അൻസിയ 729

പ്രിയ കൂട്ടുകാരെ ഞാൻ എഴുതി കൊണ്ടിരുന്ന വല്യേട്ടൻ എന്ന കഥ തുടർന്ന് എഴുതാൻ കഴിയാത്ത വിധം മാനസികമായി തളർന്ന് പോയ കുറച്ച് ദിനങ്ങൾ ആണ് എന്റെ ജീവിതത്തിൽ ഉണ്ടായത്…. ഈ കഥ നിങ്ങളെ പോലെ എനിക്കും പൂർത്തികരിക്കണം എന്ന് മതിയായ ആഗ്രഹം ഉണ്ടായിരുന്നു… എന്ത് പറയാനാ എല്ലാം കൈ വിട്ട് പോയി … ഈ കഥ തുടരാൻ എനിക്ക് കഴിയുമെങ്കിൽ ഇതുമായി തന്നെ ഞാൻ നിങ്ങളുടെ മുന്നിലെത്തും.. അല്ലങ്കിൽ പുതിയ കഥയുമായി വരാം.. കുറച്ചു ദിവസങ്ങളോ ആഴ്ചകളോ മാസമോ ആകാം…. എല്ലാവരും എന്നോട് ക്ഷമിക്കുക… പ്ലീസ്…….

അൻസിയ… ????

The Author

kambistories.com

www.kkstories.com

43 Comments

Add a Comment
  1. kazhiyunnathum veliyatten kadhayaytane thirich vearaanna all the best???

  2. എല്ലാം നല്ല നിലയില്‍ സന്തോഷപൂര്നമായി തീരട്ടെ എന്ന് ആശംസിക്കുന്നു

  3. ആദ്യം തുടങ്ങിയത് അവസാനിപ്പിക്കുക. അതല്ലേ ശരി. തുടങ്ങിയത് അവസാനിപ്പിക്കാതെ മറ്റൊന്ന് തുടങ്ങുന്നത് വായനക്കാരോടുള്ള ചതിയാണ്. ഈ പ്രവണത പല കഥാകൃത്തുക്കളും ചെയ്യുന്നുണ്ട്. നിങ്ങൾ വായനക്കാരന്റെ ഭാഗത്തു നിന്നും ഒന്ന് ചിന്തിച്ചു നോക്കു. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താങ്കളുടെ സ്വന്തം കാര്യം. ഇനി ഒരു പുതിയ കഥ തുടങ്ങി അതും പാതി വഴി നിർത്തി പോകുന്നതിനു മുൻപ് ഒന്ന് ആലോചിക്കുക. ചില കഥകൾ വെറും കമ്പി എന്നതിന് അപ്പുറം നല്ല വായന സുഖം തരുന്നവയാണ്. അത്തരം കഥകൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുമ്പോൾ എഴുത്തു കാരനോട് സ്വാഭാവികമായും ദേഷ്യം തോന്നും.എന്റെ വിയോജിപ്പ് ഞാൻ ഇവിടെ രേഖ പെടുത്തി. ഞാൻ പറഞ്ഞതിൽ കുറച്ചെങ്കിലും ശരിയില്ലേ രാജാ സർ

    1. Dear BRo thudangiya ella kadhakalum avasanippikkunna churukkam chila ezhuthukaril oralanu Ansiya.. ansiyayude ella prashnangalum udan mari thirichu varatte..

  4. Ellam pettanu maratte ..

    Veendum pathinmadang shakthiYodu koode thirike varan prarthikkunnu ….

  5. എന്റെ പല വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് ഞാൻ അൻസിയയുടെ എല്ലാ കഥകളും വായിച്ചിട്ടില്ല. വായിച്ചിട്ടുള്ള കഥകൾ തന്നെ ഈ എഴുത്തുകാരിയുടെ കഴിവ് പറഞ്ഞറിയിക്കുന്നതാണ്. അവരുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി എഴുത്തിന്റ ഈ ലോകത്തേക്ക് വീണ്ടും വരാനായി കാത്തിരിക്കുന്നു

  6. The name we can trust.

  7. Sending you all of my thoughts and prayers for your complete recovery. May you be back to your old self soon.

  8. I am waiting……

  9. വലിയൊരു തിരിച്ച് വരവിനായി ശക്തി പ്രാപിക്കൂ

  10. പൊന്നു.?

