Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] 266

Kambi Views 337711

നന്ദുവിന്റെ ഓർമ്മകൾ 2

Nanduvinte Ormakal Part 2 | Author : Jayasree

[ Previous Part ] [ www.kkstories.com ]


 

 

ആദ്യമായി എഴുതുന്ന കഥയാണ്. തെറ്റ് കുറ്റങ്ങൾ വായനക്കാർ പൊറുക്കണം എന്നപേക്ഷിക്കുന്നു. ഈ കഥ എഴുതാൻ ഒരാള് കൂടി എന്നെ സഹായിക്കുന്നുണ്ട്.

 

ശരണ്യ : നീ ഇപ്പൊ എവിടെയാണ്

 

നന്ദു : ശരണ്യ ചേച്ചിയുടെ ഫ്ളാറ്റിൽ

 

ശരണ്യ : മോൻ മോൻ്റെ ഓർമകൾ ഒന്ന് ചെറുപ്പത്തിലെയ് ക്ക് കൊണ്ടുപോയേ. എന്തെങ്കിലും മോശം ഓർമകൾ ഉണ്ടോ

നിനക്ക് ഇപ്പൊൾ 10 വയസ്സ്

 

നന്ദു : (കുറച്ച് സമയം മൗനം) ഇല്ല

 

ശരണ്യ : നിനക്ക് ഇപ്പൊൾ 5 വയസ്സ്

 

നന്ദു : കൃത്യമായി ഓർമ ഇല്ല. ഇല്ല.

 

ശരണ്യ : മോൻ മോൻ്റെ കഴിഞ്ഞ ജന്മത്തിലെ മോൻ്റെ ഓർമകൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ എന്ന് നോക്കിക്കേ

 

നന്ദു : അത്…. അത്…. എനിക്ക്…..

 

ശരണ്യ : ടെൻഷൻ അവണ്ട പതിയെ… ട്രൈ നന്ദു….

 

നന്ദു : ഞാൻ ഒരു പഴയ തറവാട് വീട് കാണുന്നു. ചേച്ചി…

 

ശരണ്യ : നീ എന്തൊക്കെ അവിടെ കാണുന്നു.

 

നന്ദു: ഒരാള് ചാരു കസേരയിൽ ഇരിക്കുന്നു. അത് എൻ്റെ മുത്തച്ഛൻ ആണ്.

ഒരു സ്ത്രീ മുറ്റത്ത് മുളക് ഉണക്കുന്നൂ. അത് എൻ്റെ അമ്മയാണ്.

 

ശരണ്യ : ഇനി നീ നിന്നെത്തന്നെ നോക്കൂ. നിൻ്റെ പ്രായം

 

നന്ദു: എനിക്ക് എനിക്ക്… ഞാൻ മുറ്റത്ത് നിന്ന് ചിരട്ടയിൽ മണ്ണ് വാരി കളിക്കുന്നു. എനിക്ക് ഇപ്പൊൾ 5 വയസ്സ്. എൻ്റെ പേര് വിഷ്ണു എന്നാണ്.

 

ശരണ്യ : നീ നിൻ്റെ വയസ് കുറച്ചു കൂട്ടി ചിന്തിച്ചു നോക്കൂ. നിനക്ക് ഇപ്പൊൾ 20 വയസ്സ്.

The Author

18 Comments

Add a Comment
  1. Adipoli

  2. Vali vidunna karyam ulla oru kadha ezhuthamo oru kadhayil angane undayirunnu pinne evadeyum ezhuthy kandilla

  3. സൂപ്പർ 👍👍👍നല്ല ഫിൽ പേജ് കൊറച്ചും കുടി കുട്ടിക്കൂടെ പിന്നെ അടുത്ത ഭാഗം എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു 🌹🌹🌹

  4. നന്ദുസ്

    സൂപ്പർ.. കിടു.. 💚💚💚

  5. Nalla story build up keep going❤️

  6. ടൈം ഇല്ല എന്നു അറിയാം. ജസ്റ്റ്‌ കമന്റ്‌ sectional എഴുതി thanal മതി. പ്ലീസ് ❤️

  7. ഈ പാർട്ടും നന്നായിരുന്നു. ഈ ഒരു ഫ്ലോയിൽ തന്നെ പോയാൽമതി👍 ചെറുകെ ചെറുകെ പേജ് കൂട്ടിക്കോ..

  8. സൂപ്പർ കഥ തുടരണം

  9. കൊള്ളാം

  10. ഒരു ലെസ്ബിയൻ കഥ തരട്ടെ എഴുതുമോ 🥰

  11. നല്ല കഥ വെറൈറ്റി ഉണ്ട്
    ഇതുപോലെ മുന്നോട്ട് പോകുക
    തിരക്കുകൾക്കിടയിലും എഴുത്തു മുടക്കേണ്ട
    All the best 🥰🥰

  12. നന്നായിട്ടുണ്ട് ജയശ്രി..
    വേഗം അടുത്ത പാർട്ട്‌ വിട്ടോ..

    ❤️❤️❤️❤️❤️

  13. ഫസ്റ്റ് ഞാൻ 🥰

    1. ഒരു ലെസ്ബിയൻ കഥ തരട്ടെ എഴുതുമോ 🥰

      1. എനിക്കു എങ്ങനെ പോസ്റ്റ്‌ ആകേണ്ടത് എന്ന് അറിയില്ല

      2. എനിക്ക് വേണ്ടി ഒരു സ്റ്റാഫ്‌ റൂം സാരീ scen ഒന്നു എഴുതി തരാമോ പ്ലീസ്. ത്രെഡ് ഷെയർ ചെയ്യട്ടെ ഒന്നു ട്രൈ ചെയ്യാമോ. ദിയയുടെ ഇമേജിനേഷൻ മതി.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: