ചാരുലത ടീച്ചർ 5 [Jomon] 994

 

“ചാരു നിന്റെ ചുണ്ടിൽ ചോര…!

 

അവളുടെ ഇളം റോസ് ചുണ്ടുകളിൽ പറ്റിയിരുന്ന ചോര തുള്ളികൾ കണ്ടുഞാൻ മെല്ലെ പറഞ്ഞു…. അത് കേട്ടൊരു വെപ്രാളത്തോടെയവളത് തുടച്ചു കളയാൻ കൈയുയർത്തിയെങ്കിലും ഞാനത് തടഞ്ഞു…..

 

എന്താണെന്ന ഭാവത്തിലെന്നെ തലയുയർത്തി നോക്കിയവളൾ കാണുന്നത് അവളുടെ ചോര ചുണ്ടുകളെ ലക്ഷ്യമാക്കി വരുന്ന എന്നെയാണ്… എന്നെ തടയുമെന്ന് കരുതിയെങ്കിലും ആ ചിന്തകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു അവളുടെ മുഖത്തേക്ക് സ്ത്രീസഹജമായൊരു നാണം കടന്നു വന്നത്… എന്തോ എന്റെ കണ്ണുകളിലേക്ക് നോക്കാൻ മടി തോന്നിയവൾ ഇരു കണ്ണുകളും കൂട്ടിയടച്ചങ്ങനെയേ നിന്നു… എന്തുകൊണ്ടും എനിക്ക് മാത്രം വിദേയയായി……….. എന്നലാ ചുണ്ടുകളുടെ വിറയൽ കണ്ട ഞാൻ വലുതായിയൊന്നും ചെയ്യാൻ ഒരുക്കമായിരുന്നില്ല…. സാവധാനം അവളോട് ചേർന്നു നിന്നുകൊണ്ട് ഞാനവളെ വിളിച്ചു….

 

“ചാരുവേ..!!!

 

അതോടൊപ്പം തന്നെയെന്റെ വലതുകയ്യവളുടെ ഇടുപ്പിലമർന്നു…

 

“ഏഹ്ഹ്…”

 

ഒരു കോരിത്തരിപ്പോടെയവളെന്നെ മുഖമുയർത്തി നോക്കി…… ടീച്ചർ ആണ്… പക്ഷെയധേ സമയം തന്നെ ആളൊരു പേടിതൊണ്ടി കൂടിയാണെന്ന് എനിക്ക് മനസിലായി… കൂടുതൽ ഇട്ട് വട്ട് കളിപ്പിക്കണ്ടെന്നു തോന്നിയ ഞാൻ മെല്ലെയവളുടെ ഇടുപ്പിൽ പിടിച്ചിരുന്ന കൈയഴിച്ചു…….. എന്തോ മണിക്കൂറുകൾ വെള്ളത്തിൽ നിന്നും പുറത്തു വന്നത് പോലവളൊരു ആശ്വാസത്തോടെ എന്നെ നോക്കി..

 

“പോകുവല്ലേ…”

 

അവളെനോകിയൊന്നു കണ്ണ് ചിമ്മിക്കൊണ്ട് ഞാൻ ചോദിച്ചു… മറുപടി വരില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ മെല്ലെ മുൻപിലേക്ക് കയറി നടക്കാൻ തുടങ്ങി….. പിറകെയവളും…..

 

“ഓയ്…….!!!!!!

 

ഒട്ടും പ്രതീക്ഷിക്കാതെയാണ് ചാരുവിന്റെ സ്ഥിരം കുസൃതി നിറഞ്ഞയാ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്… പക്ഷെയവളെയെന്റെ കൃഷ്ണമണികൾ ഒപ്പിയെടുക്കും മുൻപേ കാറ്റ് പോലെ പറന്നു വന്നവളെന്റെ നെഞ്ചിലേക്ക് വീണു….എന്റെ നടുവൊടിയുമെന്ന് എനിക്ക് തോന്നിപ്പോയി ഒരു നിമിഷം.. അതുപോലെ ആയിരുന്നു അവളുടെ പിടുത്തം….

 

എന്താണെന്ന് ചോദിക്കാൻ ഞാൻ തുടങ്ങും മുൻപേ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുമായി വീണ്ടും ഒട്ടിചേർന്നിരുന്നു….. ആദ്യത്തെ ഞെട്ടൽ കഴിഞ്ഞതും അവളുടെ ഇരു വശത്തെയും യക്ഷി പല്ലുകൾ എന്റെ ചുണ്ടിലേക്ക് അമർന്നിരുന്നു….

 

“”അആഹ്ഹ….””””

 

ചോരയുടെ രുചിയെന്റെ നാവിൽ എത്തിയതും ഞാനൊന്ന് പിന്നിലേക്ക് ചാടി….

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

87 Comments

Add a Comment
  1. എന്തായി ബ്രോ

  2. Ithil ithu vare oru sharikkulla ‘kali’
    vannilla. Veruthe vaachakam maathram adichu kathayude neelam koottukayaanu.

    1. Athe.. Athe? athukond neeyoke venamenkil vayichal mathi… ?

      1. Man..
        നീ നിന്റെ ഇഷ്ടത്തിന് കഥാ…. എഴുത്
        ഞാൻ അടക്കം പല കമന്റും എഴുതും നല്ലതും ചിത്തയും so…
        നീ +ve മാത്രം നോക്കിയാൽമതി… മോനെ…
        പകുതിക്ക് നിർത്തരുത് 🙏….❤❤❤❤

    2. @pmon മോനെ നിൻ്റെ കഥകൾ കാൽ കാശിന് കൊള്ളാത്തത് കൊണ്ടാണ് ലൈക്കും വ്യൂവേഴ്സും ഇല്ലാത്തത് അതുകൊണ്ട് ഇവിടെ വന്ന് ചൊറിയാൻ നിൽക്കരുത് @admin ഇവനെ പോലെ ഉള്ളവരുടെ ചെറിയൻമാരുടെ ഐഡി ബ്ലേ)ക്കാൻ ഒരു വഴിയുമില്ലേ

  3. ഇന്ന് രത്രിക് മുമ്പ് വരുമല്ലോ bro waiting

  4. കണ്ണൂർക്കാരൻ

    പതിഞ്ഞ താളത്തിൽ ഒരു പുഴയൊഴുകുന്നപോലെ മനോഹരം

  5. Adipoly story aanu bro aadiyam aayittanu njan oru story vaayichittu comment idinnath enik athrakk ishtamayi.
    Enthayalum baakivenam enn request cheyyunnu

  6. Katta waiting bro

Leave a Reply

Your email address will not be published. Required fields are marked *