നിഷയുടെ അനുഭവങ്ങൾ 5 [Nisha JJ] 247

നിഷയുടെ അനുഭവങ്ങൾ തുടരുന്നു 

Nishayude Anubhavangal bY Nisha JJ |

ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം ആണ് ഞാൻ ഇ കഥയുടെ തുടർച്ച എഴുതാൻ തുടങ്ങുന്നത്. സമയക്കുറവും മറ്റു തിരക്കുകളും കാരണം എഴുത്തു നിർത്തിയതായിരുന്നു എന്നാൽ കുറച്ചു ദിവസം മുൻപ് ഞാൻ വീണ്ടും ഇ സൈറ്റിൽ നോക്കിയപ്പോൾ നിഷ എന്ന കഥയ്ക്ക് കിട്ടിയ വായനക്കാരുടെ ലൈക്ക് കമെന്റുകൾ ആണ് എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് എല്ലാ വായനക്കാരോടും അതിനു നന്ദി പറയുന്നു. പലരും ഇ കഥ മറ്റു ചില കഥയുമായി സാമ്യം ഉണ്ടെന്നു പറഞ്ഞു ശരിക്കും പറഞ്ഞാൽ ആ കഥകൾ വായിച്ചപ്പോൾ എനിക്കും അങ്ങനെ തോന്നി ആ കഥകൾക്കൊക്കെ എന്റെ കഥയുമായി അല്ലെങ്കിൽ ജീവിതവുമായി നല്ല സാമ്യം തോന്നിയത് കൊണ്ട് തന്നെ ആണ് ഞാൻ ഇ കഥ എഴുതി തുടങ്ങിയത്. ചില ആലങ്കാരികമായാ വർണ്ണനകൾ ഒഴിച്ചാൽ ബാക്കി എല്ലാം നടന്നത് തന്നെ ആണ്. ഇ കഥ ഞാൻ നിഷയുടെ വ്യൂ പോയിന്റിൽ ആണ് എഴുതുന്നത് പക്ഷെ കഥ അവസാനിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഞാൻ കഥയിൽ ആരാണെന്നു. വീണ്ടും പറയുന്നു നിങ്ങളുടെ ലൈക്‌ & കമന്റ്സ് ആണ് ഇ കഥയുടെ ഊർജം

നന്ദി

  1. നിഷ 5 തുടരും…

 പഴയ ഭാഗങ്ങള്‍ വായിക്കുവാന്‍ —- ക്ലിക്ക്

അഞ്ചാം ഭാഗവുമായി ഉടന്‍ വരും

The Author

19 Comments

Add a Comment
  1. വേഗം വരട്ടെ

  2. വന്നാൽ കൊള്ളാം

  3. അഞ്ജാതവേലായുധൻ

    പെട്ടെന്ന് വാ..

  4. ഡ്രാക്കുള

    കട്ട സപ്പോർട്ടുമായി നുമ്മ ഉണ്ടാകും

  5. വേഗം പോരട്ടെ..

  6. ?മായാവി?അതൊരു?ജിന്നാ?

    നിങ്ങ പൊളിക്ക് നുമ്മ ഉണ്ട് കൂടെ

  7. ഇങ്ങു പോരട്ടെ ബ്രോ . ഞങ്ങൾ ഉണ്ട് വായിക്കാൻ .

  8. …ങ്ങളൊക്കെ ഒന്നര വർഷം കഴിഞ്ഞ് എഴുത്ത് തുടരുന്നത് കാണുമ്പോഴാ മ്മക്കൊരു പ്രചോദനം…!!

    കാത്തിരിക്കുന്നു…!!

    -അർജ്ജുൻ…!!

    1. ജിന്ന് ??

      അത് കണ്ട് നീ വല്ലാതെ അങ്ങ് നീട്ടി കൊണ്ട് പോകേണ്ട…
      അവിടെ വന്നു തല്ലും ഞാൻ..
      തുടങ്ങി വച്ച് പാതി വഴിയിൽ നിർത്തിയതോക്കെ ഒന്ന് മുഴുവൻ ആക്ക് ഭായി..

      1. ഞാൻ ചുമ്മാ തമാശ പറഞ്ഞേല്ലേ…??
        പറ്റിച്ചേ ..!!

    2. ആ രതിലയസാഗരം ഒന്ന് പെട്ടെന്ന് എഴുതി ഇടാൻ ഈ ഡിങ്കനോട് ഞാൻ പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി…

      1. ശക്തരിൽ ശക്തൻ എതിരാളിക്കൊരു പോരാളി…!! – ഡിങ്കൻ ഇതാ പറന്നെത്തുന്നു…!!

    3. ?മായാവി?അതൊരു?ജിന്നാ?

      കോപ്പേ അതു കണ്ടു നീ നീട്ടി കൊണ്ട് പോകാൻ ആണ് ഉദ്ദേശം എങ്കിൽ നിന്നെ ഞാൻ കൊല്ലും പറഞ്ഞേക്കാം

      1. ഡ്രാക്കുള

        ഡാ കോപ്പേ ഡിങ്ക കഥ പെട്ടന്ന് ഇട്ടോ. അല്ലേൽ കന്യകമാരുടെ രക്തം കുടിക്കാൻ ഉപയോഗിക്കുന്ന കോമ്പല്ലു കൊണ്ട് നിന്റെ കൊരവള്ളി കടിച്ചു തുപ്പും

        1. ഡിങ്കൻ 3g..!!

          പിടിവിടണ്ണാ…വളളി പൊട്ടും..!! കൊരവളളി..!!

      2. ങ്ങക്കെന്നെ കൊല്ലാമ്പറ്റൂല…!! ങ്ങള് ബാലരമേലാ…മ്മള് ബാലമംഗളത്തിലും…!!

        [പിന്നാമ്പുറത്ത് മായാവിയെ നോക്കി കൊഞ്ഞണം കുത്തുന്ന ഡിങ്കൻ….!!

    4. Ettan pinnem picture matiyo

      1. ഹായ് വൈഗക്കുട്ടീ..!! ഇതെങ്ങനെ പൊളിച്ചില്ലേ..!! ഡിങ്കന് പങ്കര ബലോന്ന് പറഞ്ഞു…!! അപ്പോ ഡിങ്കൻ മതീന്ന് വെച്ചു…

Leave a Reply to ?മായാവി?അതൊരു?ജിന്നാ? Cancel reply

Your email address will not be published. Required fields are marked *