അങ്ങനെ പറഞ്ഞ ശേഷം സഞ്ജു മൊബൈൽ എടുത്തു ജൂലി കൊടുത്ത അവളുടെ മമ്മയുടെ നമ്പറിലേക്ക് വിളിച്ചു. ആ കാൾ തൊട്ടു അടുത്ത് നിന്ന എലിസബത്തിന്റെ മൊബൈലിൽ വന്നു. എലിസബത്ത് ആ കാൾ എടുത്തു ‘ ഹലോ ‘. എന്ന് പറഞ്ഞു.
അത് തന്റെ കാൾ ആണെന്ന് മനസ്സിലാക്കിയ പോലെ സഞ്ജു തന്റെ കൂളിംഗ് ഗ്ലാസ് കണ്ണിൽ നിന്ന് എടുത്തു മാറ്റികൊണ്ട് പറഞ്ഞു.
“ഓഹ്! ഏലി ആന്റി. ആന്റി ആയിരുന്നോ എന്റെ മുന്നിൽ ഉള്ളത്. എന്നിട്ട് ആന്റിയെ ആണോ ഞാൻ അന്വേഷിക്കുന്നത്. ഞാൻ ആണ് ആന്റി സഞ്ജു. ജൂലി എല്ലാം പറഞ്ഞു കാണില്ലേ..? ജൂലിയാണ് എനിക്ക് ആന്റിയുടെ നമ്പർ തന്നത്..”
“ഓഹ്! എനിക്കും മനസ്സിലായില്ല. സഞ്ജു എന്നൊരു ചേട്ടൻ വരും എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ കരുതി നല്ല പ്രായം തോന്നുന്ന ആരോ ആണെന്ന്. ഇത് സഞ്ജു ഒരു യങ് ബോയ് തന്നെയാണല്ലോ..?”
“എനിക്കും അതുപോലെ തന്നെയാണ് തോന്നിയത്. ജൂലിയുടെ മമ്മ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി. കാണാൻ ചിലപ്പോൾ ജൂലിയെ പോലെ സുന്ദരിയൊക്കെ ആണെങ്കിലും. നല്ല പ്രായം ഉണ്ടാകും എന്ന്. എന്നിട്ട് ഇത് ആന്റിയെ കണ്ടാൽ ജൂലിയുടെ സിസ്റ്റർ ആണെന്നെ പറയൂ. മാത്രല്ല. ആന്റിയെ കാണാൻ ജൂലിയെകാൾ നല്ല ഭംഗിയുണ്ട്. ആന്റി ശരിക്കും ഒരു യങ് ബ്യൂട്ടി ക്വീൻ തന്നെ. ആന്റിയെ എന്റെ കൂടെ കണ്ടാൽ എന്റെ ഗേൾ ഫ്രണ്ട് ആണെന്നെ എല്ലാവരും കരുതൂ.
“ഓഹ്! താങ്ക്സ് സഞ്ജു. അതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. സഞ്ജുവിനെ പോലെയുള്ള ഒരു യുവ സുന്ദരന്റെ ഗേൾ ഫ്രണ്ട് ആണ് ഞാൻ എന്ന് പറയുന്നത് എനിക്ക് അഭിമാനം ആണ്. മാത്രമല്ല. ഇനി എനിക്ക് പബ്ബിൽ പോകാൻ വേറെ ആരേയും അന്വേഷിക്കേണ്ടല്ലോ.. എന്നും നമുക്ക് ഒരുമിച്ചു പോകാലോ.”

നിങ്ങളുടെ കഥ വായിക്കണം എന്ന് ഉണ്ട്…. ഇത് എന്തായാലും വായിച്ചു അഭിപ്രായം പറയും… 😌
ഒരു വറൈറ്റി കഥ
ഇഷ്ടപ്പെട്ടു 😍