അൻസിയ 729

പ്രിയ കൂട്ടുകാരെ ഞാൻ എഴുതി കൊണ്ടിരുന്ന വല്യേട്ടൻ എന്ന കഥ തുടർന്ന് എഴുതാൻ കഴിയാത്ത വിധം മാനസികമായി തളർന്ന് പോയ കുറച്ച് ദിനങ്ങൾ ആണ് എന്റെ ജീവിതത്തിൽ ഉണ്ടായത്…. ഈ കഥ നിങ്ങളെ പോലെ എനിക്കും പൂർത്തികരിക്കണം എന്ന് മതിയായ ആഗ്രഹം ഉണ്ടായിരുന്നു… എന്ത് പറയാനാ എല്ലാം കൈ വിട്ട് പോയി … ഈ കഥ തുടരാൻ എനിക്ക് കഴിയുമെങ്കിൽ ഇതുമായി തന്നെ ഞാൻ നിങ്ങളുടെ മുന്നിലെത്തും.. അല്ലങ്കിൽ പുതിയ കഥയുമായി വരാം.. കുറച്ചു ദിവസങ്ങളോ ആഴ്ചകളോ മാസമോ ആകാം…. എല്ലാവരും എന്നോട് ക്ഷമിക്കുക… പ്ലീസ്…….

അൻസിയ… ????

The Author

kambistories.com

www.kkstories.com

43 Comments

Add a Comment
  1. താങ്ക്സ്, നിങ്ങൾ ഒരു നല്ല എഴുത്തുകാരനാണ് ? Or എഴുത്തു കാരിയാണ്‌ ?

  2. ഹാജ്യാർ

    ക്ലൈമാക്സ്‌ എന്താകും എന്നൊരു ആകാംഷ ഉണ്ടായിരുന്നു ഇനി ഇപ്പൊ അത് വേണ്ടല്ലോ.
    ആ ഫ്ളോ അങ്ങ് പോയി
    ഇനി വേറെ കഥ കൊണ്ട് വന്നാൽ മതി

  3. Ellam thanikku +ve aayi reading aakum ennu pratheksahayode

  4. Muthe valylettan oru krymilude kondupokananengil please

  5. കാത്തിരിക്കാം… എത്ര നാള്‍ വേണമെങ്കിലും… കാരണം ഇതൊരു ക്ലാസിക് ആണ്…

  6. ആത്മാവ് ??

    തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു. സ്വന്തം ആത്മാവ് ??

  7. Ansiya njangal koodunna vum.all is well

  8. അൻസിയ യുടെ പ്രശ്നങ്ങൾ എല്ലാം മാറി . ഒരു ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.

  9. മനസ്സ് ആണ് മുഖ്യം. നമ്മുക്ക് നമ്മുടെ മേലെ ഉള്ള വിശ്വാസം ഒരിക്കലും കൈവിടരുത്. എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്ത് എഴുനേൽക്കാൻ ഉള്ള ശക്തി ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. With prayers.

  10. എല്ലാ പ്രശ്നങ്ങളും ദൈവം മാറ്റി തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു ….അനുഭവത്തിന്റെ തീച്ചൂളകളകളില്‍ പതറാതെ മനശക്തിയോടെ മുന്നേറുക ….എല്ലാ ദുരിതങ്ങളും വഴിമാറി പോകും ….. പണ്ടാരോ പറഞ്ഞപോലെ ഈ സമയം മാറിവരും ….ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക …. പിന്നെ ചില നെഗടീവ് ചിന്തകള്‍ പോസിറ്റിവ് ആണ് …ഉദാഹരണം:- ഒരു ഡ്രൈവര്‍ വളവ് വളക്കുമ്പോള്‍ നമുക്കെതിരെ വാഹനം ഇല്ലേലും വളവില്‍ ഒരു വാഹനം നമുക്കെതിരെ ഉണ്ടെന്നു മനസ്സില്‍ കരുതി വളവ് വളക്കുക …അപ്പോള്‍ വാഹനം വന്നാലും നമ്മള്‍ പതറില്ല …മില്ലി സെക്കന്റ്‌ വ്യത്യാസത്തില്‍ നമ്മള്‍ അപകടത്തില്‍ നിന്ന് രക്ഷപെടും …ഇല്ല എന്ന പോസിറ്റിവ് ചിന്തയില്‍ ടേണ്‍ ചെയ്താല്‍ വാഹനം വന്നാല്‍ നമ്മള്‍ പതറും ആ വാഹനം വന്നെന്നു മനസ്സിനെ പാകപെടുത്താന്‍ എടുക്കുന്ന സമയം ചിലപ്പോള്‍ അപകടം നടക്കും ….ജീവിതത്തില്‍ അത് പകര്‍ത്തുക ചുവരിനും ചെവി ഉണ്ട് എന്ന് കരുതുക ….എന്ത് പ്രശനം എന്നരീല്ല താങ്കള്‍ക്ക് …എന്നാല്‍ അതിനെ കുറിച്ച് പറഞ്ഞു തരാം ആയിരുന്നു – മാനസിക പ്രശ്നങ്ങള്‍ ഒരു പരിധിവരെ ആത്മാര്‍ത്ഥ സുഹൃത്ത് മായി പങ്കു വക്കുക അതില്‍ മനസ്സിന് അല്പം അല്ല ഒരുപാട് ആശ്വാസം കിട്ടും ……..നല്ലത് വരട്ടെ ….വേഗം പ്രശ്നങ്ങള്‍ മാറി തിരിച്ചു വാ അന്സിക്കുട്ടി.

    1. Most apt thing to say, I am touched by above DR.PYLEE.

Leave a Reply

Your email address will not be published. Required fields are marked *