Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ടകണ്ണി 4 [കിരൺ കുമാർ] 1701

Kambi Views 572719

ഉണ്ടകണ്ണി 4

Undakanni Part 4 | Author : Kiran Kumar | Previous Part


മൂന്നു ഭാഗത്തിനും തന്ന സപ്പോർട്ടിനു എല്ലാവർക്കും നന്ദി തുടർന്നും ഉണ്ടാകുക

ഏവർക്കും പുതുവാത്സരാശംസകൾ നേരുന്നു

അപ്പോൾ കഥ തുടരട്ടെ……. ….

” ഹയ്യോ ” ഞാൻ ഞെട്ടി എണീറ്റു “എന്താടാ… എന്തു പറ്റി ???” അവളുടെ ശബ്ദം ഞാൻ അപ്പോഴാണ് കാറിൽ ഇരുന്ന് മയങ്ങി പോയത് മനസിലായത് “നീയെന്താ ഇരുന്ന് ഉറങ്ങുവാണോ??” ദൈവമേ അപ്പോ സ്വപ്നം ആയിരുന്നോ ഹോ ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു , നോക്കുമ്പോൾ അവൾ എന്നെ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി വണ്ടി ഓടിക്കുവാണ് ഇനി ഇവൾക്ക് ഇങ്ങനെ വല്ല പ്ലാനും ഉണ്ടോ ആവോ . ഞാൻ അവളുടെ ചുരിദാർ നു കഴുത്തിലൂടെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി ഇനി താലി എങ്ങാനും???

“ടാ നീ എന്താ ഈ നോക്കുന്നത് ?”

രൂക്ഷമായി എന്റെ ചെയ്തികൾ കണ്ടു നോക്കുകയാണ് അവൾ

“ഏയ് ഒന്നുമില്ല നീ എന്നെ എവിടെ കൊണ്ടു പോകുവാ … എന്താ ആ ഡോക്ടർ പറഞ്ഞ ഉപകാരം , എന്ത് തന്നെ ആയാലും എന്നെ ഒന്ന് വേഗം വിടുമോ എനിക്ക് പോണം അമ്മയെ ഡിസ്ചാർജ് ചെയ്ത് കാണും ”

“ഹം….നിന്നെ ഇപോ വിടാം എന്റെ വീട് വരെ ചെല്ലട്ടെ ” അവൾ അതും പറഞ്ഞു കാർ പായിച്ചു

എന്നെ വേഗം വീട്ടിൽ വിട്ടോ ഇല്ലേൽ ഞാൻ ഇപോ കാറിൽ നിന്ന് ചാടും

ഞാൻ കാർ ഡോർ തുറക്കാൻ ഒരുങ്ങി

” മര്യാദക്ക് അവിടെ ഇരുന്നോ ഇല്ലേൽ ഞാൻ അച്ചനോട് ഒരു വാക്ക് പറഞ്ഞ മതി അറിയാല്ലോ പിന്നെ എന്താ സംഭവിക്കുക ന്ന് ” കോപ്പ് ഇത് വലിയ ശല്യം ആയല്ലോ .. ഇവൾക് ഇനി ആ ഉദ്ദേശ്യം തന്നെ എങ്ങാനും ആണോ ഞാൻ പുറത്തേക്ക് നോക്കി ആലോചിച്ചു കൊണ്ടിരുന്നു

The Author

Kiran Kumar

www.kambistories.com

96 Comments

Add a Comment
  1. മ്മടെ ചെക്കനെ കഷ്ടപ്പെടുത്തല്ലേ ട്ടോ.

    കാത്തിരിക്കുന്നു ❣️

  2. അക്ഷര എന്തോ മനസ്സിൽ കണ്ടിട്ട് ഉണ്ടെന്ന് തോന്നുന്നു…… നല്ല ഒരു പണി….. ആ പാവം ചെക്കനെ അവൾ കൊല്ലാകൊല ചെയ്യുമോ…..

    എന്താണ് അവളുടെ ഉദ്ദേശം… അറിയാനായി waiting…..

  3. poli next part vegam

  4. പൊന്നു.🔥

    Wow…… Adipoli part.

    😍😍😍😍

  5. Next part vegam tharane

  6. Machane poli kadha waiting for next part 🤩🤩🥰🥰🥰🤩

  7. ❣️✨️
    .
    .
    .
    .
    Next part odane kanuvo?

  8. Vallathe ishtam ayi e katha complete cheyyaanam ketto. Cheyyum ennu ariyam ennalum paranju enne ollu

  9. Manassu niracha e part athra kidu

    1. Waiting ആയിരുന്നു bro. ഒടുവിൽ വന്നല്ലോ…ഇടക്ക് വച്ച് നിർത്തി പോകരുത് എന്നൊരു അപേക്ഷ ഉണ്ട്… 👍🏻 എന്തയാലും complete ചെയ്യണം 💜💜

    2. Kollaam nannayittundu

  10. Ellam kondunm feel item waiting annu nxt part

  11. Entha poli athra manoharam ayirunnu e katha

  12. Nalla assal poli katha thanne katta waiting nxt part

  13. Clasdic item annu ketto poli

  14. Lots of lub and lots of hugs

  15. Katta waiting nxt part super

  16. കർണ്ണൻ

    Poli bro thudaruka

  17. Super 👌🏻
    Happy new year ❤️✨

  18. അറക്കളം പീലി

    അടിപൊളി. അടുത്ത part പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  19. Perfect.. 💖💖💖💖. അതെ പറയാനുള്ളു.. 🥰🥰🥰. നല്ല എഴുത്ത്.. അതുപോലെ ട്വിസ്റ്റും.. അക്ഷരയുടെ മനസ്സിൽ എന്താണ് എന്നറിയാൻ ഉള്ള ആകാംഷ.. പാവം ചെക്കൻ. അമ്മ ക്ക് മോനും മോന് അമ്മയും മാത്രേ ഉള്ളു.. പിന്നെ ചങ്ക് ജെറിയും… 💖💖💖.ജെറി ഉള്ളതുകൊണ്ട് നമ്മുടെ ചെക്കന് വലിയ കുഴപ്പം ഒന്നുമില്ലാതിരിക്കും എന്ന് കരുതുന്നു..
    താമസിക്കാതെ അടുത്ത പാർട്ട്‌ തരണം ❤❤❤❤
    സ്നേഹം മാത്രം

    1. കിരൺ കുമാർ

      😍😍😍

  20. Happy new year
    Adtha part pettannu tharanne

  21. Black Hearted Dark Devil

    ❤🖤❤🖤😇

  22. അവനെ ഇനിയും കഷ്ടപ്പെടുത്തല്ലേടാ

  23. 💞🎀💞 ORU PAVAM JINN 💞🎀💞

    ബ്രോ പൊളിച്ച് അടിപൊളിയായിട്ടുണ്ട് തുടരുക 💞 അടുത്ത വേഗം തരണം ബ്രോ 💞💞

    1. 💞🎀💞 ORU PAVAM JINN 💞🎀💞

      പേജ് കുടുക

  24. മൂന്ന് പാർടോടുകൂടി ടാറ്റ ബൈ ബൈ പറഞ്ഞു എന്ന് വിചാരിച്ചു…. എന്തായാലും നല്ല പൊളി പാർട്ട് ആയിരുന്നു, അടുത്ത പാർട്ട് ഇനി എപ്പോഴാ, അധികം വൈകിക്കാതെ തന്നാൽ ഒത്തിരി സന്തോഷം ❤

    1. കിരൺ കുമാർ

      അങ്ങനെ പോകില്ല ന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു

    2. ബ്രോ അടുത്ത ഭാഗം പെട്ടെന്ന് ഇടണേ 💜

  25. ബ്രോ…….. പതിവുപോലെ തന്നെ കിടിലൻ എഴുത്ത്………….
    ❤❤❤❤❤❤❤❤

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു……

    Hope

    1. കിരൺ കുമാർ

      നിർത്തി പോവില്ല തീരാതെ

  26. Nice Bro ♥️

  27. എന്റെ പൊന്നു ബ്രോ ഒന്നും പറയാന്നില്ല.. ശെരിക്കും കാത്തിരിക്കുവായിരുന്നു.. കിട്ടാതെ ആയപ്പോൾ നിർത്തി പോയി എന്ന് വിചാരിച്ചു.. എന്തായാലും 2022 ൽ ഞാൻ ആദ്യം വായിച്ച കഥ ഇതാണ്… പേജ് കൂട്ടി കുറച്ചൂടെ വേഗം അടുത്ത പാർട്ട്‌ തരാമോ…

    1. കിരൺ കുമാർ

      നിർത്തി പോവില്ല ..

      1. Bro enni azhuthimbol next part edunna date koodi parayamo plss

  28. 💛💛💛❣️💛💛💛

  29. Nyz wait for next part

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: