ജീവിതം മാറ്റിയ യാത്ര [Mahesh Megha] 481

ബസ്സ് പുറപ്പെട്ടു. ഞാന്‍ ഹെഡ് സെറ്റ് ചെവിയില്‍ വെച്ച് പാട്ട് കേട്ട് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണടഞ്ഞു…നല്ല ഉറക്കത്തിലേക്ക് വഴിമാറി. പുറത്ത് നല്ല കനത്ത മഴയാണ്. ഇടയ്ക്ക് അവരുടെ ഷോള്‍ഡറും എന്റെ ഷോള്‍ഡറും തമ്മില്‍ അറിയാതെ സ്പര്‍ശിക്കുന്നത് ഉറക്കത്തിനിടയിലും ഞാനറിയുന്നുണ്ട്…

പെട്ടെന്ന് ഉറക്കം ഞെട്ടി. നോക്കിയപ്പോള്‍ ബസ്സ് നിര്‍ത്തിയിട്ടതാണ്. എവിടെയോ മരം മുറിഞ്ഞ് വീണിട്ടുണ്ടത്രേ…ഇനി എപ്പോള്‍ പോകുമെന്ന് ദൈവത്തിനറിയാം. ബാറടയ്ക്കുന്നതിന് മുന്‍പേ കോഴിക്കോട്ടെത്തണമെന്നേ എനിക്കുള്ളൂ. അതുകൊണ്ട് തന്നെ വലിയ ടെന്‍ഷനൊന്നുമില്ല.

പുള്ളിക്കാരി അടുത്തിരുന്ന് നല്ല ഉറക്കമാണ്. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അവരും കണ്ണ് തുറന്നു.

‘ എന്ത് പറ്റി ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നത്’ ‘റോഡിലെവിടെയോ മരം വീണിരിക്കുന്നു. എപ്പോള്‍ പോകുമെന്ന് ഒരു ഐഡിയയുമില്ല’

അവര്‍ ഭയപ്പെടുമെന്നോ, അസ്വസ്ഥനാകുമെന്നോ ഒക്കെ ഞാന്‍ വിചാരിച്ചു. പക്ഷെ എല്ലാം വെറുതെയായി. ‘ഉം’ എന്ന് മൂളിക്കൊണ്ട് അവര്‍ പുറകിലേക്ക് ചാരി. സമയം ഏതാണ്ട് 7 മണിയായി. ഇപ്പോഴും ബസ്സ് അങ്ങിനെ തന്നെ കിടക്കുന്നു. പുറകില്‍ വാഹനങ്ങളുടെ വന്‍ നിര. ഇനി ബ്ലോക്ക് കഴിഞ്ഞാലും വിചാരിച്ച സമയത്ത് കോഴിക്കോടെത്തില്ലെന്നുറപ്പായി.

എന്ത് ചെയ്യണമെന്നറിയാതെ വെറുതെ പുറത്തേക്ക് നോക്കിയപ്പോഴാണ് തൊട്ടരികില്‍ ഒരു ചായക്കട കണ്ടത്. മഴയുടെ ശക്തിയും കുറഞ്ഞിട്ടുണ്ട്. ഒരു ചായ കുടിച്ചാലോ എന്ന് ചിന്തിച്ച് സീറ്റില്‍ നിന്ന് എഴുന്നേറ്റു.

‘ചായ കുടിക്കാനാണോ?’ അവരുടെ ചോദ്യമാണ്. ‘അതേ’ ഞാന്‍ മറുപടി നല്‍കി. ‘ചായ വേണോ’ ഔപചാരികതയുടെ വേരില്‍ ഒരു ചോദ്യം കൂടി ചോദിച്ചു.

‘ഉം, നല്ലതണുപ്പ്’ ഒരു മടിയും കൂടാതെ അവര്‍ എന്നോടൊപ്പം പുറത്തിറങ്ങി. ഒന്ന് മൂരിനിവര്‍ന്നു. അപ്പോഴാണ് ആ മുലകളുടെ വലുപ്പം ശ്രദ്ധിച്ചത്. ചുരിദാറിന്റെ മുന്‍പിലേക്ക് അതങ്ങനെ എടുത്ത് പിടിച്ച് നിന്നു. രണ്ട് നിമിഷം കൊണ്ട് കൈകള്‍ താഴ്ത്തി എന്റെ കൂടി അവരും നടന്നു.

ചായക്ക് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നതിനിടയില്‍ ഞാന്‍ ആദ്യത്തെ ചോദ്യം അവരോട് ചോദിച്ചു.

‘എവിടേക്ക് പോകുന്നു’ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലുള്ള ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു. (ആ സ്ഥലപ്പേരും, അവരുടെ പേരും പുറത്ത് പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും ആളെ മനസ്സിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രണ്ട് പേരും പറയുന്നില്ല). അത് സംഭാഷണത്തിന്റെ തുടക്കമായിരുന്നു. ഒരുപാട് നേരം അവിടെയിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ്. മകള്‍ ഹോസ്റ്റലില്‍ പഠിക്കുന്നു. അങ്ങിനെ പ്രാഥമികമായ കുറേ കാര്യങ്ങള്‍. ജോലിയുടെ കാര്യം മാത്രം ഒന്നും പറഞ്ഞില്ല.

The Author

16 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. പൊന്നു.?

    കൊള്ളാം……. നല്ല സൂപ്പർ തുടക്കം.

    ????

  3. പേജ് കുറഞ്ഞുപോയി. തുടരുക ?

  4. Super ബാക്കി ഉടനെ വേണം

  5. അഡ്വ: ജഹാംഗീർ ആമിന റസാഖ്

    എഴുതുമ്പോൾ നല്ല നിലക്ക് എഴുതുക. ഇത്ര സ്പീഡ് പാടില്ല

  6. കുറെ നാൾ കഴിഞ്ഞു ഒരു നല്ല കഥയുടെ തുടക്കം

  7. Neyyaattinkara kuruppu ??

    Kollaaam..nannaayittund??

  8. കൊള്ളാം, അടുത്ത ഭാഗം page കൂട്ടി എഴുതണം, പെട്ടെന്നുള്ള കളി വേണ്ട

  9. Nice well written

  10. Adipoli, vegam aditha part tharu

  11. Kollam sthiram cleashe annelum….entho oru puthuma ….avar thamilulla bandhan valaratte….continue bro

    1. Dear Reader,
      Thanks for your comment, will try to avoid the cliche.

  12. Nice, thudaruka

    1. Thank you Anuroop for your support.

    1. Thank you Jonny Walker

Leave a Reply

Your email address will not be published. Required fields are marked *