യുഗം 7 [Achilies] 495

“വരാന്‍ പോവാണോ നിനക്ക്..”
അവന്റെ ചോദ്യത്തിന് കണ്ണു കൂമ്പി അവന്റെ തോളില്‍ ഒരു കടി ആയിരുന്നു മറുപടി, തന്റെ വൃഷ്ണത്തിലും പടപ്പുറപ്പാട് അറിഞ്ഞ അജയ് പിന്നെ ഒന്നും നോക്കിയില്ല അവളുടെ നേയ്പൂറിലേക്ക് വലിച്ചടിച്ചു അവളൊന്നു വിറച്ചതും കുണ്ണയിലൂടെ ചൂടുനെയ്യ് തെറിക്കുന്ന അനുഭവം അജയ്ക്കുണ്ടായി അടുത്ത നിമിഷം അലറിക്കൊണ്ടവന്‍ അവളുടെ പൂര്‍ നിറച്ചു.
കിതപ്പിനൊടുവില്‍ അവളെ ചേര്‍ത്തണച്ചു അവളുടെ നിതംബ വിടവിളല്‍ പാതിമയക്കത്തിലായ കുണ്ണ തിരുകി കൊഴുത്ത പെണ്ണിനെ ചേര്‍ത്തമര്‍ത്തി കെട്ടിപ്പിടിച്ചു അവര്‍ നിദ്ര പുല്‍കി.
പിറ്റെന്നു രാവിലെ ഫ്രെഷ് ആയി മുറിക്ക് പുറത്തിറങ്ങിയ ഞാന്‍ കാണുന്നത്.
ലിവിങ് റൂമിലെ സോഫയില്‍ അജയേട്ടന്‍റെ മടിയില്‍ ഇരിക്കുന്ന മല്ലി , ബ്ലൌസ് തുറന്നു അവളുടെ മുല ചപ്പുന്ന ഏട്ടന്‍.
“നല്ല കണി.”
ഞാന്‍ പറഞ്ഞതും മല്ലി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് നാണത്തോടെ അകത്തേക്കോടി.
“തെണ്ടി പെണ്ണ് ഒന്നു ചൂടായി വരുവാരുന്നു .”
“അപ്പോ ഇന്നലെ ഒന്നും നടന്നില്ലെ.”
“നടക്കേണ്ടതൊക്കെ നടന്നു, പിന്നെ രാവിലെ ഒന്നൂടെ കൊടുക്കാന്‍ ഇരുന്നപ്പോള്‍ പെണ്ണോടി അടുക്കളയില്‍ കയറി രവിലത്തേക്കുള്ളത് ഉണ്ടാക്കണമെന്ന് പറഞ്ഞു. പിന്നെ ഇപ്പോഴാ കയ്യില്‍ കിട്ടിയതു ഇപ്പോ അതും പോയി.”
“ഹാ വിട് സാറേ നമ്മുടെ മല്ലിയല്ലേ ഇവിട തന്നെ ഉണ്ടല്ലോ പിന്നെന്താ.”
“നമ്മുടെ അല്ല നിനക്ക് ഒന്നുമില്ല നിനക് അവിടെ നിന്റെ ഗംഗയും വസുവും ഇല്ലേ അതുമതി.”
രാവിലത്തെ കത്തിയും ഫൂടും കഴിഞ്ഞു അജയേട്ടന്‍ ഇറങ്ങാന്‍ തുടങ്ങി. സ്റ്റേഷനില്‍ എത്താണോല്ലോ.
