“ഹ ഹ യ്യോ വേണ്ട ഹ ഹ ഹ ന്റെ പൊന്നല്ലേ നിക്ക് വയ്യാത്തതല്ലേ.”
പെണ്ണ് ഇളകി ചിരിച്ചതും ഞാൻ വിട്ടു പെണ്ണ് എന്റെ വായിലേക്ക് വട വെച്ച് തന്നു. അതും കുറച്ചു കടിച്ചു ഇരുന്നപ്പോൾ പ്ലേറ്റിൽ ബജ്ജിയും ചട്നിയുമായിുമായി ഗംഗ വന്നു. പിന്നെ പെണ്ണ് തന്നെ ചൂട് ബജ്ജി നുള്ളി ഊതി ആറ്റി എരിവുള്ള ചട്നിയിൽ മുക്കി ഞങ്ങൾക്ക് രണ്ടു പേർക്കും വായിൽ വെച്ച് ഊട്ടി ഒപ്പം സ്വയം കഴിക്കുകയും ചെയ്തു. വസൂ ഇപ്പോഴും പിള്ളേരെ പോലെ എന്റെ നെഞ്ചിലെ രോമക്കടിലും മീശയിലും താടിയിലുമെല്ലാം വലിച്ചു കളിക്കുവാണ്.”ഡി ചേച്ചിപെണ്ണേ..”
“ഉം..”
കണ്ണുയർത്തി എന്നെ നോക്കി മടിയിലുള്ള എന്റെ വെണ്ണ നിറമുള്ള വസൂ.
“എന്നാ നിന്റെ റെഡ് ലൈറ്റ് ഓഫ് ആവണേ”
“രണ്ടീസം കൂടീണ്ട് ന്തിനാടാ കള്ളാ…”
“വെറുതെ ചോയിച്ചുന്നെ ഉള്ളു..”
ഉരുണ്ട് പിതുങ്ങുന്ന ചന്തിയിൽ കൈയമർത്തി ഞാൻ പറഞ്ഞപ്പോൾ കണ്ണിൽ വിരിഞ്ഞ നാണത്തിന്റെ ചുവപ്പ് മായ്ക്കാൻ എന്നോണം എന്റെ കവിളിൽ പതിയെ തല്ലി എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.
“ഇന്നാ ഇച്ചേയി വാ തുറന്നെ നാണം ഇതുവരെ മാറിയില്ലേ.”
ഗംഗ അവസാനത്തെ കഷ്ണം വസുവിന്റെ വായിലേക്ക് നീട്ടിയാണ് പറഞ്ഞത്.” എന്നാൽ കൈ തിരിച്ചു അവളുടെ വായിലേക്ക് തന്നെ വെച്ച് കൊടുത്തു വാസുകി അവളുടെ കവിളിൽ ഒരുമ്മയും കൊടുത്തു.
അകത്തു ഫോൺ അടിക്കുന്ന ശബ്ദം കേട്ടിട്ടു ചാടിപ്പിടിച്ചെണീറ്റു ചന്തിയുമിളക്കി വസൂ അകത്തേക്കോടി. ഗംഗ എന്റെ വശത്തു വന്നിരുന്നു കൈയിൽ പറ്റിയ ബജ്ജിയുടെയും ചട്നിയുടെയും ബാക്കി വിരലിൽ നിന്ന് വലിക്കുന്ന അവളുടെ വിരൽ കൈയിലാക്കി ഞാനും ഉറിഞ്ചി വലിച്ചു.
“പാവം അല്ലെടാ ഇച്ചേയി,,………ആദ്യായിട്ടാ ഇതിനെ ഇങ്ങനെ ചിരിച്ചും കളിച്ചും ഞാൻ കാണാണെ, ന്റെ ഇച്ചേയിയെ ഒരിക്കലും വേദനിപ്പിക്കല്ലേട്ടോ ഹരി.”
ഗംഗ പറഞ്ഞു തീർന്നതും ആള് അകത്തു നിന്നും വന്നു മുഖത്ത് കുറച്ചു നിരാശ കലർന്നിട്ടുണ്ട്. നേരത്തെ പോലെ തന്നെ എന്റെ മടിയിൽ ഇരുന്നു. എന്തോ എന്നോട് പറയാനുണ്ടെന്ന് മനസ്സിലായി.
“വസൂ കാര്യം പറ.”
“അതില്ലെ ഹരികുട്ടാ അത്…..”
പെണ്ണ് പിന്നെയും മടിച്ചപ്പോൾ ഇടുപ്പിൽ പതിയെ ഞാൻ ഒന്ന് നുള്ളി.
“യ്യോ, ഞാൻ പറയാം,….എസ്റ്റേറ്റിൽ നിന്ന് വിനോദാ വിളിച്ചത്. അവനു പെട്ടെന്ന് എന്തോ എമർജൻസി നാട്ടിൽ പോണോന്നു അതോണ്ട് ഇവിടുന്ന് ആരേലും ചെല്ലുവോന്നു ചോദിച്ചു.”
മടിച്ചു മടിച്ചു വസൂ അത് പറഞ്ഞു തീർത്തു.
“ഇതിനാണോ ന്റെ തടിച്ചി ഇരുന്നു മുക്കിയും മൂളിയും ഇരുന്നേ, ഞാൻ പൊക്കോളാടി തടിച്ചി പെണ്ണെ.”
പറഞ്ഞു തീർന്നതും എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു അമർത്തി ഒരുമ്മ തന്നു.
“പിന്നെ ഞാൻ വരുമ്പോഴേക്കും എന്റെ വസൂ എന്നെ സ്വീകരിക്കാൻ റെഡി ആയിട്ടിരിക്കണം കേട്ടല്ലോ.”
എന്നോട് ചേർത്ത് മുറുക്കിയാണ് ഞാൻ പറഞ്ഞത്, സമ്മതമെന്നോണം എന്റെ നെഞ്ചിൽ ചാരി പെണ്ണ് കിടന്നു.
അന്ന് രാത്രി ഞാൻ സ്റ്റാൻഡിൽ നിന്നും മൂന്നാറിലേക്കുള്ള ബസ് പിടിച്ചു. നെറ്റിയിലും കവിളിലും അപ്പോഴും എന്റെ പെണ്ണുങ്ങളുടെ സമ്മാനത്തിന്റെ ചൂട് മാറിയിരുന്നില്ല.”നീ മറന്നു പോയൊരു നാൾ ഈരില പോലെ
നാമിരുപേർ ഓത്തു പള്ളീൽ ഒത്തു ചേർന്നു
ഏറിയ നാള് പോയതല്ലേ.

Super…… Adipoli…..
????
താങ്ക്സ് പോന്നു????
Entha ayi bro
സന്ദര്ഭത്തിന് പറ്റിയ സംഭാഷണങ്ങൾക്കായി ഇരുട്ടിൽ തപ്പി നടന്നോണ്ടിരിക്കുവാ ബ്രോ.
എന്തായാലും saturday അയക്കാൻ പറ്റുമെന്നു തോന്നുന്നു.
Monday varumo
ഇല്ല prem na sorry
എഴുതുന്നതിൽ തൃപ്തി വരാത്തത് കൊണ്ട് വീണ്ടും വീണ്ടും മാറ്റി എഴുതികൊണ്ടിരിക്കുന്നു.
ഈ ആഴ്ച തന്നെ, എങ്കിലും തരാൻ കഴിയുമെന്ന് കരുതുന്നു.
Nxt part nale varumo
നാളെ വരാൻ ചാൻസ് ഇല്ല ബ്രോ ഞാൻ എഴുതുന്നതെ ഉള്ളു?
ആഹാ പേര് മാറ്റിയല്ലേ അതേതായാലും നന്നായി.
ഈ പാർട്ടും ഇഷ്ടപ്പെട്ടു മുത്തേ???.
ഭർത്താവിനെ വെയിറ്റ് ചെയ്യിപ്പിച്ചു മുകളിൽ ത്രീസം പൂണ്ടു വിളയാടിയ ലവൾ ഒരു കില്ലാടി തന്നെ ??.ആദ്യം ഒരു ചീറ്റിംഗ് ലൈനിനെന്ന കരുതിയത്. ആ അമ്മായിമ്മയുടെ കാര്യം പറഞ്ഞത് മീനാക്ഷിയുടെ അമ്മയാണോ ആവോ. ആ മൈരന്മാർ വാസൂനെയും നോട്ടമിട്ടിട്ടുണ്ടല്ലോ,ഹരിക്ക് കയ്യുംകാലുമൊക്കെയൊന്ന് അനക്കനുള്ള പണി വരുന്നെന്നു തോന്നുന്നു.
പിന്നെ വസൂനു കെയർ ചെയ്യുന്ന ആ ഭാഗം പൊളി,താലികെട്ടിയില്ലെന്നേയുള്ളൂ എല്ലാ അർത്ഥത്തിലും അവർ ഭാര്യ ഭർത്താക്കന്മാർ തന്നെ, അവരുടെ സ്നേഹം കണ്ടിട്ട് കൊതിയാകുന്നു ??.
മടിയിലിരുത്തിയുള്ള ഭക്ഷണം ഊട്ടുന്ന സീനൊക്കെ കിടുക്കി.
മല്ലിപ്പെണ്ണിനെ ചുളുവിൽ അജയേട്ടൻ അടിച്ചെടുത്തല്ലേ, ഇക്കാര്യത്തിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ മൂപ്പർ അസ്സൽ വെടിവെപ്പ് തന്നെ.മല്ലിയെ കളിക്കാൻ പൂർണ സാഹചര്യമൊത്തിട്ടും തന്നെ കാത്തിരിക്കുന്ന ഗംഗയെയും ഇച്ചേയിയെയും ഓർത്തു മനസ്സ് പാളിപ്പോകാത്ത ഹരിയാണെൻറെ ഹീറോ.
അവസാനം കണ്ട ആ പെണ്ണ് ആരാണാവോ എന്തോ
ഏതായാലും കഥ ഒന്നുടെ വിശാലമായിട്ടുണ്ട്, നല്ല ഒഴുക്കോടെ തന്നെ മുൻപോട്ട് പോകുന്നുണ്ട്.
കൂടുതൽ വര്ണിക്കാതെ ഹൃദയം തരുന്നു ????????
അപ്പൊ അടുത്ത പാർട്ട് എന്നുണ്ടാകും
Ny ❤❤❤❤❤❤
നീണ്ട കമന്റ് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.
പേര് മാറ്റിയത് ഇപ്പൊ എന്താ ചെയ്യണ്ടേ എന്നുള്ള അവസ്ഥയിൽ ആ ഇനി ഇപ്പൊ പോണ പോലെ പോട്ടെ അല്ലെ??
തരുന്ന സ്നേഹത്തിനു തിരിച്ചു തരാനും സ്നേഹം മാത്രമേ ഉള്ളു ബ്രോ❤❤❤❤
ഇൗ ഭാഗം വന്ന അന്ന് തന്നെ വായിച്ചതാണ്..കമന്റ് ഇടാൻ പറ്റിയില്ല..
കഴിഞ്ഞ ഭാഗം വായിച്ചു നിർത്തിയത് അവർ ആ ജോലിക്ക് വന്ന പെണ്ണിനെ ചതിക്കാൻ ആണ് പോവുന്നത് എന്ന് ഓർത്തു..അപ്പോ അങ്ങനെ അല്ലായിരുന്നു?.
പിന്നെ വാസു ആണല്ലേ അവർ ഉദ്ദേശിച്ചത്..പാവം.ഇതിൽ ഇപ്പൊ പുതിയ ആളുകൾ കൂടുതല് വരുന്നുണ്ട്..അതൊക്കെ കൊള്ളാം..അടുത്ത ഭാഗത്തിൽ എന്താണ് എന്ന് നമ്മുക്ക് ഒരു പിടിയും കിട്ടുന്നില്ല??
ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ..ഒരുപാട് സ്നേഹത്തോടെ?
കുരുടി ആയിരുന്നു വിളിക്കാൻ എളുപ്പം..?
വിഷ്ണു ബ്രോ????
കണ്ടില്ലല്ലോ എന്ന് ആലോചിച്ചിരുന്നു.
പുതിയ ആളുകൾ മുന്നോട്ടുള്ള ഭാഗത്തിന് ആവശ്യമായിരുന്നു. പക്ഷെ കഥാപാത്രങ്ങൾ കുറക്കാൻ ശ്രേമിക്കുന്നുണ്ട്.
പേര് മാറ്റിയത് പേര് കാരണം കഥ വായിക്കാൻ ആളുകൾക്ക് ഒരു വിഷമം ഉണ്ടാവേണ്ട എന്ന് കരുതിയായിരുന്നു.
❤???.
പേരൊക്കെ അടിപൊളി?.വിളിക്കാൻ ആണ് പാട്?
Achilies ?
????
ഇതെല്ലാം ഒറു എന്റർടൈന്മെന്റ്?