യുഗം 7 [Achilies] 497

അന്ന് നീ കടിച്ചു പാതി തന്നു
പൊന്നു കിനാവിൻ കണ്ണി മാങ്ങാ,
ഓർത്തിരുന്നു കാത്തിരുന്നു
ജീവിതമാകെ നീറിടുവാൻ.”ബസിലെ കിരു കിരുപുള്ള പഴയ പ്ലേയേറിൽ നിന്നും ഒഴുകിയ പാട്ടു കേട്ട് ഞാൻ തിരിച്ചു, ജീവിതത്തിലെ മറ്റൊരു യുഗം തുടങ്ങുന്നു. എന്നറിയാതെ.
******************************************************
ഞാൻ എത്തുന്നതിനു മുന്നേ തന്നെ വിനോദ് പോയിരിക്കും എന്നറിയാവുന്നത് കൊണ്ട് അജയേട്ടനെ വിളിച്ചു സ്റ്റാൻഡിൽ നിന്നും ഫാം ഹൗസിൽ എത്താനായി ഒരു ജീപ്പ് റെന്റിന് പറഞ്ഞിരുന്നു. സ്റ്റാൻഡിൽ രാത്രി ഇറങ്ങി അജയേട്ടൻ പറഞ്ഞിരുന്ന നൈറ്റ് കടയിൽ നിന്നും ജീപ്പിന്റെ താക്കോലും വാങ്ങി അടുത്തിട്ടിരുന്ന ജീപ്പും എടുത്ത് നേരെ ഫാം ഹൗസിലേക്ക് വിട്ടു,
എത്തിയ വിവരം വിളിച്ചു പറഞ്ഞത് കൊണ്ട് രണ്ടും കിടന്നു സമാധാനമായി ഉറങ്ങി.
അല്പം പഴയ മോഡലും കുറച്ചു പിടുത്തവും ആദ്യം ഉണ്ടായിരുന്നു, പക്ഷെ കയിണങ്ങി കഴിഞ്ഞപ്പോൾ ആള് പറന്നു തുടങ്ങി.
ഫാം ഹൗസിൽ മുന്നിൽ തന്നെ ലൈറ്റ് തെളിയിച്ചിരുന്നു.
മല്ലിയെ ഉണർത്തേണ്ടന്നു കരുതി വാതിലിൽ ഒന്ന് തള്ളി നോക്കി. ഇല്ല അവൾ അകത്തു നിന്നും പൂട്ടിയിരുന്നു. പിന്നെ കോളിങ് ബെൽ അടിച്ചു ഒരു അഞ്ച് മിനിറ്റിനു ശേഷം കതകിന്റെ ലോക്ക് എടുക്കുന്ന സ്വരം കേട്ടൂ, മുന്നിൽ ഉറക്ക ചടവിലും ഒരു ചിരിയോടെ മല്ലി വാതിൽ തുറന്നു. പതിവുള്ള കറുത്ത ബ്ലൗസും കള്ളിമുണ്ടും ഉരുണ്ടു കൊഴുത്ത മുലയും വീതിയുള്ള അരക്കെട്ടും തുളുമ്പുന്ന വയറും ആയി മല്ലിപെണ്ണ് എന്റെ മുമ്പിൽ നിന്നു ഗംഗയിലും കുറച്ചൂടെ ഇരുണ്ടതാണ് മല്ലി.