മല്ലിയെ കണ്ണു കാണിച്ചപ്പോള്‍ നാണം കലര്‍ന്ന പുഞ്ചിരിയുമായി അവള്‍ പൂത്തുലഞ്ഞു നിന്നു.
അജയേട്ടന്‍ ഇറങ്ങിയതോടെ എനിക്കാകെ മടുപ്പായി തുടങ്ങി. ജീപ്പും എടുത്തൊന്ന് ചുറ്റി ടൌണില്‍ എത്തി, എന്റെ പെണ്‍പിള്ളേരേം വിളിച്ചു രണ്ട് ഔട്ലേറ്റിലും കൂടി കയറിയപ്പോളാണ് ഇന്ന് രാത്രി പൊലിസിനുള്ള കുപ്പിയുടെ കാര്യം ഓര്‍ത്തത്. പിന്നെ അങ്ങേരെ വിളിച്ചു,
“അജയേട്ടാ ഇന്ന് രാത്രി ഫാം ഹൌസില്‍ തന്നെ അല്ലേ, കുപ്പി വേണോ ഞാന്‍ വാങ്ങാം, ഏതാ ബ്രാന്‍ഡ് വാങ്ങേണ്ടത്.”
അയാള്‍ടെ കയ്യില്‍ എണ്ടെന്നും ക്വാര്‍ടെസില്‍ ചെന്നെടുത്തോളാനും പറഞ്ഞു. അപ്പോഴാണ് താക്കോലിന്റെ കാര്യം ഓര്മ്മ വന്നത്.
പിന്നെ താക്കോല്‍ വാങ്ങാന്‍ അങ്ങേര് പറഞ്ഞിട് ഹൈ ലേക് ഹോടെലില്‍ എത്തി, ജീപ്പ് ഹോടെലിനടിയിലെ ബേസ്മെന്‍റ് പാര്‍ക്കില്‍ ഇട്ടു അങ്ങേര്‍കുള്ള വെയിറ്റിങ് ആയി. അങ്ങേരുടെ പോലീസ് ജീപ്പും അവിടെ കിടപ്പുണ്ട്.
പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ആളെത്തി.
“ഒരു ഹവാല ഇന്‍ഫര്‍മേഷന്‍ കിട്ടി വന്നതാട, എന്തായാലും പൊക്കി. പക്ഷേ ഒരുത്തന്റെ പെടലിക്ക് വെച്ചു വേറെ രണ്ടെണ്ണം ചാടാനുള്ള പരിപാടിയ എസ് പി ഇപ്പോ വിളിച്ചു വെച്ചേയുള്ളൂ.”
ഞാന്‍ ചോദിക്കാതെ തന്നെ ആള് പറഞ്ഞു. താക്കോല്‍ എനിക്കു നേരെ നീട്ടി.
“ എങ്കി നീ വിട്ടോ ഞാന്‍ വൈകീട്ട് എത്തിക്കോളാം.”
തിരിഞ്ഞ അജയേട്ടന്‍റെ പിന്നില്‍ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍സ് പിടിച്ചു കൊണ്ട് വന്ന സ്ത്രീയില്‍ എന്റെ കണ്ണുടക്കി. ഒരു പുതപ്പിനാല്‍ പൊതിഞ്ഞു വേച്ച് വേച്ച് നടക്കുന്ന അവരെ കണ്ടതും എനിക് എവിടെയോ കത്തി.
തുടരും…………

