പ്രതീക്ഷിക്കാതെ 5 [Dream Seller] 147

“നീ എന്താ ഇങ്ങനെ? എന്തായാലും നിങ്ങൾ എന്റെ കൂടെ വാ. ഇന്ന് എൻൻറെ കൂടെ താമസിക്ക്. ബാക്കി നമ്മുക്ക് ആലോചിക്കാം ”

ഞങൾ അവരോടൊപ്പം വീട്ടിലേക്ക് പോയ്. ഒരു വില്ല പ്രോജെക്ടിലെ 14 നമ്പർ വീട് ആയിരുന്നു അവരുടെ .

സാമാന്യം നല്ല വീട്. ഒരു റൂം ഞങ്ങൾക്ക് താമസിക്കാൻ തന്നു . ഞാൻ കുളിച്ചു വന്നപ്പോൾ മമ്മിയും അവരും എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നു . ഞാനും അവരുടെ കൂടെ കൂടി .

എന്നെ കണ്ടതും, സൂസൻ മമ്മിയോട് ചോദിച്ചു

“ഡി നിനക്ക് കുഴപ്പമില്ലേൽ ഇവൻ ഇവിടെ നിന്ന് പഠിക്കട്ടെ . ഞാൻ രാവിലെ പോകുമ്പോൾ കൂടെ കൊണ്ടുപോകാനും പറ്റും ”

മമ്മിക്ക് അത് സന്തോഷമായി

“ഞാൻ അതെങ്ങനെ നിന്നോട് പറയുമെന്ന് വിചാരിച്ചു ഇരിക്കുവാരുന്നു . നീ ആകുമ്പോൾ എനിക്ക് ഒരു ധൈര്യം ആണ്”

“നിനക്ക് എന്നോട് ചോദിയ്ക്കാൻ എന്താടി ഇത്ര മടി ?”

സൂസൻ പരിഭവിച്ചു

“ഞാൻ അല്ലേലും ഇവിടെ തനിച്ച. മോള് ഒന്നുള്ളത് ദുബായ്‌ലാ . അവളുടെ വരവൊക്കെ കണക്കാ ”

മമ്മി എന്നെ നോക്കി

“മോന് ആന്റിയുടെ കൂടെ ഇവിടെ നിന്ന് കൂടെ ”

ഞാൻ തല ആട്ടി

“ഇവൻ ഒന്നും മിണ്ടില്ലെ ?” ആൻറ്റി ചോദിച്ചു

മമ്മി ചിരിച്ചു

“അവൻ അങ്ങന ഒരു നാണം കുണുങ്ങി ”

“ഇതൊന്നും ഇനി പറ്റില്ല കേട്ടോ. എഞ്ചിനീയർ അകാൻ വന്നേക്കുവാ നീ, അത് ഓർമ്മ വേണം ”

അന്ന് ഞാനും മമ്മിയും അവിടെ താമസിച്ചു.

മമ്മി സൂസൻ ആൻറ്റിയെ കുറിച്ച് എല്ലാം പറഞ്ഞു തന്നു. ഒന്നിച്ചു പഠിച്ചിരുന്നതും, നേരത്തെ കല്യാണം കഴിഞ്ഞതും, ഭർത്താവ് വേറെ കല്യാണം കഴിച്ചു പോയതും. ഒരു മോൾ ഉള്ളതിനെ പഠിപ്പിച്ചതും, അവൾ ജോലിയുമായ് ദുബായ്ക്ക് പോയതും എല്ലാം.

പിറ്റേന്ന് കോളേജിൽ പോയ് സൂസൻ എന്റെ ലോക്കൽ ഗാർഡിയനായ് എഴുതിക്കൊടുത്തു എന്റ്റെ ഹോസ്റ്റൽ ഒഴിവാക്കി.

പപ്പയെ വിളിച്ചു മമ്മി കാര്യങ്ങൾ എല്ലാം പറഞ്ഞു.

പപ്പയും ഹാപ്പി ആയ്

വൈകിട്ട് മമ്മി നാട്ടിലേക്ക് തിരിച്ചു. ഞാനും സൂസൻ ആൻറ്റിയും കൂടി ആണ് കൊണ്ട് വിട്ടത്. പോകാൻ നേരം മമ്മി എന്നെ കെട്ടി പിടിച്ചു കരഞ്ഞു. ഞാനും കരഞ്ഞു. മമ്മിയുടെ വണ്ടി വിട്ടു പോയപ്പോളും ഞാൻ കരഞ്ഞു

The Author

12 Comments

Add a Comment
  1. ????????❤️❤️❤️❤️❤️❤️❤️nice

  2. Adutha part ine aayi kaathirikunnu… Othiri late aakalle…

  3. പൊന്നു ബ്രോ വായിച്ചു തുടങ്ങിയപ്പോ മനസിലായി past ആണെന്ന് അതുകൊണ്ട് അങ് വായിച്ചു
    അടിപൊളി സാധനം

    പിന്നെ പോയി കഴിഞ്ഞ പാർട് വായിച്ചു കൊള്ളാം
    തുടരുവോ

    1. തുടരും

  4. ☮️ Daenerys Targeryan ☮️

    തകർത്തു ട്ടൊ ??

  5. അടുത്ത പാർട്ട് പെട്ടന്നു ponotte

  6. നന്ദുസ്

    എന്താണിത് നല്ല ഫീൽ ആരുന്നു കേട്ടോ… സൂപ്പർ ആയിരുന്നു.. ഇപ്പഴാണ് മൊത്തം വായിച്ചതു.. തുടരണം.. നല്ല കളികളുമായി… കാത്തിരിക്കുന്നു..

    1. നന്ദുസ്

      താങ്കൾക്ക് എഴുതാനുള്ള നല്ലൊരു മനസുണ്ടായത് കൊണ്ടല്ലേ ഇത്രയും താമസിച്ചിട്ടും തിരികെ വരാൻ തോന്നിയത്… അപ്പോൾ .. മനസിലുള്ള ഈ കഥ യാതൊരു നെഗറ്റീവിറ്റിയും കൂടാതെ എഴുതി തീർക്കാൻ ശ്രമിക്കുക..താങ്കൾ തുടരുകയാണെങ്കിൽ ഉറപ്പായിട്ടും സപ്പോർട്ടും നല്ല കമ്മൻസും കിട്ടിക്കോളും.. Ok.. തുടരുക. താങ്കളുടെ ഉള്ളിലുള്ള കഴിവിനെ നല്ലൊരു എഴുത്തായി പുറത്തു കൊണ്ട് വന്നു കാണിക്കണം.. All the best.. ???

  7. എല്ലാ പാർട്ടും വായിച്ചു, 4 വർഷം ആകാൻ പോകുന്നു ഇ പാർട്ട് ഇട്ടത് ഇനി അടുത്ത പാർട്ട് ഇടാൻ എത്ര വർഷം എടുക്കും ? ചുമ്മാ തമാശയാണ് മാഷേ

    1. സമയം, സാഹചര്യം ഇതൊക്കെയാണ് കാര്യങ്ങൾ. എന്തായാലും അടുത്ത പാർട്ട്കൾ ഉടനെ ഉണ്ടാകും.

  8. കൊള്ളാം

  9. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *