യുഗം 9 [Achilies] 601

യുഗം 9

Yugam Part 9 | Author : Achilies | Previous part

കഴിഞ്ഞ പാർട്ടിൽ ഹേമയെയും മീനാക്ഷിയെയും കൊണ്ട് വന്നത് കുറച്ചു കൂട്ടുകാർക്ക് ഇഷ്ടമായില്ല എന്ന് പറഞ്ഞു, കഥയുടെ മുന്നോട്ടുള്ള വഴിക്കു അവർ അനിവാര്യമായത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്.

എന്റെ കഥയെ സ്വീകരിച്ച എല്ലാ കൂട്ടുകാർക്കുമായി ഈ പാർട്ട് സമർപ്പിക്കുന്നു.

രാവിലെ ഉറക്കമുണർന്നപ്പോൾ പതിവ് പോലെ ഗംഗ കൂടെ ഇല്ല എപ്പോഴും ഞങ്ങൾക്ക് മുൻബേ എണീറ്റ് പെണ്ണ് അടുക്കളയിൽ കേറും. വസൂ എന്നെ ചുറ്റിപ്പിടിച്ചു എന്റെ നെഞ്ചിൽ കിടപ്പുണ്ട്. ഉണർന്നാൽ ഇവിടെ മുഴുവൻ ഭരിക്കുന്ന വസൂ ഉറങ്ങുമ്പോൾ എന്റെ നെഞ്ചിൽ പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ട് കിടക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് വാത്സല്യം തോന്നും. നീല ബ്ലൗസും അടിപാവടയുമാണ് വേഷം. സ്വസ്ഥമായി ഉറങ്ങുമ്പോൾ ഉള്ള ശ്വസന താളം എനിക്കറിയാൻ കഴിയുന്നുണ്ട്.
പുലർച്ചെ ഉണർന്നപ്പോഴുള്ള മൂത്ര കമ്പി എന്നെ വലക്കുന്നുണ്ട്, പക്ഷെ എഴുന്നേറ്റാൽ കൂടെ ഉറങ്ങുന്ന ഈ പാവത്തിന്റെ ഉറക്കം പോവും എന്നുള്ളത് കൊണ്ട് ഞാൻ അടക്കി കിടന്നു. പതിയെ തലമുടിയിൽ തഴുകി ഞാൻ എന്റെ തടിച്ചി കുട്ടിയേം കെട്ടിപ്പിടിച്ചു കിടന്നു. ആൾക് അങ്ങനെ വലിയ തടി ഒന്നുമില്ല എങ്കിലും എനിക്ക് സ്നേഹവും വാത്സല്യവും കൂടുമ്പോൾ വസൂ എനിക്ക് തടിച്ചി കുട്ടി ആണ്.
പെട്ടെന്ന് എന്റെ നെഞ്ചിൽ ഒരു ഉമ്മ കിട്ടി.

“ആഹാ അപ്പൊ എന്റെ വസൂ ഉണർന്നു കിടക്കുവാരുന്നോ.”

തല ഉയർത്തി കള്ള പുഞ്ചിരി എനിക്ക് തന്നു, എന്റെ നെഞ്ചിൽ കിടന്ന തടിച്ചി.
“ഹ്മ്മ് ഗംഗ എണീറ്റപ്പോൾ ഞാനും എണീറ്റതാ, പിന്നെ നിന്നെ കെട്ടിപ്പിടിച്ചു കിടക്കണോന്നു തോന്നി അതോണ്ട് ഇങ്ങനെ തന്നെ കിടന്നു.”

ഉയർന്നു വന്നു എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ഒന്നൂടെ എന്നെ അമർത്തി കെട്ടിപ്പിടിച്ചു വസൂ കൊഞ്ചി പറഞ്ഞു.

“ന്നാലെ ഞാൻ ഒന്ന് ടോയ്ലറ്റിൽ പോയിട്ടുവരാട്ടോ മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട് പിടിച്ചു വെച്ചേക്കുവരുന്നു.”

പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ വിടാൻ മടിച്ചിട്ടെന്ന പോലെ ഒന്നൂടെ എന്നെ ഇറുക്കി പിടിച്ചു വസൂ ചിണുങ്ങി. ഞാൻ പയ്യെ എഴുന്നേറ്റു കവിളിൽ ചുംബിച്ചു, ഇപ്പോ വരാം എന്ന് ചുണ്ടു കൊണ്ട് കാണിച്ചു ടോയ്‌ലറ്റിലേക്ക് കയറി, മൂത്രമൊഴിച്ചു വായും മുഖവും കുണ്ണയും ഒന്ന് കഴുകി തിരിച്ചു റൂമിലേക്ക് വന്നു, എന്നോട് പിണങ്ങി എന്ന പോലെ തിരിഞ്ഞു കിടപ്പുണ്ട്.

“അയ്യേ എന്റെ തടിച്ചി പെണ്ണ് എന്താ ഇങ്ങനെ, എന്നെ ചന്തീം കാണിച്ചു കിടക്കുന്നെ കണിയാ.?”
എന്റെ ചോദ്യം കേട്ടതും വസൂ തിരിഞ്ഞു എന്നെ നോക്കി കൊഞ്ഞനം കുത്തി. എത്ര വലിയ ഡോക്ടറാണേലും എന്റെ മുമ്പിൽ വസൂ മിക്കപ്പോഴും കുഞ്ഞു കുട്ടിയെക്കാളും കഷ്ടമാണ്.
ഞാൻ നേരെ കട്ടിലിൽ കിടന്നു വസുവിനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. പെണ്ണ് ഇച്ചിരി വാശിയിലാണ് തിരിയാൻ കൂട്ടാക്കുന്നില്ല, പിന്നെ ഒന്നും നോക്കിയില്ല വയറിലും കൈക്കിടയിലൂടെ കക്ഷത്തിലും ഞാൻ ഇക്കിളി കൂടിയതോടെ വസൂ ചിരിച്ചു പുളഞ്ഞു.

“ഹി ഹി ഹ വീട് വേണ്ട ഹരി. ഹി ഹി.”

ഒന്ന് കുതറിയതും പെണ്ണിനെ വലിച്ചു പൊക്കി മുഴുവനായും ഞാൻ എന്റെ നെഞ്ചിലേക്ക് ഇട്ടു. കുറച്ചു ഭാരം ഉണ്ടെങ്കിലും അതിലും ഒരു സുഖം. എന്റെ മേളിലായതും പെണ്ണ് പിന്നേം അടങ്ങി പൂച്ച കുട്ടിയായി. എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ചെറു ചുംബനങ്ങൾ നൽകി എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന വസൂവിന്റെ തള്ളി നിന്ന ഉരുണ്ട വീണ കുടത്തിൽ തഴുകി ഞാൻ ചോദിച്ചു.

“എന്റെ തങ്കകുടത്തിന്റെ റെഡ് ലൈറ്റ് മാറിയോ.”

നാണത്തോടെ തുടുത്ത മുഖവുമായി എന്റെ ചുണ്ടിൽ ഒരു അമർത്തിയ ചുംബനം ആയിരുന്നു മറുപടി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

99 Comments

Add a Comment
  1. ♨♨ അർജുനൻ പിള്ള ♨♨

    ????

  2. കിടില്ലം wating for next part

    1. താങ്ക്യൂ രാവണൻ ❤❤❤

    1. തീരാറായി ബ്രോ വൈകില്ല

  3. Nxt part ennu varum vegam tharanam?

    1. എഴുതി കൊണ്ടിരിക്കുന്നു കാമുകൻ ബ്രോ.
      തീയതി പറയുന്നില്ല, പറഞ്ഞിട്ട് അന്നിടാൻ പറ്റിയില്ലെങ്കിലോ എന്നോർത്തിട്ടാ?
      എന്തായാലും വൈകിക്കില്ല.

  4. Super ?? write to us il kand vannatha innanu full vaayichathu . Eagerly waiting for next part

    1. Thankyou manu bro???

  5. ഇന്നാണ് വായിച്ചു തീർക്കാൻ പറ്റിയത്.. പോളി സാനം ട്ടോ ..എം വേഗം ബാക്കി തായോ..

    1. താങ്ക്യൂ തടിയാ❤❤❤❤
      ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു.

  6. ❤️❤️❤️

    1. ❤❤❤?

  7. ഇന്നാ വായിക്കുന്നേ ബ്രോ.. എല്ലാ പാർട്ടും കൂടി…

    നന്നായിട്ടുണ്ട് ♥️♥️

    1. താങ്ക്യൂ ബ്രോ???
      കഥകൾ ഞാൻ കാണാറുണ്ട്, വായിക്കണം എന്ന് തോന്നും ബട്ട് സാഡ് എൻഡ്, എന്നൊരു മുള്ള് കമ്പി മുന്നിൽ കാണുന്നത് കൊണ്ട് ചെറിയ ഒരു പേടി, പക്ഷെ എന്തായാലും വായിക്കും ബ്രോ, അപ്പോൾ കമന്റ് ബോക്സിൽ എന്നെയും പ്രതീക്ഷിക്കാം????

