അതവൾ പാലിച്ചില്ല…..
വീട്ടുകാരുടെ നിർബന്ധത്തിൽ ഏതോ ബാംഗ്ലൂർരിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എഞ്ചിനീയർ ന് വിവാഹം ചെയ്ത് കൊടുത്ത്തെ ഞാൻ അറിഞ്ഞുള്ളു… വരരുതെന്ന് അവൾ പറഞ്ഞത് കൊണ്ട് ഞാൻ ചെന്നും ഇല്ല.ചെന്നാലും അവൾ കാണാൻ കുട്ടാക്കില്ല. നാലു മാസങ്ങൾ കഴിഞ്ഞു അമ്മായി ന്റെ അമ്മയോട് പറയുന്നത് കേട്ട് അവിടെ അവളെ എന്നും അവൻ തല്ലും അടിക്കും എന്നൊക്കെ… വരാൻ പറഞ്ഞാൽ അവൾ അതിനും കുട്ടക്കില്ല എന്ന്,, അവർ ചെന്നപ്പോ അവൾ അവരെ നിർബതിച്ചു പറഞ്ഞയച്ചെന്ന്,, എല്ലാം ഞാൻ കാരണമാണോ എന്നോട് ഉള്ള വാശിക്ക് അവൾ എല്ലാം സ്വയം ഏറ്റുവാങ്ങുന്നതാണോ.. ആ ഒരു സന്ദർഭത്തിൽ അവളെ കാണാൻ ചെന്നപ്പോ ഒന്ന് കാണാൻ കൂടെ കുട്ടക്കില്ല, നിരാശയായിരുന്നു അന്നും ഭലം.
പിന്നീടോരികലവൾ സമ്മതിച്ചു അവളെ ഒരു നോക്ക് കാണാൻ.. എന്നെ മാത്രമല്ല എല്ലാരേം… അതെ പിന്നീട് ഒരിക്കലും അവളെ കാണാൻ കഴിയാത്ത ഒരു കുടിക്കാഴ്ച്ച .
എന്റെ മുന്നിൽ കോടി പുതപ്പിച്ചു കിടത്തിയ പെണ്ണിന്റെ മുഖത്ത് അടിച്ചതിന്റെ തല്ലിയതിന്റേം പാടുകൾ തിണം കെട്ടി നിൽപുണ്ടായിരുന്നു
അവൾ എനിക്കായി ജീവിച്ചു.. ആ ഞാൻ തന്നെ… അല്ല ഞാൻ അല്ല., അവളുടെ സ്നേഹം ഞാൻ കാണാതെ പോയതല്ലേ.. ആല്ലേൽ അതൊരു തവണപോലും അവൾ അറിയിച്ചില്ല
കരഞ്ഞില്ല ഞാൻ, അല്ലേലും കരയാൻ എനിക്കെന്തു യോഗ്യത.. ചത്ത ശവം പോലെ അവിടെ തുണിൽ ചാരി നിന്നു
എന്റെ ഈ മാറ്റം ഒരാളെ വല്ലാതെ വിഷമിപ്പിച്ചു.. ന്റെ തോളിൽ ചാരി ന്നോട് ചേർന്ന് നിന്നവൾ ന്നോട് ഒന്നേ പറഞ്ഞുള്ളു..
“” അങ്ങനെ ഒന്ന് അവൾക്കുണ്ടായിരുന്നേൽ ന്തിനാ… ന്റെ കൃഷ്ണാ “”
പറഞ്ഞ് തീരുന്നതിലും മുന്നെ അവൾ പൊട്ടിക്കരഞ്ഞിരുന്നു..
ആരുനോട് എനിക്ക് എല്ലാം പറയണ്ട വന്നു.
കേട്ടുകഴിഞ്ഞതും, അവൾക്കതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. പോരാഞ്ഞതിനു അവൾ കാരറ്യിങ് ആയിരുന്നു. ഒരുപാട് തവണയൊന്നും കണ്ടില്ലെങ്കിലും അവളും ഗംഗയും തമ്മിൽ നന്നായി അറിയായിരുന്നു,
രണ്ടാൾക്കും പിന്നീട് കുറച്ച് നാളത്തേക്ക് പരസ്പരമുള്ള മിണ്ടലുകൾ ഉണ്ടായിരുന്നില്ല… ആ അവസ്ഥയിൽ അവൾ ഇങ്ങനെ വിഷമിപ്പിക്കുന്നതും നല്ലതല്ല എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് ഞാൻ എന്നെ തന്നെ മാറ്റി
?❤️
Vedan chatta insta I’d onnu tharo please
?? the_triple_wolf ?
ഡാ വേടാ തെണ്ടി ??… നീ എന്നെ മറന്നു അല്ലേ..? ???. അല്ലെങ്കിൽ വന്നപ്പോഴെങ്കിലും ഒന്ന് തിരക്കാമായിരുന്നു.. ??. നമ്മുടെ കഥ എന്തായി..? ഞാൻ പറഞ്ഞിരുന്നല്ലോ തന്റെ രീതിക്ക് കഥ മാറ്റിക്കോ എന്ന്.. പിന്നെ എന്താ തുടരാത്തത് ??. തിരക്ക് ആണെന്നറിയാം എങ്കിലും അത് തുടരണം കേട്ടോ ( ഈ ചങ്കിന്റെ അപേക്ഷ തള്ളിക്കളയല്ലേ ???)പിന്നെ, സുഖമല്ലേ..? പെട്ടന്ന് നമ്മുടെ കഥ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ?. By ചങ്കിന്റെ സ്വന്തം ചങ്ക്… ആത്മാവ് ??.
