യുഗം 8 [Achilies] 483

“വസൂ , ഗംഗ?.”
“അവളിവിടൊണ്ട് ബാക്കി എല്ലാം നാളെ പറയാം.”
എന്റെ മനസ്സിൽ വീണ്ടും ചിന്തകൾ ഉരുണ്ട് കൂടി നാളെ ഇവരെയും കൂട്ടി ചെല്ലാൻ പറഞ്ഞതെന്തിനാവും, വസൂ എന്തിനാ കരഞ്ഞത്. തലക്ക് ആകെ വട്ടു പിടിക്കാൻ തുടങ്ങി.
അവിടെ നില്ക്കാൻ തോന്നിയില്ല ജീപ്പെടുത്തു ടൗണിലേക്കിറങ്ങി, അജയേട്ടനെ കഴിയുമെങ്കിൽ ഒന്ന് കാണണം എന്നുണ്ടായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ ആള് ബിസി ആണെന്ന് മനസിലായി, പിന്നെ ടൗണിലും പരിസരത്തും ചുറ്റി തിരിഞ്ഞു അപ്പോഴാണ് അവർക്ക് ഉടുക്കാൻ ഡ്രസ്സ് ഒന്നുമില്ലാത്ത കാര്യം ഓര്മ വന്നത്, ഒപ്പം നാളെ പോണെങ്കിലും ഉടുപ്പ് വേണോല്ലോ. ഒരു തുണിക്കടയിൽ കയറി പ്രായവും ഏകദേശ വണ്ണവും പറഞ്ഞപ്പോൾ അല്പം അയഞ്ഞ രീതിയിലുള്ള ചുരിദാർ വാങ്ങി ഒപ്പം അതിനു പറ്റിയ പാന്റും, ഇന്നെറിന്റെ അളവറിയാത്തത് കൊണ്ട് അത് വാങ്ങാൻ നിന്നില്ല. ഇരുട്ട് വീണു തുടങ്ങിയപ്പോഴാണ് തിരികെ പോവാൻ തീരുമാനിച്ചത്. സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ അജയേട്ടനെ തിരക്കി. കുറച്ചു കഴിഞ്ഞ് ആള് വന്നു, രാവിലെ കസ്റ്റഡിയിൽ എടുത്ത മീനാക്ഷിയുടെ ഭർത്താവിനെ കോടതിയിൽ ഹാജരാക്കാനുള്ള എഴുത്തും കുത്തും നടക്കുവാണെന്നു പറഞ്ഞു. നേരത്തെ പറഞ്ഞപോലെ ഇവനെ ഇട്ടു കൊടുത്ത് അവന്മാർ ഊരി, ഇവനിപ്പോഴും കാര്യമറിയാതെ അവന്മാർ പെടുത്തിയതാണെന്നറിയാതെ ഇരിപ്പുണ്ട്. മിക്കവാറും റിമാൻഡ് ചെയ്യും, ഇവനെ പെടുത്തിയവന്മാരുടെ ഗുണം വെച്ച് നോക്കിയാൽ മിക്കവാറും ഇവന് വേണ്ടി ആരും വരുമെന്ന് തോന്നുന്നില്ല.
അജയേട്ടന്റെ സംസാരത്തിൽ നിന്നും ഇത്രയും എനിക്ക് ഏറെക്കുറെ മനസിലായി.
“ഇന്ന് രാത്രി പോരുന്നുണ്ടോ, നാളെ ഞങ്ങൾ പോവുവാ.”
“ഇല്ലെടാ ഇന്ന് രാത്രി ഒരു കോമ്പിങ് ഉണ്ട് കഴിയുമ്പോൾ വൈകും, മല്ലി പെണ്ണിനോട് കാക്കണ്ട എന്ന് പറഞ്ഞേക്ക്.
ആഹ് നാളെ എത്തിയിട്ട് വിളിച്ചു പറയണം, നോക്കട്ടെ ഒരു രണ്ട് ദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ടു വരാൻ നോക്കാം.”
അജയേട്ടൻ തിരിച്ചു പോയപ്പോൾ ഞാനും വണ്ടി എടുത്തു.
ഫാം ഹൗസിൽ എത്തിയപ്പോഴേക്കും ശെരിക്കും ഇരുട്ടി. അകത്തേക്ക് കേറിയപ്പോൾ എന്റെ ഒപ്പം പ്രതീക്ഷിച്ച ആളെ കാണാത്തത് കൊണ്ടാവാം മല്ലിയുടെ മുഖം വാടി, പെണ്ണ് കുളിച്ചു മുടിയൊക്കെ വിടർത്തിയിട്ട് അജയേട്ടനെ പ്രതീക്ഷിച്ചു നില്കുവായിരുന്നു എന്ന് വ്യക്തം.
“ഇന്ന് വരാൻ പറ്റില്ലെന്ന് പറഞ്ഞു.”
ഞാൻ പറഞ്ഞത് മനസിലായപ്പോൾ മല്ലി പതിയെ ചന്തി ഇളക്കി അകത്തേക്ക് പോയി.
ഞാൻ റൂമിനടുത്തേക്ക് നടന്നു വാതിൽ തുറന്നു കയറിയപ്പോൾ പെട്ടെന്ന് എന്നെ കണ്ട് അവർ ഞെട്ടി. ബ്ലൗസ് അഴിച്ചു മുലയിലെ പാടുകൾ നോക്കുകയായിരുന്നു അവർ. ഒരു നിമിഷ നേരത്തേക്കാണെങ്കിൽ കൂടി കൊഴുത്തു വെളുത്ത മുലയും തുറിച്ചു നിന്ന ബ്രൗൺ മുലക്കണ്ണും അതിൽ കടി കൊണ്ട പാടും ഞാൻ കണ്ടു.

“സോറി ഞാൻ പെട്ടെന്ന് ഓർത്തില്ല.”

ബോധം തിരിച്ചു വന്നപ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.
ബ്ലൗസ് എടുത്ത് കൊഴുത്തു ചാടിയ മുലകൾ മറക്കാനെന്നോണം അവർ പെട്ടെന്ന് എടുത്തു പിടിച്ചു. എങ്കിലും മറയിൽ നിന്നും പുറത്തു ചാടി മുലയുടെ കൊഴുപ്പ് പുറത്തു കാണാമായിരുന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

89 Comments

Add a Comment
  1. സൂപ്പർ

  2. ♨♨ അർജുനൻ പിള്ള ♨♨

    നിനക്ക് വേണമെങ്കിൽ വായിച്ചാൽ മതി ?

  3. സൂപ്പർ ആയിട്ടുണ്ട്

    1. താങ്ക്യൂ രാവണൻ ബ്രോ❤

  4. Bro ennu kanum

    1. എഴുതി കൊണ്ടിരിക്കുന്നു bro
      ഈ ആഴ്ച ഇടാൻ പറ്റുമെന്നു കരുതുന്നു.

  5. കുരുടി ബ്രോ…
    ഈ പാര്‍ട്ടില്‍ കമ്പി ഇല്ലാതിരുന്നത് ഒരു കുറവായി തോന്നിയില്ല.കമ്പി ഇല്ലാഞ്ഞിട്ട് കൂടി ഈ ഭാഗം വളരേ നന്നായിരുന്നു.
    അടുത്ത പാര്‍ട്ട്ഉടൻ ഉണ്ടാകുമോ??

    1. താങ്ക്യൂ notorious
      അടുത്ത പാർട്ട് ഇന്നെഴുതി തുടങ്ങി, ചില തിരക്കുകളിൽ പെട്ടു. എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം ബ്രോ❤

  6. Bro ennu varum

    1. Kamukan bro എഴുതി തുടങ്ങിയിട്ടില്ല.
      ?

  7. പൊന്നു.?

    കമ്പി ഇല്ലാഞ്ഞിട്ടും, ഈ പാർട്ടും ഒരുപാട് ഇഷ്ടായി.

    ????

    1. താങ്ക്യൂ പോന്നു
      ??????

  8. ബ്രൊ…….

    ഈ ഭാഗവും വായിച്ചു. ഇഷ്ട്ടമായി. തുടക്കം ഉള്ളതിനേക്കാൾ എഴുത് കൂടുതൽ മികച്ചു വരുന്നുണ്ട്. അഭിനന്ദനങ്ങൾ.

    ചിലപ്പോൾ അങ്ങനെയാണ്, നല്ലത് നമ്മൾ നഷ്ട്ടപ്പെടുത്തും. മീനാക്ഷിക്കും ഹേമക്കും അതാണ് ഹരി. പക്ഷെ ഹരിയുടെ നന്മ വീണുപോയ അവർക്ക് കൈത്താങ്ങായി.

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

    ആൽബി

    1. ആൽബിച്ചാ താങ്ക്സ്?
      അല്ലേലും നഷ്ടപ്പെടുമ്പോളല്ലേ ഉണ്ടായിരുന്നതിന്റെ വിലയറിയൂ.

  9. നല്ല കിടിലൻ കഥ, ഇന്നാണ് മുഴുവൻ ഭാഗങ്ങളും വായിച്ചത്.ഈ ഭാഗത്തിൽ കമ്പിയില്ലാത്തത് നന്നായി അതിനാൽ കഥക്ക് ഒരു ഉറപ്പ് കിട്ടി. അടുത്ത ഭാഗത്തിനായി waiting.

    1. Saji bro ????
      താങ്ക്സ് മച്ചാനെ സീ യൂ അഗൈൻ
      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രെമിക്കാം.?

  10. വായിക്കാനായി വൈകിപ്പോയി…..എന്തായാലും കൊള്ളാം , എന്നാലും കഴിഞ്ഞ പാർട്ട് ആണ് ഇതിലും കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ടത്,കമ്പി ആവശ്യമുള്ളപ്പോൾ മാത്രം മതി, വെറുതെ ചേർത്താൽ അത് അധികപ്പറ്റാവും….ഇനിയും സൂപ്പർ ആവട്ടെ..കാത്തിരിക്കുന്നു സഹോ…

    1. Fire blade ❤❤❤❤❤❤
      പുതിയ ജോലിയുടെ തിരക്കിലാണെന്നറിയാം എങ്കിലും സമയം കണ്ടെത്തി ഇവിടെ വരുന്നുണ്ടല്ലോ നൻഡ്രി സഹോ???❤
      അമ്മൂട്ടിക്കായി ഞാനും വെയ്റ്റിംഗിൽ ആഹ്, തിരക്കൊഴിഞ്ഞു സമയം പോലെ എഴുതി അയച്ചാൽ മതി ?❤?

  11. Ho…vaayichu ponne….
    Machu ni njangale karayikkaan erangi thirichirikkukayano…
    Pinne parayam …epol tme ellatto

    1. തിരക്കിനിടയിലും വായിച്ചല്ലോ ആശാനേ അത് മതി, ???????
      കരയിപ്പിക്കാൻ പ്രേത്യേകിച് ചിലവൊന്നുമില്ലല്ലോ ???

  12. നെഗറ്റീവ് + നെഗറ്റീവ് = പോസിറ്റീവ് എന്ന കാര്യം വല്യ ഡോക്ടർ ആയിട്ടും വസുവിന് അറിയില്ലേ? ഒരു ചൊവ്വാദോഷക്കാരിയെ കെട്ടിയാലുണ്ടാകുന്ന ദോഷമൊക്കെ അടുത്ത ചൊവ്വാദോഷക്കാരിയെക്കൂടി കെട്ടുന്നതിലൂടെ പരിഹരിക്കപ്പെട്ടോളുമെന്നേ. വസുവിന്റെ നിഷേധാത്മക നിലപാടൊന്നും വകവെച്ചുകൊടുക്കേണ്ട. ഹരിയെക്കൊണ്ട് വസുവിന്റെയും ഗംഗയുടെയും കഴുത്തിൽ താലികെട്ടിച്ച് രണ്ടുപേർക്കും ഓരോ കുഞ്ഞുങ്ങളെയും കൂടി കൊടുത്താലേ അവരോടുള്ള അവന്റെ സ്നേഹം അര്ഥപൂര്ണമാകുകയുള്ളു.

    1. Siddu ബ്രോ
      ചൊവ്വാദോഷത്തിന് ഇങ്ങനെ ഒരു പരിഹാരമുള്ള കാര്യം എനിക്കറിയണ്ടേ ബ്രോ??.
      എന്തായാലും അറിഞ്ഞ സ്ഥിതിക്ക് ഇനി മുന്നും പിന്നും നോക്കാനില്ല ❤❤❤

  13. മുത്തേ ഇടയിൽ കുറച്ച് വിഷമിപ്പിച്ചു
    വായന നിരത്തിയത് ആണ്‌ ഉച്ചയ്ക്ക്
    നൈറ്റ് ആണു ബാക്കി വായിച്ചത്
    ?
    ഇപ്പോ മൊത്തം vayichappozha സമാദാനം ആയതു
    ???

    1. Hooligans bro❤❤❤❤?
      ഇടയ്ക്ക് ചെറിയ പൊട്ടലും ചീറ്റലുമൊക്കെ വേണ്ടേ അല്ലേൽ ബോറടിക്കൂലെ ???
      വിത്ത് ലവ് Achilies

  14. Thankyou dona കുറവുകൾ പറഞ്ഞാൽ അടുത്ത തവണ തിരുത്താം?

  15. വിഷ്ണു?

    കുരുടി മുത്തേ♥️?

    ഇൗ ഭാഗം വളരെ നന്നായിരുന്നു…ഓരോ സംഭവവും പെർഫെക്റ്റ് എന്ന് വേണമെങ്കിൽ പറയാം..ഇതിൽ ഏറ്റവും പേടിച്ചത് ഗംഗയും,വാസുവും ഇനി മീനാക്ഷിയെ സ്വീകരിക്കാൻ പറയും എന്ന് ഓർത്ത് ആണ്..എന്നാലും ആ ഭാഗം ഓക്കേ വായിച്ചപ്പോ വല്ലാത്ത ടെൻഷൻ ആയിരുന്നു..അത് നമ്മുക്ക് അതേപോലെ തന്നെ ഫീൽ ചെയ്യിക്കാൻ സാധിച്ചു…?

    പിന്നെ കഴിഞ്ഞ ഭാഗത്ത് അവസാനം കൊണ്ട് നിർത്തിയപ്പോൾ അത് മീനാക്ഷിയുടെ അമ്മ ആയിരിക്കും ഒട്ടും പ്രതീക്ഷിച്ചില്ല..

    പിന്നെ കെളി ഇല്ലായിരുന്നു എങ്കിലും കുഴപ്പമില്ലായിരുന്നു..ഇൗ ഭാഗത്ത് അതിന്റെ ആവശ്യം ഇല്ലായിരുന്നു..ഇതിൽ മുഴുവൻ മറ്റൊരു ഫീൽ ആയിരുന്നല്ലോ..

    പിന്നെ നീ എഴുതുന്നത്..ഓരോ സീൻ കഴിഞ്ഞു ഇത്തിരി സ്പേസ് ഒക്കെ ഇട്ടു,ഓരോ ആളുകൾ പറയുന്നത് ഒക്കെ ഒരു ലൈൻ ആയി എഴുതിയാൽ കാണാൻ ഇത്തിരി കൂടി നന്നാവും എന്ന് എനിക്ക് തോന്നുന്നു..അങ്ങനെ എഴുതാൻ ഇത്തിരി കൂടി സമയം എടുക്കും..സമയം ഒക്കെ ഉണ്ട്,എഴുതാൻ പറ്റും എങ്കിൽ അങ്ങനെ ഓക്കേ എഴുതൂ..മറ്റുള്ള ഫെയ്മസ് കഥകൾ ഒക്കെ എടുത്ത് നോക്കിയാൽ ആ ഒരു സംഭവം കിട്ടും..ഇത് എന്റെ ഒരു സജ്ജേഷൻ ആണേ?

    അപ്പോ ഇൗ ഭാഗം വളരെ നന്നായിരുന്നു..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.. കാത്തിരിക്കുന്നു..സ്നേഹത്തോടെ??♥️

    1. വിഷ്ണു ബ്രോ❤❤❤❤❤❤
      നമ്മുടെ അണ്ണൻ പറഞ്ഞ പോലെ ചിന്തിച്ചു തീരുന്നിടത് ചിന്തിച്ചു തുടങ്ങണം എന്ന ചെറിയ ഒരു വാശിയിലാണ് ഓരോ ഭാഗത്തും മറ്റൊരു വഴിയിലേക്ക് കൊണ്ട് വരുന്നത്. എന്നാലും rahul bro ഒക്കെ അത് കണ്ടു പിടിക്കുന്നുണ്ട്.
      അപ്പോൾ ഇനിയും കുറച്ചൂടെ മാറ്റി പിടിക്കണം എന്ന് തോന്നുന്നുണ്ട്.
      ഗ്യാപ് ഇടുന്ന കാര്യം ബ്രോ പറഞ്ഞപ്പോൾ ഒന്ന് ഇവിടെ തന്നെ വായിച്ചു അപ്പോൾ മനസിലായി അടുത്ത പ്രാവശ്യം പരിഗണിക്കാം?
      വിലയേറിയ വാക്കുകൾക്ക് നന്ദി മുത്തേ?????❤

Leave a Reply

Your email address will not be published. Required fields are marked *