  8. Aduthe part ennu varum

    1. Kamukan
      നീ എന്റെ പോ

    2. Kamukan
      നീ എന്റെ പോക കാണിക്കുവോടെ???
      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകില്ല.??

  9. p k രാംദാസ്

    write to us കണ്ട് വന്നതാ ഒറ്റ ഇരിപ്പിനു മുഴുവനും തീർത്തു…. ഇനി കാത്തിരിപ്പ് തുടങ്ങുകയാണ്….അടുത്ത ഭാഗത്തിന് വേണ്ടി….
    ഒരു പേരിലൊക്കെ എന്തിരിക്കുന്നു…

    1. P k രാംദാസ്,
      താങ്ക്യൂ സൊ മച്ച്❤❤❤❤
      Write to us ഇൽ യുഗത്തെ കുറിച്ച് പറഞ്ഞ കൂട്ടുകാർക്കും നന്ദി.
      പേരിവിടെ പൊയ്മുഖങ്ങളിൽ ഒരാൾക്ക് നൽകുന്ന ജസ്റ്റ് ഒരു മാർക്ക് മാത്രമല്ലെ.
      ????

  10. 9 പാർട്ടും ഇന്നാണ് ഞാൻ വായിച്ചത് ഒറ്റയ്റിപ്പിന് എല്ലാ പാർട്ടും വായിച്ചു കൊള്ളാം. എല്ലാം തകർന്ന് പോയവന് മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ തിരിച്ചു കിട്ടിയ ഒരു സുഖം ആയിരുന്നു വായിച്ച് കൊണ്ടിരുന്നപ്പോൾ എന്തയാലും കലക്കി പിന്നെ എന്തോ നിഗൂഢതകൾ മറഞ്ഞു കിടക്കുന്ന പോലെ മൊത്തത്തിൽ ഒരു പുക മറ പോലെ ??. എന്തയാലും ഇത്രെയും നാൾ വായിക്കാതെ ഇരുന്നതിൽ ഖേദിക്കുന്നു തുടരുക ❤️❤️

    1. Rizzwan ❤❤❤❤❤
      ബ്രോ ഖേദിക്കേണ്ട അവശ്യമൊന്നുമില്ല, വായിക്കേണ്ടിടത് കൃത്യമായ സമയത്ത് തന്നെ എത്തീലെ, അത്രേ ഉള്ളു.
      പിന്നെ സപ്പോർട്ടിനു താങ്ക്സ് മച്ചാ????

  11. Anas muhammedh ബ്രോ
    താങ്ക്യൂ മച്ചാനെ ❤❤❤❤❤
    കഥ വായിച്ചും അഭിപ്രായം രേഖപ്പെടുത്തിയും തന്ന സപ്പോർട്ടിനു ഒത്തിരി താങ്ക്സ്???
    ട്രാജഡി ഇപ്പോൾ എന്റെ മനസ്സിലും ഉദ്ദേശമില്ല.
    അപ്പോൾ സീ യൂ സൂൺ ബ്രോ❤❤❤

  12. 9 പാർട്ടും ഒറ്റയടിക്ക് വായിച്ചു. ഓരോ പാർട്ട്‌ കഴിയുമ്പോളും എഴുത്ത് രീതിയിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. Good

    1. Jon snow
      താങ്ക്യൂ വെരി മച്ച് ബ്രോ????

  13. 9 പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു.
    ഇഷ്ട്ടപ്പെട്ടു ❤??

    1. താങ്ക്യൂ കിച്ചു ബ്രോ????❤❤❤

  14. പൊളിച്ചു ???????❤️❤️❤️

    1. താങ്ക്യൂ mr perfect ????❤❤❤❤

  15. Mwuthe endha paraya valare nalla story❤️?
    Sexum pranayavum ellm mix chytha oru kidilan story valare ishtamayi?
    Vayikkan vykiyathil vishamam thonnunnu ithra nalla story, ithinte tagline karanam njn vittupoyadhan njn kooduthalum lovestories aan nokkar,pinne write to usil ithine kurich aaro nalla storyanenn prnju orikkalum miss aakkarudhnnokke
    Angne vayich thudangiyadha bt ella partum motham iruthi vayippichu,valare nalla shyli, oro part kazhiyumbozhum ishtam koodivaruvan chythadh?
    Sex pranayam cherth vayikkunnadh oru feel aan?
    Pnne ee storyile sexinte varnana asadhyam thanne?
    Vayikkan veendum veendum thonnunnu ammathiri ezhuth
    Manasil aazhthil pathiyunna charcters
    Ganga,hari,vasu?
    Gangayem vasuvinem valare adhikm ishtamayi
    Avasanam ajayettan prnja pole hari bhagayavan aan
    Avnte manas arinj snehikkunna rand malakhamare avan kitteelle ?
    Angne gangakutti ammayavan povanalle
    Meenakshi de past ariyanam avalkum chilappol oru nashta kadha parayanindvam
    Endhayalm harikk ini vasuvum,gangayum mathi?
    Ineem parayanm ennind ellm koodi ippo vayichond ini ezuthi kazhinjal ethra vare povumnn ariyilla
    Ithra nalla erotic love story njnglk thannadhin oru veliya thanks parayunnu?
    Vayikkan late ayond ella partum orumich ottayiruppin vayikkan kazhinju adhoru vere level feel aane? iniyanallo kathiripp
    Ini ee storykk vendi kannil ennayozhich njn kathrikkindavm karanam athra ishtappettu??
    Waiting for nxt part?
    Snehathoode……….❤️❤️❤️

    1. ഡിയർ berlin ????
      ഒത്തിരി നീണ്ട കമെന്റിനു ആദ്യമേ നന്ദി എനിക്ക് വേണ്ടി അത്രയും സമയം മാറ്റി വെച്ചല്ലോ??????
      എന്റെ കഥയ്ക്ക് വേണ്ടി write to us ഇൽ പറയാറുള്ള ഒത്തിരി കൂട്ടുകാരെ ഞാൻ കാണാറുണ്ട്, അവർക്കും നല്കാൻ സ്നേഹം മാത്രമേ ഉള്ളു.
      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
      പിന്നെ നിറഞ്ഞ വാക്കുകൾ കൊണ്ടുള്ള പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി.
      അപ്പോൾ ഇനിയും കാണാം.
      ❤❤❤❤❤❤❤

    1. Akhori താങ്ക്സ് മച്ചാ???

  16. kollam kidu bro
    pls continue

    1. താങ്ക്യൂ വിജയകുമാർ ബ്രോ????

  17. Super..baakki vegam edanam ?

    1. തീർച്ചയായും പവിത്ര വൈകാതിരിക്കാൻ ശ്രെമിക്കാം.??

  18. Macha ee kadha otta part polum vayikkan kazhinjittilla
    Innu thudangum❤️

    1. Berlin മച്ചാ
      ഓൾ ദി ബെസ്റ്റ്???

  19. ബ്രൊ…

    കഥ വായിച്ചു, സ്നേഹവും കാമവും എല്ലാം വേണ്ട അളവിൽ ചേർത്ത ഒരു പാർട്ട്…, രണ്ടു പെണ്ണുങ്ങൾക്കിടയിൽ മത്സരിച്ചു സ്നേഹിക്കുന്ന ഹരി….മൊത്തത്തിൽ കൊള്ളാം, ആർക്കും ഒരു അസൂയ തോന്നുന്ന ഒരു ഒരു സിസ്റ്റം….

    ഞാൻ ആദ്യം ഈ കഥ വായിക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നത് മഴത്തുള്ളികിലുക്കം സിനിമയിലെ ആ അന്തരീക്ഷമാണ് , അവിടെ രണ്ടു അമ്മമാർക്ക് പകരം ഇവിടെ ഭാര്യമാർ…ആ പരിസരമെല്ലാം ഞാൻ അങ്ങനെതന്നെ കാണാറാണ്…..
    അപ്പൊ ” തേരിറങ്ങും മുകിലേ…മഴതൂവലൊന്നു തരുമോ…”

    സ്നേഹപൂർവ്വം…

    Fire blade

    1. Fire blade???
      സഹോ,
      ഒന്നിനെ വിട്ടു കളയാതെ മറ്റൊന്നിനെ സ്‌നേഹിക്കുമ്പോൾ ചിലപ്പോൾ അത് തകർന്നു തരിപ്പണമാകും അല്ലെങ്കിൽ പടർന്നു പന്തലിക്കും.
      ഇവിടെ എന്താവുമെന്നു കണ്ടറിയണം.
      തിരക്കിനിടയിലും ഇങ്ങനെ കാണുന്നുണ്ടല്ലോ സഹോ ഒത്തിരി സന്തോഷം????
      “ഇരുൾ മൂടിയാലുമെൻ കണ്ണിൽ
      തെളിയുന്നു താര നിരകൾ”

      സ്നേഹപൂർവ്വം
      കുരുടി(Achilies)

Leave a Reply

Your email address will not be published. Required fields are marked *