കൈയുയർത്തി മുടി കെട്ടി വശ്യ ഭാവത്തോടെ എന്നെ അവൾ അകത്തേക്ക് ക്ഷണിച്ചു.
“ഉങ്കൾ കഴിച്ചോ, നാൻ സപ്പാട് എടുക്കട്ടേ.”
പാതിരാത്രി അവളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഞാൻ സ്നേഹത്തോടെ നിരസിച്ചു. വിശപ്പും ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.
“വിനോദ് എപ്പോഴാ പോയെ?.”
“സായം കാലം പോയി.”
അറിയാവുന്ന മലയാളം തമിഴിൽ കൂട്ടി കുഴച്ചാണ് അവൾ സംസാരിക്കുന്നത്.
“മല്ലി എന്റെ മനസ്സിനെ ഇളക്കാൻ പോന്ന പെണ്ണാണെങ്കിലും എനിക്കെന്റെ രണ്ടെണ്ണം മതിയെ എന്നുള്ള തീരുമാനത്തിൽ ആയിരുന്നു ഞാൻ.
ഉറക്കം കളയണ്ട എന്ന് പറഞ്ഞു മല്ലിയെ ഞാൻ പറഞ്ഞു വിട്ടു.
ഞാനും റൂമിലേക്ക് പോയി, കിടന്നതേ ഉറങ്ങി.
രാവിലെ നിർത്താതെ ഉള്ള കോളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്.
എഴുന്നേറ്റു ചെന്നപ്പോഴേക്കും മല്ലി വാതിൽ തുറന്നിരുന്നു.
മുമ്പിൽ അജയേട്ടൻ.
മല്ലിയെ ഒന്നുഴിഞ്ഞു നോക്കി അജയേട്ടൻ അകത്തേക്ക് കയറി, എന്നെ കെട്ടിപ്പിടിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

90 Comments

Add a Comment
  1. പൊന്നു.?

    Super…… Adipoli…..

    ????

    1. താങ്ക്സ് പോന്നു????

  2. Entha ayi bro

    1. സന്ദര്ഭത്തിന് പറ്റിയ സംഭാഷണങ്ങൾക്കായി ഇരുട്ടിൽ തപ്പി നടന്നോണ്ടിരിക്കുവാ ബ്രോ.
      എന്തായാലും saturday അയക്കാൻ പറ്റുമെന്നു തോന്നുന്നു.

  3. Monday varumo

    1. ഇല്ല prem na sorry
      എഴുതുന്നതിൽ തൃപ്തി വരാത്തത് കൊണ്ട് വീണ്ടും വീണ്ടും മാറ്റി എഴുതികൊണ്ടിരിക്കുന്നു.
      ഈ ആഴ്ച തന്നെ, എങ്കിലും തരാൻ കഴിയുമെന്ന് കരുതുന്നു.

  4. Nxt part nale varumo

    1. നാളെ വരാൻ ചാൻസ് ഇല്ല ബ്രോ ഞാൻ എഴുതുന്നതെ ഉള്ളു?

  5. ആഹാ പേര് മാറ്റിയല്ലേ അതേതായാലും നന്നായി.
    ഈ പാർട്ടും ഇഷ്ടപ്പെട്ടു മുത്തേ???.
    ഭർത്താവിനെ വെയിറ്റ് ചെയ്യിപ്പിച്ചു മുകളിൽ ത്രീസം പൂണ്ടു വിളയാടിയ ലവൾ ഒരു കില്ലാടി തന്നെ ??.ആദ്യം ഒരു ചീറ്റിംഗ് ലൈനിനെന്ന കരുതിയത്. ആ അമ്മായിമ്മയുടെ കാര്യം പറഞ്ഞത് മീനാക്ഷിയുടെ അമ്മയാണോ ആവോ. ആ മൈരന്മാർ വാസൂനെയും നോട്ടമിട്ടിട്ടുണ്ടല്ലോ,ഹരിക്ക് കയ്യുംകാലുമൊക്കെയൊന്ന് അനക്കനുള്ള പണി വരുന്നെന്നു തോന്നുന്നു.
    പിന്നെ വസൂനു കെയർ ചെയ്യുന്ന ആ ഭാഗം പൊളി,താലികെട്ടിയില്ലെന്നേയുള്ളൂ എല്ലാ അർത്ഥത്തിലും അവർ ഭാര്യ ഭർത്താക്കന്മാർ തന്നെ, അവരുടെ സ്നേഹം കണ്ടിട്ട് കൊതിയാകുന്നു ??.
    മടിയിലിരുത്തിയുള്ള ഭക്ഷണം ഊട്ടുന്ന സീനൊക്കെ കിടുക്കി.
    മല്ലിപ്പെണ്ണിനെ ചുളുവിൽ അജയേട്ടൻ അടിച്ചെടുത്തല്ലേ, ഇക്കാര്യത്തിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ മൂപ്പർ അസ്സൽ വെടിവെപ്പ് തന്നെ.മല്ലിയെ കളിക്കാൻ പൂർണ സാഹചര്യമൊത്തിട്ടും തന്നെ കാത്തിരിക്കുന്ന ഗംഗയെയും ഇച്ചേയിയെയും ഓർത്തു മനസ്സ് പാളിപ്പോകാത്ത ഹരിയാണെൻറെ ഹീറോ.
    അവസാനം കണ്ട ആ പെണ്ണ് ആരാണാവോ എന്തോ
    ഏതായാലും കഥ ഒന്നുടെ വിശാലമായിട്ടുണ്ട്, നല്ല ഒഴുക്കോടെ തന്നെ മുൻപോട്ട് പോകുന്നുണ്ട്.
    കൂടുതൽ വര്ണിക്കാതെ ഹൃദയം തരുന്നു ????????
    അപ്പൊ അടുത്ത പാർട്ട്‌ എന്നുണ്ടാകും

    1. Ny ❤❤❤❤❤❤
      നീണ്ട കമന്റ് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.
      പേര് മാറ്റിയത് ഇപ്പൊ എന്താ ചെയ്യണ്ടേ എന്നുള്ള അവസ്ഥയിൽ ആ ഇനി ഇപ്പൊ പോണ പോലെ പോട്ടെ അല്ലെ??
      തരുന്ന സ്നേഹത്തിനു തിരിച്ചു തരാനും സ്നേഹം മാത്രമേ ഉള്ളു ബ്രോ❤❤❤❤

  6. വിഷ്ണു?

    ഇൗ ഭാഗം വന്ന അന്ന് തന്നെ വായിച്ചതാണ്..കമന്റ് ഇടാൻ പറ്റിയില്ല..

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തിയത് അവർ ആ ജോലിക്ക് വന്ന പെണ്ണിനെ ചതിക്കാൻ ആണ് പോവുന്നത് എന്ന് ഓർത്തു..അപ്പോ അങ്ങനെ അല്ലായിരുന്നു?.

    പിന്നെ വാസു ആണല്ലേ അവർ ഉദ്ദേശിച്ചത്..പാവം.ഇതിൽ ഇപ്പൊ പുതിയ ആളുകൾ കൂടുതല് വരുന്നുണ്ട്..അതൊക്കെ കൊള്ളാം..അടുത്ത ഭാഗത്തിൽ എന്താണ് എന്ന് നമ്മുക്ക് ഒരു പിടിയും കിട്ടുന്നില്ല??

    ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ..ഒരുപാട് സ്നേഹത്തോടെ?

    1. വിഷ്ണു?

      കുരുടി ആയിരുന്നു വിളിക്കാൻ എളുപ്പം..?

    2. വിഷ്ണു ബ്രോ????
      കണ്ടില്ലല്ലോ എന്ന് ആലോചിച്ചിരുന്നു.
      പുതിയ ആളുകൾ മുന്നോട്ടുള്ള ഭാഗത്തിന് ആവശ്യമായിരുന്നു. പക്ഷെ കഥാപാത്രങ്ങൾ കുറക്കാൻ ശ്രേമിക്കുന്നുണ്ട്.
      പേര് മാറ്റിയത് പേര് കാരണം കഥ വായിക്കാൻ ആളുകൾക്ക് ഒരു വിഷമം ഉണ്ടാവേണ്ട എന്ന് കരുതിയായിരുന്നു.
      ❤???.

      1. വിഷ്ണു?

        പേരൊക്കെ അടിപൊളി?.വിളിക്കാൻ ആണ് പാട്?

        Achilies ?

        1. ????
          ഇതെല്ലാം ഒറു എന്റർടൈന്മെന്റ്?

Leave a Reply

Your email address will not be published. Required fields are marked *