഒരു സംഭവം ആയിരുന്നു??.നീ അതൊക്കെ ഇങ്ങനെ ചിന്തിച്ച് എടുത്തത് എങ്ങനെ ആണെന്ന് എനിക്ക് ഇപ്പോഴും ഒരു എത്തും പിടിയും കിട്ടുന്നില്ല..ശെരിക്കും ഒന്നും പറയാനില്ല..ഞെട്ടിച്ചു❤️

    പിന്നെ എല്ലാം വാസു അറിഞ്ഞു എന്ന് കേട്ടപ്പോ ശെരിക്കും ഞെട്ടി പക്ഷേ അതിലും കൂടുതൽ ഗംഗ അറിഞ്ഞത് കേട്ടപ്പോൾ ആണ്.ആരൊക്കെ അറിയരുത് എന്ന് വിചാരിച്ചു..അവർ രണ്ടും അറിഞ്ഞിരിക്കുന്നു.പിന്നെ ഒരു തരത്തിൽ ഇവരിൽ നിന്നും ഈ സംഭവ മറച്ചു പിടിച്ച് ജീവികുന്നതിനേകാൽ ഇതാണ് നല്ലത് എന്ന് തോന്നി.

    പിന്നെ കഴിഞ്ഞ ഭാഗം കൊണ്ട് നിർത്തിയത് ആണ്.ഒരു കണക്കിന് മീനു തിരികെ ജീവിതത്തിലേക്ക് വന്നു എന്ന് അറിഞ്ഞപ്പൾ ചെറിയ സന്തോഷം ഉണ്ടായി എങ്കിലും അവള് ആ ജീവിതം അവസാനിപ്പിക്കാൻ ആയി പോവുന്നു എന്ന് അറിഞ്ഞപ്പോൾ മരിച്ച ഒരു അവസ്ഥയിൽ ആയി ഞാൻ.മീനു എങ്ങനെ എങ്കിലും ജീവിതത്തിലേക്ക് വരും എന്ന പ്രതീക്ഷയിൽ വായിച്ച് വന്നപ്പോൾ അവസാനം അവള് മരിക്കുമോ എന്ന് സംശയിച്ച് പോയി… ആ ഭാഗം ഒക്കെ വായിച്ചപ്പോ ശേരിക് സങ്കടം വന്നിരുന്നു..അവളുടെ ജീവിതത്തിൽ അവളുടെ തെറ്റ് അല്ലായിട്ട് കൂടി സ്വയം അതെല്ലാം ഈറ്റെടുത്ത് മരിക്കാൻ പോവുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ശെരിക്കും കൊണ്ടു ?..

    പിന്നെ ഇനിയാണ് ഈ ഭാഗം.ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ പേജ് എടുത്ത് നോക്കി.76 പേജ് എന്ന് കണ്ടപ്പോഴേ കഴിഞ്ഞ ഭാഗങ്ങൾ അങ്ങ് വായിക്കാൻ തുടങ്ങി..
    എന്താ പറയ്ക മോനെ.വായിച്ച് തീർന്നപ്പോൾ മനസ്സിന് ഒക്കെ ആകെ ഒരു കുളിരായിരുന്ന്.ഈ ഭാഗത്ത് എനിക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ മനസ്സിൽ നിന്നും മായാത്ത ഒരുപാട് സീൻ ഉണ്ടായിരുന്നു…
    എനിക്ക് ആദ്യം മുതലേ കഥയിൽ തോന്നിയ ചെറിയ വ്യത്യസ്തതകൾ ഒക്കെ ഇതിൻ്റെ അവസാനം വരെ ഉണ്ടായിരുന്നു.മറ്റുള്ള കഥകൾ നിന്നും വേറിട്ട് നിൽക്കുന്ന ഒരു ചില സംഭവങ്ങൾ അല്ലെങ്കിൽ കഥയുടെ ഗതി തന്നെ അങ്ങനെ ആണെന്ന് പറയാം..

