ഉണ്ടകണ്ണി 4 [കിരൺ കുമാർ] 1710

ഉണ്ടകണ്ണി 4

Undakanni Part 4 | Author : Kiran Kumar | Previous Part


മൂന്നു ഭാഗത്തിനും തന്ന സപ്പോർട്ടിനു എല്ലാവർക്കും നന്ദി തുടർന്നും ഉണ്ടാകുക

ഏവർക്കും പുതുവാത്സരാശംസകൾ നേരുന്നു

അപ്പോൾ കഥ തുടരട്ടെ……. ….

” ഹയ്യോ ” ഞാൻ ഞെട്ടി എണീറ്റു “എന്താടാ… എന്തു പറ്റി ???” അവളുടെ ശബ്ദം ഞാൻ അപ്പോഴാണ് കാറിൽ ഇരുന്ന് മയങ്ങി പോയത് മനസിലായത് “നീയെന്താ ഇരുന്ന് ഉറങ്ങുവാണോ??” ദൈവമേ അപ്പോ സ്വപ്നം ആയിരുന്നോ ഹോ ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു , നോക്കുമ്പോൾ അവൾ എന്നെ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി വണ്ടി ഓടിക്കുവാണ് ഇനി ഇവൾക്ക് ഇങ്ങനെ വല്ല പ്ലാനും ഉണ്ടോ ആവോ . ഞാൻ അവളുടെ ചുരിദാർ നു കഴുത്തിലൂടെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി ഇനി താലി എങ്ങാനും???

“ടാ നീ എന്താ ഈ നോക്കുന്നത് ?”

രൂക്ഷമായി എന്റെ ചെയ്തികൾ കണ്ടു നോക്കുകയാണ് അവൾ

“ഏയ് ഒന്നുമില്ല നീ എന്നെ എവിടെ കൊണ്ടു പോകുവാ … എന്താ ആ ഡോക്ടർ പറഞ്ഞ ഉപകാരം , എന്ത് തന്നെ ആയാലും എന്നെ ഒന്ന് വേഗം വിടുമോ എനിക്ക് പോണം അമ്മയെ ഡിസ്ചാർജ് ചെയ്ത് കാണും ”

“ഹം….നിന്നെ ഇപോ വിടാം എന്റെ വീട് വരെ ചെല്ലട്ടെ ” അവൾ അതും പറഞ്ഞു കാർ പായിച്ചു

എന്നെ വേഗം വീട്ടിൽ വിട്ടോ ഇല്ലേൽ ഞാൻ ഇപോ കാറിൽ നിന്ന് ചാടും

ഞാൻ കാർ ഡോർ തുറക്കാൻ ഒരുങ്ങി

” മര്യാദക്ക് അവിടെ ഇരുന്നോ ഇല്ലേൽ ഞാൻ അച്ചനോട് ഒരു വാക്ക് പറഞ്ഞ മതി അറിയാല്ലോ പിന്നെ എന്താ സംഭവിക്കുക ന്ന് ” കോപ്പ് ഇത് വലിയ ശല്യം ആയല്ലോ .. ഇവൾക് ഇനി ആ ഉദ്ദേശ്യം തന്നെ എങ്ങാനും ആണോ ഞാൻ പുറത്തേക്ക് നോക്കി ആലോചിച്ചു കൊണ്ടിരുന്നു

The Author

കിരൺ കുമാർ

www.kambistories.com

96 Comments

Add a Comment
  1. Nale ullunnu

  2. Upcoming storys ൽ ഉണ്ട് ഇന്ന് തന്നെ വരുവായിരികും

    1. കിരൺ കുമാർ

      കണ്ടു ???

    2. Ennu varuvo broi

  3. Bro ഇതേ ലെവലിൽ തന്നെ കഥ മുന്നോട്ട് പോട്ടെ വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ട് പിന്നെ കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കൂ ?

    1. കിരൺ കുമാർ

      നന്ദി ബ്രോ അടുത്ത പാർട്ട് ഇത്രേം പേജ് ഇല്ല പെട്ടെന്ന് എഴുതി ഇന്നലെയിട്ടിരുന്നു പക്ഷെ ഇതുവരെ പബ്ലിഷ് ആയിട്ടില്ല

      1. ഞാൻ രാവിലെ തൊട്ട് റിഫ്രഷ് ചെയ്ത് നോക്കുന്നുണ്ട് ഇതുവരെ വന്നിട്ടില്ല സാധാരണ പബ്ലിഷ് ആക്കണ്ട സമയം കഴിഞ്ഞു ഇനി എന്തേലും പ്രോബ്ലം ഉണ്ടോ എന്ന് അറിയത്തില്ല

  4. കിരൺ കുമാർ

    ഇന്നലെ രാത്രി ഇട്ടു വന്നിട്ടില്ല

  5. കിരൺ കുമാർ

    ദെ ഇപോ സബ്മിറ്റ് ചെയ്തെ ഉള്ളൂ

      1. കിരൺ കുമാർ

        ഇന്നലെ ഞാൻ സബ്മിറ്റ് ചെയ്ത് ഇതുവരെ വന്നില്ല പക്ഷെ

  6. ബ്രോ next part ennahnu publish cheyunnathu

Leave a Reply

Your email address will not be published. Required fields are marked *