യുഗം 8 [Achilies] 483

യുഗം 8

Yugam Part 8 | Author : Achilies | Previous part

 

നൽകുന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി. എല്ലാ പാര്‍ടുകളിലും മുടങ്ങാതെ കമ്മന്‍റും ലയ്ക്കും തന്നു എനിക്ക് എഴുതാനുള്ള ഊര്‍ജം നല്‍കുന്ന പ്രിയ കൂട്ടുകാര്‍ക്കായി .

രണ്ട് വനിത കോൺസ്റ്റബിൾസ് താങ്ങി പിടിച്ചുകൊണ്ടു വരുന്ന സ്ത്രീ, വേച്ചു വേച്ചു ഒരു പുതപ്പിൽ ചുറ്റി വിതുമ്പി കൊണ്ട് ജീപ്പിനടുത്തേക്ക് നടക്കുന്നു.
“ഹേമ,”
മീനാക്ഷിയുടെ അമ്മ.
“അജയേട്ടാ ഇവർ?”.
“ആഹ് ഇവരായിരുന്നു ഇന്നലെ അവന്മാരുടെ അത്താഴം, കടിച്ചു കുടഞ്ഞിട്ടുണ്ട്. ഒരു റേപ്പ് എന്ന് വേണമെങ്കിൽ പറയാം. എന്താടാ.”
“ഏട്ടാ ഇത്,……………ഇത് ഇതാണ് ഹേമ മീനാക്ഷിയുടെ അമ്മ.”
പറഞ്ഞതും അജയേട്ടൻ തിരിഞ്ഞു നോക്കി, ഇതാണോ നിന്റെ ജീവിതം കുളം തോണ്ടിയ താടക,……….ദൈവം ഉണ്ടെടാ മോനെ ദൈവം ഉണ്ട്. അല്ലേൽ ഈ കാഴ്ച നീ ഇപ്പൊ കാണുവോ.”
എന്റെ കൈ കൂട്ടി പിടിച്ചാണ് അജയേട്ടൻ അത് പറഞ്ഞത്. എനിക്ക് പെട്ടെന്നെന്തോ പോലെ ആയി, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച്ച.

“ഇവരെങ്ങനെ ഇവിടെ,വന്നു.”
“അവന്മാരുടെ റൂമിൽ ഉണ്ടായിരുന്നതാ അകത്തു കേറിയപ്പോൾ പകുതി ബോധത്തിൽ അവന്മാരും ബോധവും തുണിയുമില്ലാതെ നിലത്ത് ഇവരും, ഒന്ന് വിരട്ടിയപ്പോൾ ഒരുത്തൻ അവരുടെ മരുമോനാണെന്നു അറിഞ്ഞു,…………അങ്ങനെ നോക്കുമ്പോൾ മീനാക്ഷിയുടെ കേട്ട്യോൻ നല്ല ബെസ്റ്റ് മരുമോന്‍, എസ് പി ഇപ്പോൾ വിളിച്ചായിരുന്നു രണ്ടു കൊമ്പത്തുള്ളവരുണ്ട് അവന്മാരെ ഊരിയിട്ടു മറ്റവന്റെ പെടലിക് വെച്ച് കൊടുത്തോളാൻ പറഞ്ഞു.
അവനാണെങ്കില്‍ ഒരു മണ്ടനാണെന് തോന്നുന്നു കേസും ഏറ്റു വല്യ ആളെ പോലെ നിപ്പുണ്ട്.
“അജയേട്ടാ ഇവരെ ഇവരെ ഊരി തരാൻ പറ്റുവോ?”.
“എന്തൊന്നാ!”.
“ഇവരെ കേസിൽ നിന്ന് ഊരാൻ അജയേട്ടനെക്കൊണ്ട് പറ്റുവോ”.
പേടിയോടെ ആണ് ഞാൻ ചോദിച്ചത്. മറുപടിയും അങ്ങനെ തന്നെ ആയിരുന്നു.
“നിനക്ക് എന്തിന്റെ കടിയാടാ കഴുവേറി, നിനക്ക് ഇത്രയും ഒണ്ടാക്കി തന്ന ഈ തേവിടിച്ചിയെ, ഇപ്പോൾ ദൈവമായിട്ടാ ഇങ്ങനെ പെടുത്തിയെ അപ്പൊ ഊരി കൊടുക്കണം പോലും. നടക്കില്ല.”
“അജയേട്ടാ എനിക്ക് മനസിലാകും അനുഭവിച്ചത് ഞാനാ, പക്ഷെ എട്ടു വര്ഷം മുൻപ് ഇതുപോലെ ഒരവസ്ഥ ഒരു പെണ്ണിന് ഉണ്ടാവാതെ നോക്കിയപ്പോഴാ ഞാൻ അകത്തു പോയത് ഇപ്പോൾ അവളുടെ അമ്മ അതെ അവസ്ഥയിൽ, ഞാൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഉള്ളിൽ എന്നോ അമ്മ ഓതി തന്ന മനുഷ്യത്വം ആവണം വിട്ടിട്ടു പോരാൻ തോന്നുന്നില്ല.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

89 Comments

Add a Comment
  1. കുളൂസ് കുമാരൻ

    Meenakshi kidapilayo for some reason?
    Gathikedano HEMA marumonu keezhpedan ulla kaaranam?

    Meenakshide durvidhiyil nammade nayakande manasu ilakko??

    Idhonnum aavilla adutha bhagam ennu pratheekshikunu.

    Ee bhagam ennatheyum pole super aayrnu.

    Ithiriyude page kootiyrnel nannayirnu, pettanu theernu poyenne. Vaayichitu madhi aayilla.

    Waitin for next

    1. കുളൂസ് കുമാരൻ ബ്രോ.
      സീരിയലിന്റെ ഒക്കെ ഇന്ററോ ഇടുന്ന പോലെ ചോദ്യങ്ങൾ ആണല്ലോ.
      ഓരോന്നിനും ഓരോ കാരണങ്ങൾ ഉണ്ടാവുമല്ലോ നമ്മുക്ക് നോക്കാന്നെ.
      അടുത്ത പാർട്ട് വൈകാതെ പേജ് കൂട്ടി എഴുതാൻ പറ്റുവോന്നൊന്നു ട്രൈ ചെയ്യട്ടെ.
      (ട്രൈ എഹ് ഉള്ളൂട്ടാ)
      താങ്ക്യൂ സൊ മച്ച് കുമാരൻ ബ്രോ❤❤❤❤

  2. മധു ബ്രോ
    ദേഷ്യപ്പെടല്ലേ, എല്ലാത്തിനും ഉത്തരം ഞാൻ ഇനിയുള്ള പാര്ടുകളിൽ തരാം,
    മീനാക്ഷിയെയും ഹേമയെയും ഇനി മുന്പോട് ഉള്ള ഭാഗങ്ങളിൽ ആവശ്യമുള്ളത് കൊണ്ടാണ് കൊണ്ട് വന്നത്.
    ആരെയും നിരാശരാകേണ്ടി വരില്ല എന്ന് വിശ്വസിക്കുന്നു.❤

  3. Njn varadakutta…epol thirakkila..alby kuttante sambuvil njn chodichirunnu kurudi evideyennu..
    Jivitham vazhimutti nilkkukaya…2maasamaayi samarathila njangal… Citu bms intuc…paranjaal theeratha tentionilaa njnangal 2000 per
    Anthaanu ezhuthaan vaikunnathu

    1. ഭീം തിരക്കില്ല ആശാനേ, എന്തായാലും ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ.
      പ്രേശ്നങ്ങളൊക്കെ എത്രയും പെട്ടെന്ന് തീരട്ടെ, ഒന്നാമതെ കൊറോണ കാരണം വലഞ്ഞിരിക്കുമ്പോ ജോലി പ്രേഷനോം കൂടി ആവുമ്പോൾ പിന്നെ പറയേണ്ടല്ലോ.
      എല്ലാം ശെരിയാകും.
      സീ യൂ സൂൺ brother ❤❤?

  4. കുരുടി..

    ഈ ഭാഗവും നന്നായിരുന്നു.. കമ്പി ഇല്ലാത്തതുതന്നെ ആണ് ഈ ഭാഗത്തിന് നല്ലത്. കമ്പി ഉണ്ടായിരുന്നെങ്കിൽ ബോർ ആയേനെ,ഒരുമാതിരി കൂട്ടികെട്ടിയത് പോലെ മുഴച്ചു നിക്കുമായിരുന്നു..

    അവൻ വീട് വിട്ടു പോയപ്പോൾ ചെറുതായി ഒന്ന് പേടിച്ചു,എന്നാലും എല്ലാം നന്നായി തീർന്നല്ലോ..

    മീനാക്ഷി യെ എന്തിനാ അവിടെ കൊണ്ട് വന്നു താമസിപ്പിക്കുന്നെ എന്ന് മനസിലായില്ല.

    അടുത്ത ഭാഗം പേജിന്റെ എണ്ണം 15 എന്നത് ഒരു 20-30 ൽ എങ്കിലും എത്തിക്കാൻ ശ്രമിക്കുക..

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    Zayed
    ❤️❤️

    1. Dear zayed ❤❤❤
      എഴുതുമ്പോൾ 30 പേജ് വരുന്നത് ഇവിടെ 15 ആവുന്ന മായജാലം ഇപ്പോഴും എനിക്ക് പിടി തരാത്തത് കൊണ്ട് ഇങ്ങനെ പോവുന്നു.
      കൂടുതൽ പേജ് എഴുതാൻ നിക്കുമ്പോൾ
      വൈകിപ്പോകുമോ എന്നുള്ളത് കൊണ്ടുമാണ് ഇങ്ങനെ തന്നെ consistent ആയി പോകുന്നത്.
      സ്നേഹത്തിനും വാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി ബ്രോ.????
      ഉത്തരങ്ങൾ എല്ലാം ഇനിയുള്ള പാര്ടുകളിൽ.?

  5. Loser bro
    നാലെണ്ണമൊക്കെ താങ്ങാൻ പറ്റുവോന്നു കണ്ടറിയേണ്ടി വരും ബ്രോ ?

  6. കുരുടി അങ്ങനെ വിളിക്കാമല്ലോ അല്ലെ പേര് മാറ്റിയിട്ടും പഴയ പേര് തന്നെയാണ് മനസ്സിൽ വരുന്നത് അപ്പോ ഞാൻ അതങ്ങ് വിളിക്കുന്നു

    എന്താ മോനെ പറയുക ഉഷാർ ആയിക്കണല്ലോ പിന്നെ അവസാനം പറഞ്ഞ കമ്പി ഇല്ലാത്ത കൊണ്ട് ഒരു കുഴപ്പവും ഇല്ല ഇതിൽ കമ്പി ചേർത്താൽ ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും എന്ന പോലെയാകും ഇതിൽ കളി ഇല്ലാത്തത് തന്നെയാണ് ഈ ഭാഗത്തിന്റെ ഐശ്വര്യം????

    അജയേട്ടന്റെ 2 തെറി കേട്ടാൽ എന്താ മനസാക്ഷിക്ക് ശരി എന്ന് തോന്നിയത് ഹരിക്ക് ചെയ്യാൻ സാധിച്ചല്ലോ അവന്റെ പെണ്ണുങ്ങൾക്കും അത് മനസിലാകും അവനെ മനസ്സിലാക്കാൻ അവർക്ക് അല്ലാതെ വേർ ആർക്കാണ് കഴിയുക അജയൻ പറഞ്ഞത് പോലെ അവരാണ് അവന് ആകെ ഉള്ളത് അപ്പോ അവരെ തള്ളിക്കളയുന്ന ഒന്നും ഹരി ചെയ്യില്ല അവരെ ഒളിപ്പിച്ച ഒരു രഹസ്യവും അവനില്ല????

    പിന്നെ അറിയാതേ ഹേമയുടെ മുറിയിൽ കയറിയത് ആണെങ്കിൽ കുഴപ്പമില്ല പക്ഷേ അവന്റെ പെണ്ണുങ്ങൾ പറഞ്ഞ പോലെ സുന്ദരി ആണെന്ന് പറഞ്ഞ് ഹരിയുടെ മനസ്സ് മാറ്റാൻ ശ്രമിക്കരുത് മീനാക്ഷിയുടെ അമ്മയാണ് അവന് അമ്മയുടെ സ്ഥാനം ആണ് അപ്പോ അവരെ കളിക്കാൻ നോക്കരുത് ആഗ്രഹമാണ് കുരുടി ഇഷ്ടം ഉള്ളത് പോലെ എഴുതുക എഴുത്തുകാരന്റെ സ്വാതന്ത്രത്തിൽ ഞാൻ കൈ കടത്തുന്നില്ല മനസ്സിൽ തോന്നിയ അഭിപ്രായം പറഞ്ഞു എന്ന് മാത്രം?

    മീനാക്ഷിയെ എന്തിനാണ് വീട്ടിൽ കൊണ്ടുവന്നത് ചിലപ്പോ അവന്മാരെ പേടിച്ചിട്ട്‌ ആകും അവളുടെ ഭർത്താവിന് കിട്ടിയ പണി കൊള്ളാം ഇഷ്ടപ്പെട്ടു ഇനി അവൻ പുറത്ത് ഇറങ്ങി ഹരിക്ക് ശല്യം ആകരുത്?

    ഗംഗ എന്തിനാ ഹരിയെ തല്ലിയത്
    വായിച്ചപ്പോ ഇച്ചിരി വിഷമം വന്നുെഅവൻ അതിനും മാത്രം തെറ്റ് ചെയ്തില്ലല്ലോ മീനാക്ഷിയെ അവന് ഇഷ്ടം ഉണ്ടോ എന്ന് അറിയാൻ ആണോ ആകും അങ്ങനെ ഉണ്ടെങ്കിൽ അവൻ പോകുമോ എന്ന പേടി കൊണ്ടാകും അവനോട് ആ ചോദ്യം ചോദിച്ചത് അവന് ഇപ്പൊ ഇഷ്ടം ഗംഗയെയും വസുവിനേയും ആണ് അതൊരിക്കലും മാറാനും പോകുന്നില്ല
    എങ്കിലും അവൻ അവരോടുള്ള ഇഷ്ടത്തിന്റെ പേരിൽ എന്തിനാ മീനാക്ഷിയെ പിഴച്ചവൾ എന്ന് വിളിച്ചത് അവള് പണ്ട് ചതിച്ചു എന്ന ചിന്ത കൊണ്ടാണോ അതിന്റെ നിജസ്ഥിതി എന്താണെന്ന് അടുത്ത ഭാഗത്ത് മീനാക്ഷി പറയുമ്പോൾ അറിയാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു ???

    താലി കെട്ടുന്നത് ഇപ്പോഴും ഗംഗയ്ക്ക്‌ പേടി ആണോ അവന് ഒന്നും സംഭവിക്കില്ല വസുവും അവന്റെ താലി സ്വീകരിക്കണം അവന്റെ കുഞ്ഞുങ്ങളെ അവർ വേർതിരിവ് കാട്ടാതെ വളർത്തട്ടെ ഇനി മീനാക്ഷി അവരുടെ കൂട്ടത്തിലേക്ക് വരണോ വേണ്ടയോ എന്ന് അവന്റെ പെണ്ണുങ്ങൾ തീരുമാനിക്കട്ടെ ഒരു ശരീരവും മനസ്സും അല്ലേ ഇപ്പൊ പിന്നെ ഹേമയ്ക്ക് മാനസാന്തരം വന്നു എങ്കിൽ 4 പേരുടെയും അമ്മ ആയിട്ട് അവിടെ നിൽക്കാമല്ലോ ❤️❤️❤️

    1. Pv ബ്രോ കഥയുടെ ഇഴ കീറി പരിശോധിച്ച് കൊണ്ടുള്ള നിരൂപണം loved it man???❤❤❤❤❤
      ഒരുപാട് ചോദ്യങ്ങൾ ഇണ്ടെന്നു മനസ്സിലായി . ഉത്തരങ്ങൾ വരും ഭാഗങ്ങളിൽ ഞാൻ തരും തന്നിരിക്കും.?
      ഹേമയെ കളിക്കുന്ന കാര്യം വിദൂരതയിലെങ്ങോ ഉണ്ടായിരുന്നു, ഇനി ഇപ്പോൾ ശെരിക്കുമൊന്നു ആലോചിച്ചിട്ടെ ഉള്ളൂ.
      മീനാക്ഷിക്കു പറയാനും ഒരു കഥ ഉണ്ടാവുമല്ലോ അപ്പോൾ ഇനി അതിനായുള്ള പ്രയത്നം ഞാൻ തുടങ്ങുന്നു.
      താങ്ക്യൂ സൊ മച്ച് ബ്രോ തരുന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      വിത്ത് ലവ് കുരുടി??

      1. എന്ത് ചെയ്യാനാ കഥയുടെ അറ്റവും മൂലയും പോലും വിടാതെ വായിക്കാൻ ഭയങ്കര ഇഷ്ടമാണ് ചിലത് ഒക്കെ മനസ്സിന്റെ അടിത്തട്ട് വരെ എത്തും അപ്പോ അഭിപ്രായം എഴുതണം എന്ന ചിന്ത ഉണ്ടാകും ഒട്ടേറെ സംശയങ്ങളും വരും അത് അടുത്ത ഭാഗങ്ങളിൽ കിട്ടും എന്ന് അറിയാം എങ്കിലും ചോദിക്കാതെ പോകാൻ തോന്നാറില്ല

        എഴുത്തുകാരന്റെ നിറഞ്ഞ മറുപടി കിട്ടുമ്പോൾ കുറച്ച് സന്തോഷം കിട്ടും അതും കൂടി ലക്ഷ്യം ഇട്ടാണ് വലിയ കമൻറ് ഇടുന്നത് മനപൂർവ്വം അല്ല ചോദിച്ച് വരുമ്പോൾ കമന്റ് വലിയതായി പോകുന്നതാണ്

        1. Yes…nalla comment bro

        2. ഇത് പോലെ നീണ്ട കമെന്റിലൂടെ തിരികെ സ്നേഹം അറിയിക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ ബ്രോ???

          1. അവസരം തരാം ബ്രോ എന്നെങ്കിലും ഇതുപോലെ അല്ലേലും ചെറിയ തോതിൽ എങ്കിലും ഞാനും എഴുതും അപ്പോ കാണാമല്ലോ

  7. Njn ee kadhayude thudakam vayichitu illa pakuthiku vecha vayichu thudangiyathu arengilum meenakshiyum ammayum evanode entha cheythe ennu parayumo

    1. അതിന് ആ ആദ്യ ഭാഗം ഒന്ന് വായിച്ചാൽ മതി

  8. രുദ്ര ശിവ

    സൂപ്പർ

    1. താങ്ക്യൂ രുദ്ര ശിവ❤

  9. ഒരു നിമിഷത്തേക്ക് ഞാൻ കിടുങ്ങി പോയടാ ഉവ്വേ, ഇനി ഗംഗയും വാസുവും മീനാക്ഷിയെ കെട്ടണം എന്ന് പറയും എന്ന് ഓർത്, ഹോ അതെന്തായാലും ഉണ്ടായില്ല, കാര്യം ഇവൻ ഇല്ലാതെ അവർക്ക് പറ്റില്ല, എങ്കി കൂടി അവനു പണ്ട് ഇഷ്ട്ടം ആയിരുന്നവൾ, പിന്നെ അവളുടെ അമ്മയെ രക്ഷിചതു കൂടെ അല്ലെ, അപ്പൊ ഇവന് അവളോട് ഇഷ്ടം ഉണ്ടെന്നു അവര് കാണിക്കു കൂടി പറയും എന്നാണ് കരുതിയെ, ഭാഗ്യം ഒന്നും ഇടയില്ല ???

    ഈ പാർട്ടിൽ കളി സീൻസ് ഇല്ലാത്തതായിരുന്നു ഈ പാർട്ടിന്റെ ഭംഗി, ഒരുപാട് ഇഷ്ട്ടപെട്ടു, കളി സീൻ വെച്ചിരുന്നേൽ കുത്തി കേറ്റിയ പോലെ ആയേനെ, ഇതാണ് പെർഫെക്ട്, പിന്നെ ഇവൻ ശെരിക്കും ഒരു യാത്ര പോകും എന്നാണ് കരുതിയെ, അതുണ്ടായില്ല, ഗംഗ കരഞ്ഞത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി അത്രക്ക് അവള് ഇഷ്ട്ടപെടുന്ന ഒരാളെ അറിയാതെ അടിച്ചു പോയതിന്റെ എല്ലാ സങ്കടവും അവളുടെ ആ റീക്ഷനിൽ ഉണ്ടായി ?❤️?

    എല്ലാം കൊണ്ടും ഒരുപാട് ഇഷ്ട്ടപെട്ട ഒരു ഭാഗം, മീനാക്ഷി മാത്രം രംഗ പ്രവേശനം നടത്തിയിട്ടില്ല, അതു നെക്സ്റ്റ് പാർട്ടിൽ ഒന്നും കാണണം, കഴിഞ്ഞ പാർട്ടിൽ ഞാൻ വിഷ്ണു തെണ്ടിയോട് പറഞ്ഞത് ക്ലൈമാക്സിൽ അവൻ കണ്ട സ്ത്രീ മീനാക്ഷിയുടെ അമ്മ ആയിരുന്നെന്നു, എന്നിട്ട് അവൻ ഒരുപാട് ഡയലോഗ് അടിച്ചു തർക്കിച്ചത് ഇപ്പൊ എന്തായി വിഷ്ണു മോനെ ???

    ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ, അടിപൊളി പാർട്ട്‌ ആയിരുന്നു, വളരെ അധികം എൻജോയ് ചെയ്തു വായിച്ചു, എന്നും പറയുന്നത് പോലെ തന്നെ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Rahul ബ്രോ ❤❤❤❤❤❤❤❤❤❤❤
      കളി സീൻ ഒഴിവാക്കിയത് എന്റെ ഭാഗ്യം എന്ന് ഇപ്പോൾ തോന്നുന്നു.
      പിന്നെ ഗംഗയെയും വസുവിനെയും ഹരിയിൽ നിന്നും ഞാൻ എന്തായാലും പിരിക്കാൻ പോണില്ല.
      മീനാക്ഷി അടുത്ത ഭാഗങ്ങളിൽ മറനീക്കി പുറത്തു വരും, വരുത്താൻ കഴിയും എന്ന് തന്നെ ഞാനും കരുതുന്നു.
      ഒരിക്കൽ കൂടി തരുന്ന സപ്പോർട്ടിനും
      സ്നേഹത്തിനും
      ഒത്തിരി നന്ദി ബ്രോ.
      വിത്ത് ലവ് achilies ❤

    2. വിഷ്ണു?

      @രാഹുൽ
      മതി മതി ഇങ്ങോട്ട് ഒന്നും പണയണ്ട..അവൻ already ഇൗ മീനാക്ഷിയുടെ അമ്മയെ set ആകി ഒരു കളി ഒക്കെ നടന്നതാണല്ലോ..അതാണ് ആ സെച്ചിയെ വിട്ട് കളഞ്ഞത്..???

  10. ഈ പാർട്ടും സൂപ്പർ ആയിരുന്നു ബ്രോ

    1. താങ്ക്യൂ ഭരത്???

  11. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.പിന്നെ കമ്പി കുറഞ്ഞുപോയതോന്നും തന്നെ ഈ പാർട്ടിനെ സംബന്ധിച്ച് കുഴപ്പമില്ലാന്നെ…ഈ മീനാഷിയിൽ ഒരു ഒരു ദുരൂഹത ഫീൽ ചെയ്യുന്നുണ്ടല്ലോ…എല്ലാം മറനീക്കി പുറത്തുവരട്ടേ…

    1. വേട്ടക്കാരൻ ബ്രോ.
      എല്ലാരും പറഞ്ഞു അപ്പോൾ കമ്പി ഉൾപ്പെടുത്തതിരുന്നത് നന്നായി എന്ന് തോന്നി.
      മീനാക്ഷി അവളുടെ ദുരൂഹത പുറത്തു കൊണ്ട് വരാം ബ്രോ

  12. Very good bro
    Waiting for next part

    1. Sunman❤❤ thankyou bro

  13. Da Machu….vanno…thaan….njn thirakilado….15 page ezhuthi nirthiyirikukaya….pinne varam

    1. മച്ചു ഒരു വിധത്തിൽ എഴുതി എത്തിച്ചു.
      മച്ചാനും എഴുത്തിന്റെ തിരക്കിലാണെന്നു മനസ്സിലായി.
      കഥകൾക്കായി കാത്തിരിക്കുന്നു.

