പ്രണയ സാഫല്യം 3 [ഏകൻ] 71

 

 

“അതിനെന്താ മിസ്റ്റർ ടൂ യങ് ബോയ് . ഞാൻ സഹായിക്കലോ..? എന്ത് സഹായം വേണം.?”

 

“ഓഹ്! താങ്ക്സ്. ഞാൻ ഇവിടെ ആദ്യമായിട്ടാണ്. എനിക്ക് ഇവിടെ അങ്ങനെ ആരെയും പരിചയം ഇല്ല . എനിക്ക് ഇവിടെ ഒരു… ഒരു.. ആഹ്! ഏലി.. എലിസബത്ത് എന്നൊരു ആന്റിയുടെ വീട് എവിടെ ആണെന്ന് പറഞ്ഞു തരാമോ..? അവർ ഇവിടെ വരും എന്നാ പറഞ്ഞിരുന്നത്. പക്ഷെ ഞാൻ അങ്ങനെ ആരേയും ഇവിടെ കാണുന്നില്ല.”

 

 

” ഓഹ്!! എലിസബത്തോ…? എന്റെ പേര് എലിസബത്ത് എന്നാണല്ലോ..? ഞാനും ഒരു പയ്യനെ കാത്ത് ആണ് ഇവിടെ നിൽക്കുന്നത്. അതിരിക്കട്ടെ അവരുടെ നമ്പർ കൈയിൽ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചു നോക്കരുതോ..? ചിലപ്പോൾ അവർ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിലോ..?”

 

 

“ഓഹ്! യഹ്! ഞാൻ അത് മറന്നു. നിങ്ങൾ ഒരു യുവസുന്ദരി മാത്രമല്ല. നല്ല ബുദ്ധിയുള്ളവളും കൂടെയാണ്. നിങ്ങളെ കണ്ടില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു ചുറ്റിപോയേനേ..”

 

 

“ഓഹ്! താങ്ക്സ്. ഞാൻ ഒരു സുന്ദരി ആണെങ്കിൽ. നിങ്ങൾ ഒരു കൊച്ചു സുന്ദരനും ആണ്. നിങ്ങൾക്ക് നിങ്ങളുടെ എലിസബത്ത് ആന്റിയെ കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കൂടെ വന്നോളൂ. നിങ്ങൾക്ക് എന്റെ കൂടെ താമസിക്കാം. നിങ്ങൾക്ക് വേണ്ടുന്നതെല്ലാം ഞാൻ നൽകാം ”

 

“ഓഹ്! അതൊരു സന്തോഷം നിറഞ്ഞ വാർത്തയാണല്ലോ.. നിങ്ങളെ പോലെ ബുദ്ധിമതിയും സുന്ദരിയും ആയ ഒരു യുവതിയുടെ കൂടെ കഴിയാൻ പറ്റുക എന്ന് പറഞ്ഞാൽ അത് എന്റെ ഭാഗ്യം ആയിരിക്കും. എന്തായാലും ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എന്നിട്ട് എന്ത് വേണം എന്ന് നമുക്ക് തീരുമാനിക്കാം.”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

8 Comments

Add a Comment
  1. Thayyil Priyanka Sooraj

    സ്ഥിരമായി ഒരേ ശൈലിയിലുള്ള കഥകൾ വിട്ട് ഇങ്ങനെയുള്ള വെറൈറ്റി കഥകൾ എഴുതുക. ഈ കഥക്ക് ഒരു പുതുമ ഉണ്ട്.

    1. താങ്ക്സ്. സ്ഥിരം ശൈലി വിട്ടുള്ള ശ്രമം ആണ് ദേവാസുരം. വായിച്ചു നോക്കു.

  2. നന്ദുസ്

    waw.. സൂപ്പർ..
    കഥ വേറെ ലെവലിലേക്ക് മാറി.. അടിപൊളി… എലിസബത് പൊളിച്ചു… സഞ്ജുന്റെ അവസ്ഥ ഇനി ന്താവ്വോ ന്തോ.. 😂😂😂
    വായിച്ചു രസിച്ചു വരുമായിരുന്നു.. അപ്പോഴേക്കും തീർന്നുപോയി… പെട്ടെന്ന് തരണേ സഹോ…

    നന്ദുസ്..

    1. താങ്ക്സ് ബ്രോ. അടുത്ത പാർട്ടുകൾ vatunnunf.

  3. ഒറ്റപ്പെട്ടവൻ

    നിങ്ങളുടെ കഥ വായിക്കണം എന്ന് ഉണ്ട്…. ഇത് എന്തായാലും വായിച്ചു അഭിപ്രായം പറയും… 😌

    1. താങ്ക്സ് ബ്രോ.. ❤

  4. ഒരു വറൈറ്റി കഥ
    ഇഷ്ടപ്പെട്ടു 😍

    1. താങ്ക്സ് ബ്രോ ❤

Leave a Reply

Your email address will not be published. Required fields are marked *