എൻ്റെ കിളിക്കൂട് 6 [Dasan] 369

അഭിസംബോധന ചെയ്യാത്തത്. അപ്പോൾ ഞാൻ നേരത്തെ ചിന്തിച്ചത് ഒക്കെ തന്നെയാണോ എൻറെ മനസ്സിൽ ഉള്ളത്. ഞാൻ ഈ പാവത്തിന് എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക. ഈ അഭിസംബോധന ചെയ്യുക എന്നുള്ളത് മനസ്സിൽ നിന്നും സ്വാഭാവികമായി വരുന്ന ഒരു പദമാണ്. അത് ഇതുവരെ എൻറെ വായിൽ നിന്നും പുറത്തേക്കു വരാത്തത് എന്തുകൊണ്ടാണ്? എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ഒരു തികഞ്ഞ കള്ളനാണ്.

 

മുതലെടുപ്പിനു മാത്രം സ്നേഹം നടിക്കുന്ന വെറും ചെറ്റ. അപ്പോഴും കിളി എൻറെ മുകളിൽ കിടന്നു കരയുകയാണ്. എൻറെ നെഞ്ചിൽ ചുടുകണ്ണീർ വീണ് കുതിർന്നു. കിളിയുടെ കരച്ചിൽ എന്നെ വല്ലാതെ കുഴക്കി. ഞാൻ കിളിയേ കെട്ടിപ്പിടിച്ചിട്ട് ഉണ്ടെങ്കിലും, പൂർണ്ണതയിൽ ഉള്ളത് ആയിരുന്നില്ല. എൻറെ കുറ്റബോധം കൊണ്ടായിരിക്കാം. കിളിയേ എൻറെ മുകളിൽ നിന്നും സൈഡിലേക്ക് മാറ്റി കിടത്തി ഞാൻ എഴുന്നേറ്റു. അപ്പോഴും കിളി കരയുകയാണ്. ഞാൻ ഹാളിലേക്ക് ചെന്നു സമയം എന്തായി എന്നറിയണം. എല്ലാം സമയമാണല്ലോ തീരുമാനിക്കുക. സമയം നാലുമണി. ഇനി ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ…….

 

ഞാൻ പതിയെ കട്ടിലിൻ അരികിലെത്തി. ബാത്റൂമിലേക്ക് കൊണ്ടുപോകുവാൻ ആ ശരീരത്തിൽ തൊടാൻ പോലും ജാള്യത. കഴിഞ്ഞ രാത്രിക്കു മുൻപ് വരെ ഇങ്ങനെയൊരു സ്ഥിതി ഉണ്ടായിട്ടില്ല. എന്നാലും ഞാനിതുവരെ കിളിയെ അഭിസംബോധന ചെയ്തിട്ടില്ല. അപ്പോൾ അവിടെ നിന്ന് തുടങ്ങുന്നു എൻറെ കള്ളക്കളി. ശരിയല്ലേ, നമ്മൾ സ്നേഹിക്കുന്ന ഒരാളെ എന്തെല്ലാം ചേർത്തു വിളിക്കും. പക്ഷേ അന്ന് ബലമായി പ്രാപിച്ചപ്പോൾ എന്തെല്ലാം ആണ് വിളിച്ചത്, അതിനുശേഷം മാപ്പുപറയാൻ എന്ന വ്യാജേന എന്തെല്ലാം ആണ് വിളിച്ചത്. ഈ പെൺകുട്ടി എന്നോട് സ്നേഹം തുറന്നു കാട്ടിയപ്പോൾ, എന്തുകൊണ്ട് ആ വിളികൾ ഒന്നും ഇപ്പോൾ എൻറെ ചുണ്ടിൽ വരുന്നില്ല. ഒറ്റ രാത്രികൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

 

കിളി കമിഴ്ന്നു കിടന്നു കരയുന്നു. കട്ടിൽ നരികിൽ നിൽക്കുന്ന ഞാൻ എന്തുചെയ്യണമെന്നറിയാതെ എങ്ങിനെ സമാധാനിപ്പിക്കും എന്നറിയാതെ ഒരു ശവം കണക്കേ നിൽക്കുകയാണ്. ഇക്കഴിഞ്ഞ രാത്രിക്കു മുമ്പുള്ള ദിവസങ്ങളിൽ എന്നോട് എത്ര വിരോധം കാണിച്ചിട്ടുണ്ടെങ്കിലും, ഒരു മറുപടി പോലും കാത്തു നിൽക്കാതെ എടുത്തുകൊണ്ടുപോയി ബാത്റൂമിൽ ആക്കിയിട്ടുണ്ട്. ആസ്ഥാനത്ത് എന്നോടുള്ള സ്നേഹം തുറന്നുകാട്ടി, എൻറെതാണെന്ന് ഉറപ്പിച്ചു

The Author

27 Comments

Add a Comment
  1. parayunnondveshamavaruth ipozhanu kadhaku oru standard vannathu bro.ithrem partil chumma enthokeyo kattikoottunna pole thonni innathe nayakante manobhavam vlare nannayirunnu.ithine munnilathe partil kiliye snehikunnu pranayikunnu ennu aranjath swantham thettine nyayikarikan avan kandethiya oru margamanenn ente manasil undayirunnu ippo athu avan manasilakki enn paryumbo ezthuile thettukal illandayapole. Ini ellam thiricharinju avale jeevanayi avan snehikatte..iniyavum real lovestory start cheyyan povunnathenn thonnunnu ❤️
    Adutha partukal vayichitt abhirayam parayam

    സസ്നേഹം ?

    Romance lover

  2. ബ്രോ ഇന്ന് വരും എന്നാ കരുതിയത്, നല്ല റിവ്യൂ ഒക്കെ കിട്ടുമ്പോൾ ആ ഫ്‌ലോ ൽ കഥ മുൻപോട്ടു കൊടുപോവുക അല്ലെ ചെയേണ്ടത്, ഇവിടെ നിങ്ങള് വിട്ടുകൊടുക്കാൻ പാടില്ലാ… continue ചെയ്യൂ ബ്രോ, തന്റെ ടൈം ആണ് ഇത് ?

  3. ഒരു കമ്പികഥ വായിക്കാം എന്ന് വച്ചു വന്നത.പക്ഷെ ഈ കഥാപാത്രങ്ങളോട് ഒരു അടുപ്പം തോന്നുന്നു. പറ്റിയാൽ കളികൾ കുറവ് ആണേലും ക്ലൈമാക്സ് ആകുമ്പോൾ ഇവർ രണ്ടുപേരും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ കല്യാണം കഴിക്കുന്നത് ആയ് കാണിക്കാൻ ആവുമോ.ഒരപേക്ഷയാണ്

  4. aji.. paN

    Supper

  5. aji.. paN

    Supper

  6. കൊള്ളാം,ഉഷാറായി പോകുന്നുണ്ട്, sex ഇല്ലെങ്കിലും seen ഒന്നുമില്ല

  7. Don’t stop plaese continue sex part illagileum kozhappam milla nalla feel unde real life sorty pole unde

  8. വായിച്ചു തുടങ്ങിയത് അല്പം താമസിച്ചാണ്… പക്ഷേ.. ആദ്യ ഭാഗം വായിച്ചപ്പോൾ തന്നെ.. ഇത് ഒരു ജീവിത അനുഭവം.. ആയി ആണ്.. തോന്നിയത് .. മനോഹരമായി അവതരിപ്പിക്കുന്നുണ്ട്… ഒരുപാട് ഇഷ്ടം.. മുന്നോട്ടുള്ള.. ഭാഗങ്ങൾക്കയി… കാത്തിരിക്കുന്നു.. ആഗ്രഹിക്കുന്ന.. ഒരു.. അന്ത്യം.. ഉണ്ടാകട്ടെ.. എന്ന് ആശംസിക്കുന്നു…

  9. Bro niruthalley katta support???

  10. സൂപ്പർ ബ്രോ തുടരുക നല്ല ഫീൽ ചെയ്യുന്നു

  11. കാമത്തിനു പകരം സ്നേഹം കൂടുതൽ ഉൾപ്പെടുത്തൂ അപ്പോൾ കഥ സൂപ്പർ ആകും

  12. ഞാൻ, വെറുതെ ഒരു സെക്സ് സ്റ്റോറി എഴുതാൻ വേണ്ടിയാണ് തുടങ്ങിവെച്ചത്. പക്ഷേ എഴുതി തുടങ്ങിയപ്പോൾ ആ തീം എവിടെയോ നഷ്ടപ്പെട്ടു പോയി. കൂടുതലായി ഒന്നും ഞാൻ പറയുന്നില്ല. ഇപ്പോൾ ഞാൻ ഇതിൽ ഒരു കഥാപാത്രം ആയി മാറിയിരിക്കുന്നു. കാരണം എൻറെ പുരുഷ കഥാപാത്രം അനുഭവിക്കുന്ന വിങ്ങൽ എനിക്ക് ശരിക്ക് അനുഭവപ്പെടുന്നുണ്ട്. ഞാനപ്പോൾ ഈ കഥാകൃത്തുക്കളുടെ ഒക്കെ കാര്യം ആലോചിക്കുകയായിരുന്നു. അവർ ഓരോ കഥ എഴുതുമ്പോഴും, എത്രത്തോളം മാനസിക വിഷമങ്ങളിലൂടെ ആയിരിക്കും കടന്നുപോവുക. ഞാൻ ഈ പാർട്ട് എഴുതി കഴിഞ്ഞപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഇപ്പോഴും എൻറെതായ മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഞാൻ തുടരണമോ വേണ്ടയോ എന്നുള്ള തീരുമാനം നിങ്ങൾക്ക് വിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ ഈ പാർട്ട് ഇങ്ങിനെ നിർത്തിയത്. ഇനി തുടർന്ന് എഴുതുമ്പോൾ ഏതു തലത്തിലേക്ക് പോകുമെന്ന് ഒരു നിശ്ചയവുമില്ല. എനിക്ക് കഥയെഴുതി പരിചയമില്ല. അതുകൊണ്ടാണ് ആദ്യ പാർട്ടൊക്കെ ഏന്തിവലിഞ്ഞു പോയത്. നിങ്ങൾക്ക് തീരുമാനിക്കാം ഞാൻ തുടരണോ വേണ്ടയോ എന്ന്.

    1. ദാസൻ സാർ,

      ഒരിക്കലും കഥ പാതിവഴിയിൽ ഉപേക്ഷിക്കരുത് പ്ലീസ്‌ ?. തുടരണം ?,

      കാമം വന്നില്ലേൽ കൂടി കുഴപ്പമില്ല ഇല്ല കഥയും പോലെ ഇത് നിർത്തിപ്പോകരുത് ?
      അവസാനം വരെയും കട്ട സപ്പോർട്ട് ഉണ്ടാകും
      സോ പ്ലീസ് നിർത്തിപ്പൊക്കല്ലേ
      എല്ലാ കഥയുംപോലെ ഈ കഥയ്ക്ക് ഒരു പ്രതേക ഫീൽ ഉണ്ട് അതിന്റെ ആ flowil കൊണ്ടുപോകേണ്ടത് താങ്ങളാണ്

      അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

      With love,
      ….. DEXTER ????

    2. എന്ത് പറച്ചിലാണ് ഭായി….
      ഇങ്ങള് ഇങ്ങനെ രണ്ട് ദിവസം കൂടി ഇങ്ങനെ ഓരോ യമണ്ടൻ പാർട്ട് തരുന്നതും കാത്തിരിക്കുവാ അപ്പോഴ ഇങ്ങന്നെ പറയുന്നേ ???
      തുടരണോ എന്ന് ഇനി ചോദിക്കരുത് രണ്ട് ദിവസം കഴിഞ്ഞാൽ അടുത്ത പാർട്ട് പ്രേതീക്ഷിച്ചു ലിസ്റ്റ് നോക്കി ഇരിക്കും ❤❤❤

    3. ഒരിക്കലും നിർത്തല്ലേ, അവസാനം രണ്ടു പേരും കല്യാണം കഴിച്ചു സുഖം ആയ് ജീവിക്കുന്ന രീതിയിൽ ഒരു ക്ലൈമാക്സ് ഉണ്ടാക്കാൻ നോക്ക്. കളികൾ കുറവ് ആണേലും ഒരു സീനും ഇല്ല.

  13. Nannayittund waiting nextpart

  14. പാലാക്കാരൻ

    Keep going great job

  15. സൂപ്പർ ആണ് ഇത് സിനിമ ആക്കാം നല്ല കഥയാണ് ???????

  16. കത്തനാർ

    നല്ല കഥ

    തുടരുക bro

  17. Bro sad akkale……
    Onn open ayii samsarikku , verute avale vishamipikkale ……
    Avarude bonding onnudi strong avum❣️.
    Waiting 4 it….?

  18. Arelum ithinte theme onnu just paranj thaa

  19. ജാങ്കോ

    ബ്രോ ഞാൻ ഈ സൈറ്റിൽ ഒരു കഥ വായിച്ചിരുന്നു
    നായകനും കുടുംബവും ഒരു കല്യാണം കൂടാൻ പോകുന്നു എന്നാൽ ആ കല്യാണം മുടങ്ങുന്നു. നായകൻന്റെ അച്ഛൻന്റെ നിർബന്ധത്തിനു വഴങ്ങി നായകൻ കല്യാണ പെണ്ണിനെ കല്യാണം കഴിക്കുന്നു. നായിക ഒരു പോലീസ് ഓഫീസർ ആണ്. നായകന് ഒരു ഇരട്ട സഹോദരനും ഉണ്ട് ഞാൻ ഈ കഥയുടെ പേര് മറന്നുപോയി അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

  20. പരസ്പരം തുറന്ന് സംസാരിക്കണം എന്നാലേ ah ഒരു വിശ്വാസം നിലനിൽക്കു… വിശ്വാസമാണ് ഒരു ബന്ധത്തിന്റെ അടിത്തറ..അത്രേം ആത്മാർത്ഥമായിട്ട് തന്നെ സ്നേഹിക്കുന്ന കിളിയെ നിരാശയ്ക്കരുത്…കാമം കൊണ്ടുമാത്രമാണ് ഇത്രേം കിളിക്ക് വേണ്ടി ചെയ്തത് എന്ന് പറഞ്ഞാൽ അത് തെറ്റ് ചെയ്തു എന്ന് ചിന്തയില്ല നിന്നും ഉലഭവിച്ചൊരു ദുഷ്ചിന്ത മാത്രമാണ്.. So ഉള്ളില്ലേ കള്ളങ്ങൾ തുറന്ന് പറഞ്ഞു അവളെ മനസ്സ് കൊണ്ടു സ്നേഹിക്കണം…ദാസാ im waitinggg????

  21. നമ്മൾ മറ്റുള്ളവർ അറിയാതെ അവർക്ക് നല്ലതെന്ന് വെച്ച് ചെയ്യുന്ന ചില കാര്യങ്ങൾ ആയിരിക്കും അവർക്ക് ഏറ്റവും വലിയ സങ്കടങ്ങൾ ഉണ്ടാക്കുക,
    പരസ്പരം മനസ്സ് തുറന്ന് എന്ന് സംസാരിക്കുന്നുവോ അന്ന് മാത്രമേ ഇതിന്ന് ഒരു പരിഹാരം കാണാൻ കഴിയു, അല്ലാതെ ഇപ്പോഴെടുക്കുന്ന ഓരോ തീരുമാനങ്ങളും പ്രായത്തിന്റെ ഓരോ തിളപ്പിൽ പറ്റിപോയ തെറ്റായ തീരുമാനങ്ങൾ ആണെന് മനസ്സിലാക്കുമ്പോൾ ഒരുപാട് വൈകിപ്പോവും.
    സ്നേഹിക്കുന്ന പെണ്ണിനെ എന്ത് കാരണം കൊണ്ടും വിട്ടുകൊടുക്കാതെ സ്നേഹിക്കുക.
    Awesome part ❤️❤️❤️

  22. DoNa ❤MK LoVeR FoR EvEr❤

    Bro ingane kadhapathranyi marumbozhanu arthavathayi ezhuthan kazhiyuka…. valare nannayittundu ithe reethiyil munnottu poku…..

  23. Senti mode akathe engane kondupoyalum santhosham

  24. Bro thudaranam nalla kadha aanu njan kadha varan aayi bhayankara kaathirippayirunnu munpott pokatte avar pranayikkanam. Kalyanam kazhikkanam. Avan enthu avashyathinu aayi avalode pranayam nadicho athe aavashyam parishudha pranayathinte adayalam aayi avaludeyum poorna sammathathode nadakkanam poornamayi support cheyyunnu❤❤

Leave a Reply

Your email address will not be published. Required fields are marked *