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

90 Comments

Add a Comment
  1. പൊന്നു.?

    Super…… Adipoli…..

    ????

    1. താങ്ക്സ് പോന്നു????

  2. Entha ayi bro

    1. സന്ദര്ഭത്തിന് പറ്റിയ സംഭാഷണങ്ങൾക്കായി ഇരുട്ടിൽ തപ്പി നടന്നോണ്ടിരിക്കുവാ ബ്രോ.
      എന്തായാലും saturday അയക്കാൻ പറ്റുമെന്നു തോന്നുന്നു.

  3. Monday varumo

    1. ഇല്ല prem na sorry
      എഴുതുന്നതിൽ തൃപ്തി വരാത്തത് കൊണ്ട് വീണ്ടും വീണ്ടും മാറ്റി എഴുതികൊണ്ടിരിക്കുന്നു.
      ഈ ആഴ്ച തന്നെ, എങ്കിലും തരാൻ കഴിയുമെന്ന് കരുതുന്നു.

  4. Nxt part nale varumo

    1. നാളെ വരാൻ ചാൻസ് ഇല്ല ബ്രോ ഞാൻ എഴുതുന്നതെ ഉള്ളു?

  5. ആഹാ പേര് മാറ്റിയല്ലേ അതേതായാലും നന്നായി.
    ഈ പാർട്ടും ഇഷ്ടപ്പെട്ടു മുത്തേ???.
    ഭർത്താവിനെ വെയിറ്റ് ചെയ്യിപ്പിച്ചു മുകളിൽ ത്രീസം പൂണ്ടു വിളയാടിയ ലവൾ ഒരു കില്ലാടി തന്നെ ??.ആദ്യം ഒരു ചീറ്റിംഗ് ലൈനിനെന്ന കരുതിയത്. ആ അമ്മായിമ്മയുടെ കാര്യം പറഞ്ഞത് മീനാക്ഷിയുടെ അമ്മയാണോ ആവോ. ആ മൈരന്മാർ വാസൂനെയും നോട്ടമിട്ടിട്ടുണ്ടല്ലോ,ഹരിക്ക് കയ്യുംകാലുമൊക്കെയൊന്ന് അനക്കനുള്ള പണി വരുന്നെന്നു തോന്നുന്നു.
    പിന്നെ വസൂനു കെയർ ചെയ്യുന്ന ആ ഭാഗം പൊളി,താലികെട്ടിയില്ലെന്നേയുള്ളൂ എല്ലാ അർത്ഥത്തിലും അവർ ഭാര്യ ഭർത്താക്കന്മാർ തന്നെ, അവരുടെ സ്നേഹം കണ്ടിട്ട് കൊതിയാകുന്നു ??.
    മടിയിലിരുത്തിയുള്ള ഭക്ഷണം ഊട്ടുന്ന സീനൊക്കെ കിടുക്കി.
    മല്ലിപ്പെണ്ണിനെ ചുളുവിൽ അജയേട്ടൻ അടിച്ചെടുത്തല്ലേ, ഇക്കാര്യത്തിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ മൂപ്പർ അസ്സൽ വെടിവെപ്പ് തന്നെ.മല്ലിയെ കളിക്കാൻ പൂർണ സാഹചര്യമൊത്തിട്ടും തന്നെ കാത്തിരിക്കുന്ന ഗംഗയെയും ഇച്ചേയിയെയും ഓർത്തു മനസ്സ് പാളിപ്പോകാത്ത ഹരിയാണെൻറെ ഹീറോ.
    അവസാനം കണ്ട ആ പെണ്ണ് ആരാണാവോ എന്തോ
    ഏതായാലും കഥ ഒന്നുടെ വിശാലമായിട്ടുണ്ട്, നല്ല ഒഴുക്കോടെ തന്നെ മുൻപോട്ട് പോകുന്നുണ്ട്.
    കൂടുതൽ വര്ണിക്കാതെ ഹൃദയം തരുന്നു ????????
    അപ്പൊ അടുത്ത പാർട്ട്‌ എന്നുണ്ടാകും

    1. Ny ❤❤❤❤❤❤
      നീണ്ട കമന്റ് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.
      പേര് മാറ്റിയത് ഇപ്പൊ എന്താ ചെയ്യണ്ടേ എന്നുള്ള അവസ്ഥയിൽ ആ ഇനി ഇപ്പൊ പോണ പോലെ പോട്ടെ അല്ലെ??
      തരുന്ന സ്നേഹത്തിനു തിരിച്ചു തരാനും സ്നേഹം മാത്രമേ ഉള്ളു ബ്രോ❤❤❤❤

  6. വിഷ്ണു?

    ഇൗ ഭാഗം വന്ന അന്ന് തന്നെ വായിച്ചതാണ്..കമന്റ് ഇടാൻ പറ്റിയില്ല..

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തിയത് അവർ ആ ജോലിക്ക് വന്ന പെണ്ണിനെ ചതിക്കാൻ ആണ് പോവുന്നത് എന്ന് ഓർത്തു..അപ്പോ അങ്ങനെ അല്ലായിരുന്നു?.

    പിന്നെ വാസു ആണല്ലേ അവർ ഉദ്ദേശിച്ചത്..പാവം.ഇതിൽ ഇപ്പൊ പുതിയ ആളുകൾ കൂടുതല് വരുന്നുണ്ട്..അതൊക്കെ കൊള്ളാം..അടുത്ത ഭാഗത്തിൽ എന്താണ് എന്ന് നമ്മുക്ക് ഒരു പിടിയും കിട്ടുന്നില്ല??

    ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ..ഒരുപാട് സ്നേഹത്തോടെ?

    1. വിഷ്ണു?

      കുരുടി ആയിരുന്നു വിളിക്കാൻ എളുപ്പം..?

    2. വിഷ്ണു ബ്രോ????
      കണ്ടില്ലല്ലോ എന്ന് ആലോചിച്ചിരുന്നു.
      പുതിയ ആളുകൾ മുന്നോട്ടുള്ള ഭാഗത്തിന് ആവശ്യമായിരുന്നു. പക്ഷെ കഥാപാത്രങ്ങൾ കുറക്കാൻ ശ്രേമിക്കുന്നുണ്ട്.
      പേര് മാറ്റിയത് പേര് കാരണം കഥ വായിക്കാൻ ആളുകൾക്ക് ഒരു വിഷമം ഉണ്ടാവേണ്ട എന്ന് കരുതിയായിരുന്നു.
      ❤???.

      1. വിഷ്ണു?

        പേരൊക്കെ അടിപൊളി?.വിളിക്കാൻ ആണ് പാട്?

        Achilies ?

        1. ????
          ഇതെല്ലാം ഒറു എന്റർടൈന്മെന്റ്?

Leave a Reply

Your email address will not be published. Required fields are marked *