അഭിരാമി 2 29

അവള്‍ മെല്ലെ എന്നോടടുത്തുകൊണ്ടു ചോദിച്ചു. തോര്‍ത്തിനിടയില്‍ ഒളിച്ചു വെച്ചിരിയ്ക്കുന്ന ക്യാമറാ അവള്‍ ശ്രദ്ധിയ്ക്കുമോ എന്നായിരുന്നു എന്റെ പേടി.

‘ ഇപ്പം എടുത്തോണ്ടു വരാം… ഇത്തിരി വെള്ളം കുടിയ്ക്കാന്‍ കേറിയതാ…’ ഞാന്‍ പറഞ്ഞൊപ്പിച്ചു.

‘ എടുത്തു തരണോ…?…’

‘ ങൂം…?..’

അവള്‍ വെള്ളം എടുക്കാന്‍ തിരിഞ്ഞ നേരത്തിനു ഞാന്‍ ചാടി ചായിപ്പില്‍ കേറി ക്യാമറാ വെച്ചിട്ട് മുറ്റത്തിറങ്ങി നിന്നു.

‘ ഇന്നാ… വെള്ളം… ‘ അവള്‍ ഒരു സ്റ്റീല്‍ചരുവം എന്റെ നേരേ നീട്ടി.

‘ താങ്ക്‌സ്…’ ഞാന്‍ പറഞ്ഞു.

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *