അവള്‍ മെല്ലെ എന്നോടടുത്തുകൊണ്ടു ചോദിച്ചു. തോര്‍ത്തിനിടയില്‍ ഒളിച്ചു വെച്ചിരിയ്ക്കുന്ന ക്യാമറാ അവള്‍ ശ്രദ്ധിയ്ക്കുമോ എന്നായിരുന്നു എന്റെ പേടി.
‘ ഇപ്പം എടുത്തോണ്ടു വരാം… ഇത്തിരി വെള്ളം കുടിയ്ക്കാന്‍ കേറിയതാ…’ ഞാന്‍ പറഞ്ഞൊപ്പിച്ചു.
‘ എടുത്തു തരണോ…?…’
‘ ങൂം…?..’
അവള്‍ വെള്ളം എടുക്കാന്‍ തിരിഞ്ഞ നേരത്തിനു ഞാന്‍ ചാടി ചായിപ്പില്‍ കേറി ക്യാമറാ വെച്ചിട്ട് മുറ്റത്തിറങ്ങി നിന്നു.
‘ ഇന്നാ… വെള്ളം… ‘ അവള്‍ ഒരു സ്റ്റീല്‍ചരുവം എന്റെ നേരേ നീട്ടി.
‘ താങ്ക്‌സ്…’ ഞാന്‍ പറഞ്ഞു.