പിന്നെ ഇന്ന് എന്റെ മുമ്പിൽ നടന്ന എല്ലാം അവളോട് പറഞ്ഞു. എന്റെ ഹൃദയ താളം മാറുമ്പോഴെല്ലാം എന്നെ കൂടുതൽ അടക്കി പിടിച്ചു തഴുകി തലോടി അവൾ ശാന്തനാക്കി. പറഞ്ഞു തീരുമ്പോൾ എന്നെ മാറിലടക്കി അവൾ ആശ്വസിപ്പിച്ചു. അവൾ നൽകുന്ന സ്നേഹ ചുംബനങ്ങളും അവളുടെ ചൂടും എന്നെ തണുപ്പിച്ചു., ആഹ് സമയമാണ് ഹോസ്പിറ്റലിൽ നിന്ന് വാസുകി കയറി വന്നത് റൂമിൽ ഞങ്ങൾ കിടക്കുന്നത് കണ്ടതും നേരെ വന്നു ഞങ്ങളുടെ ഒപ്പം കെട്ടിപ്പിടിച്ചു കട്ടിലിൽ കിടന്നു.
“ഹോ നിക്ക് മതിയായി ഗംഗയെ കാണുമ്പോൾ കൊതിയവുകാ, ഇങ്ങനെ ചുറ്റി വീട്ടു കാര്യോം നോക്കി നടക്കുവല്ലേ…………ഞാൻ ഹോസ്പിറ്റലിലെ ജോലി വിട്ടോട്ടെ ഹരി ന്നിട്ടു ഇവിടെ വീടും നോക്കി ഗംഗയെ പോലെ നടന്നോട്ടെ.”
വിടർന്ന കണ്ണുമായി എന്നെ നോക്കി വസൂ അത് ചോദിച്ചു, എനിക്ക് അഭയം തന്ന എന്നെ ഇപ്പോഴുള്ള ഹരിയാക്കി മാറ്റിയ ആഹ് കരുത്തുള്ള പെണ്ണ് ഒരു കൊച്ചു കുട്ടിയെ പോലെ എന്നോട് ചോദിച്ച ചോദ്യം കേട്ടപ്പോള്‍ എനിക്ക് തികച്ചും അത്ഭുതമാണ് തോന്നിയത്. എന്റെ ഭാവം കണ്ടിട്ടാവണം വാസുകി എന്നോട് ചേർന്ന് കിടന്നു എന്റെ കവിളിൽ ഉമ്മ വെച്ചു.
“ഹരി പറഞ്ഞോ അതെന്റെയും തീരുമാനം ആയിരിക്കും.”
“വസൂ ഞാൻ പറയുന്നത് എന്റെ തീരുമാനമല്ല ഒരഭിപ്രായം മാത്രമാണ് സ്വന്തം കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള കഴിവും അനുഭവോം എല്ലാം എന്റെ വസൂന് ഉണ്ട് അതെനിക്കറിയാം, എന്റെ അഭിപ്രായം ഇതാണ് വസൂനെ പോലുള്ള കുറച്ചു ഡോക്ടർസ് എങ്കിലും അതുപോലുള്ള വലിയ ഹോസ്പിറ്റലില്ലെങ്കിൽ ഇത്രയും മഹത്തായ ഒരു സേവനം അവരെല്ലാവരും ചേർന്ന് വെറുമൊരു കച്ചവടം മാത്രം ആക്കും അതോണ്ട് വസൂനെ പോലുള്ളവർ അവിടെ വേണ്ടേ.””ന്റെ കുട്ടാ ഉമ്മ, നീ എന്നും ന്റെ കൂടെ വേണം .”
എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് വാസുകി പറഞ്ഞു ഇതെല്ലാം കേട്ട് ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു എന്റെ പെണ്ണ് ഗംഗ.
“ഞാൻ ഒന്ന് കുളിച്ചിട്ടു വരാവേ ഇപ്പോൾ ആകെ വിയർത്തിരിക്കുവാ.”
എന്നും പറഞ്ഞു ഗംഗയുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്തു എഴുന്നേൽക്കാൻ തുടങ്ങിയ അവളെ ഞാൻ വലിച്ചു കട്ടിലിലേക്ക് തന്നെ ഇട്ടു.
“ന്താടാ കണ്ണാ ഞാൻ കുളിച്ചിട്ടു വരില്ലേ.”
“പക്ഷെ കുളിച്ചിട്ടു വന്നാൽ നിന്റെ ഈ മണം എനിക്ക് കിട്ടില്ലല്ലോ.”
അവളുടെ വിയർപ്പൊഴുകിയ കഴുത്തിൽ ഒന്ന് ചുണ്ടമർത്തി വിയർപ്പ് രുചിച്ചപ്പോൾ പെണ്ണ് ഒന്ന് കിടുത്തുകൊണ്ടു എന്റെ അരികിൽ ചുരുണ്ടു, ഒരു കറുത്ത സാരി ആയിരുന്നു വസൂന്റെ വേഷം ഉലഞ്ഞ സാരി ദേഹത്തു നിന്ന് മാറി അരയ്ക്കു മേലെ ബ്ലൗസ് മാത്രമായാണ് വാസുകി കിടന്നത് വലതു നെഞ്ചിൽ ഗംഗയെയും ഇടതു നെഞ്ചിലേക്ക് വാസുകിയെയും ഞാൻ കയറ്റി കിടത്തി. വാസുകിയോടും ഇന്നുണ്ടായതെല്ലാം പറഞ്ഞു. അപ്പോഴാണ് എപ്പോഴും കല പില കൂടുന്ന ഗംഗ പൂച്ചക്കുട്ടിയെ പോലെ എന്റെ നെഞ്ചിൽ കിടക്കുന്നതിന്റെ പൊരുൾ വാസുകിയ്‌ക്ക് മനസിലായത്.”സാരല്ല പോട്ടെ ഹരി വിഷമിക്കണ്ടട്ടോ.”
എന്റെ മുടിയിൽ തലോടി അവൾ പറഞ്ഞ ആഹ് വാക്കുകൾ മാത്രം മതിയാകുമായിരുന്നു എനിക്ക്…………പതിയെ എഴുന്നേൽക്കാൻ ശ്രെമിച്ച എന്നെ രണ്ടും വിടാൻ മടിച്ചിട്ടെന്നപോലെ കട്ടിലിൽ തന്നെ കിടത്തി.
“കുറച്ചു നേരം കൂടെ കിടക്കാട മതിയായില്ല.”
ഗംഗയാണ് പറഞ്ഞത്.
“ഹ്മ്മ് കിടക്കാം ഞാൻ ഒരു സാധനം എടുത്തിട്ട് വരാം.”
അവരെ പതിയെ മാറ്റി ഞാൻ എഴുന്നേറ്റു പോയി കവറിൽ നിന്ന് അമ്മയുടെ വളയും മാലയും എടുത്തു. തിരികെ കട്ടിലിൽ വന്നിരുന്നു. എന്നെ സാകൂതം നോക്കി കൊണ്ട് രണ്ടും കണ്ണുമിഴിച്ചു ഇരിപ്പുണ്ട്.”ഇതേ എന്റെ അമ്മയുടെ രണ്ടു വളകളും ഒരു മാലയുമാ എനിക്കിത് നൽകാൻ നിങ്ങളെക്കാൾ വലിയ വേറാരുമില്ല, കുറച്ചു പഴയതാ എന്നാലും ഇടയ്ക്ക് നിങ്ങൾ ഒന്നു ഇട്ടു കണ്ടാൽ മതി.”
ഞാൻ ഗംഗയുടെ കയ്യിൽ വളയിടാൻ കയ്യ് എടുത്തുകൊണ്ടാണ് പറഞ്ഞത്.
എന്റെ കൈ തട്ടി മാറ്റി രണ്ടു പേരും പരസ്പരം നോക്കി പിന്നെ നിറഞ്ഞ ചിരിയും തുളുമ്പുന്ന കണ്ണുകളുമായി. അവർ രണ്ടു പേരും സ്വയം വലതു കയ്യിലെ വളകൾ ഊരിയെടുത്തു. എന്നിട്ടു വളയില്ലാത്ത ആഹ് കൈകൾ എന്റെ നേരെ നീട്ടി.
“ഈ കയ്യിൽ ഇനി ഞങ്ങൾക്ക് മരിക്കും വരെ നീ ഇടുന്ന ഈ വള മാത്രം മതി.”
വാസുകി രണ്ടു പേർക്കും വേണ്ടി എന്നോട് പറഞ്ഞു.

താൻ ഇത്രയ്ക്ക് സൂപ്പർ ആയിരുന്നോ ??
???
Kollaam…… Super
????
Ayicho ennu varumo
Ayachitund kamukaa???
Appol nale kanumo
Crrct cheyth nale ayakkum kamuki❤❤❤
ഈ പാർട്ടും ഒരുപാടിഷ്ടപ്പെട്ടു. സ്നേഹബന്ധങ്ങളുടെ മൂല്യം വ്യക്തമായി ഈ പാർട്ടിൽ പറഞ്ഞത് അതിലേറെയിഷ്ടപ്പെട്ടു. നമ്മൾ സ്നേഹിക്കുന്ന പലരും നമ്മളെ ചതിചാലും ഒരിക്കലും പ്രതീക്ഷിക്കാതെ ചിലർ രക്ത ബന്ധത്തിനൊപ്പമോ അതിലേറെയോ ആഴത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാറുണ്ട്.ഹരിയേയും വാസനെയും ഗൗരിയേയും ഒരുപാടിഷ്ടം.
ലക്ഷ്യമിടേയും അമ്മയുടെയും കാര്യം വ്യക്തമാവാത്തതോണ്ട് ഒന്നും പറയാനില്ല.
ഏതായാലും കഥ ഒരുപാടിഷ്ടം.
കമ്പിയും പ്രണയവും നന്നായി ബ്ലെൻഡ് ചെയ്ത വളരെ കുറച്ചു കഥകളെ ഞാൻ ഇവിടെ വായിച്ചിട്ടുള്ളൂ. അക്കൂട്ടത്തിലേക്ക് ഈ കഥയും കിട്ടിയതിനു വളരെ സന്തോഷം.
ബൈദുബായ് നെക്സ്റ്റ് പാർട്ട് എപ്പോ തരും
Ny
മോഡറേഷൻ കിട്ടിയത് അറിഞ്ഞിരുന്നു.
ഇന്ന് മാറിയല്ലേ???.
ജീവിതം എപ്പോഴെങ്കിലും നമുക്കുള്ളത് വെച്ചിട്ടുണ്ടാവും അതിനു വേണ്ടി കാത്തിരിക്കുന്നത് മാത്രമാണ് ജീവിതം.
അടുത്ത പാർട്ട് saturday most probably
യുഗം വൈകുന്നതിന് എല്ലാവരും ക്ഷെമിക്കണം.
വേണോന്നു വെച്ചിട്ടല്ല
എഴുതി വെച്ചത് മുഴുവൻ ഫോണിന്റെ തെണ്ടിത്തരം കാരണം നഷ്ടപ്പെട്ടു.
എഴുതിയതെല്ലാം ആദ്യം മുതൽ എഴുതേണ്ട ഗതികേടിലാണ് ഇപ്പോൾ ഞാൻ.
സ്വതവേ എഴുതാൻ മടി ഇപ്പോൾ ഇങ്ങനെയും ,മാമനോടൊന്നും തോന്നല്ലേ മക്കളെ.
ആരുടെ പ്രാക്കണോ എന്തോ .
വൈകുന്നതിന് ഒരിക്കൽ കൂടി സാറി❤❤❤
Appol ini ennu undakum
Saturday അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുന്നു.???