എടൊ ഇനി എന്റെ കഥ ഈ സൈറ്റ് ൽ വരുണ്ടെകിൽ ആ കഥ ആയിരിക്കും.. അത് പോരെ,, സുഖമാടോ കുറച്ച് ടെൻഷൻ ഉണ്ടെന്ന് ഒഴിച്ചാൽ ഹാപ്പിയായി പോകുന്ന്.. പിന്നെ എന്നാ ഉണ്ട് വിശേഷം സുഖവണോ..
ആ കഥ എന്റെ ആഗ്രഹം ആണ് അതിൽ എന്നെ പറ്റിച്ചവരും ( എന്നാ അവർ വിചാരിക്കുന്നത് ??), സുഖിപ്പിച്ചവരും, കൊതിപ്പിച്ചവരും etc ഉണ്ട്.. അത് വച്ച് ഞാൻ കഥ എഴുതിയാൽ ചിലപ്പോൾ ഒറിജിനാലിറ്റി ആയിപ്പോകും അതാ തന്നോട് പറഞ്ഞത്.. ??.. മാസത്തിൽ രണ്ട് ഭാഗം എഴുതിയാൽ മതി ( ഒരു 15/20 പേജ് ) ഞാൻ പറയാത്ത പേരുകൾ ചേർക്കരുത് കാരണം ചേർക്കാൻ ഒരുപാട് പേര് ഉണ്ട് ആവശ്യം എങ്കിൽ ചോദിക്കുക ആവശ്യം ഉള്ള പേരുകൾ സമയ സമയങ്ങളിൽ ഞാൻ എത്തിച്ചിരിക്കും ?. Plz.. ഈ മാസം /ഈ ആഴ്ച തുടങ്ങുവാ… Plz ടാ.. കാത്തിരിക്കുന്നു നിന്റെ മറുപടിക്കായി ??.. ഞാൻ ഒരു ഹോസ്പിറ്റലിൽ ജോലിചെയ്യുന്നു 24 hours ???. അപ്പൊ എന്റെ തിരക്ക് അറിയാമല്ലോ..? ഇടക്ക് കിട്ടുന്ന സമയത്താണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത് ????. By സ്വന്തം.. ആത്മാവ് ??.
ഉറപ്പായും ഈ വീക്ക് തീരുന്നതിന് മുന്നെ ന്ക്സ്റ്റ് പാർട്ട് ഞാൻ തന്നിരിക്കും..
ഈ കഥ ഒന്നും ഇടണം ന്ന് ഓർത്ത് ഇടുന്നതല്ല, ഷെമി
ഈ കഥ ഇവിടെ വേണ്ട…. ഇത് വായിക്കുമ്പോൾ അറിയാതെ മനസ്സ് വേദനിക്കുന്നു… പ്ലീസ്
Delete ആകിയ ക്ലൈമാക്സ് ആല്ലേ…ഞാൻ ഒരിക്കലും മറക്കാത്ത ക്ലൈമാക്സ് ഒരുപാട് കരഞ്ഞ ഭാഗം ,വായിച്ച് തീർകത്തും ഇത് ആണ്
?
നന്നയിടുണ്ട്
നന്നയിടുണ്ട്
Kazhinja part 9 oru boy allayiruno ivarude randamathe kutty ithil girl aayo gangaye kolandayirunu
❤️
❤️
പൊന്ന് ഭായ് നിങ്ങൾ ഇങ്ങനെ കുറെ നല്ല കഥകൾ തന്നിട്ട് പോകും പിന്നെ യാതൊരു വിവരവുമില്ല എവിടെ തന്റെ ബാക്കിയുള്ള കഥകൾ അതൊക്കെ വേഗം താ,ഈ കഥ പൊളിച്ചു പക്ഷേ 4 പേജിൽ നിർത്തിയത് എന്താ ഈ കഥ ഒന്നും കൂടി വിവരിച്ചു എഴുതു ഇത് വായിച്ചിട്ട് ദൂരെ ഒരാൾ കഥയിലെ 9ആം പാർട്ടിൽ ഉള്ള ആ ഭാഗത്തിൽ ഇതേപോലെ കുറച്ചു പാരഗ്രാഫ് ഉണ്ടെല്ലോ അതിലും ഇതേ പോലെ പറയുന്നുണ്ട് ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നടക്കുന്നത് “അവസാനം അവൾ എല്ലാവർക്കും കാണാൻ വേണ്ടി സമ്മതിച്ചു കൊടുക്കുന്നത് കോടി പുതച്ചു കിടക്കുന്നത്”?????
ന്റെ ഭായ് ഞാൻ ഇവിടെ ഒക്കെ ഉണ്ട് കുറച്ച് തിരക്കുകൾ പെട്ട് പോയി.. വൈകിയാലും വരും.. ?? പിന്നെ ഇത് ദൂരെ ഒരാൾ എന്നതിന്റെ 9 ആം പാർട്ടിന്റ ബാക്കി ആയിരുന്നു ഞാൻ അത് കഥ പോലെ ആക്കിയെന്നെ ഉള്ളൂ.. ????♂️ ബാക്കി കഥകൾ ഉടൻ തരും.. ❤️❤️ ന്ന വിശ്വാസത്തോടെ വേടൻ ❤️