    ഈ ഭാഗത്ത് പിന്നെ നമ്മുടെ പൊടി ഇങ്ങ് എത്തിയ സീൻ..സത്യം പറഞാൽ മീനു പോയി എന്ന് പറഞ്ഞ ആ ടെൻഷൻ ഓക്കേ ഗംഗയുടെ പ്രസവത്തിൻ്റെ സീനിൽ മറന്ന് പോയിരുന്നു .അത് എന്താണെന്ന് വെച്ചാൽ അവളുടെ വേദന എടുത്ത് കാട്ടുന്ന സീൻ ഓക്കേ വായിച്ചപ്പോൾ പിന്നെ മിനുവിനെ കുറിച്ച് ഓർക്കാൻ പോലും മറന്നു എന്ന് പറയാം…

    പിന്നെ ആശുപത്രിയിൽ ചെറിയ ഓരോ സീൻ പോലും മനസ്സിൽ ഒരു ചിത്രം കണക്കെ തെളിഞ്ഞ് നിന്നിരുന്നു.ഒരു സ്ത്രീ അമ്മയാകുമ്പോൾ അനുഭവിക്കുന്ന വേദന എല്ലാം കാറ്റിത്തരാൻ ഒരു പരിധി വരെ സാധിച്ചു.നീ ഇതൊക്കെ നേരിട്ട് കണ്ട് ശെരിക്കും അനുഭവിച്ച് അതിൻ്റെ വെളിച്ചത്തിൽ എഴുതുന്ന പോലെ എനിക്ക് തോന്നി ആ സീനോക്കെ.അത്ര പെർഫെക്റ്റ് ആയിരുന്നു ..

    പിന്നെ വാസു വന്നു മോളെ അമ്മായിയുടെ കുഞ്ഞ് എന്ന് വിളിച്ചപ്പോൾ ഗംഗ പറയുന്നത്.അതിൽ അവളുടെ പ്രതികരണം വായിച്ചപ്പോൾ അവളുടെ സ്നേഹം എല്ലാം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി.പണ്ട് പറഞ്ഞത് പോലെ തന്നെ മോൾക്ക് മൂന്ന് അമ്മമാർ ആണെന് പറയുന്ന സീൻ?. ഒരു അമ്മയ്ക്ക് സാധാരണ മക്കളോട് വാത്സല്യം കുറച്ച് കൂടുതൽ ആണല്ലോ.പക്ഷേ ഗംഗ അവിടെയും വേറിട്ട് നിന്നു ആ സീനോകെ ഒരുപാട് ഇഷ്ടമായി..

    അതേപോലെ രാമേട്ടൻ്റെ വീട്ടിലേക്ക് കൂടി വന്നതും.അതിൻ്റെ ഒരു ആവശ്യം ഉണ്ടായിരുന്നു എന്നെനിക്ക് തോന്നി.തുടക്കത്തിൽ എല്ലാവരും നഷ്ടമായ ഹരിക്ക് ഇപ്പൊ ഒരു കുടുംബം തന്നെയുണ്ട് എന്ന് ഓർത്തപ്പോൾ ഒരുപാട് സന്തോഷം ഒക്കെ തോന്നുന്നുണ്ട്.

    പിന്നെ രാമേട്ടൻ കുഞ്ഞിൻ്റെ പേര് ഇടാൻ പോയപ്പോൾ എനിക്ക് അതിൻ്റെ ഒരു ഊഹം ഉണ്ടായിരുന്നു.പിന്നെ ആ പേര് കൂടി കേട്ടപ്പോൾ എനിക്ക് അത് ആരുടെ ആണെന്ന് മനസിലായി. ആ സംഭവം വായിച്ചപ്പോ ഒരു സങ്കടം തോന്നി.രാമേട്ടൻ കണ്ണുനീര് തുടയ്ക്കുന്ന സീൻ ഒക്കെ വായിച്ചപ്പോൾ അതൊരു സീൻ ആയിരുന്നു.

    അതേപോലെ അത്തിയും,മല്ലിയും അവരുടെ സംഭവം വായിച്ചപ്പോൾ അവർ തന്നെയാണ് ചേരേണ്ടത് എന്ന് തോന്നി.കാരണം അത്തികും ആരും ഇല്ല എന്നുള്ള തോന്നൽ മാറുമല്ലോ
    പക്ഷേ അജയേട്ടൻ മാത്രം എന്താ സിംഗിൾ ആയി നടക്കുന്നത്??.എന്തായാലും അതൊക്കെ നന്നായിരുന്നു.

    അതേപോലെ എടുത്ത് പറയേണ്ട ഒരു സംഭവം ആണ് ഫൂഡ് കൊടുക്കുന്ന സീൻ❤️.മോനെ അത് അങ്ങനെ ഒരു സീൻ കൊടുത്തത് എനിക്ക് ഒരുപാട് ഇഷ്ടമായി.ഓരോ നേരത്തെ ഭക്ഷണത്തിന് തന്നെ നല്ല ഒരു ശ്തമാനം പണം ചിലവാക്കി അത് വെസ്റ്റ് ആക്കി കളയുന്ന ആളുകൾക്ക്..അത് ഇങ്ങനെ ഒക്കെയും ചെയ്യാം എന്നും കാണിച്ച് തന്ന സീൻ.എനിക്ക് അത്രക്ക് ഇഷ്ടമായി അത്.പിന്നെ അതിൻ്റെ മാസ്റ്റർ ബ്രയിൻ മീനുസ്സിൻ്റെ ആണെന്ന് അറിഞ്ഞപ്പോ അവളോട് ഉള്ള ഇഷ്ടം കൂടി എന്ന് പറയാം..?

    ശെരിക്കും പറഞാൽ ഈ ഭാഗത്ത് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വായിച്ച സീൻ മീനു തിരികെ ജീവിതത്തിൽ എത്തിയതിനു ശേഷം ഹരിയും ആയി ഉള്ളതാണ്.അവരുടെ പണ്ടത്തെ പ്രണയം എല്ലാം തിരികെ വരുന്നതും ആണ്.അതെല്ലാം പലയാവർത്തി എടുത്ത് കാട്ടുന്നുണ്ട്.എനിക്ക് എന്തോ ഒരു ഫീൽ ആയിരുന്നു അതൊക്കെ വായിച്ചപ്പോ..പിന്നെ അവളുടെ നാണം ഒക്കെ കാണുന്നതും ഒളി കണ്ണിൽ നോക്കുന്നതും എല്ലാം വളരെ നന്നായിരുന്നു.മീനു ഹരിയുടെ അടുത്ത് നിന്നും പോവുന്നതും അവളെ തൻ്റെ മാറോടു അണയ്ക്കുന്ന സീനും ഒക്കെ ഒരുപാട് ഇഷ്ടമായി??

    പിന്നെ ഗങ്ങയോട് മീനു പറയാൻ പോവുന്ന ആ സംഭവങ്ങൾ എന്താണെന്ന് ഒക്കെ ഉള്ള സീൻ വായിച്ചപ്പോൾ ശേറിക്ക ടെൻഷൻ ആയി..അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ഒക്കെ തോന്നി..കേൾക്കാൻ കൊതിച്ചത് കേട്ടപ്പോൾ ഉണ്ടായ ഒരു സന്തോഷം.അതേ അവള് പറയൂ എന്ന് അറിയാമെങ്കിലും ആ സീൻ ഒക്കെ വായിച്ച് ഒരുപാട് ടെൻഷൻ അടിച്ചിരുന്നൂ..

    പിന്നെ കല്യാണം ആണ് പറയാൻ ഉള്ളത്..മൂന്ന് പേരെയും താലി കെട്ടുന്നത് ഒക്കെ വളരെ നന്നായിരുന്നു.ആദ്യം ഗംഗയുടെ സീനും പിന്നെ വാസുവും അവസാനം മീനൂട്ടിയും..അതൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു.

    അതേപോലെ മീനു ആദ്യം പേടിച്ച് മാറുന്ന സീൻ ഒക്കെ വായിച്ചപ്പോ ചെറിയ ഒരു നോവ് തോന്നി എങ്കിലും ഗംഗ അവളെ കൊണ്ടുവന്നപ്പോൾ ഉള്ള സീൻ ഒക്കെ അതിനെ എല്ലാം വെല്ലുന്ന രീതിയിൽ ആയിരുന്നു?.അത് ഒരുപാട് ഇഷ്ടായി..ഒരു ത്രീസം അവിടെ ഞാൻ പ്രതീക്ഷിച്ചിരുന്നു?..പക്ഷേ അത് ഇല്ലാതായി..സാരമില്ല ബാക്കി എല്ലാം അതിനെക്കാൾ നന്നായിരുന്നു.അവസാനം വാസുവിൻ്റെ ആഗ്രഹവും സാധിച്ചല്ലോ?..

    അപ്പോ എല്ലാത്തിനും ഉപരി നല്ല രീതിയിൽ തന്നെ കഥ അവസാനിപ്പിച്ചത് മുത്തേ??❤️

    അടുത്ത കഥ വൈകാതെ തന്നെ ഇങ്ങ് പൊന്നോടെ..കാത്തിരിക്കുന്നു..

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു
    ????

    1. വിഷ്ണു…..??????????
      Miss me എന്നും ചോദിച്ചു നീ വന്നപ്പോൾ എന്റെ ബോധം കെടുത്താനും മാത്രം ശക്തിയുള്ള കമന്റുമായിട്ടാണ് വന്നതെന്ന് ഓർത്തില്ല…
      ഞാൻ ഇപ്പോൾ വായും പൊളന്നു ഇരിക്കുന്നത് കാണാൻ നിനക്കൊന്നും ഭാഗ്യം ഇല്ലാണ്ടായിപ്പോയി…???

      രാഹുൽ 23 അവൻ കാരണമാണല്ലേ നീ വായിച്ചത് അപ്പോൾ അവനു എന്റെ വക രണ്ടു തീ ??
      തുടങ്ങിയപ്പോൾ ഞാനും വിചാരിച്ചില്ല ഇത്രയുമൊക്കെ സംഭവിക്കുമെന്ന്….പിന്നെപ്പോഴോ വാല് പോലെ ഒന്നിന് പുറകെ ഒന്നായി എഴുതിപ്പോന്നതാണ്…
      കണ്ണ് നിറയാനും മാത്രം പക്ഷെ ഞാൻ സെന്റി ഒന്നും എഴുതിയില്ലല്ലോ….???
      14ആം ഭാഗം മുതലുള്ള പെന്റിങിലെ നിന്റെ മിസ്സ് ചെയ്ത സങ്കടം ഒറ്റ കമെന്റിൽ നീ തീർത്തല്ലോ ഉണ്ണ്യേ…നമിച്ചു…
      മെർക്കുറി ഒക്കെ ഒരു രസത്തിനു എടുത്തു തിരുകിയതാന്നെ…പിന്നെ വിജയ് യെ മാത്രം അങ്ങ് പൊക്കിയാൽ കോളം തികയില്ലല്ലോ എന്ന് കരുതിയതുകൊണ്ട് ബാക്കി ഉള്ളവന്മാരേം കൂടി പോക്കേണ്ടി വന്നു.
      അഗ്രാഹാരത്തിലെ പയ്യനെ നിനക്ക് ഇഷ്ടോയല്ലേ…എനിക്കറിയാം നിനക്ക് ഇഷ്ടമാകുമെന്ന്…. ഇച്ചിരി മാസ്സ് ആയിക്കോട്ടെ എന്ന് ഞാനും കരുതി പാവം ഇടയ്ക്ക് ഒക്കെ ഒന്ന് തകർത്തോട്ടെ…ല്ലെ…
      പിന്നെ നമ്മുടെ തെറി ആശാൻ…രാമേട്ടന് കുറച്ചു നാളൂടെ ചെക്കന്റെ കൂടെ ട്യൂഷന് വിട്ടിരുന്നേൽ തെറിയിൽ പിച്ചടി (phd) എടുക്കാൻ പറ്റുമായിരുന്നു… പക്ഷെ അപ്പോഴേക്കും ഇറക്കി വിട്ടു പഠനം മുരടിച്ചു പോയില്ലേ…എന്ത് ചെയ്യാം…
      പിന്നെ അവനോളം ആരും എത്തില്ല എന്ന് എനിക്കുറപ്പുള്ളതുകൊണ്ട് ഞാനും ശ്രെമിച്ചില്ല???
      അത്തിയെ introduce ചെയ്യാൻ എന്നോട് പറഞ്ഞത് അവൻ തന്നെ ആയിരുന്നു…
      സാധ്യത മുന്നിൽ ഉണ്ടായിരുന്നു കഥയ്ക്ക് മുന്നോട്ടു പോണമെങ്കിലും ആഹ് ഒരാൾ അത്യാവശ്യമായിരുന്നു…അതോടെ എന്റെയും പ്രിയപ്പെട്ട എഴുത്തുകാരൻ എന്റെ കഥയിൽ ഒരാളായി മാറി…അവൻ തന്നെയാണ് ആഹ് പാസ്‌റ്റിലേക്കുള്ള കഥയും പറഞ്ഞു തന്നത്…അതിനു അത്തിക്ക് ഒരുപാട് താങ്ക്സ്…
      ഫോൺ ട്രേസ് ചെയ്യാതിരിക്കാൻ വഴി ആലോചിച്ചപ്പോഴാണ് നമ്മടെ money heist മുന്നിൽ കിടന്നു തിളങ്ങിയത്..പിന്നെ ഒന്നും നോക്കിയില്ല ക്രെഡിറ്സും വച്ച് അങ്ങ് പൊക്കി….
      തെളിവ് കിട്ടാതിരിക്കാനുള്ള വഴിക്ക് ആദ്യം ദൃശ്യം മോഡലിൽ മിസ്സിംഗ് പോലെ ആകാമെന്നാണ് കരുതിയത് പിന്നെ അത് തലവേദനയാകുമെന്നു തോന്നിയപ്പോൾ ലൂസ് എൻഡ്സ് ഇല്ലാതെ വരാൻ ആലോചിച്ചു വന്നപ്പോഴാണ് പിന്നീടുള്ള വഴി എടുത്തത്…
      വിജയുടെ പിടലിക്ക് ഇട്ടു കൊടുത്തു അവന്റെ ബോഡി കൂടി കൊടുത്താൽ കേസ് ക്ലോസ് ആവും എന്ന് ഒരു conclusion മനസ്സിൽ ഉണ്ടായിരുന്നു…അങ്ങനെയാണ് രാമേട്ടൻ ജയിലിൽ വച്ച് മുതലുള്ള സംഭവങ്ങൾ പ്ലോട്ട് ചെയ്തു ഇവിടെ എത്തിച്ചത്…എനിക്ക് കണ്ടെത്താൻ കഴിയാത്ത എന്തെങ്കിലും ലൂപ്പ് ഹോൾ ഇവിടുള്ള ആരേലും പൊക്കുമോ എന്ന പേടി ഉണ്ടായിരുന്നു…പക്ഷെ convincing ആയിരുന്നൂന്ന് എല്ലാരും വായിച്ചു കഴിഞ്ഞു അഭിപ്രായം പറഞ്ഞപ്പോൾ മനസ്സിലായി അതോടെ ആശ്വാസം ആയി…
      വസുവും ഗംഗയും അറിയുന്നത് അതും ആദ്യം പ്ലാനിൽ ഇല്ലായിരുന്നു പിന്നെ അവർ അറിഞ്ഞില്ലെങ്കിൽ അവിടെ ഒരു ഹോൾ വീഴുമെന്ന് തോന്നിയപ്പോൾ അങ്ങനെ ആക്കി…അതോണ്ട് ഞാൻ അവിടുന്നും രക്ഷപെട്ടു…
      മീനുവിന്റെ ഇറങ്ങിപ്പോക്ക് പെട്ടെന്ന് തോന്നിയ ഒരു ഐഡിയ ആയിരുന്നു ക്ലൈമാക്സിലേക്കുള്ള ഒരു സ്ട്രിംഗ്…പക്ഷെ അതിനു ഞാൻ കേൾക്കേണ്ടി വന്ന തെറി ന്റെ പോന്നോ….
      മീനുവിനെ എങ്ങാനും കോന്നിരുന്നേൽ എന്റെ പൊക കാണരുന്നു….
      ക്ലൈമാക്സ് ഇൽ എന്റെ പേജിന്റെ പിശുക്ക് കുറക്കണം എന്ന് കരുതി തന്നെയാണ് എഴുതി തുടങ്ങിയത്…എങ്കിലും വലിച്ചു വാരി എഴുതി വൃത്തികേടാവുമോ എന്ന പേടി ഉണ്ടായിരുന്നു….പക്ഷെ ഓക്കേ ആണെന്ന് അറിഞ്ഞോണ്ട് സൊ ഹാപ്പി…മാൻ…❤❤❤

      ഗംഗയുടെ പ്രസവം എഴുതുമ്പോൾ എന്തെങ്കിലും കൂടി വേണം എന്ന് തോന്നി…റഫറൻസ് ആയിട്ട് ജോസഫ് മൂവി എടുത്തത് കൊണ്ട് കുറച്ചൂടെ എളുപ്പമായി….
      പിന്നെ വസുവിന്റെ സീനും ഗംഗയുടെ റിയക്ഷനുമെല്ലാം ഒരു ഓളത്തിൽ അങ്ങ് എഴുതിപ്പോയതാണ് എഡിറ്റിംഗിൽ കുഴപ്പമില്ലെന്നു തോന്നിയപ്പോളും accecptable ആണോ എന്ന് സംശയം ഉണ്ടായിരുന്നു ബട്ട് ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…
      രാമേട്ടൻ കുഞ്ഞിനിടുന്ന പേര് എല്ലാവര്ക്കും ഈസി ആയി ഊഹിക്കാൻ വിട്ടു കൊടുക്കാൻ ആയിരുന്നു എനിക്കും ഇഷ്ടം…കഥ ഹാപ്പി എൻഡിങ് ആവണം എന്ന് കരുതിയപ്പോഴെ എല്ലാ പോയിന്റിൽ നിന്നും ഹാപ്പി ആക്കാൻ നോക്കിയിരുന്നു അങ്ങനെ ആണ് രമേട്ടന്റെയും കൂടി ഒരു വെർഷൻ അങ്ങനെ ചേർത്തത്…???
      അത്തിയും മല്ലിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആയി എനിക്ക് തോന്നി അപ്പോൾ അത് അങ്ങനെ തന്നെ പോട്ടെ എന്ന് കരുതി….അജയേട്ടൻ മ്മടെ 96ഇല റാമിനെ പോലെ തകർക്കട്ടെന്നു…???
      ഫുഡിന്റെ സീൻ പെട്ടെന്ന് വന്നു കയറിയതാണ്…അതുപോലെ വിശപ്പിന്റെ വില അറിയാവുന്നവരെ കാണുമ്പോൾ എനിക്കും എന്തോ പോലെ തോന്നാറുണ്ട്…
      മീനുവും ഹരിയുമായുള്ള സീൻസ് എഴുതുമ്പോൾ എനിക്ക് മുൻപിൽ ഇതിനു മുൻപേ വായിച്ച എത്രയോ പ്രണയകഥകളുടെ ഉദാഹരണം ഉണ്ടായതുകൊണ്ട് കുറച്ചൂടെ ഈസി ആയിരുന്നു…
      പിന്നെ മൂന്ന് നായികമാരാവുമ്പോൾ സീനുകൾ ബാലൻസ് ചെയ്യാനാണ് പാട്…ഒരാളെ കൂടുതൽ പ്രാധാന്യം മറ്റൊരാൾക്ക് പോവരുതല്ലോ….
      പിന്നെ കല്യാണവും താലികെട്ടുമൊക്കെ ഒരു conventional രീതിയിൽ അല്ലാതിരുന്നതുകൊണ്ട്….എന്റെ ഒരു ഊഹത്തിലുള്ള പരിപാടി ആയിരുന്നു…ചടങ്ങൊക്കെ അങ്ങനെ തന്നെ ആണോ എന്തോ…
      മീനുവിനെ വെറുതെ ഒരു സീനിലേക്ക് ഉൾപ്പെടുത്താൻ കഴിഞ്ഞില്ല ത്രീസം അല്ലെ അപ്പോൾ അത്….അവര് മൂന്ന് പേര് ഉണ്ടായില്ലേ അവിടെ…അപ്പോൾ ഞാൻ ഉദ്ദേശിച്ചത് ത്രീസം ആയില്ലേ ഇനി രാഹുലിന്റെ തെറി കേൾക്കേണ്ടി വരുവോ എന്തോ…
      ഫോർസം കൂട്ടിയാ കൂടില്ലെന്നു മനസ്സിൽ ആയതുകൊണ്ട് ഇങ്ങനെ ഒതുക്കേണ്ടി വന്നു…

      അങ്ങനെ യുഗം തീർത്തു എന്തൊരാശ്വാസം….
      കൂടെ ഉണ്ടായതിന് സ്നേഹം മുത്തേ…….
      ഇപ്പോൾ തരുന്ന ഈ വാക്കുകൾക്കും….

      അടുത്ത കഥയുടെ പണിയിൽ ആണ്…

      അപ്പോൾ സ്നേഹപൂർവ്വം…
      ഇനി ഹൃദയത്തിൽ സൂക്ഷിക്കാൻ ആയിട്ട് കാണാം???

      സ്നേഹപൂർവ്വം….കുരുടി❤❤❤

  25. kollam valare valare nannayitundu bro…
    minuvinu kudi oru kutty undayittu nirthial
    mathiyayirunnu..edivettu avatharanam nalloru kadha
    thanna writerkku orayiram abhinandanagal..
    oru sessonayi kathirikkunnu bro..

    1. Vijayakumar ചേട്ടാ….
      ഒത്തിരി സ്നേഹം…❤❤❤
      അതുകൂടി ആഡ് ചെയ്‌താൽ ഇനിയും വൈകുമെന്ന് തോന്നി,ഇതായിരിക്കും കുറച്ചൂടെ നല്ലതെന്ന് വിചാരിച്ചു ഇങ്ങനെ നിർത്തി…
      ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും ഒത്തിരി നന്ദി ബ്രോ…
      ❤❤❤

  26. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അഭി….സ്നേഹം❤❤❤

  27. നല്ല കഥ ഇത് PDF ആക്കുമോ

    1. താങ്ക്യൂ pk….
      Pdf കുട്ടേട്ടന്റെ ഡിപാർട്മെന്റ് ആണ്…

  28. ഈ കഥ ഫുൾ സ്നേഹം ആണ്.കുറുഡിക്ക് ഞങ്ങൾക്കു നല്കാനുള്ളതും സ്നേഹം ആണ്. ഞങ്ങൾക്ക് കുരുടിക്കു നല്കാനുള്ളതും സ്നേഹമാണ്.????????

    1. ആഹ് സ്നേഹം ഹൃദയപൂർവ്വം സ്വീകരിച്ചിരിക്കുന്നു….
      Maakru❤❤❤❤????

  29. കുളൂസ് കുമാരൻ

    Nalla climax. Last senti aako ennoru pedi indayrnu. Adhundayilla I’m really happy. Iniyum puthiya kadhakalayi varanam

    1. കുളൂസ് കുമാരൻ ബ്രോ….❤❤❤
      സെന്റി ആക്കിയാൽ തല്ലാൻ പ്ലാൻ ചെയ്തു ഒരു ടീം പുറകിൽ ഉണ്ടായിരുന്നതുകൊണ്ട് അതിനു മുതിർന്നില്ല…
      അടുത്ത കഥയുടെ പണിയിൽ ആണ് ബ്രോ❤❤❤

Leave a Reply

Your email address will not be published. Required fields are marked *