ഹേമലത എന്റെ മേമ 8
Hemalatha Ente Mema Part 8 | Author : Karnan
[ Previous Part ] [ www.kkstories.com ]
പ്രിയപ്പെട്ട ലാലിന് ഹൃദയത്തിൽ നിന്നും 💕
……..അമ്മച്ചന്റെ കുളിയുടെ സമയമായെന്ന് തോന്നുന്നു. ഇരുത്തം മതിയാക്കി ഇപ്പോ നിന്നാണ് ടീവി കാണുന്നത് തൊട്ടടുത്ത് അമ്മമ്മയുമുണ്ട്. എതോ ഒരു സീരിയൽ തീരാനുണ്ടെന്ന് തോന്നുന്നു…!
“എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക്യാ…നിങ്ങൾ രണ്ടും ഇത് തന്നെയല്ലേ എന്നലെ രാത്രിലും കണ്ടത്.”..!!!
റിപ്പീറ്റ് ചെയ്യാൻ താല്പര്യമില്ലാതിരുന്നതിനാൽ ആദ്യത്തെ ചാൻസിൽ തന്നെ വെടിപൊട്ടുന്ന ശബ്ദത്തിലാണ് ചോദിച്ചത്…..!
രണ്ടു പേരും എന്നെ നോക്കി വെളുക്കെ ഒന്ന് ചിരിച്ചു….!
“അതിന് രാത്രീൽ ആര് കാണുന്നു…! എട്ട് മണിയാവുമ്പോഴെ അങ്ങോട്ട് ഒറങ്ങിപ്പോകും…!”
അമ്മമായും അത്യാവശ്യം ഉച്ചത്തിലാണ് മറുപടി പറഞ്ഞത്….!
അടിപൊളി. ഇപ്പൊ കാണുന്നവർ കരുതും എൻ്റെ ചെവിയാണ് പഞ്ചറെന്നു…..!
ഹാളിലെ വെടിയൊച്ച കേട്ട് മായേച്ചി അടുക്കള വാതിലിൽ വന്നു എത്തി നോക്കി….!
“ഒന്നൂല്ല..ഒന്ന് കുശലം പറഞ്ഞതാ…”
അവരെ നോക്കി ഒരു ചിരിയോടെ പറഞ്ഞശേഷം കോണിയുടെ നേരെ നടന്നു….!
മുറിയിൽ ചെന്നു ആദ്യം ചെയ്‌തത് ഒരു ഷഡ്ഡി എടുത്തുടുക്കുകയാണ്… സാഹചര്യങ്ങൾ മാറി മറിയുകയാണ്.. ഇനി ഇപ്പോഴും ഒരു കവചം ഉണ്ടായേ പറ്റൂ…..!