  14. Dear Brother, വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും. പക്ഷെ ആദ്യം ഹരിക്കു രണ്ടു കൊടുക്കാനാണ് തോന്നിയത്. പിന്നെ ഗംഗയും വസുവും അതെല്ലാം ഉൾക്കൊണ്ടു അവനെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തു. എന്തായാലും ഹേമയെയും മീനാക്ഷിയെയും അവിടെനിന്നും പറഞ്ഞു വിടണം. അവിടെ ഗംഗയും വസുവും അവരുടെ ഹരിയും അടിച്ചുപൊളിച്ചു എൻജോയ് ചെയ്താൽ മതി. പിന്നെ അജയന്റെ ഹെല്പ് ഗംഭീരം. പിന്നെ പൊന്നു ഭായി ഈ ഭാഗം കമ്പി ഇല്ലേലും സൂപ്പർ ആണ്. Waiting for the next part.
    Thanks and regards.

    1. Haridas brother
      കഥ മുന്നോട്ടു പോവണമെങ്കിൽ മീനാക്ഷിയും ഹേമയും കൂടെ വേണമായിരുന്നു, കഥയ്ക്ക് ചെറിയ ഒരു വഴിത്തിരിവ് വേണമെന്ന് തോന്നിയത് കൊണ്ടാണ്. നമുക്കെല്ലാം പരിഹരിക്കാന്നെ???

  15. Nice very gud.next as soon as possible

    1. Kichu❤
      I will try bro

  16. Ganga mathramalla vasubum presavikatte avante kunjine

    1. Vattan ❤❤❤
      നമ്മുക്ക് നോക്കാന്നെ സമയം ഉണ്ടല്ലോ?

  17. Polichu bro ❤️

    1. Thankyou Dude???

  18. കൊതിയൻ വാസു

    എന്തിനാ കമ്പി അതില്ലാതെ പണിതാലും ഈ പാലം ഒരായിരം വർഷം ഈട് നിക്കും

    1. വാസു അണ്ണാ???
      നന്ദി നന്ദി നന്ദി.❤❤❤❤❤❤❤
      കൂടെ എല്ലാരും ഉണ്ടേൽ ഞാൻ ഒരു താജ് മഹൽ തന്നെ പണിയും. ??

  19. Etta super feel othiri estham ayi nxt part ennu kanum page koduthal tharanne take care❤❤

    1. Kamuki താങ്ക്യൂ വെരി മച്ച്.
      അടുത്ത പാർട്ട് വൈകാതെ തരാൻ നോക്കാം. പേജ് കൂട്ടുന്നതാണ് ഇച്ചിരി പാട് ആഗ്രഹമില്ലാഞ്ഞിട്ടല്ല, പറ്റാത്തത് കൊണ്ടാണ് പേജ് കൂട്ടുമ്പോൾ വൈകും.
      Take care dear❤

    1. Prem na ❤❤??

  20. Nxt part ennu varum page koduthal tharan nokkane

    1. Monkey bro.
      എന്താണെന്നറിയില്ല എങ്ങനെ എഴുതിയാലും 30 36 പേജ് ആവുമ്പോ എന്റെ വെടി തീരും, അത് കുട്ടേട്ടനയച്ചു കൊടുത്ത് ഇവിടെ വരുമ്പോൾ 15 പേജും ആവും. ആരോ കൂടോത്രം ചെയ്യുന്നുണ്ടെന്ന് തോന്നുന്നു.

  21. What a feel ❤❤??

    1. താങ്ക്യൂ Holy ???❤

    1. താങ്ക്യൂ Ha❤❤❤

  22. Nxt part ennu varum

    1. Kabuki bro എഴുതി തുടങ്ങണം?

  23. Othiri happy ayi??

    1. Kamikan thankyou broo??

  24. ❣️❣️❣️

  25. കണ്ടുട്ടോ

    1. ആൽബിച്ചാ ??

  26. Super bro ??? adaar mass

    1. Thankyou kamukan bro❤

  27. First❤ super

    1. Kamukan???

Leave a Reply

Your email address will not be published. Required fields are marked *