നിഴൽ [വേടൻ] 198

 

അങ്ങനെ ഒരു ദിനം ആരു റൂമിൽ ഇരിക്കുമ്പോ ഞാൻ അങ്ങോട്ട് ചെല്ലുന്നത്.. ഡ്രസ്സ്‌ മാറിക്കൊണ്ടിരുന്നവൾ പെട്ടെന്ന് സാരീ ദേഹത്തൂടെ വലിച്ചിട്ടു ഇഷ്ടക്കേട് കാണിച്ചു.. അത് ന്നേ സംബന്ധിച്ചു ഉൾകൊള്ളാവുന്നതിലും അധികമായിരുന്നു.

 

എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവളെ ആ മൗനത്തിൽ നിന്നും വിളിച്ചുണർത്തി, ന്റെ മുഖമൊന്ന് വാടിയാൽ അവൾക് അത് താങ്ങില്ലെന്ന് അറിയാം..ന്നാലും അവളും കൂടെ കാരണമാണോ അന്നങ്ങനെ യൊക്കെ ന്നൊരു തോന്നൽ.. പിന്നെ കരഞ്ഞുകൊണ്ടുള്ള പരസ്പരമുള്ള ഏറ്റുപറച്ചിലുകൾ ആയി., അവൾ കാരണം ആണ് ഗംഗയെ….. അല്ലെന്ന് പറഞ്ഞു ഞാൻ ഒരുപാട് തിരുത്തി ഒരുവിധത്തിൽ അവൾ ഒക്കെ ആയതും ഞാൻ ഒന്നുറപ്പിച്ചിരുന്നു ഇവളെ ഇനി വേദനിപ്പിക്കില്ല എന്ന്

===========≠==================≠=====

 

എന്നെ കെട്ടിപിടിച്ചു കിടന്ന അവളെ ചേർത്ത് പിടിക്കുമ്പോൾ ഒരു കുറുകൽ അവളിൽ നിന്നും വന്നു .. ശരവേഗത്തിൽ വേറെ എന്തൊക്കയോ എന്റെ മേലേക്ക് വന്ന് വീഴുന്നതും ഞാൻ അറിഞ്ഞു.

വന്നപാടെ എന്റേം അവളുടേം മെക്കിട്ടായി രണ്ടും, ഇനി രക്ഷയില്ല എന്ന് മനസിലാക്കിയപ്പോൾ രണ്ടിനേം…. സോറി.. രണ്ടിനേം അല്ല മൂന്നിനേം കെട്ടിപിടിച്ചു അങ്ങ് കിടന്നു… അപ്പോളെല്ലാം അവളിൽ നിന്നും എന്നെ മയക്കുന്ന ആ പാൽപുഞ്ചിരി ആ മുറിയാകെ പരന്നു..

 

“” മക്കൾക്കു സ്കൂളിൽ പോക്കണ്ടേ നാളെ…. “”

 

എന്റെ മോളാണ് ഗംഗ. അവൾക്കും ഞങ്ങൾ ആ പേരാണ് ഇട്ടത്…പിന്നെ ഞങ്ങൾടെ ഗോപിക അവര് രണ്ടും ട്വിൻസ് ആണ്..

 

” ” അതിന് നാളെ സ്കൂളിൽ പോണ്ടല്ലോ നന്ദു..””

 

ഇളയ സന്താനമാണ് എന്നെ പേരാണ് രണ്ടും വിളിക്കുന്നത്… വളർത്തു ദോഷം അല്ലാതെന്തു..

 

 

” ” ഓ ഞാൻ അത് അങ്ങ് മറന്നുപോയി… “”

 

 

“” മറക്കും…അല്ലേലും നിങ്ങക്ക് ഇയേടയായി ഭയങ്കര മറവിയാ…. “”

 

ഓ ചേച്ചിടെ അഞ്ജനയ്യെത്തി..

 

 

“” ഞാൻ എന്തോന്ന് മറന്നെന്നു … “”

 

 

“” ഇയ്യെടെ അല്ലേ നിങ്ങള് എന്റെ പിള്ളേരെ സ്കൂളിൽ നിന്ന് വിളിച്ചോളാം, നി പോകണ്ട എന്ന് പറഞ്ഞത്..

The Author

18 Comments

Add a Comment
  1. ?❤️

  2. Vedan chatta insta I’d onnu tharo please

    1. ?? the_triple_wolf ?

  3. ആത്മാവ്

    ഡാ വേടാ തെണ്ടി ??… നീ എന്നെ മറന്നു അല്ലേ..? ???. അല്ലെങ്കിൽ വന്നപ്പോഴെങ്കിലും ഒന്ന് തിരക്കാമായിരുന്നു.. ??. നമ്മുടെ കഥ എന്തായി..? ഞാൻ പറഞ്ഞിരുന്നല്ലോ തന്റെ രീതിക്ക് കഥ മാറ്റിക്കോ എന്ന്.. പിന്നെ എന്താ തുടരാത്തത് ??. തിരക്ക് ആണെന്നറിയാം എങ്കിലും അത് തുടരണം കേട്ടോ ( ഈ ചങ്കിന്റെ അപേക്ഷ തള്ളിക്കളയല്ലേ ???)പിന്നെ, സുഖമല്ലേ..? പെട്ടന്ന് നമ്മുടെ കഥ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ?. By ചങ്കിന്റെ സ്വന്തം ചങ്ക്… ആത്മാവ് ??.

