അജ്ഞാതന്‍റെ കത്ത് 9
Ajnathante kathu Part 9 bY അഭ്യുദയകാംക്ഷി | Previous Parts
” സിബി ബാലയുടെ കേസെന്തായിരുന്നു?പറഞ്ഞു തരാമോ?
സാമുവേൽ സാറിന്റെ മുഖത്ത് തിരിച്ചറിയാനാവാത്ത ഭാവങ്ങൾ.
2013 ൽ അച്ഛൻ സ്വന്തം റിസ്ക്കിൽ ഫയൽ ചെയ്ത കേസാണിത്. അതിന്റെ ആദ്യ കേസ് കഴിഞ്ഞു വരുന്ന വഴിയാണ് പരമേശ്വരൻ ആക്സിഡണ്ടായത്”
” സിബി ബാലയുടെ കേസ് എന്തായിരുന്നെന്നറിയാമോ?”
” അറിയാം. സിബിയുടെ ഭർത്താവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഹോസ്പിറ്റലിനെതിരെയുള്ള ഒരു കേസായിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം മെഡിസിൻ മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു.”
” ഹോസ്പിറ്റൽ ഏതായിരുന്നു.?”
” മേരീമാതാ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ചങ്ങനാശ്ശേരി”
” അതാരുടേതാണെന്നറിയാമോ?”
” ഒരു വിൻസെന്റ് പോൾ ആയിരുന്നു 7 വർഷം മുന്നേ അത് നടത്തിയത്.ഇന്നാരുടെ കൈവശമാണെന്നറിയില്ല. ഇനിയിപ്പോ അതിന്റെ പിന്നാലെ പോകാനാണോ ഭാവം? “
ഞാൻ മറുപടി പറയാതെ ചിരിച്ചു.
“ചിരിക്കണ്ട .പരമേശ്വരന്റെ സ്ഥാനത്ത് നിന്ന് പറയുവാ. മോളെ അപകടമാണ് പുലിവാല് പിടിക്കണ്ട “
“അതല്ല സർ പ്രശ്നം. എല്ലാ കേസുകളും തമ്മിൽ കണക്റ്റഡാണ്. അവയെല്ലാം ഹോസ്പിറ്റൽ ബേസ് ചെയ്ത് മെഡിസിൻ മയക്കുമരുന്ന്, ബോഡി മിസ്സിംഗ് തുടങ്ങിയവ ചേർത്ത്”
സാമുവേൽ സാർ ചിന്തയിലാണ്ടാണ്ടു .
“ശരിയായിരിക്കാം വേദ പക്ഷേ അന്ന് സിബി ബാലയുടെ കേസിലെ പ്രതി ഒരു ലേഡീ ഡോക്ടറായിരുന്നു പേര് ഞാൻ മറന്നു.പരമേശ്വരന്റെ ഫയലിൽ കാണും അതെല്ലാം “
ഞാൻ തലയാട്ടി സമ്മതിച്ചു.രണ്ടു പേരും തിരികെ ക്യാഷാലിറ്റിയിലേക്ക് കയറിയപ്പോഴേക്കും ഒന്നു രണ്ട് പോലീസുകാർക്കൊപ്പം Acp രേണുകാ മേനോൻ അവിടുണ്ടായിരുന്നു.
എന്നെയവർ അടിമുടി നോക്കി.
” നീ ഞങ്ങൾക്ക് തലവേദനയായി മാറുകയാണല്ലോ…..”
പുച്ഛം കലർന്നിരുന്നു ആ സ്വരത്തിൽ .
“കാർ അരവിന്ദിന്റെ അല്ലേ?”
അരവിന്ദ് അതേ എന്നു പറഞ്ഞു
” നിന്റെ വണ്ടി മാത്രം നോക്കി ബോംബുവെക്കാൻ നിന്നോടാർക്കാ ഇത്ര ശത്രുത ?”
” അറിയില്ല “
എവിടെയും തൊടാതെയുള്ള അരവിന്ദിന്റെ മറുപടി രേണുകയെ ദേഷ്യം പിടിപ്പിച്ചു.
“ഷോ കാണിക്കാൻ ഇറങ്ങിത്തിരിച്ചതാണോ?”
എന്റെ മുഖത്ത് നോക്കിയാണ് ചോദ്യം. എന്നോടുള്ള അവരുടെ അമർഷം പല്ലുകളിൽ തീർക്കാനേ നിർവ്വാഹമുള്ളൂ. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രേണുക പോയി. അപ്പോഴും അവളുടെ സർപ്പ മുഖമുള്ള ലോക്കറ്റ് മനസിൽ തെളിഞ്ഞു നിന്നു.
സാമുവേൽ സാറിനൊപ്പം ഞങ്ങൾ യാത്ര തിരിച്ചു.
” അരവി എനിക്കൊപ്പം ഇന്നു മുതൽ ഈ പ്രശ്നങ്ങൾ തീരും വരെ നീ വേണ്ട.”
എന്തെന്ന അർത്ഥത്തിലവനെന്നെ നോക്കി.
” ഇപ്പോൾ പറയുന്നത് അനുസരിക്കുക. ജോണ്ടിയോടും കൂടിയാണ്.”
ആരും ഒന്നും സംസാരിച്ചില്ല.
” മേഡത്തെ വിളിച്ച് പറഞ്ഞ് ഒരു മാസത്തേക്ക് മെഡിക്കൽ ലീവ് വാങ്ങണം”
“വേദ, നിന്നോടിന്നലെ ഞാൻ കൂടുതലൊന്നും പറയാഞ്ഞിട്ടാണ്. മേഡത്തിന് കുറച്ച് സീരിയസാ”
അരവിയുടെ ശബ്ദം.
” ഉം…. “
” മേഡം ഇല്ലാത്ത സാഹചര്യത്തിൽ നീയും കൂടി മാറി നിന്നാൽ ചാനലിന്റെ കാര്യം അവതാളത്തിലാവും.”
സാമുവേൽ സാർ കൂട്ടിച്ചേർത്തു.
ഈ കഥ ചുരുക്കിയതാണോ
അരവി പറയാൻ ബാക്കിവെച്ച 50% കാര്യങ്ങൾ എന്തായിരുന്നു ?????
ചില കാര്യങ്ങളിൽ അവസാനം വരേം ഒരു അവ്യക്തത സുനിതക്കു ശെരിക്കും എന്താണ് സംഭവിച്ചത്. ആരാണ് ആ ഗർഭത്തിനു ഉത്തരവാദി ???? ഇങ്ങനെയൊക്കെ ആണേലും സംഭവം പ്വോളിച്ചു 1 മുതൽ 9 വരെ നല്ല ത്രില്ലിംഗ് ഉണ്ടായിരുന്നു.
ഇതാണ് ക്രൈം ത്രില്ലെര്‍ എന്ന് പറയുന്നത്. ശരിക്കും ഒരു ഷെര്‍ലക്ക് ഹോംസ് കഥ വായിക്കുന്ന അനുഭൂതി. യതികച്ചും യാത്രിചികം ആയാണ് ഇതിന്റെ അവസാന ഭാഗങ്ങള്‍ ഒന്നായി അപ്ലോഡ് ചെയ്തു കണ്ടത്. വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി കിടിലന്‍ ആണെന്ന്. അപ്പോള്‍ തന്നെ ആദ്യഭാഗങ്ങള്‍ എടുത്തു വായനതുടങ്ങി.
നല്ല അവതരണം. ധൃതിയില്‍ അപ്ലോഡ് ചെയ്തതു കൊണ്ട് ചില ആവര്‍ത്തനം വന്നതൊഴിച്ചാല്‍ സുപ്പര്‍…
നന്ദി, ഇത്രയും നല്ലൊരു വായന അനുഭവം തന്നതിന്.
ഇത് പോലുള്ള കൃതികള്‍ ഇനിയും എഴുതുമെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങള്‍..
Aarayalm thakarthu.. Unnathanghalil ethane ennu aashamsikunnu.. Kadha ezhuthil namichu try to go to higher levels
mastere ithinte full PDF tharane pls
Good story
ഹായ്,
ഒന്നും പറയാനില്ല,
മുഴുവൻ വായിച്ചു തീർക്കാതെ ഉറങ്ങാൻ പറ്റില്ല. തീർന്നപ്പോഴാണ് ഒന്ന് സമാധാനം ആയത്
ഇനിയും ഇതൂ പോലത്തെ കഥകൾ എഴുതണം കമ്പി കഥ കളിൽ ഇതൂ പോലെയുള്ള ഉള്ള കഥകൾ വേണം വേറെയും കഥകൾ ഇനിയും എഴുതണം ………… എഴുതും അല്ലെ ?…….
Marakam oru crime thriller cinema kanda feel ond super presentation oaro mukkum moolayum vittupokathe poorippichu ith ivade othungi ninnkkenda onnanennthonnunnillaaą
Nalla story adipoli avatharanam…
Enthu kondo avasaanam pettennangu theertha poloru feel enikku thonni…
സൂപ്പർ ….നല്ല ത്രില്ലായിരുന്നു വായിക്കാൻ
നല്ല ഒരു നോവൽ .. ഒറ്റയിരുപ്പിന് വായിച്ചു തീർത്തു..
ഞാൻ ഇത്ര ആകാംഷയോടെ വായിച്ച മറ്റൊരു കഥ ഇല്ല…
നമിക്കുന്നു നിങ്ങളിലെ എഴുത്തുകാരനെ..
കൂടുതൽ നല്ല രചനകൾ ഉണ്ടാവട്ടെ…
1 muthal 9 vare ella partum otta iruppinu vayichu
Iniyum ithupole ulla kadhakal pradikshikkunnu
Please continue on new titles
Policu karkentha ee vitti karyam
Mariyadakk valla novelum azhuthi path kashundakkan nokk
Namikkunnu ningalude ullile azhuthukarane
Oru raksha Illa.. Online aayi publish cheythoode.. Hats off..
hi bro story super. but i cant understand why you were in a hurry to finish off the story. climax should have been explained properly.
all the best
super story, pdf please
Super bro….. polichadukki….
ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ
ഇതാണ് മാഷെ ത്രില്ലർ സ്റ്റോറി…….. ശരിക്കും ഒരു ക്രൈം ഫിലിം കാണണ ഫീൽ ഉണ്ടാർന്നു
നന്നായിട്ടുണ്ട് ഒരു ക്രൈം ത്രില്ലർ സിനിമക്കുള്ള എല്ലാം ഈ കഥയിലുണ്ട്
ഒന്നും പറയാനില്ല മനുഷ്യാ….
മുഴുവൻ വായിച്ചു തീർക്കാതെ ഉറങ്ങാൻ പറ്റില്ലെന്ന് തോന്നി. തീർന്നപ്പോഴാണ് ഒന്ന് ശ്വാസം വീണത്.
“” മുൾമുന “”
Suupperr polichu expecting more
സൂപ്പർ സ്റ്റോറി ,excellent writing. ഒരോ ഭാഗവും ഒന്നിനു ഒന്നു മെച്ചം ,ആദ്യം മുതൽ അവസാനം വരെ നല്ല ത്രില്ലിങ്ങ് സ്റ്റോറി ,ഇത് എഴുതിയ ആളോട് വളരെ അധികം നന്ദി അറിച്ചു കോള്ളുന്നു. ഇനിയും ഇതുപ്പോലുള്ള നല്ല കൃതികൾ ആയി വരിക ,ഒരു കുറ്റവും പറയാൻ ഇല്ല നല്ല അവതരണം നല്ല തീം എല്ലാം നല്ലത് ആയാ സ്റ്റോറി, പണ്ടു നാലമത്തെ പാർട്ട് വരെ വായിച്ചു ഇത് നിർത്തിപ്പോയപ്പോൾ വളരെ അധികം വിഷമം വന്നിരുന്നു ,ഇപ്പൊ സന്തോഷം ആയി.വേദ കൂട്ടി എന്നും എന്റെ മനസിൽ ഉണ്ടാകും ,
നന്ദി ഇത്രയും നല്ല ഒരു കഥ തന്നതിന് ഓരോ പാർട്ടും വായിച്ചതു വളരെ ആകാംഷയോടെ ആണ് 4 പാർട്ടുകൾക്കി ശേഷം ഇത്ര ഗാപ്പ് വന്നതിന്റെ കാരണം മനസിലാകുന്നില്ല എല്ലാ ആശംസകളും മറ്റൊരു കഥയുമായി വീണ്ടും വരിക
superb..onnum parayan illa..oru cinima kandu theertha feel..edakku kurchu kaalm gap vannapol orthu eni ethu varilla ennu..but 1st halfilum kidu ai ella parttum onnichu ethi..athu ethayalum nannai..edakku chela pagil kurachu bagam rept chithu vannu kuttam paranje alla..etrem ottaydikku cheyumbol pizhavukl varam..mothathil adipoli..
Hatsoff man…. ഇതുപോലെ അടിപൊളി കഥകളായി വരുക…. Full വായിച്ച്…
Ella partum orumich vano ?????
സുഹൃത്തേ,
താങ്കൾ ഈ കാണിച്ച തിടുക്കം എന്തിനാ എന്നു എനിക്ക് മനസിലാക്കാൻ സാധിക്കും….
ഇങ്ങനെ ഒരു നോവൽ വായിക്കാൻ ഉള്ള അവസരം തന്നതിന് നന്ദി…….
ഇത് കണ്ടെത്തിയ താങ്കൾക്കും എഴുതിയ യഥാർത്ഥ അവകാശിക്കും ഒരായിരം അഭിനധനങ്ങൾ