ടോക്സിക് [സാത്യകി] 556

ടോക്സിക്

Toxic | Author : Sathyaki


 

‘സ്റ്റാർട്ട്‌.. ക്യാമറ.. ആക്ഷൻ…’

 

തന്റെ പരുക്കൻ ശബ്ദത്തിൽ ഡയറക്ടർ ഗോവർദ്ധൻ ആക്ഷൻ പറഞ്ഞപ്പോ സെറ്റ് ഒന്നടങ്കം ഷൂട്ടിനു തയ്യാറായി.. ക്യാമറ പതിയെ ട്രോളിയിൽ കൂടി നീങ്ങി..

 

‘രോഹൻ.. പതിയെ നടന്നു ഫ്രയിമിലേക്ക് വരൂ…’

ഡയറക്ടർ ഗോവർദ്ധൻ സാർ സിനിമയിലെ നായകന് നിർദ്ദേശം കൊടുത്തു..

 

നല്ല ഉച്ച സമയം ആണ്.. വെയിൽ നല്ലത് പോലെ ഉണ്ട്.. കട്ട് പറഞ്ഞു ഒരു സെക്കന്റിന് അകം കുടയുമായി ചെന്നില്ലേൽ സുനിക്ക് രോഹന്റെ വക തെറി ഉറപ്പാണ്.. പത്തു പന്ത്രണ്ടു ഷോട്ടിന് ശേഷം മനസ്സില്ലാ മനസോടെ ഷോട്ട് ഓക്കേ പറഞ്ഞിട്ട് ഗോവർദ്ധൻ സാർ ബ്രേക്ക്‌ പറഞ്ഞു..

 

രോഹനെ കുട ചൂടി കാരവാനിൽ കൊണ്ടാക്കിയിട്ട് തിരികെ വരുന്ന സുനിയോട് ഞാൻ കളിയാക്കി ചോദിച്ചു

‘നിനക്ക് എന്നാൽ പിന്നെ അവന്റെ PA ആയിക്കൂടെ.. എന്തുണ്ടേലും നിന്നേ അല്ലേ വിളിക്കൂ..?

 

‘അവന്റെ PA ആയിട്ട് വേണം തലക്ക് വെളിവില്ലാത്ത സമയത്തു അവൻ എന്റെ കുണ്ടിക്ക് അടിക്കാൻ…’

സുനി കുട ഒരു വശത്ത് മാറ്റി വച്ചിട്ട് എന്റെ അരികിൽ വന്നൊരു കസേരയിൽ ഇരുന്നു

 

‘പതുക്കെ പറയടെ.. ആരേലും കേട്ടാൽ നിന്റെ കുണ്ടിയും അണ്ടിയും എല്ലാം പൊളിയും..’

സിഗരറ്റ് പുകച്ചു കൊണ്ടു ഞാൻ പറഞ്ഞു

 

‘ഓ പിന്നെ.. ആർക്കും അറിയാൻ പാടില്ലാത്തത് പോലെ..’

എന്റെ കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങി ഒരു പുക എടുത്തു കൊണ്ടു സുനി പറഞ്ഞു

 

സിനിമ സെറ്റിൽ ഇരുന്നു നായകനെ കുറിച്ച് അവരാതം പറയുന്ന രണ്ട് ഗോസിപ്പോളികൾ ആയി ഞങ്ങളെ തോന്നിയെങ്കിൽ ക്ഷമിക്കണം..

The Author

sathyaki

137 Comments

Add a Comment
  1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

    1. ithinte backy eppo varum ?

      1. ഇനി ഇതാണ് എഴുതുന്നെ

  2. ഉണ്ണിക്കുട്ടൻ

    അണ്ണാ we are waiting……!

  3. el Dorado nirthiyo?

  4. അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….

    1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  5. sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂

  6. el Dorado എന്താ വരാതെ വെയിറ്റിംഗ് 😊

  7. Jishnu S krishnan

    super😊

    1. bakki evide myle

Leave a Reply

Your email address will not be published. Required fields are marked *