    1. എടൊ ഇനി എന്റെ കഥ ഈ സൈറ്റ് ൽ വരുണ്ടെകിൽ ആ കഥ ആയിരിക്കും.. അത് പോരെ,, സുഖമാടോ കുറച്ച് ടെൻഷൻ ഉണ്ടെന്ന് ഒഴിച്ചാൽ ഹാപ്പിയായി പോകുന്ന്.. പിന്നെ എന്നാ ഉണ്ട് വിശേഷം സുഖവണോ..

      1. ആത്മാവ്

        ആ കഥ എന്റെ ആഗ്രഹം ആണ് അതിൽ എന്നെ പറ്റിച്ചവരും ( എന്നാ അവർ വിചാരിക്കുന്നത് ??), സുഖിപ്പിച്ചവരും, കൊതിപ്പിച്ചവരും etc ഉണ്ട്.. അത് വച്ച് ഞാൻ കഥ എഴുതിയാൽ ചിലപ്പോൾ ഒറിജിനാലിറ്റി ആയിപ്പോകും അതാ തന്നോട് പറഞ്ഞത്.. ??.. മാസത്തിൽ രണ്ട് ഭാഗം എഴുതിയാൽ മതി ( ഒരു 15/20 പേജ് ) ഞാൻ പറയാത്ത പേരുകൾ ചേർക്കരുത് കാരണം ചേർക്കാൻ ഒരുപാട് പേര് ഉണ്ട് ആവശ്യം എങ്കിൽ ചോദിക്കുക ആവശ്യം ഉള്ള പേരുകൾ സമയ സമയങ്ങളിൽ ഞാൻ എത്തിച്ചിരിക്കും ?. Plz.. ഈ മാസം /ഈ ആഴ്ച തുടങ്ങുവാ… Plz ടാ.. കാത്തിരിക്കുന്നു നിന്റെ മറുപടിക്കായി ??.. ഞാൻ ഒരു ഹോസ്പിറ്റലിൽ ജോലിചെയ്യുന്നു 24 hours ???. അപ്പൊ എന്റെ തിരക്ക് അറിയാമല്ലോ..? ഇടക്ക് കിട്ടുന്ന സമയത്താണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത് ????. By സ്വന്തം.. ആത്മാവ് ??.

        1. ഉറപ്പായും ഈ വീക്ക്‌ തീരുന്നതിന് മുന്നെ ന്ക്സ്റ്റ് പാർട്ട്‌ ഞാൻ തന്നിരിക്കും..

  4. ഈ കഥ ഒന്നും ഇടണം ന്ന് ഓർത്ത് ഇടുന്നതല്ല, ഷെമി

  5. ഈ കഥ ഇവിടെ വേണ്ട…. ഇത് വായിക്കുമ്പോൾ അറിയാതെ മനസ്സ് വേദനിക്കുന്നു… പ്ലീസ്

    1. Delete ആകിയ ക്ലൈമാക്സ് ആല്ലേ…ഞാൻ ഒരിക്കലും മറക്കാത്ത ക്ലൈമാക്സ് ഒരുപാട് കരഞ്ഞ ഭാഗം ,വായിച്ച് തീർകത്തും ഇത് ആണ്

      1. S I സോമൻപിള്ള

        ?

  6. യജ്ഞസേന മോഹിനി

    നന്നയിടുണ്ട്

  7. യജ്ഞസേന മൊഹിനി

    നന്നയിടുണ്ട്

  8. Kazhinja part 9 oru boy allayiruno ivarude randamathe kutty ithil girl aayo gangaye kolandayirunu

  9. പൊന്ന് ഭായ് നിങ്ങൾ ഇങ്ങനെ കുറെ നല്ല കഥകൾ തന്നിട്ട് പോകും പിന്നെ യാതൊരു വിവരവുമില്ല എവിടെ തന്റെ ബാക്കിയുള്ള കഥകൾ അതൊക്കെ വേഗം താ,ഈ കഥ പൊളിച്ചു പക്ഷേ 4 പേജിൽ നിർത്തിയത് എന്താ ഈ കഥ ഒന്നും കൂടി വിവരിച്ചു എഴുതു ഇത് വായിച്ചിട്ട് ദൂരെ ഒരാൾ കഥയിലെ 9ആം പാർട്ടിൽ ഉള്ള ആ ഭാഗത്തിൽ ഇതേപോലെ കുറച്ചു പാരഗ്രാഫ് ഉണ്ടെല്ലോ അതിലും ഇതേ പോലെ പറയുന്നുണ്ട് ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നടക്കുന്നത് “അവസാനം അവൾ എല്ലാവർക്കും കാണാൻ വേണ്ടി സമ്മതിച്ചു കൊടുക്കുന്നത് കോടി പുതച്ചു കിടക്കുന്നത്”?????

    1. ന്റെ ഭായ് ഞാൻ ഇവിടെ ഒക്കെ ഉണ്ട് കുറച്ച് തിരക്കുകൾ പെട്ട് പോയി.. വൈകിയാലും വരും.. ?? പിന്നെ ഇത് ദൂരെ ഒരാൾ എന്നതിന്റെ 9 ആം പാർട്ടിന്റ ബാക്കി ആയിരുന്നു ഞാൻ അത് കഥ പോലെ ആക്കിയെന്നെ ഉള്ളൂ.. ????‍♂️ ബാക്കി കഥകൾ ഉടൻ തരും.. ❤️❤️ ന്ന വിശ്വാസത്തോടെ വേടൻ ❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law