അമ്മയുടെ പരിവർത്തനം [പ്രസാദ്] 1274

അമ്മയുടെ പരിവർത്തനം

Ammayude Parivarthanam | Author : Prasad


 

യഥാർത്ഥത്തിൽ ഇന്ത്യയിൽ നടന്ന ഒരു സംഭവമാണ് ഞാൻ കഥയായി എഴുതാൻ പോകുന്നത്. ഞാൻ എന്റേതായ രീതിയിൽ അല്പം മസാല ചേർത്താണ് ഇവിടെ അവതരിപ്പിക്കുന്നത്.

ഞാൻ സന്ദീപ്, 28 വയസ്. കാനഡയിൽ ജോലി ചെയ്യുന്നു. എല്ലാവരും അവസാനം വരെ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

2014 അവസാനത്തിൽ നടന്ന ഈ സംഭവം 10 വർഷം കഴിഞ്ഞിട്ടും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു. അന്ന് ഞാൻ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു, അന്ന് എനിക്ക് 18 വയസ് മാത്രമാണ് പ്രായം. സ്കൂളിലെ സ്ട്രിക്റ്റ് ആയ ജീവിതത്തിൽ നിന്നും കോളേജിന്റെ സ്വാതന്ദ്ര്യത്തിലേക്ക് കടന്നു വരുന്ന കാലം.

 

എന്റെ അച്ഛൻ ശ്രീധർ, വയസ്സ് 42. ബാംഗ്ലൂരിൽ ഒരു ഫിനാൻഷ്യൽ കോൺസൾട്ടൻസി കമ്പനിയിലെ ഉന്നത പതവിയിൽ, ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തു വന്നിരുന്നു. പക്ഷെ ഈ സംഭവം നടക്കുന്നതിന് ഏകദേശം ഒരു വർഷം മുൻപ് അമേരിക്കയിലെ മേരി ലാൻഡിലുള്ള അവരുടെ ഹെഡ് ഓഫീസിലേക് പ്രമോഷനോടെ അച്ഛന് സ്ഥലം മാറ്റം ലഭിച്ചു , അച്ഛന്റെ ഒരുപാടു കാലത്തെ ആഗ്രഹമായിരുന്നു അത്. അങ്ങനെ അച്ഛൻ മാത്രം അമേരിക്കയിലേക് പോയി ‘(2013 ഒക്ടോബറിൽ )’.

ആ സമയം ഞാൻ 12- ആം ക്ലാസ്സ് ബോർഡ്‌ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു , അതിനാൽ ഞാനും അമ്മയും ബാംഗ്ലൂരിൽ തന്നെ തുടരാനും, പരീക്ഷക്കു ശേഷം അച്ഛന്റടുത്തേക്ക് പോകാനും തീരുമാനിച്ചു. ഞാൻ എന്റെ ബോർഡ്‌ പരീക്ഷയിൽ ഉന്നത വിജയം നേടി. സാറ്റിലും നല്ല മാർക്ക്‌ ഉണ്ടായിരുന്നതുകൊണ്ട് അമേരിക്കയിലെ കോളേജുകളിൽ പ്രവേശനം ലഭിക്കുന്നതിന് വളരെ എളുപ്പമായിരുന്നു.

18 Comments

Add a Comment
  1. 2nd part ille kaathirunnu maduthu

  2. മായാവി

    പ്രസാദ്, ഇതിന്റെ next പാർട്ട്‌ ഇനി ഉണ്ടാവുമോ any update..?

  3. Da നിർത്തിയെങ്കിൽ അത് para എന്തിനാ ഇങ്ങനെ post ആകുന്നത്

  4. എഴുതി തീരാനായതാണ്. പക്ഷെ ഫോൺ ഫ്രണ്ട്‌സ് ന്റെ കൂടെ ബീച്ചിൽ പോയി കളിക്കുന്നതിനിടക് ഫോണിൽ വെള്ളം കയറി ബോർഡ്‌ പോയി. അങ്ങനെ എഴുതി തീരാനായ 3 കഥകൾ മുഴുവൻ പോയി.
    വീണ്ടും എഴുതി തുടങ്ങിയിട്ടേ ഉള്ളു.

    കാത്തിരിക്കുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. 🙏

  5. Bro baki story ella

    1. Da നിർത്തിയെങ്കിൽ അത് para എന്തിനാ ഇങ്ങനെ post ആകുന്നത്

  6. Bro. Any updates? Ennum vannu nokum… oru update tha

  7. ബാക്കി എവിടെ 🙄

  8. Daaa baki ഇനിയും വൈയ്ക്കുമോ?

  9. പൊട്ടാസ് ബാലു

    Adipoli adutha part vegam venam 🔥🔥

  10. Ith naratha vanitollayaa hindi or English language

    1. Name entha bro… Aa storiyude

  11. കിടിലൻ തുടക്കം 👌 അടുത്ത ഭാഗം പേജ് കൂട്ടി അധികം വൈകാതെ പോസ്റ്റൂ…..👍

  12. അടിപൊളി അടുത്ത ഭാഗം പെട്ടെന്ന് ഇടണം കൊറേ കൂടി പേജ് കൂട്ടി. ⭐⭐⭐⭐⭐ 5/5

  13. Nice start bro ❤

    1. Ammaye swanthamakkiya vadakakkaran stop cheyyalle pls

Leave a Reply to Sparo Cancel reply

Your email address will not be published. Required fields are marked *