ഇരുളാൻ ഏറെ താമസിക്കുന്നത് പോലെ തോന്നി…., മാലയ്ക്കും രതീഷിനും…..
രാത്രി ഊണ് കാലം കഴിഞ്ഞ് രതീഷ് നേരെ ബെഡ് റൂമിലേക്ക് പോയി…
ക്ഷമയോടെ മാലയുടെ വരവും കാത്ത് ബെഡിൽ ചാരിയിരുന്നു, രതീഷ്…
കിച്ചണിൽ ജോലിയിൽ ആയിരുന്നെങ്കിലും മനസ്സ് രതീഷ് കവർന്നെടുത്തിരുന്നു…
“ഇനി മോള് പോയ്ക്കോ…. എത്രയെന്ന് വച്ചാ… കൊതിപ്പിക്കുക, അവനെ.. ?”
കള്ളച്ചിരിയോടെ അമ്മ പറഞ്ഞപ്പോൾ നാണം കൊണ്ട് മാല ചൂളിപ്പോയി……
ബെഡ് റൂമിന്റെ ചാരിയ വാതിൽ തുറന്നപ്പോൾ ബെഡ്ഡിൽ ചാരിയിരുന്ന് മയങ്ങുന്ന രതീഷിനെ കണ്ട് മാലയ്ക്ക് സങ്കടം തോന്നി…
” കാത്തിരുന്നു മുഷിഞ്ഞു കാണും, പാവം… ഇത്തിരി കൂടി നേരത്തെ വരണമായിരുന്നു…..”
മാലയ്ക്ക് കുറ്റ ബോധം…
ഒച്ച ഉണ്ടാക്കാതെ മാല കതകിന്റെ സാക്ഷയിട്ടു…
പയ്യെ മയങ്ങുന്ന രതീഷിന്റെ അടുത്തേക്ക് മാല നടന്നടുത്തു….
ബാക്കിയും കൂടെ ഇടാമായിരുന്ന്
ഇത്രയും എഴുതികഴിഞ്ഞപ്പോഴേക്കും പാല് പോയോ? പെട്ടന്നുള്ള നിർത്തൽ…