യുഗം 7 [Achilies] 495

യുഗം 7

Yugam Part 7 | Author : Achilies | Previous part

കുരുടി പേര് എന്റെ കഥയില്‍ നിന്നും വായനക്കാരെ അകറ്റാന്‍ കാരണമായിടുണ്ട് എന്നു ഒരു സുഹൃത് അഭിപ്രായപ്പെട്ടിരുന്നു അതിനാല്‍ പുതിയ പേരിലായിരിക്കും ഈ പാര്‍ട്ട് മുതല്‍ ഞാന്‍ വരിക.
(കുട്ടന്‍ സര്‍ അനുവദിക്കുമെങ്കില്‍ )
ഇനി പുതിയ പേര് സൈ മാറ്റി സോമന്‍ ആക്കിയപ്പോലെ ആവുമൊന്നു കണ്ടറിയണം.
അപ്പോ സ്നേഹത്തോടെ Achilies.ആദ്യ പാർട്ട് എഴുതി ഇവിടെ ഏറ്റില്ലെങ്കിൽ എഴുത്തും നിർത്തി കെട്ടി പൂട്ടി പഴേ പോലെ കമെന്റും ഇട്ടു സൈറ്റിൽ തെണ്ടി തിരിയാം എന്ന ആഗ്രഹത്തെ നുളയിലെ മുള്ളിക്കള…..ശെ മുളയിലേ നുള്ളിക്കളഞ്ഞ എന്റെ ഇവിടുള്ള കൂട്ടുകാർക്ക് നന്ദി.ആദ്യ ഭാഗം മുതൽ എല്ലാ ഭാഗങ്ങളിലും എനിക്ക് പിന്തുണയുമായി എത്താറുള്ള ഒരു പിടി സുഹൃത്തുക്കൾ, പേരെടുത്തു പറഞ്ഞ് ആരെയെങ്കിലും വിട്ടുപോയി തെറി കേൾക്കാൻ വയ്യ???.
എല്ലാവർക്കും എങ്ങനെയാ നന്ദി പറയേണ്ടേ എന്നറിയില്ല❤❤❤❤❤❤❤❤.
ഈ പാർട്ട് പതിവിലും വൈകി എന്നറിയാം അതിനു സാറി?. 

വിജയ് ആണ് ഡോർ തുറന്നതു കറുത്ത ചുരിദാറിൽ വെള്ള ഷാൾ ഇട്ടു ഒരു സുന്ദരി പുറത്തു നിന്നിരുന്നു, വട്ട മുഖം കരിയെഴുതിയ കണ്ണുകൾ തുടുത്ത അധരം , തീ ചിതറുന്ന മുഖം കണ്ണിൽ മാദക ഭാവം നിറഞ്ഞിരുന്നു. ഇരു നിറത്തിൽ ഉരുണ്ടു തെറിച്ച മാറിടങ്ങളും ഷേപ്പ് ഒത്ത രൂപഭംഗിയുമായി ഒരു പെണ്ണ്. ഇറുക്കമുള്ള ചുരിദാർ അവളുടെ അഴകളവുകൾ എടുത്തു കാട്ടിയിരുന്നു.
“കം ഇൻ മിസ്സിസ് ശാലു ദീപക്.”
പുറകിൽ നിന്നും ജീവൻ ആണത് പറഞ്ഞത്. ഒരു ടവ്വൽ മാത്രം അരയിൽ ചുറ്റി അപ്പോഴാണ് അയാൾ മെയിൻ ഹാളിലേക്ക് വന്നത്.
ചിരിയോടെ ആഹ് പെണ്ണ് അകത്തേക്ക് കയറി.
“ശാലു ഇത് ജഗൻ എന്റെ ബ്രദർ ആണ് ഇത് വിജയ് ഞങ്ങളുടെ ചില ബിസിനെസ്സുകളിൽ ഒപ്പമുള്ള ആളാണ്. ഇന്നലെ ഇന്റർവ്യൂവിന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കൊണ്ടാണ് ബാക്കി ഉള്ളവരെ പരിചയപ്പെടുത്താൻ ഇങ്ങോട്ടു വിളിപ്പിച്ചത്, ബുദ്ധിമുട്ടായില്ലല്ലോ.?”
“ഇല്ല സാർ ഇട്സ് ആൾ റൈറ്റ്.”
“ഓക്കേ ഇത് ശാലു ദീപക് നമ്മുടെ സ്കൂളിലെ ടീച്ചർ വെക്കൻസിയിലേക് ഇന്നലെ ഇന്റർവ്യൂ ചെയ്ത് ഞാൻ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആളാണ്, ഇന്ന് ഫൈനൽ ഡീസിഷൻ എടുക്കാൻ വേണ്ടിയാണു ഇവിടെ വരുത്തിയത്.”
ജീവൻ ജഗനോടും വിജയ്യോടുമായി പറഞ്ഞു നിർത്തി.
“ഇരിക്കൂ ശാലു കുടിക്കാൻ എന്തെങ്കിലും പറയട്ടെ.”
അവിടെ ഉള്ള സെറ്റിയിൽ ശാലു ഇരുന്നു.
“ഇപ്പോൾ വേണ്ട സാർ ഐ ആം ഒക്കെ.”
“ആൾ റൈറ്റ് മിസ്സിസ് ദീപക് , കാര്യങ്ങൾ ഒക്കെ അറിയാമല്ലോ അത്യാവശ്യം ഒരു ഗുഡ് വിൽ ഉള്ള ഞങ്ങളുടെ സ്കൂളിലേക്ക് ടീച്ചർ വെക്കൻസിയിലേക്ക് ധാരാളം പേർ ഉണ്ടായിരുന്നു എന്ന് അറിയാമല്ലോ, പക്ഷെ ഇവരെ എല്ലാം മാറ്റി തനിക്ക് ഇത് തരുന്നത് ഞങ്ങൾക്ക് കുറച്ചു സ്പെഷ്യൽ ഇന്റർസ്റ് ഉള്ളത് കൊണ്ടാണെന്നു കൂട്ടിക്കോ.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