    തിരിച്ച് വരവിനായി കാത്തിരിക്കുന്നു.
    ❤❤❤❤❤

  11. Don’t worry Anaiya ..ansiyayuda manasika saririka prayasagalaLlam maari valara sakthamayee thirichu varuvan vandi padachonodu njangalum prarthikkunnu ansiya.

  12. Ansiya….. എല്ലാം (പശ്നങ്ങളും മാറിയിട്ടു വന്നാൽ മതി. ഞങ്ങൾ wait ചെയ്തോളാം

  13. എന്ത് പ്രശ്നം ആണെങ്കിലും അതെല്ലാം തീർത്ത് പൂർവാധികം ശക്തിയോടെ നല്ല നല്ല കഥകളുമായി തിരിച്ച് വരൂ.

  14. പ്രദീക്ഷ കൈവിടുന്നില്ല.. കാത്തിരിക്കുന്നു.. aK

  15. ഋഷി

    All the best Ansiya. Take care of health. The site will be here but health is the priority.

  16. Kathirikkunnu

  17. അഞ്ജാതവേലായുധൻ

    എത്രയും പെട്ടന്ന് സുഖമാവട്ടെ എന്ന് ആശംസിക്കുന്നു

  18. അൻസിയ തിരിച്ചു വരുപോൾ എന്തായാലും ഒരു ഒന്നൊന്നര കഥയുമായിട്ടായിരിക്കും.കാത്തിരിക്കാം.

  19. Very Bad news???

  20. ആയിരം കണ്ണുമായി കാത്തിരിക്കുന്നു നിങ്ങളുടെ വരവിനായി ഞങ്ങൾ പ്രതീക്ഷയോടെ…?????

  21. hello ansiya,
    pettennu sughmavatte ennu asamsikkunnu….katha kittanulla arthi alla….nallooru ezhuthukariyaya thankal e groupil sajeevam akanam enna agraham kondanu

    wish u all the best

    regards

  22. സിറാജ്

    കട്ട കാത്തിരിപ്പ്

  23. വേഗം തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു..

  24. പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കൂതിയ്ക്കാനാ??……. തിരിച്ചു വരാൻ സാധിക്കട്ടെ പൂർവാധികം ശക്തിയോടു കൂടെ…കാത്തിരിക്കും കമ്പിക്കുട്ടനിലെ ഓരോ ആരാധകനും…ഒപ്പം അൻസിയുടെ ഈ ഒരു കിടിലൻ ആരാധകനും?kidilanfirozzz?

  25. Dont worry dr
    We will wait for u

  26. മാഡ് max

    എല്ലാ പ്രേശ്നങ്ങളും പെട്ടന്ന് ശെരിയാവട്ടെ, take your time ma friend.

  27. Get fit and come back with full power. Your story Valyettan was the best story currently running in this site. Were eagerly waiting for the remaining parts. No problem. Your health and fitness is more important than this.
    Thanks
    Raj

  28. പോയി റസ്റ്റ്‌ എടുക്കു
    ശരിയായാൽ കഥ thuduri

  29. പ്രകോപജനന്‍

    ജീവിതത്തിലെ പ്രയാസങ്ങള്‍ എല്ലാം പെട്ടെന്ന്‍ ദൂരീകരിക്കപ്പെടട്ടെ ..

  30. No worries dear, thirike vannal mathi poorvathikam shakthiyode

    1. അൻസിയ, എത്രയും വേഗം സുഖപെടട്ടെ… എത്ര വൈകിയാലും കാത്തിരിക്കുന്നു. അത് കൈവിട്ട് പോയെങ്കിൽ പോട്ടെ.. ശക്തമായി തിരിച്ച് വരാൻ കഴിവുള്ള ആളാണ് താൻ. എല്ലാ പ്രയാസങ്ങളും സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു. പെട്ടെന്ന് തിരിച്ച് വരാൻ എല്ലാ ആശംസകളും. കട്ട ഫാൻ.

Leave a Reply

Your email address will not be published. Required fields are marked *