തറവാട് 4 172

തറവാട് 4

 

രാത്രി ഉമ്മ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നത് വരെ ഷാക്കി പുറത്തു വന്നില്ല ,,,,, ഒരു വിധം ധൈര്യം സംഭരിച്ച് അവള്‍ അകത്തേക്ക് ചെന്നു …. അവിടെ എല്ലാവരും കൂടി കാര്യമായി ചർച്ച ചെയ്യുകയായിരുന്നു…. പേടിച്ച് വിറച്ച് അവള്‍ അങ്ങോട്ട് ചെന്നു …

ഉമ്മ ,,,, “” ഇത്ര പെട്ടെന്ന് എന്തിനാണ് അവനെ ഗൾഫിലേക്ക് വിടുന്നത് അവന്‍ പഠിക്കുക അല്ലേ “”????

ഉപ്പ,,, “” കണ്ണില്‍ കണ്ടവന്റെ അടുത്തേക്ക് ഒന്നും അല്ലല്ലോ ????
സുബൈറിന്റെ
( ഉപ്പയുടെ അനിയന്) അടുത്തേക്ക് അല്ലേ ????
ഉമ്മ ,,,,, എന്നാലും ഈ ചെറിയ പ്രായത്തില്‍ തന്നെ ????
ഉപ്പ,,, ചെറുപ്പം ആണ് അവന്‍ അത് കൊണ്ട് തന്നെ ആണ് വിടുന്നത് ,,,,

ഉപ്പൂപ്പ,,,, സമീറ അബു പറഞ്ഞതിലും കാര്യം ഉണ്ട് ,,,, സുബൈറും ഷാനി മോളും നാട്ടില്‍ സെറ്റിലാകാനുള്ള പ്ലാന്‍ ഉണ്ട് ,,, അലി പോയി അതെല്ലാം പഠിക്കട്ടെ പിന്നെ ഇവന് തന്നെ എല്ലാം നോക്കി നടത്താമല്ലോ ?????

ഉപ്പ,,,, ആ അത് തന്നെ !!!

പിന്നെ ആർക്കും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല അവസാന തീരുമാനം ഉപ്പൂപ്പ ആയിരുന്നു ,,,
സമീറ ഉള്ളില്‍ പൊട്ടി കരഞ്ഞ് കുറച്ച് കഴിച്ചു എന്ന് വരുത്തി …
ഷാക്കി ആരുടെയും മുഖത്ത് പോലും നോക്കാതെ അവളും കഴിച്ചു എണീറ്റു …..
തന്റെ എല്ലാ സുഖവും തട്ടി കളഞ്ഞ ഉപ്പയെ കൊല്ലാന്‍ ഉള്ള അരിശത്തിൽ അലി ഇരുന്നു “””””

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു അലി പോകാന്‍ ഇരുപതു ദിവസം ,,
ഒരോ കാര്യങ്ങള്‍ പറഞ്ഞ് അവന്റെ പുറകെ ഉപ്പയും ,,, ഇനി ഒരു ചാൻസ് അവന് കൊടുക്കില്ല എന്ന് ഉറപ്പിച്ചു ആയിരുന്നു അയാളും….

The Author

kkstories

www.kkstories.com

8 Comments

Add a Comment
  1. അൻസിയ അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിക്കാൻ നോക്കൂ

  2. Kidilan …pls add part 5

  3. kalakkunnundu

  4. സൂപ്പര്‍ സൂപ്പര്‍

Leave a Reply to Akshay Cancel reply

Your email address will not be published. Required fields are marked *