90 Comments

Add a Comment
  1. കുരുടി ബ്രോ..

    ഇന്നാണ് ഈ കഥ വായിച്ചത് ഇത്രയും നല്ല കഥ വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു..

    ആദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ കരുതി ജയിലിൽ നിന്ന് ഇറങ്ങുന്ന അവനെ അവൾ കാത്തിരിക്കും എന്ന്. പിന്നെ ആക്‌സിഡന്റ് കഴിഞ്ഞു അവരുടെ വീട്ടിൽ എത്തി അവിടെ നിന്ന് അവൻ പുറത്തു പോയി ജോലി ചെയ്തു ഒരാളെ ഇഷ്ട പെടുന്ന രീതിയിൽ ആണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ നിങ്ങൾ തിരഞ്ഞെടുത്ത വഴി കലക്കി..

    വസു, ഗംഗ ഇവർ 2പേരും ആയിട്ടുള്ള സീൻ എല്ലാം അടിപൊളി.. ഒരുപാട് ഇഷ്ടം ആയി.

    അടുത്ത പാർട്ടോടു കൂടി കഥ ട്രാക്ക് മാറിയാൽ ഉഷാർ ആകും..

    കുരുടി എന്ന പേര് ആയിരുന്നു എനിക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ നല്ലത് ആയി തോന്നിയത്.. അതുകൊണ്ടാണ് മുകളിൽ ആ പേര് വിളിച്ചു തുടങ്ങിയത്.. (ഇഷ്ടം ആയില്ലെങ്കിൽ സോറി )

    അടുത്ത ഭാഗത്തിൽ ആദ്യ വായനക്കാരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകും..

    സ്നേഹത്തോടെ ❤️❤️

    1. Zayed masood❤❤❤
      ഒരു കഥ മനസ്സിൽ തോന്നിയപ്പോൾ എഴുതി എന്നെ ഉള്ളു,
      പക്ഷെ ഇവിടുള്ളവരുടെ സപ്പോർട്ട് കൊണ്ട് ഇപ്പോൾ ഇത്ര വരെ ആയി.❤❤❤
      മുന്പോട്ടും പ്ലാൻ ചെയ്ത പോലെ പോവാൻ പറ്റിയാൽ മതി ആയിരുന്നു.
      ❤❤❤
      പേര് മാറ്റിയത് അബദ്ധം ആയോ എന്തോ?

  2. ബ്രൊ……..

    പേര് മാറ്റിയല്ലേ.സൊ പെട്ടെന്ന് ഒരു കൺഫ്യൂഷൻ വന്നു.പിന്നെ പറഞ്ഞത് പോലെ തിരക്കുണ്ട്,അതാണ് എഴുത്തും വായനയും വൈകുന്നത്.

    കഥ ഓരോ പാർട്ട് പിന്നിടുമ്പോഴും നന്നായി വരുന്നുണ്ട്.ഹരിക്ക് എതിരാളികൾ ഉയർന്നു തുടങ്ങിയല്ലേ.

    അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. ആൽബിച്ചാ????
      പേര് മാറ്റിയത് അർജുൻ ബ്രോയുടെ നിർദ്ദേശം ആയിരുന്നു❤
      താങ്ക്യൂ ഫോർ ദി സപ്പോർട്ട് ആൽബിച്ചാ❤❤
      ശംഭുവിന് വേണ്ടി കാത്തിരിക്കുന്നു???

      1. ശംഭു എഴുതികൊണ്ടിരിക്കുന്നു

  3. അവരുടെ ലൗ moments super ayi varnnichu. പിന്നെ പതിവുപോലെ അടുത്ത പർട്ടിനായി കാത്തിരിക്കാം

    1. രാവണൻ താങ്ക്യൂ ബ്രദർ ❤❤❤
      അടുത്ത പാർട്ട് വൈകാതെ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  4. ബ്രൊ കണ്ടു ട്ടൊ

    1. ആൽബിച്ചാ ❤❤❤❤
      തിരക്കിലായിരുന്നു എന്ന് മനസ്സിലായി.
      കാണാം ???

  5. ഇന്നാണ് ഇതുവരെയുള്ള ഭാഗം മുഴുവൻ വായിക്കാൻ സാധിച്ചത് ഇത്രയും നല്ല കഥ വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു
    പൊതുവെ പ്രണയം എന്ന ടാഗ് ഉള്ള കഥകളാണ് ഞാൻ വായിക്കുന്നത് അതിൽ നിന്ന് വ്യത്യസ്തമായി രതി അനുഭവങ്ങൾ എന്ന ടാഗിൽ ഉള്ള ഈ കഥ വായിക്കാൻ കാരണക്കാരൻ ആയത് @Rahul23 ആണ് Kk കമന്റ് ലോകത്തെ അതികായനായ രാഹുൽ write to us ഇട്ട കമന്റ് കണ്ടാണ് ഞാൻ ഇത് വായിക്കാനായി വന്നത് രാഹുലിന് ഒരു വലിയ നന്ദി അറിയിക്കുന്നു

    ആദ്യ ഭാഗം വായിച്ചപ്പോ വിഷമം തോന്നി അവൾക്ക് വേണ്ടി ജയിലിൽ പോയിട്ടും അവള് ചതിച്ചു എന്ന് ചിന്തിച്ചു എന്നാൽ പിന്നീട് എന്റെ ചിന്താഗതി തെറ്റ് ആണെന്ന് തോന്നിപ്പോയി ഭീം പറഞ്ഞത് പോലെ എന്തേലും കാരണം ഇല്ലാതെ കല്യാണം നടത്തില്ലല്ലോ ചിലപ്പോ അവളുടെ അമ്മ ഹേമ നടത്തിയ ആത്മഹത്യാ നാടകം വല്ലതും കണ്ട് ഭയന്നും ആകാം ചെയ്ത തെറ്റിന് ഹേമയ്ക്ക്‌ പണി മരുമകൻ കൊടുക്കുന്നത് സന്തോഷം ഉണ്ടാക്കി

    ഹരി സ്വർഗ്ഗത്തിൽ എത്തിയ അവസ്ഥയിൽ ആണല്ലോ സ്നേഹിക്കാൻ 2 മാലാഖമാർ ഇടത്തും വലത്തും ഉണ്ടല്ലോ കൂടാതെ ഒരു. പോലിസ് ഏട്ടനും പുള്ളിയെ ഒരിക്കലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആക്കരുത് പറയുന്ന വാക്ക് പോലെ ഗംഗയെയും വസുവിനെയും സഹോദരിമാർ ആയിട്ട് തന്നെ കാണണം പിന്നെ ഒരുത്തൻ വസുവിനെ നോട്ടം ഇട്ടിരുന്നല്ലോ അതു ഇനി ഉണ്ടാവരുത് വെറുതെ ഹരിയുടെ കൈക്ക്‌ പണി ആക്കരുത്
    മീനാക്ഷി തിരിച്ച് വരുകയാണ് എങ്കിൽ അവളുടെ അവസ്ഥ ഹരിക്ക് ക്ഷമിക്കാവുന്ന കാരണം ആണെങ്കിൽ മൂവർ സംഘത്തിലേക്ക് അവളെയും ചേർക്കണം ആർക്കും വേണ്ടിയും ആരെയും തള്ളി കളയരുത് ????
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
    സ്നേഹത്തോടെ Rahul PV ❤️❤️❤️

    1. PV കഥയെ പൂർണമായി ഉൾകൊണ്ടു വായിച്ചു… കുരുടി ക്ക് പകരം ഞാൻ താങ്ക്സ് പറയുന്നു. ഇങ്ങനെ വേണം നല്ല വായന

      1. ❤️❤️❤️

    2. Pv
      ഈ വാളിൽ എന്റെ മനസ്സ് നിറച്ച അഭിപ്രായം പങ്കുവെച്ചതിനു ഒരുപാടു നന്ദി.
      rahul23 ബ്രോയ്ക്കും , ഇവിടെ എത്തിയവർ മിക്കവരും രാഹുൽ ബ്രോയുടെ വാക്കുകൾ കൊണ്ട് വന്നെത്തിയതാണ്.???
      കഥയെഴുതുമ്പോൾ ഓരോ പോയിന്റ് ഞാൻ വെക്കാറുണ്ട് അത് അപേക്ഷിച്ചാണ് മുന്നോട്ടു പോകുന്നത്.
      മീനാക്ഷിക്കു വേണ്ടിയും ഞാൻ ഒരു പോയിന്റ് വെച്ചിട്ടുണ്ട്. ഉരുതിരിയുന്നതെന്താവും എന്നറിയില്ല❤❤❤.
      Thankyou so much pv❤❤❤

      1. ❤️❤️❤️

  6. അതെ ഞാൻ തന്നെയാണ് മാപ്പ് കൊടുക്കണ്ടാന്ന് പറഞ്ഞത്. എന്റെ ജീവിതത്തിലും ഇതുപോലുള്ളത് ഉണ്ടായിട്ടുണ്ട്.
    പക്ഷേ… ആദ്യ പാർട്ട് ഞാൻ ഒന്നുകൂടി വായിച്ചു അപ്പോൾ മീനാക്ഷിയെ കുറിച്ച് ഞാൻ ആഴത്തിൽ ചിന്തിച്ചു. ഉത്തരമറിയാത്ത ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ എന്നോട് എനിക്ക് ദേഷ്യം വന്നു.അങ്ങനെ തിരുത്തി.
    ഇനി മീനാക്ഷിയെ കുറിച്ച് പൂർണമായി അറിഞ്ഞിട്ട് പ്രതികരിക്കാടോ മച്ചു.
    പിന്നെ എന്റെ കനൽപാതയും തിരുവിതാംകൂർ കോളനിയും വായിക്കണം ട്ടോ. എന്നിട്ട് പോരായ്മകൾ പറയ്
    പ്രതീക്ഷിക്കുന്നു.
    സ്നേഹം
    ഭീം♥️

    1. എന്തായാലും മീനാക്ഷിയുടെ കാര്യത്തിൽ
      ഞാൻ ഒരു തീരുമാനം കണ്ടിട്ടുണ്ട് അത്
      ആരെയും നിരാശ പെടുത്തില്ല എന്ന് കരുതുന്നു

      1. ,,♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????????????????????????????????????????????????????????????????????????????????????

    2. കനൽ പാത ആദ്യ രണ്ട് പറ്റ് വായിച്ചു അടുത്തത് കൂടി വായിച്ചിട്ട് അഭിപ്രായം പറയാനിരിക്കുവരുന്നു.
      തിരുവിതാംകൂർ കോളനി ഞാൻ കണ്ടില്ല വായിച്ചിട്ട് വരം.❤

  7. MR. കിംഗ് ലയർ

    Achilies,

    ഈ ഭാഗവും നന്നായിരുന്നു. ഏറെ ഇഷ്ടം ഗംഗയും ഹരിയും വാസുവും ഉള്ള ഭാഗം വായിക്കാൻ ആണ്…ആകാംഷ നിലനിർത്തുന്ന എഴുത്ത്. ഒപ്പം സസ്‌പെൻസിൽ കൊണ്ട് പോയി അവസാനിപ്പിച്ചു.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ
      തിരികെ തരാൻ സ്നേഹം മാത്രം
      ❤❤❤❤❤
      അപൂർവ ജാതകത്തിനായി കാത്തിരിക്കുന്നു.???
      With love
      Achilies

  8. Njn meenakshiye kurich angane chinthichupoyi..kurudi..

    1. അപ്പൊ നീ അല്ലെ കഴിഞ്ഞ പാർട്ടിൽ മാപ്പ് കൊടുക്കണ്ടാന്നു പറഞ്ഞു വന്നത്??

  9. കുരുടി ബ്രോ കലക്കി

    1. Notorious ❤❤❤?
      താങ്ക്യൂ ബ്രോ???

  10. കമന്റിൽ ലക്ഷി മീനാക്ഷി ആക്കാനപേക്ഷ

  11. പ്രിയ കുരുടി….
    മനോഹരമായിരിക്കുന്നു. ഭുമി എന്ന മഹാസത്യത്തിൽ ജീവിക്കുമ്പോൾ മനുഷ്യന് പരിമിതികൾ ഏറെയാണ്.അങ്ങനെ ഒരാളാണ് മീനാക്ഷി. 8 വർഷം ഹരിയുടെ വരവിനായി കാത്തിരുന്നില്ല എന്ന തെറ്റ് അവൾക്കുണ്ടായി എന്ന സത്യമൊഴിച്ചാൽ അവിടെ ആ8 വർഷത്തിൽ എന്താണ് സംഭിച്ചത് അത് എവിടെയെങ്കിലും വ്യക്തമാക്കണം. എനിക്ക് തോന്നുന്നു അവളുടെ വീട്ടുകാരുടെ നിർബന്ധത്തിന് തല വെച്ചു പോകാമെന്നതാണ് .ഈ കഥയിലെ വലിയ മാറ്റത്തിന്റെ തുടക്കം തന്നെ ലക്ഷി എന്ന കഥാപാത്രത്തിന്റെ ഹരിയിൽ നിന്നുള്ള അകൽചയല്ലേ… ആണ്.
    അവൾടെ അമ്മ CC ആയി അവളെ കൂടി അങ്ങനെ ആക്കണമോ? അവൾ വെറും പെണ്ണല്ലേ… കാത്തു നിൽക്കാൻ, വീടുകാരുടെ മുന്നിൽ നീണ്ട 8 വർഷങ്ങൾ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നതാ കില്ലെ?
    നഷ്ടങ്ങളുടെ ലോകത്ത് വിരാചിച്ച വ രാ ണ്
    ഗംഗയും വസുവും… ഹരി എന്ന വ്യക്തിയുടെ വരവോടെ അവർ ആഘോഷത്തിലാണ്.. അതങ്ങനെ പോട്ടെ.ഗംഗയും വസുവും പരസ്പരം വിട്ടുകൊടുത്തുള്ള സ്നേഹം കഥയ്ക്ക് വലിയ റേറ്റിംഗാണ്.
    പിന്നെ അജയൻ മല്ലിയെ കണ്ടത് പോലെ ഹരിയുടെ ഭാര്യമാരെയും കാണുമോ… പോലീസല്ലെ… ആ താ ചോദിച്ചത്.
    അജയൻ കുടിക്കിയത് ലക്ഷി ആകരുതേ” ”
    സൂപ്പർ
    all the best
    സ്നേഹം
    ഭീം

    1. ഭീം❤❤❤
      നീ ഓരോ കണ്ടുപിടുത്തങ്ങൾ നടത്തി, എന്റെ കഥ പൊളിക്കുവോടെ???(“വെറുതെ പറഞ്ഞതാട്ട).
      മീനാക്ഷിക്കു സംഭവിച്ചത് വരും പാര്ടുകളിൽ വ്യക്തമാക്കാം?.
      അജയനെ വില്ലനാക്കാൻ എനിക്ക് താല്പര്യമില്ല, അല്ലാതെ തന്നെ ഉള്ളവരെ എങ്ങനെ ഒതുക്കും എന്നാലോചിച്ചു തലപുകഞ്ഞിരിക്കുവാ??
      സ്നേഹത്തോടെ
      Achilies

  12. പ്രിയ സുഹൃത്തേ, പുതിയ പേര് കൊള്ളാം, ഒരു സായിപ്പ് ചുവ. പിന്നെ കഥ ഈ ഭാഗം സൂപ്പർ ആയിട്ടുണ്ട്. ഗംഗയുടെയും വസുവിന്റെയും സ്നേഹം കാണുമ്പോൾ ഹരിയോട് അസൂയ തോന്നുന്നു. ഹരിയും അടിപൊളി തന്നെ. ജോലിയും പിന്നെ പനിയും വന്ന വസുവിനു പാട് മാറ്റി കൊടുത്ത ഹരിയുടെ മനസ്സും സ്നേഹവും അടിപൊളി. മല്ലിയോടൊത്തുള്ള അജയന്റെ കളികൾ സൂപ്പർ. ഹവാല കേസിൽ പിടിച്ചത് ആരെന്നറിയാൻ കാത്തിരിക്കുന്നു. അതു മീനാക്ഷി ആവണേ ഭഗവാനെ.
    Regards.

