പ്രതീക്ഷിക്കാതെ 5 [Dream Seller] 155

സൂസൻ കാറിൽ കേറി പോകുന്നത് നോക്കി അവൻ അവിടെ ഇരുന്നു

കാറോടിച്ചു പോകുമ്പോൾ സൂസൻ അവനെ കുറിച്ചാണ് ചിന്തിച്ചത്. ഇവനെ ഒന്ന് മാറ്റി എടുക്കണം അത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല.എന്നാലും ശ്രമിക്കണം.

പകൽ മുഴുവൻ ബേബിക്കുട്ടൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി. ഉച്ച കഴിഞ്ഞു അവൻ വില്ലയിലെ റോഡ് വഴി ഒന്ന് ഇറങ്ങി നടന്നു. അതുനുള്ളിൽ ഒരു പാർകൊണ്ട്. ക്ലബ് ഹൗസും സ്വിമ്മിങ് പൂളും ഒക്കെ ഉണ്ട്

അതൊക്കെ ഒന്ന് ചുറ്റി കണ്ടു അവൻ തിരിച്ചു വന്നു

ഒരുപാട് വൈകാതെ സൂസനും എത്തി . അവൾ വന്ന് കണ്ടത് രാവിലെ മുതൽ കുളിക്കാതെ ഇരിക്കുന്ന ബേബിക്കുട്ടനെ ആണ്. അവൾക്ക് ദേഷ്യം വന്നു

“നീ കുളിച്ചില്ലേ ”

“ഇല്ല ”

“അതെന്താ ?

” വെള്ളം മാറി കുളിച്ചാൽ പനി പിടിക്കും ”

അത് കേട്ടപ്പോൾ സൂസന് ദേഷ്യം കൂടി

“ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത് ”

“മമ്മി പറഞ്ഞു ”

“അവൻറ്റെ ഒരു മമ്മി. അവളൊരുത്തിയ നിന്നെ ഇങ്ങനെ ആക്കിയത് . പോയ് കുളിക്കട ”

സൂസൻറ്റെ പെരുമാറ്റം അവനെ വിഷമിപ്പിച്ചു, അവൻറ്റെ കണ്ണ് നിറയുന്നത് സൂസൻ കണ്ടു. അവൾ അവൻറ്റെ അടുത്തേക്ക് ചെന്ന്

ചേർത്ത് പിടിച്ചു

“മോൻ വിഷമിക്കാതെ, ഞാൻ ചൂടായതല്ല. നീ കുളിക്കാതിരിക്കുന്ന കണ്ടപ്പോൾ പറഞ്ഞതാ.

മോൻ പോയ് കുളിക്കു തലയിൽ കുറച്ചു വെള്ളം ഒഴിച്ചാൽ മതി”

അവൾ അവനെ അവളുടെ റൂമിലെ ടോയ്‌ലറ്റിലേക്ക് തള്ളി വിട്ടു ഒരു ടൗവലും എടുത്ത് കൊടുത്തു. ഡോർ അടച്ചു

അതൊരു സ്ലൈഡിങ് ഡോർ ആണ്

അതൊരു മോഡേൺ ടോയ്‌ലറ്റ് ആണ്. ബേബി കുട്ടൻ മൊത്തത്തിൽ ഒന്ന് നോക്കി. അവൻ ഡ്രസ്സ് ഒക്കെ മാറി നഗ്നനായ് ഷവറിൻറ്റെ കീഴിൽ നിന്ന് നോബ് തിരിച്ചതും ചൂട് വെള്ളമാണ് വീണത് . പ്രതീക്ഷിക്കാതെ ഉള്ള വെള്ളം വീഴലിൽ അവനൊന്ന് പേടിച്ചു നിലവിളിച്ചു

“മമ്മി ……..”

അവനു പൊള്ളി .

സൂസൻ ആ നിലവിളി കേട്ടു. അവൾ ഡ്രസ്സ് മാറുകയായിരുന്നു. സാരി അഴിച്ചു മാറ്റി ബ്ലൗസ് ഹൂക് അഴിക്കുമ്പോഴാണ് അത് കേട്ടത്.

The Author

12 Comments

Add a Comment
  1. ????????❤️❤️❤️❤️❤️❤️❤️nice

  2. Adutha part ine aayi kaathirikunnu… Othiri late aakalle…

  3. പൊന്നു ബ്രോ വായിച്ചു തുടങ്ങിയപ്പോ മനസിലായി past ആണെന്ന് അതുകൊണ്ട് അങ് വായിച്ചു
    അടിപൊളി സാധനം

    പിന്നെ പോയി കഴിഞ്ഞ പാർട് വായിച്ചു കൊള്ളാം
    തുടരുവോ

    1. തുടരും

  4. ☮️ Daenerys Targeryan ☮️

    തകർത്തു ട്ടൊ ??

  5. അടുത്ത പാർട്ട് പെട്ടന്നു ponotte

  6. നന്ദുസ്

    എന്താണിത് നല്ല ഫീൽ ആരുന്നു കേട്ടോ… സൂപ്പർ ആയിരുന്നു.. ഇപ്പഴാണ് മൊത്തം വായിച്ചതു.. തുടരണം.. നല്ല കളികളുമായി… കാത്തിരിക്കുന്നു..

    1. നന്ദുസ്

      താങ്കൾക്ക് എഴുതാനുള്ള നല്ലൊരു മനസുണ്ടായത് കൊണ്ടല്ലേ ഇത്രയും താമസിച്ചിട്ടും തിരികെ വരാൻ തോന്നിയത്… അപ്പോൾ .. മനസിലുള്ള ഈ കഥ യാതൊരു നെഗറ്റീവിറ്റിയും കൂടാതെ എഴുതി തീർക്കാൻ ശ്രമിക്കുക..താങ്കൾ തുടരുകയാണെങ്കിൽ ഉറപ്പായിട്ടും സപ്പോർട്ടും നല്ല കമ്മൻസും കിട്ടിക്കോളും.. Ok.. തുടരുക. താങ്കളുടെ ഉള്ളിലുള്ള കഴിവിനെ നല്ലൊരു എഴുത്തായി പുറത്തു കൊണ്ട് വന്നു കാണിക്കണം.. All the best.. ???

  7. എല്ലാ പാർട്ടും വായിച്ചു, 4 വർഷം ആകാൻ പോകുന്നു ഇ പാർട്ട് ഇട്ടത് ഇനി അടുത്ത പാർട്ട് ഇടാൻ എത്ര വർഷം എടുക്കും ? ചുമ്മാ തമാശയാണ് മാഷേ

    1. സമയം, സാഹചര്യം ഇതൊക്കെയാണ് കാര്യങ്ങൾ. എന്തായാലും അടുത്ത പാർട്ട്കൾ ഉടനെ ഉണ്ടാകും.

  8. കൊള്ളാം

  9. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *