കാർലോസ് മുതലാളി 334

പ്രിയമുള്ള എന്റെ കമ്പിക്കുട്ടനിലെ സുഹൃത്തുക്കളെ….സാജൻ എന്ന ഞാൻ ജീവിതത്തിലേക്ക് ഇന്നലെ തിരിച്ചു വന്നിരിക്കുകയാണ്.കർത്താവിന്റെ അനുഗ്രഹം എന്നൊക്കെ പറയുന്നത് ഇതിനായിരിക്കാം….കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ 1971 ബീയോണ്ട് ബോർഡേഴ്സ് എന്ന മലയാള സിനിമ സെക്കന്റ് ഷോ കണ്ടു തിരികെ വരുന്ന വഴിയിൽ ആറ്റിങ്ങൽ ..തിരുവനന്തപുരം ഹൈവേയിൽ വച്ച് ഞാൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ എതിരെ വന്ന മത്സ്യ വാഹനം ഇടിക്കുകയും ദൈവ കൃപയാൽ കാലിന്റെ മുട്ടിനും ഇടതുകൈക്കും സാരമായി പരിക്കേറ്റെങ്കിലും മറ്റുള്ള പൊട്ടലോ ചതവോ ഒന്നും തന്നെ കൂടാതെ രക്ഷപ്പെടുകയായിരുന്നു.അതിനാലാണ് എന്റെ കഥക്ക് കാലതാമസം നേരിട്ടത്…ഒരു രണ്ടു മൂന്നു ദിവസം കൂടി എന്നോട് ക്ഷമിക്കണമെന്നു വിനയ പുനരസ്സരം അഭ്യർത്ഥിക്കുന്നു…പതിമൂന്നാം ഭാഗത്തിന്റെ പണിപ്പുരയിലായിരുന്നപ്പോളാണ് ഇങ്ങനെ ഒരു ദുർവിധി എന്നെ തേടിയെത്തിയത്……
ക്ഷമിക്കും എന്ന പ്രതീക്ഷയിൽ നിങ്ങളുടെ സ്വന്തം സാജൻ നാവായിക്കുളം

The Author

Sajan

www.kkstories.com

54 Comments

Add a Comment
  1. Get well soon bro

  2. sajan saramila,karyamayi onnum patiyilalo,daivathinu nandhi,petenu sukam avate,ennittu ezuthiya mathi,kathirunnolamm…

  3. ഈശ്വരൻ തുണച്ചു! വേഗം സുഖം പ്രാപിയ്കട്ടെ!

    ന്റെ സാജാ!

    സാജൻ!
    സാജൻ പീറ്റർ!!
    സാജൻ നാവായിക്കുളം!!!
    കന്പിക്കുട്ടന്റെ സ്വന്തം സാജൻ!!!!

    ന്താ ന്റെ ചങ്ങായീ ത്….?
    സ്വന്തം പേരിലെങ്കിലും ഒരു സ്ഥിരത വേണ്ടേ?
    ഒരു വ്യക്തിയുടെ ഐഡൻറ്റിറ്റി…. അവന്റെ വ്യക്തിത്വം
    അവന്റെ സ്ഥിരതയാണ് ഒരു പേരിൽ നിന്നും വെളിവാകുന്നത്…..! അത് നിക്ക് നെയിം ആണെങ്കിലും!
    ഇവിടത്തെ ചില മനോവൈകല്യമുള്ള …ണ്ടൻ പിള്ളാരെപ്പോലെ സ്ഥിരതയോ വ്യവസ്ഥയോ ഇല്ലാതെ തുടങ്ങാതെ ഏതാന്നാ ഒരു പേര് ഒന്ന് ഉറപ്പിയ്ക്…!

  4. Get well soon

    1. ശശീന്റെ എളേപ്പാന്റെ മോനാന്നോ ഈ mpps??

      1. evide maduthu niruthy poya alaa

        1. പങ്കാളി

          ശശി മടുത്ത് നിറുത്തി പോയ ആളാണോ…. ?

          1. sasi alla dr vasu vere oru peril acive ayirunnu orudivasam pettennu maduthu niruthi poyi. pinne ee perilaa varunne

          2. പങ്കാളി

            Dr. കാമൻ ആണോ ?

  5. njangal kaathirikkam

    thankal poornamayum sukham prapikatte

  6. Pettennu sugamavatte.

  7. Happy to know you are safe. Take rest and best wishes for speedy recovery. Take your sweet time with the writing.

  8. Get well soon bro take care

  9. പങ്കാളി

    താങ്കളുടെ കഥകൾ എല്ലാം മികച്ചതാണ്… rest എടുത്ത്‌ പതിയെ എഴുതിയാൾ മതി….

    പിന്നെ അസ്സമയത്തുള്ള യാത്ര ഒഴിവാക്കുക… കഴിവതും ബൈക്ക് ഉപയോഗം കുറയ്ക്കുക….

    Get well soon…

    1. അച്ചൂട്ടൻ

      പങ്കൂ വല്ലതും നടക്കുവോ ഒന്നര മാസമായി കഥകൾ വന്നിട്ട് പറ്റില്ലങ്കിൽ അതൂപന്നെ കാത്തിരിപ്പവസാനിപ്പിക്കാനായിരുന്നു

      1. പങ്കാളി

        ഇടും…., ഉടനെ വരും…, ഇനി എന്തൊക്കെ വന്നാലും…, 3 daysinullil ഒരു കഥ ഉറപ്പായും ഇട്ടിരിക്കും… പിന്നെ പഴയത് പോലെ Weekil ഒരു part വെച്ചു ഇടും…. ഉറപ്പ്…

        ഇത് ഉറപ്പായും നടക്കും അല്ലേൽ എന്നെ… ( അല്ലേൽ അത്‌ വേണ്ട ഞാൻ ഇടാം… ??)

  10. ente msg ile moderation mattu.. Publish cheyyu..

  11. Take care brother…

  12. Happy to hear that you are safe and back thanks to god. Prayers for the easy recovery.

  13. മതി ധൃതി ഇല്ല…. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു കിട്ടിയ മതി.

    വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടില്ലേ. ദൈവത്തിനു നന്ദി.

  14. mm.. Sheriya,

  15. Ithenthu patti …
    Ivide ithu randamatthe accident aanallo….!!

  16. dnt wry… God will with u, u will be better.. Ummmmmaaaa….

  17. വേഗം ശരിയാകട്ടെ

  18. Veegam sugam aavatte

  19. Dear Bro,
    Get well soon
    Love
    Haridaass

  20. All the best dear

  21. നന്നായിട്ട് റസ്റ്റ്‌ എടുക്കു ബ്രദർ, പെട്ടെന്ന് സുഖമാവട്ടെ,

  22. entha parayuka …God bless you sajan

  23. Ayo.Ipo Kozhapam onum illallo.take rest

  24. Never mind. U take your time.

  25. ലക്ഷോപ ലക്ഷം കംബിക്കുട്ടന്മാരുടെ പ്രാര്‍ത്ഥന നിങ്ങളോട് കൂടി ഉണ്ട് ……അത് കൊണ്ടൊന്നും സംഭവിക്കില്ല …വേഗം സുഖം പ്രാപിക്കട്ടെ

  26. Take rest. Athu kazhinju okke ezhutham

  27. Thank God… Your Great…..
    Waiting Your perfect time

  28. Praying that you get well soon and experience the joys of being healthy again.

  29. Thank God.you save our friends

Leave a Reply

Your email address will not be published. Required fields are marked *