    1. ഹരിദാസ് ബ്രദർ
      കഥയെഴുതുന്ന എല്ലാവർക്കും ഒരു പിടി നല്ല വാക്കുകൾ കൊണ്ട് പിന്തുണ നൽകുന്ന ഹരിദാസ് ബ്രോയ്ക്കു ആദ്യം ഹൃദയം നിറഞ്ഞ നന്ദി.???❤.
      അടുത്ത പാർട്ടിൽ പല കാര്യങ്ങളും വെളിച്ചത്തു കൊണ്ട് വരാനുള്ള ഒരു ആലോചനയിൽ ആണ് ഞാൻ ??.
      Once again thank you brother❤❤❤

      1. ഒരു കഥ എഴുതാൻ നിങ്ങൾ എത്ര സ്‌ട്രെയിൻ എടുക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. അപ്പോൾ ഞങ്ങളുടെ കടമയല്ലേ എഴുത്തുകാരെ സപ്പോർട്ട് ചെയ്തു കമന്റ്‌ ഇടുക എന്നത്. ഞാൻ അതു ചെയ്യും. Anyway thanks for your kind and genuine words.

  13. 3 എവർഗ്രീൻ ഗാനങ്ങൾ, എന്റെ ഫേവറിറ്റ് ഗാനങ്ങൾ, കൂടെ ഉറക്കെ തന്നെ ഞാൻ പാടി പോയി, അത്രക്ക് ഇഷ്ട്ടം ആണ്, കാണാപാഠം അറിയാവുന്നതു തന്നെ, ആ പാട്ടിന്റെ പോർഷൻ ഞാൻ പാടി എൻജോയ് ചെയ്തു എന്ന് തന്നെ പറയാം ?❤️

    എന്താണ് മുത്തേ പറയണ്ടേ, ഓരോ പാർട്ടിലും നീ എന്നെ അല്ബുധപെടുത്തുവാ, വേറെ ഒന്നും എനിക്ക് പറയാൻ ഇല്ല, പുതിയ പുതിയ കണ്ടന്റ് കൊണ്ടുവന്നു കഥകൾ വേറെ മൂഡ് ആകുവാ, ഈ പാർട്ടിൽ ഒരുപാട് ഉണ്ടായിരുന്നു പറയാൻ, ഞാൻ ആദ്യം പറഞ്ഞ ആ പാട്ടുകൾ, പിന്നെ വാസുവിനെ അവൻ ശുശ്രുഷിച്ച സീൻ, അവര് ഒരുമിച്ച ഇരുന്നു വട കഴിച്ച സീൻ ?, പിന്നെ മല്ലിയുമായി അജയന്റെ സീൻ, പിന്നെ തുടക്കത്തിലേ ഹോട്ടലിൽ വെച്ചുള്ള സീൻ, ഞാൻ കഴിഞ്ഞ പാര്ടിന്റ അവസാനം വെച്ച കണക്കു കൂട്ടിയപ്പോ ബലം പ്രയോഗിച്ചോ അല്ലെങ്കിൽ നിർബന്ധിച്ചുള്ള സീൻ ആകുന്ന കരുതിയെ, ബട്ട്‌ ഇത്‌ അതിലും അടിപൊളി ആയിരുന്നു, ഹുസ്ബന്റിന്റെ കൂടെ വന്നിട്ട്, കൊള്ളാം ??

    പിന്നെ ഒടുവിൽ അവന്റെ അമ്മായിഅമ്മ ആവേണ്ട സ്ത്രീക്ക് തന്നെ എട്ടിന്റെ പണി കൊടുത്തല്ലേ മരുമകൻ, പ്വോളി ??

    20 പേജിൽ താഴെ ഉണ്ടായൊല്ലു എങ്കിൽ കൂടി നീ തരുന്ന കണ്ടന്റ്സ് ഉണ്ടല്ലോ, അതു റിയലി അണ്ടർറേറ്റഡ് ആണ്, മൈൻഡ് ബ്ലോവിംഗ് ??

    സ്നേഹം മാത്രം ഒള്ളു തിരിച്ചു തരാൻ ❤️

    1. Rahul23 ബ്രദർ സപ്പോർട്ട് എന്നും തരാറുള്ള പ്രിയ സുഹൃത്ത് ❤❤❤.
      എന്നും ഒരു പാട് വാക്കുകളുമായി ഹൃദയം നിറക്കാറുള്ള ബ്രോയ്ക്ക് തരാൻ അടുത്ത പാർട്ട് എഴുതാനെ എനിക്ക് കഴിയുള്ളൂ ??.
      പാട്ടുകൾ എന്റെയും favourite ആണ്.
      സീ യൂ സൂൺ ബ്രദർ❤❤❤

      1. എന്റെ ഒരു ഡൌട്ട് ക്ലിയർ ചെയ്തു തരാവോ, ഗംഗ, വാസു, പിന്നെ നമ്മടെ നായകൻ, ഇവരുടെ മൂന്ന് പേരുടെയും വയസ്സ് ഒന്ന് പറയാവോ, വാസുവിനെ പറ്റി കേക്കുമ്പോ ഇച്ചിരി അജ്‌ഡ്‌ ആയ ഒരു പെണ്ണാണ് മനസ്സിൽ വരുന്നത്, പോരാത്തതിന് തടിച്ചിയെന്നല്ലേ അവനും കളിയാക്കി വിളിക്കണേ.

        1. അങ്ങനെ ചോയിച്ചാൽ
          ഹരിക്ക് ഒരു 29 ഉം ഗംഗയ്ക്ക് 31 ഉം
          വസൂന് 35 ഉം കൂട്ടിക്കോ ???

  14. ഇവിടുന്നങ്ങോട്ട് ഒരുപാട് പരിപാടികൾ ഉണ്ടാകുമല്ലോ….കുറച്ചു പ്രതികാരം, അടി,പണി ,ഇത് വേറെ ലെവൽ ആക്കണം ബ്രൊ…എസ്റ്റേറ്റ്‌ base ചെയ്ത് തന്നെ മുന്നോട്ടു പോകൂ..അതായിരിക്കും കഥ ഒന്നുകൂടി സ്ട്രോങ്ങ്‌ ആവാനുള്ള വഴി….

    കുറേ വില്ലന്മാരെ അടിച്ചു നിരത്തുന്ന അമാനുഷികനേക്കാൾ ബുദ്ധി വെച്ചു വില്ലന്മാർക്കുള്ള പണി കൊടുക്കുന്ന നായകനാണ് ഹരിയെങ്കിൽ അതിനു വേണ്ടി ഞാൻ കാത്തിരിക്കും ( പേർസണൽ അഭിപ്രായമാണ്)..കാരണം അതിനുള്ള പോലീസ് ബുദ്ധി അജയ് എന്ന സുഹൃത്തായി ഹരിക്ക് കൂട്ടിനുണ്ടല്ലോ..

    കഥ പൊളിയാണ്…ഇനിയും തകർക്കട്ടെ

    1. Dear Fireblade❤❤❤
      കഥയ്ക് ഒരു വഴിത്തിരിവ് അനിവാര്യമാണെന്ന് തോന്നിതുടങ്ങി.
      പിന്നെ ഒന്ന് കരയ്ക്കടുപ്പിക്കണോല്ലോ.
      അമാനുഷികത ഞാനും ഉദ്ദേശിക്കുന്നില്ല ബ്രോ, ബുദ്ധി പരമായിട്ട് തകർക്കാൻ തന്നെയാ ആലോചിക്കുന്നത്. പിന്നെ എല്ലാം കണ്ടറിയണം എന്താവോ എന്തോ???

      1. Athu veno

  15. ഒരു പ്രതികാരം ഞാൻ മണക്കുന്നു. ഇനി മറ്റവൾ തിരിച്ചു വരും എന്ന് പറഞ്ഞാലും ഗങ്ങയെയും വാസുവിനെയും വേദനിപ്പിക്കരുത്.. അത് മാത്രേ എനിക് പറയാൻ ഉള്ളു

    1. പ്രതികാരം ഞാനും മണക്കുന്നു. വിജു??.
      ഒരേ പോലെ കഥ പോകുന്നത് ശെരി അല്ലല്ലോ എന്തേലും കൂടെ വേണ്ടേ.
      താങ്ക്യൂ വിജു ഫോർ ദി kind words???

  16. ♥️♥️❤️❤️??

    1. Aswathy ❤❤❤❤❤??

  17. Vaayana kazhinju pinnevaram…tto achilies

    1. നീ എന്നെ വാരിയതാണൊടെ,
      എന്തായാലും നിന്നെ തപ്പി നടക്കുവാരുന്നു കാലത്തിന്റെ വിത്തുകൾ ഞാൻ വായിച്ചു ,
      അഭിപ്രായം കുറിച്ചിട്ടു,
      ആളെ പിന്നെ ആഹ് വഴിക്ക് കണ്ടട്ടില്ല.
      ഇനി ഇപ്പൊ ഈ വഴിക്ക് കാണുവോടെ??

      1. Orikalum Alla bro…njn കനൽപാതയുടെ
        4am ഭാഗം എഴുതാന്നു വിചാരിച്ചതാണ്.പിന്നെ കരുതി മറ്റൊന്ന് 1 എഴുതിയിട്ടുണ്ട് തിരുവിതാംകൂർ കോളനി. അതെടുത്തു… വീണ്ടും വിചാരിച്ചു ഇതുമതിയെന്ന്….. കാലത്തിന്റെ വിത്തുകൾ എഴുതി കൊണ്ടിരിക്കുന്നു .നീണ്ട ഇടവേളക്ക് ശേഷം വീണ്ടും പേന എടുത്തു.. വരും ഉടനെ

        1. കാത്തിരിക്കുന്നു ഭീം❤❤?

          1. ♥️♥️♥️♥️♥️?????????????????????

  18. വേട്ടക്കാരൻ

    ബ്രോ പേര് മാറ്റിയത്‌എന്തായാലും നന്നായി.പിന്നെ ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.ഗംഗയെയും വസുവിനെയും വിഷമിപ്പിക്കല്ലേ…

    1. വേട്ടക്കാരൻ ???

      താങ്ക്യൂ സൊ മച്ച് ?❤❤❤
      അവരെ എന്തായാലും ഞാൻ വിഷമിപ്പിക്കില്ല?

  19. രുദ്ര ശിവ

    അടിപൊളി മുത്തേ

    1. രുദ്ര ശിവ
      താങ്ക്സ് മുത്തേ???

  20. കുളൂസ് കുമാരൻ

    പൊളിച്ചു കുട്ടാ. പിന്നെ ഗംഗക്കും വസ്തുവിനും എന്തേലും പറ്റിയാൽ വിവരം അറിയും കേട്ടോ,❤️..
    Waiting for next part

    1. കുളൂസ് കുമാരൻ
      കുമാരേട്ടൻ കൈയബദ്ധോന്നും കാണിക്കരുത് ഞാനില്ലേ.?????

  21. Nice klm bro nxt part vegam venam

    1. Nice bro . gangakkakum vasukikum onnum pattaruthu pls Post next as soon as possible

      1. Kichu
        എന്തെങ്കിലും സംഭവിക്കാൻ ഞാൻ സമ്മതിക്കുവോ, ❤❤❤

    2. Prem na
      ❤❤❤❤
      കഴിവതും വേഗം തരാൻ നോക്കാം??

  22. Nalla super rasam

    1. Monkey
      ❤❤❤❤❤❤????

  23. You are vere level annu ??

    1. Kamikan
      താങ്ക്യൂ ❤❤❤
      (ജീവിച്ചു പൊക്കോട്ടെ man???)

    1. Kabuki ❤❤❤

  24. This is boomlastic and plastic

    1. കഠിനമായ വാക്കുകൾ കൊണ്ടെന്നെ കുഴക്കല്ലേ Holy ❤❤❤

  25. Mass katha adi katha

    1. Ha
      ❤❤❤❤ thankyou

  26. Etta nxt part ennu varum late akumo

    1. Kamuki,
      എഴുതി തുടങ്ങാനുള്ള ഒരു വിഷമമേ ഉള്ളൂ കഴിവതും വൈകാതെ തരാം???

  27. Poli bro nice ????

    1. Kamukan thank you bro❤❤❤

  28. ♥️??????????

    1. അണ്ണൻ എത്തിയോ???

      1. ഞാൻ ഇവിടെ എന്നും ഉണ്ടല്ലോ

    1. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *