ഉണ്ടകണ്ണി 4 [കിരൺ കുമാർ] 1710

ഉണ്ടകണ്ണി 4

Undakanni Part 4 | Author : Kiran Kumar | Previous Part


മൂന്നു ഭാഗത്തിനും തന്ന സപ്പോർട്ടിനു എല്ലാവർക്കും നന്ദി തുടർന്നും ഉണ്ടാകുക

ഏവർക്കും പുതുവാത്സരാശംസകൾ നേരുന്നു

അപ്പോൾ കഥ തുടരട്ടെ……. ….

” ഹയ്യോ ” ഞാൻ ഞെട്ടി എണീറ്റു “എന്താടാ… എന്തു പറ്റി ???” അവളുടെ ശബ്ദം ഞാൻ അപ്പോഴാണ് കാറിൽ ഇരുന്ന് മയങ്ങി പോയത് മനസിലായത് “നീയെന്താ ഇരുന്ന് ഉറങ്ങുവാണോ??” ദൈവമേ അപ്പോ സ്വപ്നം ആയിരുന്നോ ഹോ ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു , നോക്കുമ്പോൾ അവൾ എന്നെ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി വണ്ടി ഓടിക്കുവാണ് ഇനി ഇവൾക്ക് ഇങ്ങനെ വല്ല പ്ലാനും ഉണ്ടോ ആവോ . ഞാൻ അവളുടെ ചുരിദാർ നു കഴുത്തിലൂടെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി ഇനി താലി എങ്ങാനും???

“ടാ നീ എന്താ ഈ നോക്കുന്നത് ?”

രൂക്ഷമായി എന്റെ ചെയ്തികൾ കണ്ടു നോക്കുകയാണ് അവൾ

“ഏയ് ഒന്നുമില്ല നീ എന്നെ എവിടെ കൊണ്ടു പോകുവാ … എന്താ ആ ഡോക്ടർ പറഞ്ഞ ഉപകാരം , എന്ത് തന്നെ ആയാലും എന്നെ ഒന്ന് വേഗം വിടുമോ എനിക്ക് പോണം അമ്മയെ ഡിസ്ചാർജ് ചെയ്ത് കാണും ”

“ഹം….നിന്നെ ഇപോ വിടാം എന്റെ വീട് വരെ ചെല്ലട്ടെ ” അവൾ അതും പറഞ്ഞു കാർ പായിച്ചു

എന്നെ വേഗം വീട്ടിൽ വിട്ടോ ഇല്ലേൽ ഞാൻ ഇപോ കാറിൽ നിന്ന് ചാടും

ഞാൻ കാർ ഡോർ തുറക്കാൻ ഒരുങ്ങി

” മര്യാദക്ക് അവിടെ ഇരുന്നോ ഇല്ലേൽ ഞാൻ അച്ചനോട് ഒരു വാക്ക് പറഞ്ഞ മതി അറിയാല്ലോ പിന്നെ എന്താ സംഭവിക്കുക ന്ന് ” കോപ്പ് ഇത് വലിയ ശല്യം ആയല്ലോ .. ഇവൾക് ഇനി ആ ഉദ്ദേശ്യം തന്നെ എങ്ങാനും ആണോ ഞാൻ പുറത്തേക്ക് നോക്കി ആലോചിച്ചു കൊണ്ടിരുന്നു

The Author

കിരൺ കുമാർ

www.kambistories.com

96 Comments

Add a Comment
  1. ആഹാ കിടിലൻ..!??? നല്ല അടിപൊളി എഴുത്ത്..! പബ്ലിഷിംഗ് തുടങ്ങി ഇത്രയും ദിവസം ആയിട്ടും ഞാൻ ഇന്നാണ് ഈ കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. എല്ലാം നേരിൽ കാണുന്നത് പോലെയുള്ള ഒരു വായന അനുഭവം ലഭിച്ചു. വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part ?

    സ്നേഹം..❤️❤️❤️❤️❤️

    1. കിരൺ കുമാർ

      ?വളരെ നന്ദി❣️❣️❣️

  2. ❤️❤️❤️

  3. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  4. Nalloru vibe und kadhayku engane thanne മുന്നോട്ട് potte, and waiting for next part.

    1. കിരൺ കുമാർ

      Thanks

  5. അടുത്ത ഭാഗം എന്നാ ബ്രോ ❤

    1. കിരൺ കുമാർ

      എഴുതികൊണ്ടിരിക്കുവാ ഉടനെ ഇടുന്നതാണ്

  6. ആഹാ കൊള്ളാലോ കളി ???

  7. കിരൺ കുമാർ

    ??

  8. ചുമ്മാ തീ ?

  9. കിരൺ കുമാർ

    ഉടനെ വരും

  10. Jerry pwoli tanu waiting for next part vegam tharane tto ?❤️

    1. കിരൺ കുമാർ

      ഉടനെ വരും

  11. A different story, I like, next episode plz upload

    1. കിരൺ കുമാർ

      എഴുതി തുടങ്ങി ഉടനടി വരും

  12. ആഞ്ജനേയദാസ്

    കൂഴ ചക്ക പോലെ കൊഴഞ്ഞു മറിഞ്ഞല്ലോടാ ഉവ്വേ… ??

    Anyway this part is cool too .. The next part is over quickly

    1. കിരൺ കുമാർ

      ??

  13. Weiting for next part ☺️☺️

  14. Polikk muthe adipoli ayittund bakki vegam poratte

  15. അപ്പൊ അക്ഷര അല്ലെ നായിക?

    1. കിരൺ കുമാർ

      ?

    2. Page kuttan Patto…vere rand kadha vayanayil indarnn…pakshe ith vere level macha…Oru rekshem illa…kambim kumbim onnum vannilelum….nalla kadha ennum ente weakness anu

  16. സിഐഡി നെട്ടൂരാൻ

    ഈ നായിന്റെ മോള് എന്തിനുള്ള പുറപ്പാടാൺട്രോ? അധികം വൈകിക്കാതെ ബാക്കി പോന്നോട്ടെ…

  17. Pever item ??
    Page 30+ kittyarnenkil kollarnu
    ❤️❤️❤️❤️

  18. ഇത് ലാസ്‌റ് പാർട്ടിലെ പോലെ അവസാനം ഒരു കൊഴുപ്പ് കിട്ടാൻ വേണ്ടി ഉള്ള അടാവല്ലേ, അവളുടെ ലാസ്‌റ് ഡയലോഗ്.. ആയ മതിയായിരുന്നു, പാവം ആ ചെക്കൻ ആർക്കും ഒരു ഉപദ്രവും ഇല്ലാത്തവൻ, അവന്റെ മെക്കിട്ട് കേറാൻ പോകണ്ടിരുന്ന മതിയായിരുന്നു.. ?

    1. കിരൺ കുമാർ

      ?

  19. Bro,
    nannaittundu.
    Nammude chekkanu endho pani kodukkuvan ulla prappadhu aano ?
    waiting for next part.
    happy new year.

    1. കിരൺ കുമാർ

      ?

  20. കഥ ഒന്നും ഇടിഞ്ഞ പോലെ നായകൻ തെണ്ടി ആയാൽ വായനക്കാർക്ക് അത്‌ അത്ര ദഹിക്കില്ല. ബാക്കി എല്ലാം എഴുത്തുകാരന്റെ ഇഷ്ടം നായിക വില്ലത്തി ആയാൽ നായകൻ വിലാദിവില്ലൻ ആക്കണം അത്‌ മാസ്സ് അപ്പൊ ബാക്കി അടുത്ത പാർട്ടിൽ കാണാം

    1. കിരൺ കുമാർ

      നായകന്മാർ എല്ലാം മാസ് ആയാൽ അല്ലെ ക്ളീഷേ അല്ലാത്തവർ എത്ര പേർ നമുക്കു മുന്നിൽ ഉണ്ട് ..

      1. ബ്രോ അടുത്ത പാർട്ട്‌ എപ്പോഴാ ഇടുന്നെ

  21. കൊതിയൻ

    ദാരിദ്ര്യം ഉള്ളോഞ്ഞേ ഒക്കെ വീണ്ടും ചതിച്ചാൽ പടച്ചോൻ പൊറുകൂല

  22. നല്ലവനായ ഉണ്ണി

    ഇപ്പോഴാണ് മുഴുവനും വായിച്ചത്…. കൊള്ളാം ബ്രോ…. കഥ കൊറച്ചൊക്കെ predictable ആയിട്ട് തോന്നുന്നുണ്ട് എന്നാലും സാരമില്ല.. Cliché ആക്കില്ലെന്ന് വിശ്വസിക്ക് ….. ആയാലും scene ഒന്നും ഇല്ല… ഈ genre കഥകൾ ആണ് ഇവിടെ എല്ലാര്ക്കും ഇഷ്ട്ടം… എനിക്കും… Keep going ❤️❤️❤️❤️

    1. കിരൺ കുമാർ

      ❣️❣️❣️❣️

  23. റോക്കി ഭായ്

    Cant wait maan… Next part പോരട്ടെ ❤️?

  24. മച്ചാനെ പൊളിച്ചു ബാക്കി എപ്പോൾ …..?

  25. അറക്കളം പീലി

    Bro പൊളിച്ചു അടിപൊളി എഴുത്തു.. അധികം ലാഗ് ഇല്ലാതെ അടുത്ത പാർട്ട്‌ കിട്ടിയാൽ കൊള്ളമായിരുന്നു. ഒറ്റയിരുപ്പിന് ഫുള്ളും വായിച്ചു തീർത്തു..

    1. അറക്കളം പീലി

      ഹാപ്പി new year

  26. ബ്രോ പൊളിച്ചു?? …
    And happy new year?

    1. കിരൺ കുമാർ

      ഹാപ്പി ന്യൂ ഇയർ

  27. Kidukki. Oru request und next part vegam vidanaee, ithrayum time edukkaruth.

  28. എന്റെ മോനെ പവരേഷ്..എപ്പളും പറയുന്ന പോലെ കിടുക്കി തിമിർത്തു..

Leave a Reply

Your email address will not be published. Required fields are marked *