Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നന്മ നിറഞ്ഞവൾ ഷെമീന 5 423

Kambi Views 70906

അവൾക്കു എന്നോട് യാത്ര പറയാൻ ഒരു മടി.  ഒരുപക്ഷെ പറഞ്ഞാൽ അവൾ അവിടെ വെച്ചു വിങ്ങിപൊട്ടുമായിരുന്നു. അവൾ അവിടെ വെച്ചു എന്നെ കെട്ടിപിടിച്ച്  എന്റെ കവിളിൽ ഒരുമ്മ തന്നു. എനിക്കവളെ തിരിച് എന്തൊക്കെയോ ചെയ്യണമെന്നുണ്ടായിരുന്നു.  നബീൽ വിഷ്ണു ഇതെല്ലാം കാണുന്നത് കൊണ്ടു ഞാൻ ഒന്നും ചെയ്തില്ല.

വിജി : അപ്പൊ ശെരി.  പോയിട്ട് വാ…  ഒക്കെ ശെരിയാവും… ഒന്നും പേടിക്കണ്ട കേട്ടോ.

ഇതും പറഞ്ഞ് കൈകൊണ്ടു റ്റാറ്റാ കാണിച്ചു അവൾ പിന്നിലേക്ക് നടന്നു. പിന്നെയവൾ തിരിഞ്ഞു നടന്നു.  അവൾ ആ പ്ലാറ്റഫോമില് നിന്നും മറയുന്നതുവരെ ഞാനവളെ നോക്കി നിന്നു. അവൾ പോയതിനു ശേഷം ഞാൻ എന്തോ ഒറ്റപെട്ട പോലെ.  കുറച്ച് മണിക്കൂറുകൾ മാത്രമേ ഞാനവളുടെ കൂടെ നിന്നിട്ടുള്ളു എന്നിട്ടും എന്തോ എനിക്ക് അവളോട്‌ കുറെ ജന്മങ്ങളുടെ ബന്ധമുള്ളതുപോലെ. ഇനിയെന്തെന്നുള്ളതാണ് മുന്നിൽ,  ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്.  എന്തെല്ലാമോ ചിന്തകൾ എന്റെ മനസ്സിൽ ഓടി നടന്നു.

തുടരും

The Author

22 Comments

Add a Comment
  1. super…adipoli…pls continue…

  2. nannayitund…adutha bagam vegam venam…nalla avatharab
    nam…

  3. കഥ നന്നായിട്ടുണ്ട് ,കഥയുടെ പൊക്ക് എവിടെക്കാണെന്ന് ഒരു പിടിയും കിട്ടുന്നില്ല ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഇപ്പോൾ എനിക്കാണ് കൂടുതൽ ടെൻഷൻ. നിങ്ങളുടെ expectation കൂട്ടിയിട്ടു അടുത്ത ഭാഗം അതിനോളം വരുമോ വരില്ലയോ എന്നാ ടെൻഷൻ. മാക്സിമം നന്നാക്കാൻ തന്നെ ശ്രമിക്കും.

  4. തേജസ് വർക്കി

    കൊള്ളാം

  5. കൊള്ളാം, ഈ കഥയുടെ ഒഴുക്ക്‌ എങ്ങോട്ടാണെന്ന് മനസ്സിലാവുനില്ലല്ലോ, അടുത്ത് പാർട്ട്‌ പെട്ടന്ന് വരട്ടെ

    1. Kaathirikkoo

  6. Lesbian over ayipoyi!!!

    1. Engeneyengilum onnu theerkkande…. vittu kala

  7. storie super aanu tto…
    kadha kooduthalum kali kuravum ennonnum abhiprayam illa…
    kadha venam… enikile oru originality undaavullu….
    mathralla orale kondu oru divasam ithrayokke alle kalikaan pattullu…kooduthalaayaal athintethaaya reathiyil aswathikaan pattilla maduppu varum…

    1. Kavi enthaanu udheshikkunnathu

  8. Super lesbian please continue lesbian story

    1. Athikamaayaal amruthum visham

  9. Super bro.plzzz continue

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: